നെല്ലിക്കയും കുരുമുളകും മതി; മുടി നന്നായി വളരാനൊരു സൂത്രം…
Health Kerala Kerala Mex Kerala mx
1 min read
23

നെല്ലിക്കയും കുരുമുളകും മതി; മുടി നന്നായി വളരാനൊരു സൂത്രം…

February 14, 2024
0

മുടി കൊഴിച്ചില്‍, മുടി പൊട്ടിപ്പോരല്‍, മുടി കനം കുറയല്‍ എന്നിങ്ങനെ മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പരാതികള്‍ ഏറെയാണ്. പല കാരണങ്ങള്‍ കൊണ്ടാണ് ഇങ്ങനെ മുടി ബാധിക്കപ്പെടുന്നത്. കാലാവസ്ഥ, ഭക്ഷണം, മറ്റ് ജീവിതരീതികള്‍, സ്ട്രെസ്, മരുന്ന് എന്നുതുടങ്ങി പലവിധ വിഷയങ്ങള്‍ മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഭക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. പക്ഷേ പലരും ഇക്കാര്യം മനസിലാക്കുന്നില്ല എന്നതാണ് സത്യം. മുടി വളര്‍ച്ചയ്ക്ക് വേണ്ട പോഷകങ്ങള്‍ കൃത്യമായി കിട്ടുന്നില്ല എങ്കില്‍ അത് തീര്‍ച്ചയായും

Continue Reading
ഗ്യാസ് കയറുന്നത് പതിവാണോ?; രാവിലെ ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്…
Health Kerala Kerala Mex Kerala mx
1 min read
24

ഗ്യാസ് കയറുന്നത് പതിവാണോ?; രാവിലെ ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്…

February 14, 2024
0

നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതുണ്ട്. തലവേദന, വയറിന് പ്രശ്നം, ജലദോഷം, ശരീരവേദന എന്നിങ്ങനെയുള്ള പ്രയാസങ്ങളൊക്കെ ധാരാളം പേര്‍ദൈനംദിനജീവിതത്തില്‍ നേരിടുന്നതാണ്. ഇതില്‍ ഏറെ പേരെയും ബാധിക്കുന്ന വിഷയം ഗ്യാസ്ട്രബിള്‍ തന്നെയാണ്. വയര്‍ വീര്‍ത്തുകെട്ടി ഇരിക്കുക, അസ്വസ്ഥത, ഏമ്പക്കം, മലബന്ധം, നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും എല്ലാം ഗ്യാസിന്‍റെ അനുബന്ധമായി വരാം. ദഹനവ്യവസ്ഥയെ ബാധിക്കുന്ന ചില അസുഖങ്ങള്‍, ചില മരുന്നുകള്‍, മോശം ജീവിതരീതി എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടും ഗ്യാസും അനുബന്ധപ്രശ്നങ്ങളും പതിവാകാം. ഇതില്‍

Continue Reading
വെറുംവയറ്റില്‍ ഈ ഡ്രൈ ഫ്രൂട്ട്സ് കഴിക്കേണ്ട; കാരണം…
Health Kerala Kerala Mex Kerala mx
1 min read
20

വെറുംവയറ്റില്‍ ഈ ഡ്രൈ ഫ്രൂട്ട്സ് കഴിക്കേണ്ട; കാരണം…

February 14, 2024
0

രാവിലെ വെറും വയറ്റില്‍ നമ്മള്‍ എന്താണ് കഴിക്കുന്നത് എന്നത് ഏറെ പ്രധാനമാണ്. പലരും ഇതെക്കുറിച്ച് അത്ര ചിന്തിക്കാറില്ലെന്നതാണ് സത്യം. പക്ഷേ യഥാര്‍ത്ഥത്തില്‍ ദിവസം തുടങ്ങുമ്പോള്‍ നാം കഴിക്കുന്ന ഭക്ഷണം ദിവസം മുഴുവൻ നമ്മെ സ്വാധീനിക്കുന്നു. കഴിയുന്നതും വളരെ ഹെല്‍ത്തിയായ ഭക്ഷണം തന്നെ ബ്രേക്ക്ഫാസ്റ്റായി തെരഞ്ഞെടുക്കണം. പോഷകങ്ങള്‍ നല്ല രീതിയില്‍ പിടിക്കാനും ദിവസം മുഴുവൻ ഉന്മേഷം ലഭിക്കാനുമെല്ലാം ഈ ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് ശീലം നമ്മെ സഹായിക്കും. ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് എന്ന് പറയുമ്പോള്‍

Continue Reading
എപ്പോഴും ക്ഷീണമാണോ? ഈ പോഷകത്തിന്റെ കുറവ് കൊണ്ടാകാം
Health Kerala Kerala Mex Kerala mx
0 min read
29

എപ്പോഴും ക്ഷീണമാണോ? ഈ പോഷകത്തിന്റെ കുറവ് കൊണ്ടാകാം

February 14, 2024
0

വിവിധ ശാരീരിക പ്രവർത്തനങ്ങളിൽ നിർണായകമായ ഒരു സുപ്രധാന ധാതുവാണ് മഗ്നീഷ്യം. മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും നിലനിർത്തുന്നതിന് മഗ്നീഷ്യം പ്രധാന പങ്കാണ് വഹിക്കുന്നത്. മറ്റെല്ലാ പോഷകക്കുറവും പോലെ മഗ്നീഷ്യത്തിന്റെ കുറവും സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഇത് പ്രധാനമായും ഉദാസീനമായ ജീവിതശൈലി മൂലമാണ് സംഭവിക്കുന്നത്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവം ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു. മഗ്നീഷ്യത്തിന്റെ കുറവ് ഉണ്ടായാൽ ശരീരത്തിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ… ഒന്ന്… ശരിയായ പേശികളുടെ പ്രവർത്തനത്തിനും സങ്കോചത്തിനും മഗ്നീഷ്യം നിർണായകമാണ്. മഗ്നീഷ്യത്തിന്റെ കുറവ്

Continue Reading
പൊണ്ണത്തടിക്ക് കാരണം രാവിലെ വരുത്തുന്ന ഈ തെറ്റുകള്‍
Health Kerala Kerala Mex Kerala mx
1 min read
40

പൊണ്ണത്തടിക്ക് കാരണം രാവിലെ വരുത്തുന്ന ഈ തെറ്റുകള്‍

February 14, 2024
0

പ്രഭാതത്തിലെ ചില തെറ്റുകള്‍ ശരീരഭാരം വര്‍ധിപ്പിക്കും. പല ചെറിയ കാര്യങ്ങളും ബന്ധപ്പെട്ട് കിടക്കുന്ന ഒരു പ്രക്രിയയാണ് ശരീരഭാരം. നിങ്ങളുടെ പല ശീലങ്ങളും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ശരീരഭാരം വര്‍ദ്ധിപ്പിക്കുന്ന ചില മോശം പ്രഭാത ശീലങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. വ്യായാമം ചെയ്യാതിരിക്കുന്നത് രാവിലെ വ്യായാമം ചെയ്യുന്നത് കൂടുതല്‍ കലോറി കത്തിക്കാന്‍ സഹായിക്കുമെന്നും ശരീരഭാരം തടയുന്നുവെന്നും പഠനങ്ങള്‍ പറയുന്നു. ഒഴിഞ്ഞ വയറില്‍ രാവിലെ വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ കൂടുതല്‍ കൊഴുപ്പ് കത്തിക്കാന്‍

Continue Reading
അന്ധതയിലേക്ക് നയിക്കുന്ന രോഗം; അറിയാം ഗ്ലൂക്കോമയുടെ ലക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
26

അന്ധതയിലേക്ക് നയിക്കുന്ന രോഗം; അറിയാം ഗ്ലൂക്കോമയുടെ ലക്ഷണങ്ങള്‍…

February 14, 2024
0

കണ്ണുകളെ ബാധിക്കുന്ന രോഗങ്ങളെ ചൊല്ലി ആശങ്കയില്ലാത്തവര്‍ ആരാണ്. അതുകൊണ്ട് തന്നെ ഇതെക്കുറിച്ചെല്ലാം ഇടയ്ക്കെങ്കിലും വിവരങ്ങള്‍ മനസിലാക്കുകയും അതിന് അനുസരിച്ച് ശ്രദ്ധയോടെ നീങ്ങുകയും ചെയ്യുന്നവരുമുണ്ട്. ഇത്തരത്തില്‍ ഏവരും അറിഞ്ഞിരിക്കേണ്ടൊരു രോഗമാണ് ഗ്ലൂക്കോമ. ധാരാളം പേര്‍ ഗ്ലൂക്കോമയെ കുറിച്ച് കേട്ടിരിക്കും. പ്രത്യേകിച്ച് പ്രായമായവരെയാണ് ഗ്ലൂക്കോമ ഏറെയും ബാധിക്കാറ്. അതേസമയം കുട്ടികളെയും ചെറുപ്പക്കാരെയുമെല്ലാം ബാധിക്കുന്ന അവസരങ്ങളുമുണ്ട്. അറുപതിന് ശേഷം ആളുകളെ അന്ധതയിലേക്ക് നയിക്കുന്നതിന് വലിയൊരു കാരണമായിട്ടുള്ള രോഗമാണ് ഗ്ലൂക്കോമ. സത്യത്തില്‍ ഇത് ഒരു രോഗമല്ല,

Continue Reading
രാവിലെ വെറും വയറ്റില്‍ ഫ്‌ളാക്‌സ് സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
19

രാവിലെ വെറും വയറ്റില്‍ ഫ്‌ളാക്‌സ് സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍…

February 14, 2024
0

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത്. പ്രകൃതിദത്ത ഫൈബര്‍ ധാരാളമായി അടങ്ങിയ ഫ്‌ളാക്‌സ് സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… ഫൈബറിനാല്‍ സമ്പന്നമായ ഫ്‌ളാക്‌സ് സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ദഹനവ്യവസ്ഥയെ സഹായിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങളെ തടയുകയും ചെയ്യും. കൂടാതെ കുടലിന്‍റെ ആരോഗ്യത്തിനും ഇവ

Continue Reading
സ്ട്രെസ് പ്രമേഹത്തിലേക്ക് നയിക്കുമോ? എങ്ങനെ ഇതൊഴിവാക്കാം?
Health Kerala Kerala Mex Kerala mx
1 min read
26

സ്ട്രെസ് പ്രമേഹത്തിലേക്ക് നയിക്കുമോ? എങ്ങനെ ഇതൊഴിവാക്കാം?

February 14, 2024
0

അടുത്ത കാലങ്ങളിലായി ഇന്ത്യയില്‍ പ്രമേഹരോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പ്രത്യേകിച്ച് ചെറുപ്പക്കാരിലാണ് പ്രമേഹം കൂടുതലായി പടരുന്നത്. ഏറെ ആശങ്കപ്പെടുത്തുന്നൊരു സാഹചര്യം തന്നെയാണിത്. കാരണം പ്രമേഹം ക്രമേണ ഹൃദയം അടക്കം പല അവയവങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതാണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിലവില്‍ 18ന് മുകളില്‍ പ്രായം വരുന്ന എട്ട് കോടിക്കടുത്ത് പ്രമേഹരോഗികള്‍ ഉണ്ട്. പ്രമേഹത്തിന്‍റെ തൊട്ടുമുമ്പുള്ള അവസ്ഥയിലൂടെ കടന്നുപോകുന്നവരുടെ എണ്ണം രണ്ടരക്കോടിയുമാണ്. ലോകത്തില്‍ തന്നെ ഏറ്റവുമധികം

Continue Reading
പുകവലിക്കാത്തവരില്‍ ശ്വാസകോശ അർബുദം കൂടുന്നു; കാരണമിതാണ്…
Health Kerala Kerala Mex Kerala mx
1 min read
28

പുകവലിക്കാത്തവരില്‍ ശ്വാസകോശ അർബുദം കൂടുന്നു; കാരണമിതാണ്…

February 14, 2024
0

ഏറ്റവും അപകടകരമായ അര്‍ബുദങ്ങളിലൊന്നാണ് ലങ് ക്യാന്‍സര്‍ അഥവാ ശ്വാസകോശത്തെ ബാധിക്കുന്ന ക്യാന്‍സര്‍. പൊതുവേ പുകവലിക്കുന്നവരില്‍ അല്ലെങ്കില്‍ പുകയിലയുമായുള്ള സമ്പര്‍ക്കം ഉള്ളവരിലാണ് ശ്വാസകോശ അർബുദം ബാധിക്കാനുള്ള സാധ്യത കൂടുതല്‍. എന്നാല്‍ ഇന്ന് പുകവലിക്കാത്തവരിലും ശ്വാസകോശ അർബുദം കൂടുന്നു എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതും കൂടുതൽ സ്ത്രീകളിലാണ് രോഗം കണ്ടുവരുന്നതത്രേ. പുകവലിക്കാത്ത ഒരാൾക്ക് ശ്വാസകോശ അർബുദം ഉണ്ടാകാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… ഔട്ട്‌ഡോർ വായു മലിനീകരണം ശ്വാസകോശ അർബുദം ഉണ്ടാകാനുള്ള

Continue Reading
പീനട്ട് ബട്ടർ പതിവായി കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതറി‍ഞ്ഞോളൂ
Health Kerala Kerala Mex Kerala mx
1 min read
20

പീനട്ട് ബട്ടർ പതിവായി കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതറി‍ഞ്ഞോളൂ

February 14, 2024
0

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് പീനട്ട് ബട്ടർ. ധാരാളം അവശ്യ വിറ്റാമിനുകളും ധാതുക്കളും, നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ പീനട്ടർ ബട്ടറിൽ അടങ്ങിയിരിക്കുന്നു. ബട്ടറിൽ കൊഴുപ്പ് കുറവും പ്രോട്ടീനും കൂടുതലാണ്. നിലക്കടലയിൽ നിന്നുണ്ടാകുന്ന പീനട്ട് ബട്ടർ സാൻഡ് വിച്ച്, ടോസ്റ്റ്, ചപ്പാത്തി ഇവയിൽ സ്‌പ്രെഡ്‌ ചെയ്യാനാണ് സാധാരണയായി പീനട്ട് ബട്ടർ ഉപയോഗിക്കുന്നത്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, ഫോളേറ്റ്, നിയാസിൻ, വൈറ്റമിൻ ഇ, സി, സോഡിയം, മഗ്നീഷ്യം,

Continue Reading