വെജ് ഭക്ഷണം മാത്രം കഴിക്കുന്നവരില്‍ കാണാവുന്ന ചില പ്രശ്നങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
25

വെജ് ഭക്ഷണം മാത്രം കഴിക്കുന്നവരില്‍ കാണാവുന്ന ചില പ്രശ്നങ്ങള്‍…

February 14, 2024
0

നമ്മള്‍ എന്തുതരത്തിലുള്ള ഭക്ഷണമാണോ കഴിക്കുന്നത് അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മെ നിര്‍ണയിക്കുന്നത്. ആരോഗ്യം എങ്ങനെയിരിക്കുന്നു, എന്തെല്ലാം അസുഖങ്ങളുണ്ട്, വണ്ണം എന്നിങ്ങനെ തുടങ്ങി നമ്മുടെ മാനസികാവസ്ഥയെ വരെ ഭക്ഷണം സ്വാധീനിക്കുന്നു. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ ആരോഗ്യകരമായ ഭക്ഷണീരിതി ആയിരിക്കണം നാം പിന്തുടരുന്നത്. ഭക്ഷണം എന്ത് കഴിക്കണം, എന്ത് ഒഴിവാക്കണം എന്നത് തീര്‍ത്തും വ്യക്തിയുടെ സ്വാതന്ത്ര്യം തന്നെയാണ്. എന്നാല്‍ ഓരോ തരം ഡയറ്റുകള്‍ക്കും മൂല്യത്തിനൊപ്പം തന്നെ അതിന്‍റേതായ റിസ്കുകളുമുണ്ട്. ഇത്തരത്തില്‍ വെജിറ്റേറിയൻ വിഭവങ്ങളെ

Continue Reading
ചൗചൗ വാങ്ങി കഴിച്ചോളൂ; ഇതിനുള്ള ഗുണങ്ങളെ പറ്റി അറിയാം…
Health Kerala Kerala Mex Kerala mx
1 min read
31

ചൗചൗ വാങ്ങി കഴിച്ചോളൂ; ഇതിനുള്ള ഗുണങ്ങളെ പറ്റി അറിയാം…

February 14, 2024
0

ഇതില്‍ തന്നെ ഓരോ പ്രത്യേകമായ വിഭവങ്ങളുടെ വയ്പും കൂട്ടുമെല്ലാം പരീക്ഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കും. എങ്കിലും ആദ്യമേ പറഞ്ഞതുപോലെ അടിസ്ഥാനപരമായ അഭിരുചി അങ്ങനെ തന്നെ ബാക്കി നില്‍ക്കും. ഇപ്പോള്‍ ഇത്തരത്തില്‍ പച്ചക്കറികളുടെ കൂട്ടത്തില്‍ വളരെ വ്യാപകമായി കാണുന്ന ഒന്നാണ് ചൗചൗ. മുമ്പൊന്നും ഇത് നമ്മുടെ വിപണികളില്‍ അത്ര വ്യാപകമായി ഉണ്ടായിരുന്നില്ല. മാറിവന്ന രുചിവൈവിധ്യങ്ങളില്‍ ചൗചൗ-ഉം ഉള്‍പ്പെട്ടിരിക്കുന്നു എന്ന് പറയാം. പക്ഷേ എന്നിട്ടും ചൗചൗ വാങ്ങി ഉപയോഗിച്ചുനോക്കാത്തവര്‍ ഏറെയാണ്. എന്നാലിതിന്‍റെ ആരോഗ്യഗുണങ്ങളെ കുറിച്ചറിഞ്ഞാല്‍ എന്തായാലും

Continue Reading
പുകവലി അല്ലാതെ ശ്വാസകോശത്തിലെ ക്യാൻസറിലേക്ക് നയിക്കുന്ന ഘടകങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
29

പുകവലി അല്ലാതെ ശ്വാസകോശത്തിലെ ക്യാൻസറിലേക്ക് നയിക്കുന്ന ഘടകങ്ങള്‍…

February 14, 2024
0

ശ്വാസകോശത്തെ ബാധിക്കുന്ന ക്യാൻസര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മിക്കവരും അതിനെ പുകവലിയുമായി ബന്ധപ്പെടുത്തിയാണ് ചിന്തിക്കാറ്. എന്നാല്‍ പുകവലി മാത്രമല്ല ശ്വാസകോശ അര്‍ബുദത്തിന് കാരണമാകുന്നത്. അതല്ലാതെയും പല ഘടകങ്ങളും ഇതില്‍ സ്വാധീനമായി വരുന്നു. ലോകത്താകമാനം പുകവലിക്കാര്‍ അല്ലാത്തവരില്‍ ക്യാൻസര്‍ ബാധയുണ്ടാകുന്നത് കൂടിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ആകെ ശ്വാസകോശ ക്യാൻസര്‍ കേസുകളില്‍ 15-25 ശതമാനം പേരും പുകവലിക്കാത്തവരാണത്രേ. വായു മലിനീകരണം ആണ് ഇന്ന് ശ്വാസകോശസംബന്ധമായ ക്യാൻസറുകള്‍ കൂടിവരാനുള്ള പ്രധാനപ്പെട്ട ഒരു കാരണമെന്ന് വിദഗ്ധര്‍

Continue Reading
ദിവസവും ഒരു ആപ്പിൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം
Health Kerala Kerala Mex Kerala mx
0 min read
24

ദിവസവും ഒരു ആപ്പിൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

February 14, 2024
0

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് ആപ്പിൾ. പതിവായി ആപ്പിൾ കഴിക്കുന്നത് വിവിധ രോ​ഗങ്ങൾ തടയുന്നതിന് സഹായിക്കുന്നു. ആപ്പിൾ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ ഉറവിടമാണ്. ഇത് ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ആപ്പിളിൽ ക്വെർസെറ്റിൻ, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ആപ്പിളിലെ ഉയർന്ന ഫൈബർ സംയുക്തം അമിത വിശപ്പ് തടയുന്നതിന് സഹായിക്കുന്നു. ആപ്പിൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിൻ്റെ അപകടസാധ്യത

Continue Reading
മലബന്ധം അകറ്റുന്നതിന് സഹായിക്കുന്ന ആറ് പഴങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
34

മലബന്ധം അകറ്റുന്നതിന് സഹായിക്കുന്ന ആറ് പഴങ്ങൾ

February 14, 2024
0

‍‌പലരേയും അലട്ടുന്ന പ്രശ്നമാണ് മലബന്ധം. ദഹനവ്യവസ്ഥയിലെ പ്രശ്നങ്ങൾ, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ എന്നിവ കാരണം മലബന്ധം പലർക്കും ഒരു പ്രധാന പ്രശ്നമാണ്. മലബന്ധത്തിനുള്ള പ്രതിവിധികളിൽ ഒന്നാണ് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത്. ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നത് മലബന്ധം കൈകാര്യം ചെയ്യുന്നതിനുള്ള ഫലപ്രദവും സ്വാഭാവികവുമായ മാർഗ്ഗമാണെന്ന് ഹൈദരാബാദിലെ യശോദ ഹോസ്പിറ്റൽസിലെ സീനിയർ കൺസൾട്ടൻ്റ് ഫിസിഷ്യൻ ഡോ ദിലീപ് ഗുഡെ പറഞ്ഞു. മലബന്ധം അകറ്റുന്നതിന് സഹായിക്കുന്ന പഴങ്ങൾ… വാഴപ്പഴം… നാരുകളാൽ സമ്പുഷ്ടമായ വാഴപ്പഴം മലബന്ധ

Continue Reading
കുട്ടികളിലെ വിരശല്യം മനസിലാക്കാം; അറിയാം ലക്ഷണങ്ങളെ കുറിച്ച് വിശദമായി…
Health Kerala Kerala Mex Kerala mx
1 min read
25

കുട്ടികളിലെ വിരശല്യം മനസിലാക്കാം; അറിയാം ലക്ഷണങ്ങളെ കുറിച്ച് വിശദമായി…

February 14, 2024
0

കുട്ടികളെ ബാധിക്കുന്ന പല അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളും മുതിര്‍ന്നവര്‍ക്ക് പെട്ടെന്ന് മനസിലാകണമെന്നില്ല. പ്രത്യേകിച്ച് പത്ത് വയസിന് താഴെയുള്ള കുട്ടികള്‍. കാരണം അവര്‍ക്ക് അവര്‍ നേരിടുന്ന പ്രയാസങ്ങള്‍ കൃത്യമായി നമ്മളെ ധരിപ്പിക്കാൻ സാധിക്കണമെന്നില്ല. ഈയൊരു പിഴവിലൂടെ പലപ്പോഴും കുട്ടികളിലെ രോഗങ്ങള്‍ കണ്ടെത്താൻ വൈകുന്നത് പതിവുമാണ്. അധികമായി കുട്ടികളില്‍ കാണപ്പെടുന്നൊരു പ്രശ്നമാണ് വിരശല്യം. ഇത് മുൻകാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞുവന്നിട്ടുണ്ടെങ്കിലും ഇപ്പോഴും കുട്ടികള്‍ക്കിടയില്‍ വിരശല്യം അപൂര്‍വമല്ല. സമയബന്ധിതമായി ഇത് കണ്ടെത്തേണ്ടതും പരിഹരിക്കേണ്ടതുമാണ്. അല്ലാത്തപക്ഷം ഇത് കൂടുതല്‍

Continue Reading
മലപ്പുറം ജില്ലയിൽ മുണ്ടിവീക്കം കേസുകളിൽ വർധനവ്; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
Health Kerala Kerala Mex Kerala mx
1 min read
25

മലപ്പുറം ജില്ലയിൽ മുണ്ടിവീക്കം കേസുകളിൽ വർധനവ്; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

February 13, 2024
0

മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മുണ്ടിവീക്കം റിപ്പോർട്ട് ചെയ്യപ്പെടുന്നതായും ഈ അസുഖത്തിനെതിരെ കരുതിയിരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ . ആർ . രേണുക അറിയിച്ചു. മുണ്ടി നീര്, മുണ്ടിവീക്കം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ രോഗം മിക്‌സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലം ആണ് ഉണ്ടാകുന്നത് . വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെ ആണ് ബാധിക്കുന്നത്. രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായ ശേഷം

Continue Reading
പ്രമേഹ രോഗികള്‍ക്ക് പേടിക്കാതെ കഴിക്കാം ഈ 10 പഴങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
34

പ്രമേഹ രോഗികള്‍ക്ക് പേടിക്കാതെ കഴിക്കാം ഈ 10 പഴങ്ങള്‍…

February 13, 2024
0

രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ഭ പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം. പ്രമേഹ രോഗികള്‍ക്ക് പലപ്പോഴും പഴങ്ങള്‍ കഴിക്കാന്‍ പേടിയാണ്. പഴങ്ങള്‍ പൊതുവേ മധുരമുള്ളതിനാല്‍ ഇവ കഴിച്ചാല്‍ ഷുഗര്‍ കൂടുമോ എന്നാണ് പലരുടെയും സംശയം. എന്നാല്‍ ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.

Continue Reading
9 ദിവസം നീണ്ട തെരച്ചിൽ, തമിഴ് സംവിധായകന്റെ മൃതദേഹം ഒടുവിൽ കണ്ടെത്തി
Health Kerala Kerala Mex Kerala mx
0 min read
40

9 ദിവസം നീണ്ട തെരച്ചിൽ, തമിഴ് സംവിധായകന്റെ മൃതദേഹം ഒടുവിൽ കണ്ടെത്തി

February 13, 2024
0

ഷിംല: വാഹനം അപകടത്തിൽപ്പെട്ട് 9 ദിവസത്തിന് ശേഷം തമിഴ് സംവിധായകന്റെ മൃതദേഹം കണ്ടെത്തി. തമിഴ് സിനിമാ സംവിധായകനും മുൻ ചെന്നൈ മേയറുടെ മകനുമായ വെട്രി ദുരൈസാമിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഹിമാചൽ പ്രദേശിലെ സത്ലജ് നദിയിലേക്ക് വെട്രിയും സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ വീഴുകയായിരുന്നു. ദേശീയ പാത 5ൽ ലാഹോൾ സ്പിതിയ്ക്ക് സമീപത്തായി കാശാംഗ് നാലയ്ക്ക് സമീപത്ത് വച്ച് ഫെബ്രുവരി നാലിനാണ് അപകടമുണ്ടായത്. ഷിംലയിൽ നിന്ന് സ്പിതിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടമുണ്ടായത്. വാഹനം നദിയിലേക്ക്

Continue Reading
മുഖത്തെ ചുളിവുകള്‍ മാറാന്‍ ബദാം ഓയില്‍ ഇങ്ങനെ ഉപയോഗിക്കൂ…
Health Kerala Kerala Mex Kerala mx
1 min read
42

മുഖത്തെ ചുളിവുകള്‍ മാറാന്‍ ബദാം ഓയില്‍ ഇങ്ങനെ ഉപയോഗിക്കൂ…

February 13, 2024
0

ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ തുടങ്ങിയവ ബദാമില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവ ഹൃദയാഘാതസാധ്യത കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും അമിത വണ്ണം കുറയ്ക്കാനും കഴിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ ഇയുടെ കലവറയായ ബദാം ചര്‍മ്മ സംരക്ഷണത്തിന് മികച്ചതാണ്. ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാതിരിക്കാനും ചര്‍മ്മത്തിന്‍റെ തിളക്കത്തിനും ബദാം സഹായിക്കും. ഇതിനായി ബദാം ഓയിലായി ഉപയോഗിക്കാം. ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കുന്ന

Continue Reading