കുട്ടികളിലെ പ്രമേഹം; ലക്ഷണങ്ങള്‍ മനസിലാക്കി നേരത്തെ തിരിച്ചറിയാം….
Health Kerala Kerala Mex Kerala mx
1 min read
26

കുട്ടികളിലെ പ്രമേഹം; ലക്ഷണങ്ങള്‍ മനസിലാക്കി നേരത്തെ തിരിച്ചറിയാം….

February 8, 2024
0

പ്രമേഹം അഥവാ ഷുഗര്‍ എപ്പോഴും ഇത്തിരി പ്രായമായവരെ മാത്രമേ ബാധിക്കൂ എന്ന് ചിന്തിക്കുന്നവരുണ്ട്. പക്ഷേ പ്രമേഹം കുട്ടികളെയും ബാധിക്കും എന്നതാണ് സത്യം. എന്നാല്‍ മുതിര്‍ന്നവരുടെ തോതുമായി തട്ടിച്ചുനോക്കിയാല്‍ കുറവ് തന്നെ. ടൈപ്പ് 1 പ്രമേഹമാണ് അധികവും കുട്ടികളെ ബാധിക്കാറ്. ഇതിനാണെങ്കില്‍ ആജീവനാന്തം ഇൻസുലിൻ എടുക്കേണ്ട അവസ്ഥ വരാം. ടൈപ്പ് 2 പ്രമേഹം ആണ് മുതിര്‍ന്നവരില്‍ കാണുന്നത്. ഇത് പക്ഷേ കുട്ടികളിലും ചില സന്ദര്‍ഭങ്ങളില്‍ കാണാം. ഒന്നുകില്‍ ശരീരത്തില്‍ ആവശ്യത്തിന് ഇൻസുലിൻ

Continue Reading
സ്ഥിരമായി ബിയർ കുടിക്കുന്നവർ ജാഗ്രത: സൂക്ഷിക്കണം ഈ അസുഖത്തെ
Health Kerala Kerala Mex Kerala mx
1 min read
12

സ്ഥിരമായി ബിയർ കുടിക്കുന്നവർ ജാഗ്രത: സൂക്ഷിക്കണം ഈ അസുഖത്തെ

February 8, 2024
0

അമിതമായ ബിയര്‍ ഉപയോഗം പ്രമേഹം വരുത്താനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ മാത്രമല്ല, കേരളത്തിലെ പ്രമേഹരോഗികളുടെ എണ്ണത്തില്‍ വരും വര്‍ഷങ്ങളില്‍ കടുത്ത വര്‍ധനയുണ്ടാകുമെന്ന പഠനത്തിനു പിന്നാലെയാണ് അതില്‍ ബിയറിന്റ സ്വാധീനം നിര്‍ണായകമാണെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പലരും ലഹരികിട്ടാന്‍ അമിതമായ അളവില്‍ ബിയര്‍ കുടിക്കാന്‍ തുടങ്ങിയതും ബിയറിന്റെ ഉപയോഗം കൗമാരക്കാരില്‍ വ്യാപകമാകാന്‍ തുടങ്ങിയതും അമിതവണ്ണം മുതല്‍ പ്രമേഹം വരെയുള്ള വിവിധ ആരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. അമിതമായ ബിയര്‍

Continue Reading
രക്തം കട്ടപിടിക്കൽ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം
Health Kerala Kerala Mex Kerala mx
0 min read
20

രക്തം കട്ടപിടിക്കൽ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

February 8, 2024
0

മുറിവ് ഉണ്ടാകുമ്പോൾ ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ് രക്തം കട്ടപിടിക്കുന്നത്. ശരീരത്തിന് കൂടുതൽ രക്തം നഷ്ടപ്പെടാതിരിക്കാൻ മുറിവുള്ള സ്ഥലത്ത് രക്തം കട്ടപിടിക്കും. എന്നാൽ, ചില സമയങ്ങളിൽ രക്ത കട്ടകൾ അലിയാതിരിക്കും. ഇത് ചിലപ്പോൾ സങ്കീർണതകൾക്ക് കാരണമാകും. നീര് കാണപ്പെടുക, വേദന, ചർമ്മത്തിൽ ചുവപ്പ് കാണുക തുടങ്ങിയവയാണ് രക്തം കട്ടപിടിക്കുന്നതിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളെന്നാണ് ഇന്റേണൽ മെഡിസിൻ സ്‌പെഷ്യലിസ്റ്റ് ഡോ. സുചിസ്മിത രാജമാന്യ വ്യക്തമാക്കുന്നത്. ഈ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് രക്തം കട്ടപിടിക്കുന്നതുമായി

Continue Reading
ചര്‍മത്തിന് കൂടുതല്‍ തിളക്കം വേണോ? എങ്കില്‍ അതിനുള്ള വഴി അടുക്കളയില്‍ നിന്ന് തന്നെ തുടങ്ങാം
Health Kerala Kerala Mex Kerala mx
1 min read
21

ചര്‍മത്തിന് കൂടുതല്‍ തിളക്കം വേണോ? എങ്കില്‍ അതിനുള്ള വഴി അടുക്കളയില്‍ നിന്ന് തന്നെ തുടങ്ങാം

February 8, 2024
0

വീട്ടില്‍ തന്നെ തയാറാക്കാന്‍ കഴിയുന്ന ചില ഫേസ് മാസ്‌കുകള്‍ ഉപയോഗിച്ചു കൊണ്ട് ചര്‍മത്തിനു നല്ല തിളക്കം നല്‍കാന്‍ കഴിയും. രാത്രിയില്‍ ഉറങ്ങുന്നതിനു മുന്‍പ് ഈ ഫേസ് മാസ്‌കുകള്‍ മുഖത്തുപുരട്ടാം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കഴുകി കളയുകയും ചെയ്യാം. മുട്ടയുടെ മഞ്ഞ മാറ്റി വെള്ള മാത്രം എടുക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിട്ടിനു ശേഷം കഴുകി കളയാം. താല്‍പര്യമുള്ളവര്‍ക്ക് ഒരു രാത്രി മുഴുവന്‍ ഇതു മുഖത്ത് സൂക്ഷിക്കാം. ആഴ്ചയില്‍ രണ്ടു തവണ

Continue Reading
തൈരും അല്‍പ്പം ഉപ്പും മാത്രം മതി!! താരൻ അകറ്റാൻ ഇതിലും മികച്ച വഴിയില്ല
Health Kerala Kerala Mex Kerala mx
1 min read
28

തൈരും അല്‍പ്പം ഉപ്പും മാത്രം മതി!! താരൻ അകറ്റാൻ ഇതിലും മികച്ച വഴിയില്ല

February 8, 2024
0

താരൻ പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. മുടിയില്‍ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കണം. താരനകറ്റാൻ ചില വീട്ടു വൈദ്യ ടിപ്പുകള്‍ അറിയാം. മൂന്നു ദിവസത്തിലേറെ പഴക്കമുള്ള പുളിച്ച തൈര് അല്‍പ്പം ഉപ്പും ചേർത്ത് തലയില്‍ തേക്കുക. ഒരു മണിക്കൂറിനുശേഷം കഴുകിക്കളയുന്നത് താരൻ അകറ്റാൻ സഹായിക്കും. അതുപോലെ മുട്ടയുടെ വെള്ളയും ഉലുവയും ഒരു ടീസ്‌പൂണ്‍ നാരങ്ങാനീരുമായി കൂട്ടിക്കലർത്തി തലയില്‍ പുരട്ടി പതിനഞ്ചു മിനിറ്റുകഴിഞ്ഞു കഴുകിക്കളയുന്നതും നല്ലതാണ്.ചെമ്പരത്തിയുടെ തളിരിലകള്‍ ഒരു ദിവസം വെള്ളത്തിലിട്ട്‌വച്ച്‌ അതേ

Continue Reading
മൂത്രാശയ അര്‍ബുദത്തിന് പിന്നില്‍ ഈ കാരണങ്ങള്‍
Health Kerala Kerala Mex Kerala mx
1 min read
17

മൂത്രാശയ അര്‍ബുദത്തിന് പിന്നില്‍ ഈ കാരണങ്ങള്‍

February 8, 2024
0

മൂത്രാശയത്തിലെ കോശങ്ങളില്‍ ആരംഭിക്കുന്ന ഒരു സാധാരണ തരം കാന്‍സറാണ് ബ്ലാഡര്‍ കാന്‍സര്‍ അഥവാ മൂത്രാശയ കാന്‍സര്‍. മൂത്രാശയ അര്‍ബുദം മിക്കപ്പോഴും ആരംഭിക്കുന്നത് മൂത്രസഞ്ചിയുടെ ഉള്ളിലുള്ള കോശങ്ങളിലാണ്. വൃക്കകളിലും വൃക്കകളെ മൂത്രസഞ്ചിയുമായി ബന്ധിപ്പിക്കുന്ന ട്യൂബുകളിലും (മൂത്രനാളികള്‍) യുറോതെലിയല്‍ കോശങ്ങള്‍ കാണപ്പെടുന്നു. പ്രാരംഭ ഘട്ടത്തില്‍ രോഗം തിരിച്ചറിയുന്നത് അര്‍ബുദം തടയാന്‍ സഹായിക്കും. എപ്പോഴും മൂത്രം പോവുക, മൂത്രത്തില്‍ രക്തം കാണുക, മൂത്രം ഒഴിക്കുമ്പോഴുള്ള വേദന, നടുവേദന, തുടങ്ങിയവയെല്ലാം ബ്ലാഡര്‍ കാന്‍സറിന്റെ ലക്ഷണങ്ങളാകാം.‘ മൂത്രാശയ

Continue Reading
Health Kerala Kerala Mex Kerala mx
0 min read
23

മൂക്കിനകത്ത് ഇടയ്ക്കിടെ വിരലിടുന്ന ശീലമുള്ളവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക!

February 8, 2024
0

മൂക്കിനകത്ത് വിരലിടുന്ന ശീലമുള്ളവരാണോ. ഇക്കൂട്ടർക്ക് അൾഷിമേഴ്‌സ് രോഗസാധ്യത അധികമാണെന്ന പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. പലതരം രോഗകാരികൾ മൂലം മസ്തിഷ്‌കത്തിനുണ്ടാകുന്ന വീക്കംമൂലമാണ് ഇവിടെ അൾഷിമേഴ്‌സ് സാധ്യത കൂടുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഓസ്‌ട്രേലിയയിലെ വെസ്റ്റേൺ സിഡ്‌നി സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് ബയോമോളിക്യൂൾസ് എന്ന ജേർണലിലാണ്. മൂക്കിൽ വിരലിടുന്നതുവഴി വൈറൽ, ബാക്ടീരിയൽ, ഫംഗൽ രോഗകാരികൾ ഘ്രാണവ്യവസ്ഥയിലേക്കും മസ്തിഷ്‌കത്തിലേക്കും പ്രവേശിക്കുന്നു. തുടർച്ചയായി മൂക്കിൽ വിരലിടുന്നവരിൽ ഇത്തരത്തിൽ അണുക്കൾ മൂക്കിലൂടെ

Continue Reading
തണുപ്പുകാലത്ത് ഹൃദയാഘാത സാധ്യത കൂടുതൽ ; കാരണങ്ങൾ അറിയാം
Health Kerala Kerala Mex Kerala mx
1 min read
22

തണുപ്പുകാലത്ത് ഹൃദയാഘാത സാധ്യത കൂടുതൽ ; കാരണങ്ങൾ അറിയാം

February 8, 2024
0

ആഗോളതലത്തിൽ ഹൃദയാഘാത കേസുകൾ വർധിച്ചുവരികയാണ്. അവകാശപ്പെടുന്നത് തണുപ്പുകാലത്ത് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. ശൈത്യകാലത്ത് ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നതിന് ഒന്നിലധികം കാരണങ്ങളും ഘടകങ്ങളുമുണ്ട്. ‌ തണുപ്പുകാലത്ത് ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നതും ഹൃദയാരോഗ്യം എങ്ങനെ നിലനിർത്താമെന്നതിനെ കുറിച്ച് എസ്ആർവി ഹോസ്പിറ്റലിലെ കാർഡിയോളജി കൺസൾട്ടൻ്റായ ഡോ. കോമൾ പവാർ പറയുന്നു. തണുപ്പുകാലം ശരീരത്തിൻ്റെ പ്രവർത്തനരീതിയെ നേരിട്ട് സ്വാധീനിക്കും. രക്തക്കുഴലുകളും കൊറോണറി ധമനികളും പരിമിതപ്പെടുത്താൻ ഇതിന് കഴിയും. തണുപ്പുകാലത്ത് താഴ്ന്ന താപനില

Continue Reading
കൊളസ്ട്രോൾ കുറയ്ക്കാൻ വെളുത്തുള്ളി ; ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ
Health Kerala Kerala Mex Kerala mx
1 min read
23

കൊളസ്ട്രോൾ കുറയ്ക്കാൻ വെളുത്തുള്ളി ; ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ

February 8, 2024
0

ഉയർന്ന കൊളസ്ട്രോൾ പലരേയും അലട്ടുന്ന പ്രശ്നമാണ്. അനാരോഗ്യകരമായ ഭക്ഷണക്രമം, പുകവലി, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് കൊളസ്ട്രോൾ ഉണ്ടാകാം. ഉയർന്ന കൊളസ്ട്രോൾ സ്ട്രോക്ക്, കൊറോണറി ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോ​ഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. വീട്ടിലെ ചില ചേരുവകൾ ഉപയോ​ഗിച്ച് തന്നെ കൊളസ്ട്രോൾ കുറയ്ക്കാനാകും. ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണവസ്തുവാണ് വെളുത്തുള്ളി. വെളുത്തുള്ളിയിൽ കാണപ്പെടുന്ന അലിസിൻ എന്ന സംയുക്തമാണ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നത്. ആൻ്റിഓക്‌സിഡൻ്റുകളുടെ

Continue Reading
മുഖം സുന്ദരമാക്കാൻ ഉരുളക്കിഴങ്ങ് ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ
Health Kerala Kerala Mex Kerala mx
1 min read
20

മുഖം സുന്ദരമാക്കാൻ ഉരുളക്കിഴങ്ങ് ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

February 8, 2024
0

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും മികച്ചതാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങിന്റെ നീര് ദിവസവും മുഖത്ത് പുരട്ടുന്നത് പല തരത്തിലെ സൗന്ദര്യ പ്രശ്‌നങ്ങൾക്കുമുള്ള നല്ലൊരു പരിഹാരമാണ്. ‘ഉരുളക്കിഴങ്ങിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകുകയും കാലക്രമേണ കറുത്ത പാടുകൾ മായ്‌ക്കാൻ സഹായിക്കുകയും ചെയ്യും. ഉരുളക്കിഴങ്ങ് നീര് മുഖത്ത് പുരട്ടുന്നത് മുഖക്കുരു തടയാൻ സഹായിക്കുകയും ചെയ്യും…’ – കൺസൾട്ടൻ്റ് ഡെർമറ്റോളജിസ്റ്റായ ഡോ.റിങ്കി കപൂർ പറഞ്ഞു. കക്ഷത്തിലെ കറുപ്പ് നിറം അകറ്റാനും കഴുത്തിന് ചുറ്റും

Continue Reading