ഫാറ്റി ലിവർ ; ഈ ആറ് ലക്ഷണങ്ങൾ അവ​ഗണിക്കരുത്
Health Kerala Kerala Mex Kerala mx
1 min read
52

ഫാറ്റി ലിവർ ; ഈ ആറ് ലക്ഷണങ്ങൾ അവ​ഗണിക്കരുത്

February 13, 2024
0

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരൾ. വൈറൽ ഹെപ്പറ്റൈറ്റിസ് (എ, ബി, സി, ഡി, ഇ) ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവർ എന്നിങ്ങനെ വിവിധ കാരണങ്ങൾ കരളിൻ്റെ പ്രവർത്തനത്തെ ബാധിക്കുന്നു. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോ​ഗമാണ് ഫാറ്റി ലിവർ. അമിതവണ്ണമുള്ളവരിൽ അല്ലെങ്കിൽ ഉദാസീനമായ ജീവിതശൈലി നയിക്കുന്നവരിൽ ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഫാറ്റി ലിവർ രോ​ഗം രണ്ട് തരത്തിലാണുള്ളത്. മദ്യപാനം മൂലമുണ്ടാകുന്നത്, മറ്റൊന്ന് ആൽക്കഹോൾ ഇല്ലാത്ത ഫാറ്റി ലിവർ

Continue Reading
വൻകുടലിലെ അര്‍ബുദം; ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്…
Health Kerala Kerala Mex Kerala mx
1 min read
41

വൻകുടലിലെ അര്‍ബുദം; ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്…

February 13, 2024
0

വൻകുടലിൽ വളരുന്ന അർബുദമാണ് കോളൻ ക്യാൻസർ അഥവാ ബവല്‍ ക്യാന്‍സര്‍ (bowel cancer). വൻകുടലിൽ മലദ്വാരത്തോടു ചേർന്ന ഭാഗത്താണ് കോളൻ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്. അടുത്ത കാലത്തായി ചെറുപ്പക്കാർക്കിടയിൽ വൻകുടൽ ക്യാൻസര്‍ വർധിച്ചുവരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ജീവിത ശൈലിയിലെ മാറ്റങ്ങള്‍, മാറിയ ഭക്ഷണരീതി, അമിത വണ്ണം, മദ്യപാനം, വ്യായാമക്കുറവ് തുടങ്ങിയ പല ഘടകങ്ങളിലും ഇതിനെ സ്വാധീനിക്കുന്നു. വിദഗ്ധ ചികിത്സയാൽ ഭേദമാക്കാവുന്ന രോഗമാണ് കുടൽ ക്യാൻസർ. ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തിയും

Continue Reading
ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഈ പഴങ്ങളും പച്ചക്കറികളും കഴിക്കാം…
Health Kerala Kerala Mex Kerala mx
1 min read
30

ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഈ പഴങ്ങളും പച്ചക്കറികളും കഴിക്കാം…

February 13, 2024
0

ചീത്ത കൊളസ്ട്രോള്‍ ആണ് ഇന്ന് പലരുടെയും പ്രധാന വില്ലന്‍. കാരണം ഉയർന്ന കൊളസ്ട്രോൾ അളവ് ഹൃദ്രോഗത്തിനുള്ള പ്രധാന അപകട ഘടകമാണ്. ഹൃദ്രോഗ സാധ്യത കുറയ്ക്കണമെങ്കിൽ കൊളസ്‌ട്രോളിന്‍റെ അളവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണ രീതിയില്‍ കൃത്യമായ മാറ്റം കൊണ്ടുവന്നാല്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ കഴിയും. ഒപ്പം പതിവായി വ്യായാമവും ചെയ്യുക. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പഴങ്ങളെയും പച്ചക്കറികളെയും പരിചയപ്പെടാം… ഒന്ന്… ബെറി പഴങ്ങള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്ലൂബെറി,

Continue Reading
പുകവലിക്കാത്തവരില്‍ ശ്വാസകോശ അർബുദം കൂടുന്നു; കാരണമിതാണ്…
Health Kerala Kerala Mex Kerala mx
1 min read
37

പുകവലിക്കാത്തവരില്‍ ശ്വാസകോശ അർബുദം കൂടുന്നു; കാരണമിതാണ്…

February 13, 2024
0

ഏറ്റവും അപകടകരമായ അര്‍ബുദങ്ങളിലൊന്നാണ് ലങ് ക്യാന്‍സര്‍ അഥവാ ശ്വാസകോശത്തെ ബാധിക്കുന്ന ക്യാന്‍സര്‍. പൊതുവേ പുകവലിക്കുന്നവരില്‍ അല്ലെങ്കില്‍ പുകയിലയുമായുള്ള സമ്പര്‍ക്കം ഉള്ളവരിലാണ് ശ്വാസകോശ അർബുദം ബാധിക്കാനുള്ള സാധ്യത കൂടുതല്‍. എന്നാല്‍ ഇന്ന് പുകവലിക്കാത്തവരിലും ശ്വാസകോശ അർബുദം കൂടുന്നു എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതും കൂടുതൽ സ്ത്രീകളിലാണ് രോഗം കണ്ടുവരുന്നതത്രേ. പുകവലിക്കാത്ത ഒരാൾക്ക് ശ്വാസകോശ അർബുദം ഉണ്ടാകാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… ഔട്ട്‌ഡോർ വായു മലിനീകരണം ശ്വാസകോശ അർബുദം ഉണ്ടാകാനുള്ള

Continue Reading
ഈ നാല് ഭക്ഷണങ്ങള്‍ രാവിലെ വെറുംവയറ്റില്‍ കുതിര്‍ത്ത് കഴിക്കൂ; അറിയാം ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
19

ഈ നാല് ഭക്ഷണങ്ങള്‍ രാവിലെ വെറുംവയറ്റില്‍ കുതിര്‍ത്ത് കഴിക്കൂ; അറിയാം ഗുണങ്ങള്‍…

February 13, 2024
0

ചില ഭക്ഷണങ്ങള്‍ കുതിര്‍ത്ത് കഴിക്കുന്നത് അവയുടെ ഗുണം കൂട്ടുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. അത്തരത്തില്‍ രാവിലെ വെറുംവയറ്റില്‍ കുതിര്‍ത്ത് കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…. ഒന്ന്… കുതിര്‍ത്ത ഉണക്കമുന്തിരിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയതാണ് ഉണക്കമുന്തിരി. ഇവ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. രണ്ട്…

Continue Reading
നിങ്ങളൊരു ‘ടോക്സിക്’ ബന്ധത്തിലാണോ? അറിയാനുള്ള മാര്‍ഗങ്ങളിതാ…
Health Kerala Kerala Mex Kerala mx
1 min read
13

നിങ്ങളൊരു ‘ടോക്സിക്’ ബന്ധത്തിലാണോ? അറിയാനുള്ള മാര്‍ഗങ്ങളിതാ…

February 13, 2024
0

‘ടോക്സിക്’ എന്ന വാക്ക് ഇന്ന് യുവാക്കള്‍ക്കെല്ലാം ഏറെ പരിചിതമാണ്. 2018ല്‍ ഓക്സ്ഫര്‍ഡ് ഡിക്ഷണറിയുടെ ‘വേര്‍ഡ് ഓഫ് ദ ഇയര്‍’ ആയിരുന്നു ‘ടോക്സിക്’. ഈ അടുത്ത വര്‍ഷങ്ങളില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വാക്ക് കൂടിയാണിത്. ‘ടോക്സിക്’ എന്നാല്‍ വിഷമയം, വിഷലിപ്തമായത് എന്ന് അര്‍ത്ഥം. അധികവും ‘റിലേഷൻഷിപ്പ്’ എന്ന പദത്തിനൊപ്പമായിരിക്കും നിങ്ങളില്‍ മിക്കവരും ‘ടോക്സിക്’ എന്ന പദവും കേട്ടിരിക്കുക. അതെ, ബന്ധങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഇത് ഏറ്റവുമധികം ചര്‍ച്ചകളില്‍ നിന്നത്. നമുക്ക്

Continue Reading
രാവിലെ വെറും വയറ്റില്‍ കറിവേപ്പിലയിട്ട വെള്ളം കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
21

രാവിലെ വെറും വയറ്റില്‍ കറിവേപ്പിലയിട്ട വെള്ളം കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍…

February 13, 2024
0

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് കറിവേപ്പില. ഭക്ഷണത്തിന് രുചി കൂട്ടാനായി ഉപയോഗിക്കുന്ന കറിവേപ്പിലയുടെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും വലിയ ധാരണയില്ല. അയേണ്‍, കോപ്പര്‍, കാത്സ്യം, ഫോസ്ഫറസ്, ഫൈബര്‍, വിറ്റാമിനുകളായ കെ, ബി, സി, ഇ തുടങ്ങിയവ അടങ്ങിയതാണ് കറിവേപ്പില. ദിവസവും രാവിലെ വെറും വയറ്റിൽ 5- 6 കറിവേപ്പിലയിട്ട വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. അത്തരത്തില്‍ ദിവസവും രാവിലെ വെറും വയറ്റിൽ കറിവേപ്പിലയിട്ട വെള്ളം കുടിക്കുന്നത്

Continue Reading
മുട്ട കേടാണോ എന്ന് തിരിച്ചറിയുന്ന വിധം ഇങ്ങനെ
Health Kerala Kerala Mex Kerala mx
1 min read
20

മുട്ട കേടാണോ എന്ന് തിരിച്ചറിയുന്ന വിധം ഇങ്ങനെ

February 13, 2024
0

സൗന്ദര്യ സംരക്ഷണത്തിലും പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് മുട്ട. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ ധൈര്യമായി കഴിക്കാന്‍ പറ്റുന്ന ഒന്നാണ് മുട്ട. വിറ്റാമിന്‍ എ, ഡി, ബി 12, സെലിനിയം എന്നിവയുള്‍പ്പെടെ അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് മുട്ടകള്‍. പലപ്പോഴും കേടായ മുട്ടയും നല്ല മുട്ടയും കണ്ടാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ മുട്ട പൊട്ടിക്കാതെ തന്നെ കേടായോ എന്ന് അറിയാന്‍ കഴിയും. ഫ്ളോട്ട് ടെസ്റ്റ്-The Float Test മുട്ടയുടെ പഴക്കം

Continue Reading
നിങ്ങളൊരു ‘ടോക്സിക്’ ബന്ധത്തിലാണോ? അറിയാനുള്ള മാര്‍ഗങ്ങളിതാ…
Health Kerala Kerala Mex Kerala mx
1 min read
25

നിങ്ങളൊരു ‘ടോക്സിക്’ ബന്ധത്തിലാണോ? അറിയാനുള്ള മാര്‍ഗങ്ങളിതാ…

February 13, 2024
0

‘ടോക്സിക്’ എന്ന വാക്ക് ഇന്ന് യുവാക്കള്‍ക്കെല്ലാം ഏറെ പരിചിതമാണ്. 2018ല്‍ ഓക്സ്ഫര്‍ഡ് ഡിക്ഷണറിയുടെ ‘വേര്‍ഡ് ഓഫ് ദ ഇയര്‍’ ആയിരുന്നു ‘ടോക്സിക്’. ഈ അടുത്ത വര്‍ഷങ്ങളില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വാക്ക് കൂടിയാണിത്. ‘ടോക്സിക്’ എന്നാല്‍ വിഷമയം, വിഷലിപ്തമായത് എന്ന് അര്‍ത്ഥം. അധികവും ‘റിലേഷൻഷിപ്പ്’ എന്ന പദത്തിനൊപ്പമായിരിക്കും നിങ്ങളില്‍ മിക്കവരും ‘ടോക്സിക്’ എന്ന പദവും കേട്ടിരിക്കുക. അതെ, ബന്ധങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഇത് ഏറ്റവുമധികം ചര്‍ച്ചകളില്‍ നിന്നത്. നമുക്ക്

Continue Reading
ഉത്കണ്ഠ കുറയ്ക്കാൻ ഇവ കഴിക്കാം
Health Kerala Kerala Mex Kerala mx
1 min read
27

ഉത്കണ്ഠ കുറയ്ക്കാൻ ഇവ കഴിക്കാം

February 13, 2024
0

ഇന്നത്തെ കാലത്ത് തിരക്കുപിടിച്ച ജീവിതത്തിൽ പലരും അഭിമുഖികരിക്കുന്ന പ്രശ്നമാണ് ഉത്കണ്ഠ. ഉത്കണ്ഠ ഉണ്ടാകാനുള്ള കാരണങ്ങൾ ഒരാളുടെ ഉള്ളിൽ തന്നെ രൂപപ്പെടുന്നതാണ്. ഇത് ശാരീരികവും വൈജ്ഞാനികവുമായ അസ്വസ്ഥതയുടെ ലക്ഷണങ്ങളാണ് പ്രകടമാക്കുക. സ്വയം ദുർബലമാണെന്നും തിരിച്ചറിയുന്നതാണ് ഇതിൻ്റ ആദ്യ ലക്ഷണം. മൊത്തത്തിലുള്ള ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ആരോഗ്യകരമായ ഭക്ഷണം പ്രധാനമാണ്. ചില ഭക്ഷണങ്ങൾ ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. ഒന്ന്… ഓട്സ് ഉത്കണ്ഠ കുറയ്ക്കാൻ വളരെ ഫലപ്രദമാണ്. ഇതിൽ ആന്റി ഓക്സിഡന്റുകളും

Continue Reading