അവൾ നൊന്തുവിളിച്ചു, ആർക്കും എത്താനായില്ല; ​ഗാസയിൽ പലായനത്തിനിടെ കാണാതായ കുഞ്ഞിന്റെ ജഡം കണ്ടെത്തി
Health Kerala Kerala Mex Kerala mx
0 min read
20

അവൾ നൊന്തുവിളിച്ചു, ആർക്കും എത്താനായില്ല; ​ഗാസയിൽ പലായനത്തിനിടെ കാണാതായ കുഞ്ഞിന്റെ ജഡം കണ്ടെത്തി

February 11, 2024
0

ജറുസലേം: ഗാസ സിറ്റിയിൽനിന്നു പലായനം ചെയ്യുന്നതിനിടെ ഇസ്രയേൽ ആക്രമണത്തെ തുടർന്ന് കാണാതായ ആറു വയസ്സുകാരി ഹിന്ദ് റജബിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന്റെയും കുഞ്ഞിനെ രക്ഷിക്കാൻ പുറപ്പെട്ട സന്നദ്ധപ്രവർത്തകരുടെയും മൃതദേഹങ്ങളും ശനിയാഴ്ച കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ഹിന്ദിന്റെയും മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് ഹിന്ദും കുടുംബവും ഇസ്രയേലിന്റെ ആക്രമണത്തിൽപ്പെടുന്നത്. കുടുംബാംഗങ്ങൾക്കൊപ്പം തെക്കൻ ഗാസയിലേക്കു കാറിൽ പോകവേ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഹിന്ദ് ഒഴികെ കാറിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. സഹായം തേടി കുഞ്ഞ്

Continue Reading
മുഖത്തെ ചുളിവുകൾ മാറാൻ കറ്റാർവാഴ ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ
Health Kerala Kerala Mex Kerala mx
0 min read
21

മുഖത്തെ ചുളിവുകൾ മാറാൻ കറ്റാർവാഴ ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

February 11, 2024
0

സൗന്ദര്യ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത ചേരുവകൾ ഉപയോ​ഗിക്കുന്നതാണ് കൂടുതൽ നല്ലത്. സൗന്ദര്യ സംരക്ഷണത്തിന് പണ്ട് മുതൽക്കേ ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് കറ്റാർവാഴ. തികച്ചും പ്രകൃതിദത്തമായ ഗുണങ്ങളുള്ള കറ്റാർ വാഴയുടെ ഗുണങ്ങൾ പണ്ടുള്ളവർക്കൊക്കെ സുപരിചിതമാണ്. ഇന്നത്തെ തലമുറയുടെ ഇടയിലും ഇതിനു നല്ല പ്രചാരം ലഭിക്കുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഒരു പോലെ സഹായിക്കുന്ന കറ്റാർവാഴക്ക് ലോകമെമ്പാടും ആവശ്യക്കാരേറെയുണ്ട്. എണ്ണമയവും മുഖക്കുരുവും കറുത്ത പാടുകളുമില്ലാത്ത ചർമ്മം ആഗ്രഹിക്കാത്തവർ കുറവായിരിക്കും. മുഖസൗന്ദര്യത്തിനുള്ള ലേപനങ്ങൾ, മുഖ

Continue Reading
തിമിര ശസ്ത്രക്രിയ നടത്തി തിരിച്ചുപോയി, പക്ഷേ കാഴ്ച നഷ്ടപ്പെട്ടു;  സംഭവം ​ഗുജറാത്തിൽ കാഴ്ച പോയത് 7 പേർക്ക്
Health Kerala Kerala Mex Kerala mx
1 min read
20

തിമിര ശസ്ത്രക്രിയ നടത്തി തിരിച്ചുപോയി, പക്ഷേ കാഴ്ച നഷ്ടപ്പെട്ടു; സംഭവം ​ഗുജറാത്തിൽ കാഴ്ച പോയത് 7 പേർക്ക്

February 11, 2024
0

അഹമ്മ​ദാബാദ്: തിമിര ശസ്ത്രക്രിയക്ക് ശേഷം ഏഴ് രോ​ഗികൾക്ക് കാഴ്ച നഷ്ടപ്പെട്ടതായി പരാതി. ഗുജറാത്തിലെ പാടൻ ജില്ലയിലെ ആശുപത്രിയിലാണ് സംഭവം. തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരായ ഏഴ് രോഗികൾക്ക് ഭാഗികമായോ പൂർണമായോ കാഴ്ച നഷ്ടപ്പെട്ടതായി പരാതിയുയർന്നു. പരാതിയെ തുടർന്ന് അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു. അണുബാധ മൂലമായിരിക്കാം കാഴ്ച നഷ്ടപ്പെട്ടതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഫെബ്രുവരി രണ്ടിന് രാധൻപൂർ നഗരത്തിലെ സർവോദയ കണ്ണാശുപത്രിയിൽ 13 രോഗികൾക്ക് ശസ്ത്രക്രിയ നടത്തി. കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതിയെ തുടർന്ന്

Continue Reading
വണ്ണം കുറയ്ക്കാൻ ചെറുനാരങ്ങ ഫലപ്രദമാണോ? ഡയറ്റീഷ്യൻ പറയുന്നു
Health Kerala Kerala Mex Kerala mx
1 min read
14

വണ്ണം കുറയ്ക്കാൻ ചെറുനാരങ്ങ ഫലപ്രദമാണോ? ഡയറ്റീഷ്യൻ പറയുന്നു

February 11, 2024
0

നാരങ്ങ വെള്ളം കുടിക്കുന്നത് കൂടുതൽ ജലാംശം നൽകുന്നതിന് സഹായിക്കുന്നു. നാരങ്ങയിൽ ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിൻ സി, ചെറിയ അളവിൽ മഗ്നീഷ്യം, റൈബോഫ്ലേവിൻ, വിറ്റാമിൻ ബി-6 എന്നിവ അടങ്ങിയിരിക്കുന്നു. നാരങ്ങാനീരിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. അതിൽ സിട്രേറ്റ് എന്ന ഉപ്പ് അടങ്ങിയിട്ടുണ്ട്. ഇത് കാൽസ്യവുമായി ബന്ധിപ്പിക്കുകയും കല്ലുകളുടെ ഉത്പാദനം തടയുകയും ചെയ്യുന്നു. അര കപ്പ് നാരങ്ങാനീര് പതിവായി വെള്ളത്തിൽ ലയിപ്പിച്ച് കുടിക്കുന്നത് വൃക്കയിലെ കല്ലുകൾ വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഹാർവാർഡ് ഹെൽത്ത്

Continue Reading
ശരീരത്തിൽ അയേണിന്‍റെ കുറവുണ്ടോ? അറിയാം ഈ ലക്ഷണങ്ങള്‍…
Health Kerala Kerala Mex
1 min read
19

ശരീരത്തിൽ അയേണിന്‍റെ കുറവുണ്ടോ? അറിയാം ഈ ലക്ഷണങ്ങള്‍…

February 10, 2024
0

എപ്പോഴും ക്ഷീണമാണോ? അകാരണമായ ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണം ആണെങ്കിലും ശരീരത്തിലെ അയേണിന്‍റെ കുറവു മൂലവും ക്ഷീണം ഉണ്ടാകാം. ശരീരത്തിന് ഏറെ ആവശ്യമായ ധാതുവാണ് അയേണ്‍ അഥവാ ഇരുമ്പ്. ഹീമോ​ഗ്ലോബിന്‍റെ ഉല്‍പാദനത്തിന് സഹായിക്കുന്നത് ഇരുമ്പാണ്. ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോ​ഗ്ലോബിൻ. അതിനാല്‍ ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞാല്‍ വിളര്‍ച്ച ഉണ്ടാകാം. വിളര്‍ച്ചയുടെ പ്രധാന ലക്ഷണമാണ് ക്ഷീണം. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിനും പേശികളുടെ ശക്തിക്കും ഇരുമ്പ്

Continue Reading
എപ്പോഴും നടുവേദനയാണോ? അറിയാം കാരണങ്ങളും പരിഹാരങ്ങളും…
Health Kerala Kerala Mex Kerala mx
1 min read
21

എപ്പോഴും നടുവേദനയാണോ? അറിയാം കാരണങ്ങളും പരിഹാരങ്ങളും…

February 10, 2024
0

ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന വരാത്തവര്‍ ചുരുക്കമായിരിക്കും. നടുവിലോ താഴത്തെ പുറകിലോ ഉള്ള അസ്വസ്ഥതയോ വേദനയോ ആണ് നടുവേദന എന്ന് പറയുന്നത്. നിരവധി കാരണങ്ങളാൽ താഴത്തെ പുറകില്‍ വേദന ഉണ്ടാകാം. പേശി അല്ലെങ്കിൽ ലിഗമെന്‍റിലെ എന്തെങ്കിലും ബുദ്ധിമുട്ട് കൊണ്ടോ, പുറകിലെ ഉളുക്ക്, ഒടിവുകൾ, ഡിസ്ക് പ്രശ്നങ്ങൾ, സന്ധിവാതം, ഓസ്റ്റിയോപൊറോസിസ്, സ്പോണ്ടിലോലിസ്തെസിസ്, മറ്റ് രോഗങ്ങള്‍, അമിത വണ്ണം തുടങ്ങിയവയൊക്കെ നടുവേദന ഉണ്ടാകാനുള്ള കാരണങ്ങളാണ്. നടുവേദനയുടെ കാരണം കൃത്യമായി കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. നിത്യവുമുള്ളതും

Continue Reading
മലബന്ധം തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഒമ്പത് പാനീയങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
20

മലബന്ധം തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഒമ്പത് പാനീയങ്ങള്‍…

February 10, 2024
0

മലബന്ധം അലട്ടുന്നുണ്ടോ? പലരുടെയും ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ് മലബന്ധം. പല കാരണങ്ങള്‍ കൊണ്ടും ഇതുണ്ടാകാം. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിലും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചില്ലെങ്കിലും മലബന്ധം ഉണ്ടാകാം. അതുപോലെ ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, അല്ലെങ്കിൽ ചില മരുന്നുകൾ എന്നിങ്ങനെ പല ഘടകങ്ങളും ഈ പ്രശ്നത്തിന് കാരണമാകുന്നു. ചില രോഗങ്ങളുടെ ഭാഗമായും മലബന്ധം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ കാരണം കണ്ടെത്തി പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. മലബന്ധം തടയാൻ സഹായിക്കുന്ന ചില

Continue Reading
ബാർലി വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​കാരണം
Health Kerala Kerala Mex Kerala mx
0 min read
20

ബാർലി വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​കാരണം

February 10, 2024
0

പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന ഒന്നാണ് ബാർലി. ലയിക്കുന്ന നാരുകളാൽ സമ്പന്നമാണ് ബാർലി. ഗ്ലൂക്കോസിൻ്റെ ആഗിരണത്തെ മന്ദഗതിയിലാക്കാൻ ബാർലി വെള്ളം സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. ബാർലി വെള്ളത്തിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരുന്നത് തടയുന്നു. പ്രമേഹമുള്ളവരിൽ സ്ഥിരമായ ഗ്ലൂക്കോസിൻ്റെ അളവ് നിലനിർത്തുന്നതിന് ബാർലി സഹായകമാണ്. ബാർലി വെള്ളത്തിൽ ഗണ്യമായ അളവിലുള്ള നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് ആരോഗ്യകരമായ ഭാരം നിലനിർത്തേണ്ടത്

Continue Reading
വെറും മൂന്ന് ചേരുവകൾ ചേർത്തുള്ള ഈ പാനീയം മുടികൊഴിച്ചിൽ കുറയ്ക്കും
Health Kerala Kerala Mex Kerala mx
1 min read
19

വെറും മൂന്ന് ചേരുവകൾ ചേർത്തുള്ള ഈ പാനീയം മുടികൊഴിച്ചിൽ കുറയ്ക്കും

February 10, 2024
0

മുടികൊഴിച്ചിൽ ഇന്നത്തെ കാലത്ത് ആളുകളുടെ ഏറ്റവും വലിയ ആശങ്കകളിലൊന്നാണ്. മുടികൊഴിച്ചിലുണ്ടാകുന്നത് രൂപഭാവം മാറ്റുക മാത്രമല്ല ആത്മവിശ്വാസത്തെ ബാധിക്കുകയും ചെയ്യും. ചെറുപ്രായത്തിൽ തന്നെ മുടി കൊഴിയുന്നത് പലർക്കും അനുഭവപ്പെടാറുണ്ട്. മുടികൊഴിച്ചിലിന് പിന്നിൽ പല കാരണങ്ങളുണ്ടാകാം. ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അഭാവം മുടി വളർച്ചയെ തടസ്സപ്പെടുത്തുകയും മുടി കൊഴിയാൻ തുടങ്ങുകയും ചെയ്യും. മുടി വളരാൻ ശരീരത്തിന് ആവശ്യമായ മറ്റൊരു പ്രധാന ധാതുവാണ് സിങ്ക്. സിങ്കിൻ്റെ കുറവ് മുടിയിഴകളെ കനംകുറഞ്ഞതും ദുർബലവുമാക്കുന്ന അവസ്ഥയ്ക്ക് കാരണമാകുമെന്ന്

Continue Reading
ബിപി കുറയ്ക്കാൻ ഈ സാധാരണ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി…
Health Kerala Kerala Mex Kerala mx
1 min read
23

ബിപി കുറയ്ക്കാൻ ഈ സാധാരണ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി…

February 10, 2024
0

ബിപി, അഥവാ രക്തസമ്മര്‍ദ്ദം നമുക്ക് എത്രമാത്രം വെല്ലുവിളിയാണ് എന്ന് പറയാതെ തന്നെ ഏവര്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ. ബിപിയുണ്ടെങ്കില്‍ അത് ക്രമേണ ഹൃദയത്തിനും ദോഷകരമാണ്. ഹൃദയാഘാതം (ഹാര്‍ട്ട് അറ്റാക്ക്), പക്ഷാഘാതം (സ്ട്രോക്ക്) എന്നിങ്ങനെയുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് വരെ ബിപി നമ്മളെ ക്രമേണ എത്തിക്കും. ബിപി, ഹാര്‍ട്ട് അറ്റാക്കിലേക്ക് നയിക്കുന്ന എത്രയോ കേസുകളാണ് ദിവസവും ആശുപത്രികളിലെത്തുന്നത്. അത്രമാത്രം സാധാരണമാണ് ഈ വെല്ലുവിളി എന്ന് സാരം. ബിപി നിയന്ത്രിക്കണമെങ്കില്‍ പ്രധാനമായും നാം ജീവിതരീതികള്‍- വിശേഷിച്ചും ഡയറ്റ്,

Continue Reading