നെല്ലിക്കയും കുരുമുളകും മതി; മുടി നന്നായി വളരാനൊരു സൂത്രം…
Health Kerala Kerala Mex Kerala mx
1 min read
21

നെല്ലിക്കയും കുരുമുളകും മതി; മുടി നന്നായി വളരാനൊരു സൂത്രം…

February 10, 2024
0

മുടി കൊഴിച്ചില്‍, മുടി പൊട്ടിപ്പോരല്‍, മുടി കനം കുറയല്‍ എന്നിങ്ങനെ മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പരാതികള്‍ ഏറെയാണ്. പല കാരണങ്ങള്‍ കൊണ്ടാണ് ഇങ്ങനെ മുടി ബാധിക്കപ്പെടുന്നത്. കാലാവസ്ഥ, ഭക്ഷണം, മറ്റ് ജീവിതരീതികള്‍, സ്ട്രെസ്, മരുന്ന് എന്നുതുടങ്ങി പലവിധ വിഷയങ്ങള്‍ മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഭക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. പക്ഷേ പലരും ഇക്കാര്യം മനസിലാക്കുന്നില്ല എന്നതാണ് സത്യം. മുടി വളര്‍ച്ചയ്ക്ക് വേണ്ട പോഷകങ്ങള്‍ കൃത്യമായി കിട്ടുന്നില്ല എങ്കില്‍ അത് തീര്‍ച്ചയായും

Continue Reading
ഗര്‍ഭിണികളിലെ ഓക്കാനവും ഉറക്കമില്ലായ്മയും മസില്‍ വേദനയും കുറയ്ക്കാൻ…
Health Kerala Kerala Mex Kerala mx
1 min read
19

ഗര്‍ഭിണികളിലെ ഓക്കാനവും ഉറക്കമില്ലായ്മയും മസില്‍ വേദനയും കുറയ്ക്കാൻ…

February 10, 2024
0

ഗര്‍ഭകാലമെന്നാല്‍ പൊതുവില്‍ മിക്ക സ്ത്രീകള്‍ക്കും പ്രയാസങ്ങള്‍ നേരിടുന്ന സമയമാണ്. ശാരീരികമായും മാനസികമായും സ്ത്രീകള്‍ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന സമയമാണിത്. അതിനാല്‍ തന്നെ ഈ ഘട്ടത്തില്‍ സ്ത്രീകള്‍ പലവിധത്തിലുള്ള ശാരീരിക-മാനസിക പ്രശ്നങ്ങളും നേരിടുന്നു. ഗര്‍ഭധാരണം നടക്കുന്നതോടെ സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിനെല്ലാം കാരണമാകുന്നത്. ചില സ്ത്രീകളില്‍ ഇത് കാര്യമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കാതിരിക്കുമ്പോള്‍ ചിലരില്‍ ഇത് വലിയ പ്രയാസങ്ങള്‍ക്കാണ് കാരണമാകുക. ഇത്തരത്തില്‍ ഗര്‍ഭിണികളില്‍ ഏറ്റവുമധികം കാണുന്നൊരു പ്രശ്നമാണ് ഓക്കാനവും ഛര്‍ദ്ദിയും. ഇതിന് പുറമെ ചിലരില്‍

Continue Reading
തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
20

തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങള്‍…

February 10, 2024
0

കഴുത്തില്‍ ചിത്രശലഭത്തിന്‍റെ ആകൃതിയിലായി കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒന്നാണ് തൈറോയ്ഡ്. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം മോശമാകാം. അത്തരത്തില്‍ തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. ഇത് മൂലം അമിതമായ ക്ഷീണം, ഭാരവര്‍ധന, വിഷാദരോഗം, വരണ്ട ചര്‍മ്മം, തണുപ്പ് സഹിക്കാനാവാത്ത അവസ്ഥ, ശബ്ദമാറ്റം, ആര്‍ത്തവ പ്രശ്നങ്ങള്‍ തുടങ്ങിയവ ഉണ്ടാകാം. തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം

Continue Reading
സ്കിൻ തിളക്കമുള്ളതാക്കാം; പതിവായി ഈ ഭക്ഷണങ്ങള്‍ കഴിച്ചുനോക്കൂ…
Health Kerala Kerala Mex Kerala mx
1 min read
15

സ്കിൻ തിളക്കമുള്ളതാക്കാം; പതിവായി ഈ ഭക്ഷണങ്ങള്‍ കഴിച്ചുനോക്കൂ…

February 10, 2024
0

ചര്‍മ്മത്തിന്‍റെ ആരോഗ്യവും അഴകും വര്‍ധിപ്പിക്കണമെങ്കില്‍ പ്രാഥമികമായി നാം ഭക്ഷണകാര്യങ്ങളില്‍ തന്നെ ശ്രദ്ധിച്ചാല്‍ മതിയാകും. ചില ഭക്ഷണങ്ങള്‍ നമ്മുടെ ചര്‍മ്മത്തെ ക്രമേണ ദോഷകരമായി ബാധിക്കാറുണ്ട്. അതേസമയം മറ്റ് ചില ഭക്ഷണങ്ങളാകട്ടെ ചര്‍മ്മത്തിന് ഗുണകരമായും വരും. ഇത്തരത്തില്‍ ചര്‍മ്മം ഭംഗിയുള്ളതും ആരോഗ്യമുള്ളതുമാക്കാൻ പതിവായി കഴിക്കാവുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇവ ഡയറ്റിലുള്‍പ്പെടുത്തി നോക്കിയതിന് ശേഷം മാറ്റങ്ങള്‍ നിരീക്ഷിക്കാവുന്നതാണ്. ഒന്ന്… നല്ലതുപോലെ കൊഴുപ്പടങ്ങിയ മീൻ കഴിക്കുന്നത് ചര്‍മ്മത്തിന് ഏറെ നല്ലതാണ്. സാല്‍മണ്‍, അയല,

Continue Reading
വയറ്റിലെ ക്യാൻസർ ; ലക്ഷണങ്ങൾ എന്തൊക്കെ? കാരണങ്ങൾ അറിയാം
Health Kerala Kerala Mex Kerala mx
1 min read
16

വയറ്റിലെ ക്യാൻസർ ; ലക്ഷണങ്ങൾ എന്തൊക്കെ? കാരണങ്ങൾ അറിയാം

February 10, 2024
0

അമേരിക്കൻ കൺട്രി മ്യൂസിക് താരം ടോബി കീത്ത് (62) അന്തരിച്ചു. 62 വയസായിരുന്നു. അർബുദബാധത്തെ തുടർന്നായിരുന്ന അന്ത്യം. ‘ഷുഡ്‌ഹാവ് ബീൻ എ കൗബോയ്’ (1993) എന്ന ഗാനത്തിലൂടെ പ്രശസ്തി നേടി. 18 മാസങ്ങൾക്ക് മുമ്പാണ് വയറ്റിൽ ക്യാൻസർ ഉണ്ടെന്ന് അദ്ദേഹം കണ്ടെത്തിയത്. 2022 ജൂണിൽ താൻ അർബുദബാധിതനാണെന്ന് കീത്ത് വ്യക്തമാക്കിയിരുന്നു. 2022 ജൂണിൽ കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും ശസ്ത്രക്രിയയും അദ്ദേഹം ചെയ്തിരുന്നു. വയറ്റിലെ ക്യാൻസർ… വയറ്റിലെ ക്യാൻസർ പലപ്പോഴും കണ്ടെത്താൻ

Continue Reading
തണുപ്പുകാലത്ത് ഹൃദയാഘാത സാധ്യത കൂടുതൽ ; കാരണങ്ങൾ അറിയാം
Health Kerala Kerala Mex Kerala mx
1 min read
10

തണുപ്പുകാലത്ത് ഹൃദയാഘാത സാധ്യത കൂടുതൽ ; കാരണങ്ങൾ അറിയാം

February 10, 2024
0

ആഗോളതലത്തിൽ ഹൃദയാഘാത കേസുകൾ വർധിച്ചുവരികയാണ്. അവകാശപ്പെടുന്നത് തണുപ്പുകാലത്ത് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. ശൈത്യകാലത്ത് ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നതിന് ഒന്നിലധികം കാരണങ്ങളും ഘടകങ്ങളുമുണ്ട്. ‌ തണുപ്പുകാലത്ത് ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നതും ഹൃദയാരോഗ്യം എങ്ങനെ നിലനിർത്താമെന്നതിനെ കുറിച്ച് എസ്ആർവി ഹോസ്പിറ്റലിലെ കാർഡിയോളജി കൺസൾട്ടൻ്റായ ഡോ. കോമൾ പവാർ പറയുന്നു. തണുപ്പുകാലം ശരീരത്തിൻ്റെ പ്രവർത്തനരീതിയെ നേരിട്ട് സ്വാധീനിക്കും. രക്തക്കുഴലുകളും കൊറോണറി ധമനികളും പരിമിതപ്പെടുത്താൻ ഇതിന് കഴിയും. തണുപ്പുകാലത്ത് താഴ്ന്ന താപനില

Continue Reading
കൊളസ്ട്രോൾ കുറയ്ക്കാൻ വെളുത്തുള്ളി ; ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ
Health Kerala Kerala Mex Kerala mx
1 min read
8

കൊളസ്ട്രോൾ കുറയ്ക്കാൻ വെളുത്തുള്ളി ; ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ

February 10, 2024
0

ഉയർന്ന കൊളസ്ട്രോൾ പലരേയും അലട്ടുന്ന പ്രശ്നമാണ്. അനാരോഗ്യകരമായ ഭക്ഷണക്രമം, പുകവലി, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് കൊളസ്ട്രോൾ ഉണ്ടാകാം. ഉയർന്ന കൊളസ്ട്രോൾ സ്ട്രോക്ക്, കൊറോണറി ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോ​ഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. വീട്ടിലെ ചില ചേരുവകൾ ഉപയോ​ഗിച്ച് തന്നെ കൊളസ്ട്രോൾ കുറയ്ക്കാനാകും. ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണവസ്തുവാണ് വെളുത്തുള്ളി. വെളുത്തുള്ളിയിൽ കാണപ്പെടുന്ന അലിസിൻ എന്ന സംയുക്തമാണ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നത്. ആൻ്റിഓക്‌സിഡൻ്റുകളുടെ

Continue Reading
ഗ്യാസ് കയറി വയര്‍ വീര്‍ക്കാറുണ്ടോ? കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെ അറിയാം…
Health Kerala Kerala Mex Kerala mx
1 min read
15

ഗ്യാസ് കയറി വയര്‍ വീര്‍ക്കാറുണ്ടോ? കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെ അറിയാം…

February 10, 2024
0

ദഹനപ്രശ്‌നങ്ങള്‍ പല വിധമാണ്. ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത്, നെഞ്ചെരിച്ചല്‍, അസിഡിറ്റി, മലബന്ധം തുടങ്ങിയവയൊക്കെ പലരുടെയും ദൈനംദിന ജീവിതത്തെ വരെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. ഇത്തരത്തില്‍ വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… കഴിക്കേണ്ട ഭക്ഷണങ്ങള്‍… 1. ഇഞ്ചി: ദഹനത്തിന് സഹായിക്കുന്ന എൻസൈമുകള്‍ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ വയര്‍ വീര്‍ക്കുന്നത് തടയാനും ദഹനത്തിനും സഹായിക്കും. 2. ജീരകം: ധാരാളം ആന്റി

Continue Reading
ദിവസവും സവാള ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ പത്ത് ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
10

ദിവസവും സവാള ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ പത്ത് ഗുണങ്ങള്‍…

February 10, 2024
0

നമ്മള്‍ എല്ലാവരും സ്ഥിരമായി പാചകത്തിന് ഉപയോഗിക്കുന്നൊരു പച്ചക്കറിയാണ് സവാള/ ഉള്ളി. കറികള്‍ക്ക് രുചി കൂട്ടാന്‍ സഹായിക്കുന്ന ഇവ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദിവസവും സവാള ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… 1. പ്രമേഹം… ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ സവാള പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. കാരണം ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 2. കൊളസ്‌ട്രോള്‍… ഉള്ളിയില്‍ അടങ്ങിയിട്ടുള്ള

Continue Reading
ദൈനംദിന ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തൂ, ​ഗുണമിതാണ്
Health Kerala Kerala Mex Kerala mx
1 min read
18

ദൈനംദിന ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തൂ, ​ഗുണമിതാണ്

February 10, 2024
0

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഇഞ്ചി. ഇതിലടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന സംയുക്തത്തിന് ശക്തമായ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളാണുള്ളത്. പതിവായി ഇഞ്ചിയിട്ട വെള്ളം കുടിക്കുന്നത് നിരവധി രോ​ഗങ്ങളെ അകറ്റുന്നതിന് സഹായിക്കുന്നു. ദഹനപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇഞ്ചി മികച്ചൊരു പ്രതിവിധിയാണ്. തൊണ്ടവേദന, ചുമ എന്നിവയിൽ നിന്നും ആശ്വാസം ലഭിക്കാൻ ഇഞ്ചി സഹായകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ കുറയ്ക്കാൻ സഹായിക്കുന്ന പ്രമേഹ വിരുദ്ധ ഗുണങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ദഹനക്കേട്, ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ എന്നിവയുടെ

Continue Reading