മികച്ച ആയുഷ് മാതൃക: കേരളത്തെ അഭിനന്ദിച്ച് ഉത്തരാഖണ്ഡ് സംഘം
Health Kerala Kerala Mex Kerala mx
0 min read
14

മികച്ച ആയുഷ് മാതൃക: കേരളത്തെ അഭിനന്ദിച്ച് ഉത്തരാഖണ്ഡ് സംഘം

March 9, 2024
0

കേരളത്തിലെ ആയുഷ് മേഖലയെ അഭിനന്ദിച്ച് ഉത്തരാഖണ്ഡ് സംസ്ഥാന ആയുഷ് പ്രതിനിധി സംഘം. കേരളം മികച്ച ആയുഷ് മാതൃകയെന്ന് സംഘം വിലയിരുത്തി. കേരളത്തിലെ വിവിധ ആയുഷ് കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷമാണ് സംഘം അഭിനന്ദിച്ചത്. രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ 150 ആയുഷ് സ്ഥാപനങ്ങൾക്ക് ഒരുമിച്ച് എൻ.എ.ബി.എച്ച്. അംഗീകാരം ലഭിച്ചിരുന്നു. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നേരിട്ടറിയാനും കേരളത്തിന്റെ ആയുഷ് മേഖലയെപ്പറ്റി അടുത്തറിയാനുമാണ് സംഘമെത്തിയത്. മാർച്ച് അഞ്ചിന് എത്തിയ സംഘം എൻ.എ.ബി.എച്ച്. സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ

Continue Reading
150 ആയുഷ് ആരോഗ്യ സ്ഥാപനങ്ങൾക്കുള്ള എൻ.എ.ബി.എച്ച്. സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
Health Kerala Kerala Mex Kerala mx
0 min read
23

150 ആയുഷ് ആരോഗ്യ സ്ഥാപനങ്ങൾക്കുള്ള എൻ.എ.ബി.എച്ച്. സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

March 6, 2024
0

ആയുഷ് മേഖലയെ ഹെൽത്ത് ഹബ്ബാക്കി മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേരളത്തിന് പുറത്ത് നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ളവർക്ക് പ്രത്യേക ചികിത്സാ സൗകര്യങ്ങളൊരുക്കും. ആയുഷ് മേഖലയുടെ വികസനത്തിനായി 532 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ആയുർവേദ ചികിത്സാ രംഗം ശക്തിപ്പെടുത്തുന്നതിനായി പുതുതായി 116 തസ്തികകൾ സൃഷ്ടിച്ചു. ഹോമിയോപ്പതി വകുപ്പിൽ പുതുതായി 40 മെഡിക്കൽ ഓഫീസർമാരുടെ തസ്തികകൾ സൃഷ്ടിച്ചു. എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെൻസറികൾ സാധ്യമാക്കി. ഇത് കൂടാതെയാണ് മികച്ച സൗകര്യങ്ങളൊരുക്കി രാജ്യത്തിന് മാതൃകയായി 150 ആയുഷ് ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.എ.ബി.എച്ച്.

Continue Reading
വേനൽക്കാല രോഗങ്ങൾക്കെതിരെ പ്രത്യേക ജാഗ്രത വേണം: മന്ത്രി വീണാ ജോർജ്
Health Kerala Kerala Mex Kerala mx
0 min read
22

വേനൽക്കാല രോഗങ്ങൾക്കെതിരെ പ്രത്യേക ജാഗ്രത വേണം: മന്ത്രി വീണാ ജോർജ്

March 6, 2024
0

വേനൽക്കാല രോഗങ്ങൾക്കെതിരെ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പകർച്ചപ്പനികൾ, ഇൻഫ്ലുവൻസ, സൂര്യാതപം, വയറിളക്ക രോഗങ്ങൾ, ചിക്കൻപോക്സ്, ഭക്ഷ്യവിഷബാധ, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയിഡ് ഉൾപ്പെടെയുള്ളവ ശ്രദ്ധിക്കണം. ഡെങ്കിപ്പനിയ്ക്കെതിരെ നിതാന്ത ജാഗ്രതയുണ്ടാകണം. എലിപ്പനിയും മഞ്ഞപ്പിത്തവും പ്രത്യേകം ശ്രദ്ധിക്കണം. എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കൊല്ലം ജില്ലകളിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നതായി കാണുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. ഡെങ്കി ഹോട്ട് സ്പോട്ടുകൾ പ്രസിദ്ധീകരിക്കാൻ നിർദേശം നൽകി. മഴയുണ്ടായാൽ ഡെങ്കിപ്പനി കേസുകൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ മഴക്കാല പൂർവ ശുചീകരണം കൃത്യമായി നടത്തണമെന്നും മന്ത്രി പറഞ്ഞു. വേനൽക്കാല

Continue Reading
ഗർഭച്ഛിദ്രത്തിനുള്ള മരുന്നുകൾ വിപണിയിലിറക്കാനൊരുങ്ങി അമേരിക്ക
Health international Kerala Kerala Mex Kerala mx
1 min read
38

ഗർഭച്ഛിദ്രത്തിനുള്ള മരുന്നുകൾ വിപണിയിലിറക്കാനൊരുങ്ങി അമേരിക്ക

March 3, 2024
0

ന്യൂയോർക്ക് : ഗർഭച്ഛിദ്രത്തിനുള്ള മരുന്നുകൾ വിപണിയിൽ എത്തിക്കാനൊരുങ്ങുകയാണ് അമേരിക്കൻ ഫർമാസികൾ. ഈ മാസം അവസാനത്തോടെ ‘മൈഫെപ്രിസ്റ്റോൺ’ എന്ന ഗുളിക വിപണിയിൽ എത്തും. രണ്ട് ഗുളികകളാണ് കഴിക്കേണ്ടത്. ഗർഭധാരണത്തിന് ആവശ്യ ഹോർമോണായ പ്രൊജസ്ട്രോണിനെ തടയുകയാണ് മൈഫെപ്രിസ്റ്റോൺ ചെയ്യുന്നത്. രണ്ടാമത്തെ ​ഗുളിക ​ഗർഭാശയത്തെ ശൂന്യമാക്കുകയും ചെയ്യും അമേരിക്കയിൽ ​ഗർഭച്ഛിദ്രം നിയമവിധേയമായ സംസ്ഥാനങ്ങളിലാകും ഇവ വിതരണം ചെയ്യുക. സിവിഎസ്, വാൾഗ്രീൻസ് എന്നീ മെഡിക്കല്‍ സ്‌റ്റോര്‍ ശൃംഖലകളാണ് മരുന്ന് വിപണിയിലിറക്കുന്നത്. ഗുളിക വിൽക്കാൻ യുഎസ് ഫുഡ്

Continue Reading
ലോക ഒബീസിറ്റി ദിനം: ഭക്ഷ്യ സുരക്ഷയും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും
Health Kerala Kerala Mex Kerala mx
1 min read
64

ലോക ഒബീസിറ്റി ദിനം: ഭക്ഷ്യ സുരക്ഷയും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും

March 3, 2024
0

മാര്‍ച്ച് 4 ന് ലോക ഒബീസിറ്റി ദിനം ആചരിക്കുന്ന വേളയില്‍, പൊണ്ണത്തടി  ചെറുക്കുന്നതിനുള്ള അടിയന്തര നടപടിയുടെ ആവശ്യകതയെ ഒരു ആഗോള വിഷയമായി  എടുത്തുകാണിക്കുന്നു. ലോകമെമ്പാടും പൊണ്ണത്തടി നിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ ഭക്ഷ്യ സുരക്ഷയുടെയും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളുടെയും നിര്‍ണായക പങ്ക് വിദഗ്ധര്‍ ഊന്നിപ്പറയുന്നു. തെറ്റായ ഭക്ഷണക്രമവും , ദോഷകരമായ  ഭക്ഷണവും, അമിതവണ്ണവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രേശ്‌നവും തമ്മിലുള്ള ബന്ധം ഈ വിഷയത്തെ  അടിവരയിട്ട് ഉറപ്പിക്കുന്നു.  ആഗോള

Continue Reading
മാ​ർ​ച്ച്‌ മാ​സ​ത്തി​ൽ കൂ​ടു​ത​ൽ ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് മു​ന്ന​റി​യി​പ്പ്
Health Kerala Kerala Mex Kerala mx
1 min read
30

മാ​ർ​ച്ച്‌ മാ​സ​ത്തി​ൽ കൂ​ടു​ത​ൽ ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

March 2, 2024
0

തി​രു​വ​ന​ന്ത​പു​രം: മാ​ർ​ച്ച്‌ മാ​സ​ത്തി​ൽ കേ​ര​ള​ത്തി​ൽ സാ​ധാ​ര​ണ​യി​ലും കൂ​ടു​ത​ൽ​ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. സാ​ധാ​ര​ണ മാ​ര്‍ച്ചി​ലും എ​പ്രി​ലി​ലും കാ​ണു​ന്ന ജ​ല​ക്ഷാ​മ​വും വ​ര​ള്‍ച്ച​യു​മെ​ല്ലാം ഫെ​ബ്രു​വ​രി​യി​ൽ ത​ന്നെ ആ​രം​ഭി​ച്ച​തോ​ടെ വേ​ന​ൽ മ​ഴ ക​നി​ഞ്ഞി​ല്ലെ​ങ്കി​ൽ മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്ത് ഉ​ഷ്ണ​ത​രം​ഗ​ത്തി​നും സൂ​ര്യാ​ത​പ​ത്തി​നും സാ​ധ്യ​ത​യു​ണ്ട്. വേ​ന​ൽ മ​ഴ സാ​ധാ​ര​ണ നി​ല​യി​ൽ തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ല​ഭി​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ൽ മ​ഴ കു​റ​വി​നാ​ണ് സാ​ധ്യ​ത​യെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.ഉ​ഷ്ണ​സൂ​ചി​ക​യും ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നേ​ക്കും. പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ൽ എ​ൽ​നി​നോ പ്ര​തി​ഭാ​സം ശ​ക്ത​മാ​യി തു​ട​രു​ന്ന​തും

Continue Reading
സംസ്ഥാനത്ത് വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിന് മാർഗനിർദേശങ്ങൾ പുറത്തിറക്കി
Health Kerala Kerala Mex Kerala mx
1 min read
38

സംസ്ഥാനത്ത് വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിന് മാർഗനിർദേശങ്ങൾ പുറത്തിറക്കി

March 1, 2024
0

സംസ്ഥാനത്ത് വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ദേശീയ ഇമ്മ്യൂണൈസേഷൻ ഷെഡ്യൂൾ പ്രകാരം വിവിധ രോഗങ്ങൾക്കെതിരെ 12 വാക്സിനുകൾ നൽകുന്നുണ്ട്. രാജ്യത്ത് വാക്സിനേഷൻ പദ്ധതി നടപ്പിലാക്കുന്നതിനായി നിരവധി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പല വാക്സിനുകൾ ഒരുമിച്ച് കൈകാര്യം ചെയ്യുമ്പോഴുള്ള പിഴവുകൾ ഒഴിവാക്കാനും വാക്സിനേഷൻ പ്രക്രിയ സുഗമമാക്കാനും വേണ്ടിയാണ് വാക്സിനേഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുമ്പോൾ ആരോഗ്യ പ്രവർത്തകർ അനുവർത്തിക്കേണ്ട നടപടിക്രമങ്ങളും പ്രോട്ടോകോളും ഉൾക്കൊള്ളിച്ചു കൊണ്ടാണ്

Continue Reading
വയറിളക്ക രോഗങ്ങള്‍: ഭക്ഷ്യ വിഷബാധക്കെതിരെ ജാഗ്രത പാലിക്കണം
Health Kerala Kerala Mex Kerala mx
1 min read
17

വയറിളക്ക രോഗങ്ങള്‍: ഭക്ഷ്യ വിഷബാധക്കെതിരെ ജാഗ്രത പാലിക്കണം

February 29, 2024
0

വേനല്‍ക്കാലത്ത് വയറിളക്ക രോഗങ്ങള്‍, ഭക്ഷ്യ വിഷബാധക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. വയനാട് ജില്ലയിൽ വയറിളക്ക രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം. ജലസ്രോതസ്സുകള്‍ മലിനമാകാന്‍ സാധ്യത കൂടുതലായതിനാല്‍ പൊതുജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണം. മലിനജലം, ഭക്ഷണം, വ്യക്തിത്വ-പരിസര ശുചിത്വത്തില്‍ നിന്നുണ്ടാകുന്ന പ്രശ്‌നങ്ങളാണ് വയറിളക്ക രോഗങ്ങള്‍ക്ക് കാരണമാകുന്നത്. കേടായ ഭക്ഷണത്തിലൂടെ ഷിഗെല്ലോസിസ് പോലുള്ള മാരക പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകും. വയറുവേദന, പനി, വയറിളക്കം, ഛര്‍ദ്ദി എന്നിവയാണ് പ്രാഥമിക രോഗ ലക്ഷണങ്ങള്‍.

Continue Reading
ക്രാൻബെറിയുടെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്
Health Kerala Kerala Mex Kerala mx
0 min read
23

ക്രാൻബെറിയുടെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

February 29, 2024
0

ക്രാൻബെറി പഴത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. 100 ഗ്രാം ശുദ്ധമായ ക്രാൻബെറി ജ്യൂസിൽ 12 ഗ്രാം പഞ്ചസാരയും 13 മില്ലിഗ്രാം ഫോസ്ഫറസും 77 മില്ലിഗ്രാം പൊട്ടാസ്യവും 9.3 മില്ലിഗ്രാം വിറ്റാമിൻ സിയും 5.1 മൈക്രോഗ്രാം വിറ്റാമിൻ കെയും അടങ്ങിയിട്ടുണ്ട്. ഉണങ്ങിയ പഴങ്ങളിൽ കലോറി മൂല്യം കൂടുതലുണ്ട്. ഫൈറ്റോകെമിക്കലുകളും ഫ്‌ളവനോയിഡുകളും ധാരാളം അടങ്ങിയിരിക്കുന്നു. ക്രാൻബെറി മൂത്രനാളിയിലെ അണുബാധ (യുടിഐ) തടയുന്നതിന് സഹായിക്കുമെന്ന് പറയപ്പെടുന്നു. ക്രാൻബെറികളിൽ പ്രോന്തോസയാനിഡിൻസ് എന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അതിൽ

Continue Reading
Health
1 min read
24

കൂടെക്കൂടെ സോഷ്യല്‍ മീഡിയയില്‍ സ്ക്രോള്‍ ചെയ്യുന്ന ശീലമുണ്ടോ? ഇത് പ്രശ്നമാണ്…

February 29, 2024
0

ഈ ഡിജിറ്റല്‍ യുഗത്തില്‍ സോഷ്യല്‍ മീഡിയയുടെ ഉപയോഗമില്ലാത്ത ആളുകള്‍ വളരെ കുറവാണ്. സ്മാര്‍ട് ഫോണില്ലാതെ തുടരാൻ ആളുകള്‍ നന്നെ പ്രയാസപ്പെടുന്നത് തന്നെ സോഷ്യല്‍ മീഡിയയോടുള്ള ഈ അമിത ആധിക്യം മൂലമാണ്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇന്ന് സജീവമാണ്. പലരും ഇടയ്ക്കിടെ ഫോണെടുത്ത് സോഷ്യല്‍ മീഡിയയില്‍ സ്ക്രോള്‍ ചെയ്യുന്നത് കാണാം. അവരത് ബോധപൂര്‍വമായിരിക്കില്ല ചെയ്യുന്നത്. അല്ലെങ്കില്‍ത്തന്നെ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് എന്താണ് പ്രശ്നമെന്നും ചോദിക്കാമല്ലോ…

Continue Reading