പുകവലി കണ്ണുകളുടെ ആരോ​ഗ്യത്തെ ബാധിക്കുമോ? വിദ​ഗ്ധർ പറയുന്നു
Health Kerala Kerala Mex Kerala mx
1 min read
25

പുകവലി കണ്ണുകളുടെ ആരോ​ഗ്യത്തെ ബാധിക്കുമോ? വിദ​ഗ്ധർ പറയുന്നു

February 13, 2024
0

പുകവലി ആരോ​ഗ്യത്തിന് ഹനികരമാണെന്ന കാര്യം നമ്മുക്കെല്ലാവർക്കും അറിയാം. പുകവലി ശ്വാസകോശത്തെ മാത്രമല്ല കണ്ണിന്റെ ആരോ​ഗ്യത്തെയും ബാധിക്കാം. പുകവലി, തിമിരം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിച്ചേക്കാമെന്ന് പഠനങ്ങൾ പറയുന്നു. ഇത് കണ്ണിൻ്റെ ലെൻസിൻ്റെ മേഘപാളികൾ മങ്ങിയ കാഴ്ചയിലേക്ക് നയിച്ചേക്കാം. പുകയിലയിലെ ദോഷകരമായ രാസവസ്തുക്കൾ തിമിര രൂപീകരണവുമായി ബന്ധപ്പെട്ട ഓക്സിഡേറ്റീവ് സമ്മർദ്ദത്തിനും വീക്കത്തിനും കാരണമാകുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. പുകവലിക്കുന്നവർക്ക് age-related macular degeneration (AMD) എഎംഡി വികസിപ്പിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

Continue Reading
ഊർജ്ജം ലഭിക്കാനായി കോഫിക്ക് പകരം കഴിക്കാം ഈ ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
21

ഊർജ്ജം ലഭിക്കാനായി കോഫിക്ക് പകരം കഴിക്കാം ഈ ഭക്ഷണങ്ങള്‍…

February 13, 2024
0

ഉന്മേഷവും ഊർജ്ജവും ലഭിക്കാനായി പലരും കോഫി കുടിക്കാറുണ്ട്. രാവിലെ ഒരു കപ്പ് കാപ്പി ഇല്ലാതെ പലര്‍ക്കും പറ്റില്ല. എന്നാല്‍ കോഫിയിലെ കഫൈനിനോടുള്ള ആസക്തി ചിലരുടെയെങ്കിലും ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ കോഫിയുടെ അമിത ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് ഇക്കൂട്ടര്‍ക്ക് നല്ലത്. ആവശ്യത്തിന് ഊർജ്ജം ലഭിക്കാനായി കോഫിക്ക് പകരം നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… നട്സും സീഡുകളുമാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും പ്രോട്ടീനും ഫാറ്റി ആസിഡും ഫൈബറും

Continue Reading
ഉറങ്ങാൻ പോകുന്നതിനു തൊട്ടുമുമ്പ് നിങ്ങൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ആറ് കാര്യങ്ങൾ….
Health Kerala Kerala Mex Kerala mx
1 min read
21

ഉറങ്ങാൻ പോകുന്നതിനു തൊട്ടുമുമ്പ് നിങ്ങൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ആറ് കാര്യങ്ങൾ….

February 13, 2024
0

രാത്രിയുള്ള ഉറക്കം ശരിയായില്ലെങ്കില്‍, അത് ശരീരത്തിന്‍റെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഒരുപോലെ ബാധിക്കും. പല കാരണങ്ങള്‍ കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. സ്ട്രെസും മറ്റുമൊക്കെ ഇതിന് കാരണങ്ങളാണ്. അതുപോലെ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് നിങ്ങള്‍ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഈ കാര്യങ്ങൾ ചെയ്യുന്നതിലൂടെ നിങ്ങളുടെ ഉറക്കം തടസപ്പെട്ടേക്കാം. അത്തരത്തില്‍ നല്ല ഉറക്കത്തിനായി ഉറങ്ങുന്നതിനു തൊട്ടുമുമ്പ് നിങ്ങൾ ഒഴിവാക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… 1. ഇലക്ട്രോണിക്സ് ഉപയോഗിക്കുന്നത്… രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന്

Continue Reading
ഈ നാല് ഭക്ഷണങ്ങള്‍ രാവിലെ വെറുംവയറ്റില്‍ കുതിര്‍ത്ത് കഴിക്കൂ; അറിയാം ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
27

ഈ നാല് ഭക്ഷണങ്ങള്‍ രാവിലെ വെറുംവയറ്റില്‍ കുതിര്‍ത്ത് കഴിക്കൂ; അറിയാം ഗുണങ്ങള്‍…

February 13, 2024
0

ചില ഭക്ഷണങ്ങള്‍ കുതിര്‍ത്ത് കഴിക്കുന്നത് അവയുടെ ഗുണം കൂട്ടുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. അത്തരത്തില്‍ രാവിലെ വെറുംവയറ്റില്‍ കുതിര്‍ത്ത് കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…. ഒന്ന്… കുതിര്‍ത്ത ഉണക്കമുന്തിരിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയതാണ് ഉണക്കമുന്തിരി. ഇവ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. രണ്ട്…

Continue Reading
ഈ ആറ് ഭക്ഷണങ്ങള്‍ നിങ്ങളുടെ ദേഷ്യം വര്‍ധിപ്പിക്കും…
Health Kerala Kerala Mex Kerala mx
1 min read
27

ഈ ആറ് ഭക്ഷണങ്ങള്‍ നിങ്ങളുടെ ദേഷ്യം വര്‍ധിപ്പിക്കും…

February 13, 2024
0

നമ്മുടെ വികാരങ്ങളും നാം കഴിക്കുന്ന ഭക്ഷണങ്ങളും തമ്മില്‍ വലിയ ബന്ധമുണ്ട്. മാനസികാരോഗ്യത്തെ നല്ല രീതിയില്‍ സ്വാധീനിക്കുന്ന ഭക്ഷണങ്ങളുമുണ്ട്, മോശമായി ബാധിക്കുന്ന ഭക്ഷണങ്ങളുമുണ്ട്. നിങ്ങൾക്ക് ദേഷ്യവും പിരിമുറുക്കവും അനുഭവപ്പെടുമ്പോൾ കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ദേഷ്യത്തെ കൂട്ടാം. അത്തരത്തില്‍ നിങ്ങളുടെ ദേഷ്യം വര്‍ധിപ്പിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… സംസ്കരിച്ച ഭക്ഷണങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സംസ്കരിച്ച ഭക്ഷണങ്ങളില്‍ അല്ലെങ്കിൽ ഫാസ്റ്റ് ഫുഡില്‍ പലപ്പോഴും ഉയർന്ന അളവിലുള്ള അനാരോഗ്യകരമായ കൊഴുപ്പുകൾ,

Continue Reading
നിങ്ങളുടെ ഉള്ളം കയ്യിൽ കാണാം ക്യാൻസറിന്റെ ആദ്യസൂചന.!!
Health Kerala Kerala Mex Kerala mx
1 min read
32

നിങ്ങളുടെ ഉള്ളം കയ്യിൽ കാണാം ക്യാൻസറിന്റെ ആദ്യസൂചന.!!

February 12, 2024
0

ഇന്ന് ഏറെ ഭയപ്പെടുത്തുന്ന രോഗമായി മാറിയിരിക്കുകയാണ് ക്യാന്‍സര്‍. പ്രത്യേകിച്ച് കഴിയ്ക്കാനുള്ള ഭക്ഷണങ്ങളില്‍ വരെ മായമായ സ്ഥിതിയ്ക്ക്. എന്തിന് ശ്വസിയ്ക്കുന്ന വായു പോലും വിശ്വസിയ്ക്കാനാകാത്ത കാലമാണ്. ക്യാന്‍സര്‍ ഏറ്റവും ഭീതിജനകമാകുന്നത് ഇത് പലപ്പോഴും തിരിച്ചറിയാന്‍ വൈകുമ്പോഴാണ്. കാരണം മറ്റു സാധാരണ രോഗങ്ങളുടെ ലക്ഷണങ്ങളും ക്യാന്‍സര്‍ തുടക്കത്തില്‍ കാണിയ്ക്കും. ഇതുകൊണ്ടുതന്നെ ഇതാരും കാര്യമാക്കി എടുക്കുകയുമില്ല. എന്നാല്‍ ക്യാന്‍സര്‍ ലക്ഷണം ആദ്യം പ്രത്യക്ഷപ്പെടുക നമ്മുടെ ഉള്ളംകയ്യിലാണെന്നു പറയാം. ഇത് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. മിക്കവാറും എല്ലാതരം

Continue Reading
പുരുഷന്മാരിലെ വന്ധ്യത, പ്രശ്നങ്ങളും പരിഹാരങ്ങളും
Health Kerala Kerala Mex Kerala mx
0 min read
23

പുരുഷന്മാരിലെ വന്ധ്യത, പ്രശ്നങ്ങളും പരിഹാരങ്ങളും

February 12, 2024
0

കല്യാണം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഒട്ടുമിക്ക ദമ്പതികളും നേരിടേണ്ടി വരുന്ന ചോദ്യമാണ് വിശേഷമായില്ലേ എന്ന്. ആദ്യമാദ്യം ഇതിനെ അവഗണിച്ച് വിട്ടാലും പോകെപ്പോകെ ചോദ്യത്തിന്റെ മട്ടും ഭാവവും മാറും. ആർക്കാണ് കുഴപ്പമെന്നാകും പിന്നീടുള്ള ചോദ്യങ്ങൾ. കുട്ടികൾ പതുക്കെ മതി എന്ന് ചിന്തിക്കുന്നവരെ ബാധിക്കില്ലെങ്കിലും ഒരു കുഞ്ഞിനായി ശ്രമിച്ചിട്ടും സാധിക്കാത്തവരെ ഏറെ വിഷമിപ്പിക്കുന്നതാണ് ഇത്തരം ചോദ്യങ്ങൾ. പണ്ടുകാലത്ത് കുട്ടികൾ ഉണ്ടാകാതിരുന്നാൽ സ്ത്രീയുടെ പ്രത്യുൽപാദനക്ഷമത ചോദ്യം ചെയ്യുന്നതും പുരുഷ വന്ധ്യത സൗകര്യപൂർവ്വം മറക്കുന്നതും

Continue Reading
കൊളസ്ട്രോള്‍ കുറയ്ക്കും ഭക്ഷണങ്ങള്‍
Health Kerala Kerala Mex Kerala mx
1 min read
28

കൊളസ്ട്രോള്‍ കുറയ്ക്കും ഭക്ഷണങ്ങള്‍

February 12, 2024
0

ആരോഗ്യകരമായ ഭക്ഷണം ശീലമാക്കിയാല്‍ ശരീരത്തില്‍ അനാവശ്യമായി കൊഴുപ്പടിയുന്നത് തടയാനും നിയന്ത്രിക്കാനുമാകും. കൊഴുപ്പടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതല്‍ കഴിക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഉദാഹരണത്തിന് പിസ്സ, ബര്‍ഗര്‍, ചിപ്‌സ് തുടങ്ങിയവ. അനാവശ്യ കൊഴുപ്പടിയുന്നത് ഒഴിവാക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ഓട്‌സ് ഭക്ഷണക്രമത്തില്‍ ഓട്‌സ് ഉള്‍പ്പെടുത്തുന്നുത് കൊളസ്‌ട്രോള്‍ കുറയ്ക്കാനുളള മാര്‍ഗമാണ്. ദിവസവും രാവിലെ ഓട്‌സ് കഴിക്കുക. ഓട്‌സ് നാരടങ്ങിയ ഭക്ഷണമായതിനാല്‍ കൊളസ്‌ട്രോളിനെ വരുതിയിലാക്കാന്‍ സഹായിക്കും. കൊഴുപ്പ് കുറഞ്ഞ മാംസം കൊഴുപ്പ് കുറഞ്ഞ മാംസം

Continue Reading
എരിവ് ആധികം കഴിക്കുന്നവരാണോ നിങ്ങള്‍.? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…
Health Kerala Kerala Mex Kerala mx
1 min read
13

എരിവ് ആധികം കഴിക്കുന്നവരാണോ നിങ്ങള്‍.? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

February 12, 2024
0

മലയാളികളുടെ ഭക്ഷണകാര്യത്തില്‍  നല്ല എരിവ് വേണം എന്നത് നിര്‍ബന്ധമുള്ള കാര്യമാണ്. പ്രത്യേകിച്ച് നോണ്‍വെജ് ഭക്ഷണ പ്രേമികള്‍ക്ക് .നമ്മള്‍ യഥേഷ്ടം എരിവിനായി  പച്ചമുളകും , വറ്റല്‍മുളകും കാന്താരിമുളകും ,കുരുമുളകും എല്ലാം ചേര്‍ക്കാറുണ്ട്. എന്നാല്‍  നമ്മുടെ ആന്തരാവയവങ്ങള്‍  നമ്മുടെ നാവ് താങ്ങുന്നത്ര എരിവ്  താങ്ങില്ല എന്ന കാര്യം നാം പ്രത്യേകം തിരിച്ചറിയേണ്ടതാണ്. അമിതമായ എരിവ് സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ ആമാശയം , ചെറുകുടല്‍ ,വന്‍കുടല്‍ എന്നിവക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഉണ്ടാക്കും . അതോടൊപ്പം സ്ഥിരമായി

Continue Reading
അറിയോ ചൂടുള്ള ചെറുനാരങ്ങാവെള്ളത്തിന്റെ ഈ ഗുണങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
12

അറിയോ ചൂടുള്ള ചെറുനാരങ്ങാവെള്ളത്തിന്റെ ഈ ഗുണങ്ങൾ

February 12, 2024
0

ചൂടുള്ള ചെറുനാരങ്ങാവെള്ളത്തിന്റെ 10 ഗുണങ്ങള്‍: ബാക്ടീരിയകളെയും വൈറല്‍ ഇന്‍ഫെക്ഷനെയും കൊല്ലാന്‍ ഒരു ഗ്ലാസ് ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ മതി. കഫം, ജലദോഷം, പനി എന്നിവയ്ക്ക് മികച്ച മരുന്നാണിത്. മലേറിയ, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ ഇല്ലാതാക്കും. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളംചൂട് ചെറുനാങ്ങ വെള്ളം കുടിക്കുക. ഇത് നിങ്ങളുടെ വയറ്റിലെ എല്ലാ പ്രശ്‌നങ്ങളും മാറ്റി ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു. ഇതിലടങ്ങിയിരിക്കുന്ന പെക്റ്റിന്‍, ഫൈബര്‍ എന്നിവ വയര്‍ നിറഞ്ഞ അവസ്ഥ ഉണ്ടാക്കിതരുന്നു.

Continue Reading