കാലുകളില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ പ്രമേഹത്തിന്‍റെയാകാം…
Health Kerala Kerala Mex Kerala mx
1 min read
16

കാലുകളില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ പ്രമേഹത്തിന്‍റെയാകാം…

February 17, 2024
0

ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. പ്രമേഹ സാധ്യതയുടെ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകുന്നതാണ് പലപ്പോഴും പ്രശ്നമാകുന്നത്. പ്രമേഹത്തിന്‍റെ ലക്ഷണങ്ങള്‍ കാലുകളില്‍ നിന്നു പോലും മനസിലാക്കാം. അവ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയാല്‍ സംഭവിക്കുന്ന ഒരു അവസ്ഥയാണ് ഡയബറ്റിക് ന്യൂറോപ്പതി. നാഡികളില്‍ സംഭവിക്കുന്ന കേടുപാടാണിത്. ഡയബറ്റിക് ന്യൂറോപ്പതി മിക്കപ്പോഴും കാലുകളിലെ ഞരമ്പുകളെയാണ് ബാധിക്കുന്നത്. ഞരമ്പുകൾക്ക് ക്ഷതം പറ്റുക എന്നും പറയാം. രണ്ട്… പാദങ്ങൾക്ക്

Continue Reading
ഡെങ്കിപ്പനി: പൊതുജനങ്ങൾ ജാഗ്രത പുലർത്തണം
Health Kerala Kerala Mex Kerala mx
0 min read
12

ഡെങ്കിപ്പനി: പൊതുജനങ്ങൾ ജാഗ്രത പുലർത്തണം

February 16, 2024
0

ഡെങ്കിപ്പനിക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അതിശക്തമായ പനി, ശരീരവേദന, തലവേദന, ക്ഷീണം എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ ഉള്ളവർ ഉടനടി ചികിത്സ തേടേണ്ടതും പനി മാറിക്കഴിഞ്ഞാൽ ഒരാഴ്ച്ചത്തെ വിശ്രമം എടുക്കേണ്ടതുമാണ്. കൊതുകുകടി മൂലം പകരുന്ന ഈ രോഗം തടയുന്നതിന് അവരവരുടെ വീടുകളിൽ കൊതുക് വളരുവാനുള്ള സാഹചര്യമില്ല എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണെന്നു. പൊതുജന പങ്കാളിത്തത്തോടുകൂടി മാത്രമേ കൊതുക് നിയന്ത്രണവും, രോഗ നിയന്ത്രണവും

Continue Reading
ദിവസവും ഒരു നേരം ഓട്സ് കഴിക്കുന്നത് പതിവാക്കൂ, കാരണം
Health Kerala Kerala Mex Kerala mx
1 min read
19

ദിവസവും ഒരു നേരം ഓട്സ് കഴിക്കുന്നത് പതിവാക്കൂ, കാരണം

February 15, 2024
0

ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, സെലിനിയം, കാൽസ്യം, പൊട്ടാസ്യം എന്നിവയുൾപ്പെടെ വിവിധ വിറ്റാമിനുകളും ധാതുക്കളും ഓട്‌സിൽ അടങ്ങിയിട്ടുണ്ട്. ഓട്‌സിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾ ആൻ്റിഓക്‌സിഡൻ്റുകൾ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിലൂടെ വാർദ്ധക്യത്തെയും രോഗത്തെയും പ്രതിരോധിക്കാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പോളിഫെനോളുകൾ ഹൃദ്രോഗം, സ്ട്രോക്ക്, അതുപോലെ ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നതിന് സഹായിക്കും. ആരോഗ്യകരമായ രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുക മാത്രമല്ല, രക്തത്തിലെ കൊളസ്ട്രോളിൻ്റെയും രക്തത്തിലെ പഞ്ചസാരയുടെയും അളവ് കുറയ്ക്കുകയും ചെയ്യുന്ന ബീറ്റാ-ഗ്ലൂക്കൻ എന്ന

Continue Reading
ദിവസവും അല്‍പം നടക്കുന്നത് കൊണ്ടുള്ള ഈയൊരു ഗുണം അറിയാതെ പോകല്ലേ…
Health Kerala Kerala Mex Kerala mx
1 min read
25

ദിവസവും അല്‍പം നടക്കുന്നത് കൊണ്ടുള്ള ഈയൊരു ഗുണം അറിയാതെ പോകല്ലേ…

February 15, 2024
0

ആരോഗ്യമുള്ള ഏതൊരാളിനെ സംബന്ധിച്ചും ദിവസവും വ്യായാമം ചെയ്യേണ്ടത് സത്യത്തില്‍ നിര്‍ബന്ധമാണെന്ന് തന്നെ പറയാം. വ്യായാമം അല്ലെങ്കില്‍ എന്തെങ്കിലും വിധത്തിലുള്ള കായികാധ്വാനങ്ങള്‍ ആയാലും മതി. ശാരീരികമായി ഒന്നും ചെയ്യാതെ ഒരു ദിനം കടന്നുപോകുന്നത് വളരെ ദോഷകരമാണ്. എന്നുവച്ചാല്‍ ദിവസവും ജിമ്മില്‍ പോയി കഠിനമായി വര്‍ക്കൗട്ട് ചെയ്യണമെന്നല്ല. അവരവര്‍ക്ക് യോജിക്കും വിധത്തിലുള്ള- പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുസരിച്ചുള്ള വ്യായാമം ആയാല്‍ മതി. ഇത്തരത്തില്‍ എല്ലാവര്‍ക്കും ഒരുപോലെ ചെയ്യാവുന്നൊരു വ്യായാമമാണ് നടത്തം. ദിവസവും നടക്കുന്ന ശീലമുള്ളവരില്‍

Continue Reading
മുഖം സുന്ദരമാക്കാൻ റോസ് വാട്ടർ ; ഈ രീതിയിൽ ഉപയോ​ഗിക്കൂ
Health Kerala Kerala Mex Kerala mx
1 min read
21

മുഖം സുന്ദരമാക്കാൻ റോസ് വാട്ടർ ; ഈ രീതിയിൽ ഉപയോ​ഗിക്കൂ

February 15, 2024
0

ചർമ്മസംരക്ഷണത്തിനായി പണ്ട് മുതൽക്കേ ഉപയോ​ഗിച്ച് വരുന്ന ചേരുവകയാണ് റോസ് വാട്ടർ. പല വിധത്തിലുള്ള ചർമ്മ പ്രശ്‌നങ്ങൾക്കുള്ള പ്രതിവിധിയാണിത്. റോസ് വാട്ടറിലെ ആന്റി-ഇൻഫ്ലമേറ്ററി, ആൻ്റിമൈക്രോബയൽ, ആൻ്റി-ആക്‌സൈറ്റി, ആൻ്റിഓക്‌സിഡൻ്റ്​ ​ഗുണങ്ങൾ മുഖത്തിനും ചർമ്മത്തിനും നിരവധി ഗുണങ്ങൾ നൽകുന്നു. മുഖക്കുരു മാറ്റാനും റോസ് വാട്ടർ സഹായിക്കും. അടഞ്ഞു പോയ സുഷിരങ്ങളിൽ നിന്ന് അടിഞ്ഞുകൂടിയ എണ്ണമയവും അഴുക്കും നീക്കം ചെയ്യാൻ കഴിയുന്ന ഒരു മികച്ച ക്ലെൻസറായും ടോണറായും ഇത് പ്രവർത്തിക്കുന്നു. റോസ് വാട്ടർ ചർമ്മത്തിലെ ജലാംശം

Continue Reading
അസിഡിറ്റി പ്രശ്നം അലട്ടുന്നുണ്ടോ? വീട്ടിലുള്ള ഈ പൊടിക്കെെകൾ ഉപയോ​ഗിക്കൂ
Health Kerala Kerala Mex Kerala mx
0 min read
29

അസിഡിറ്റി പ്രശ്നം അലട്ടുന്നുണ്ടോ? വീട്ടിലുള്ള ഈ പൊടിക്കെെകൾ ഉപയോ​ഗിക്കൂ

February 15, 2024
0

ദഹന പ്രശ്നങ്ങൾ വളരെ സാധാരണമാണ്. ദഹനവ്യവസ്ഥ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്ന നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്നു. ഭക്ഷണം ദഹിപ്പിക്കൽ, മാലിന്യങ്ങൾ നീക്കം ചെയ്യൽ, പോഷകങ്ങൾ ആഗിരണം ചെയ്യൽ എന്നിവ അവയിൽ ചിലത് മാത്രം. മലബന്ധം, വയറിളക്കം, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ വലിയ അസ്വസ്ഥത ഉണ്ടാക്കുന്ന ചില സാധാരണ ദഹനപ്രശ്നങ്ങളാണ്. ദഹന പ്രശ്നങ്ങൾ പരിഹരിക്കാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ… ഒന്ന്… പെരുംജീരകം പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും കാഴ്ച ശക്തി

Continue Reading
പതിവായ ദഹനക്കുറവ് ഭാവിയില്‍ ക്യാൻസറിന് കാരണമാകുമോ?
Health Kerala Kerala Mex Kerala mx
1 min read
32

പതിവായ ദഹനക്കുറവ് ഭാവിയില്‍ ക്യാൻസറിന് കാരണമാകുമോ?

February 15, 2024
0

നിത്യജീവിതത്തില്‍ നാം പലവിധത്തിലുള്ള ആരോഗ്യപ്രസ്നങ്ങളും നേരിടാറുണ്ട്. ഇവയില്‍ പലതും തീരെ നിസാരമായി നമുക്ക് തോന്നാം. എന്നാലിന്ന് നിസാരമായി തോന്നുന്ന പ്രശ്നങ്ങള്‍ നാളെ സങ്കീര്‍ണമായി വരാവുന്നതേയുള്ളൂ. ഇത്തരത്തില്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പതിവായി അനുഭവിക്കുന്നവര്‍ക്ക് ഭാവിയില്‍ ഇതിന്‍റെ ഭാഗമായി ക്യാൻസര്‍ പിടിപെടാം എന്ന് പറയുന്നത് നിങ്ങളില്‍ ചിലരെങ്കിലും കേട്ടിരിക്കും? ഇതില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോ? ഈ വിഷയത്തിലേക്കാണിനി കടക്കുന്നത്. ആദ്യമായി തന്നെ പറയാം, ലോകത്തില്‍ വയറിനെ ബാധിക്കുന്ന വിവിധ തരത്തിലുള്ള ക്യാൻസറുകളുടെ തോത് വര്‍ധിച്ചുവരികയാണിന്ന്.

Continue Reading
ഡിപ്രഷനും മുടി കൊഴിച്ചില്‍ എപ്പോഴും തളര്‍ച്ചയും; കാരണം ഇതാകാം…
Health Kerala Kerala Mex Kerala mx
1 min read
18

ഡിപ്രഷനും മുടി കൊഴിച്ചില്‍ എപ്പോഴും തളര്‍ച്ചയും; കാരണം ഇതാകാം…

February 15, 2024
0

നമ്മുടെ ഓരോ ആരോഗ്യപ്രശ്നങ്ങള്‍ക്കും പിന്നില്‍ പല തരത്തിലുള്ള കാരണങ്ങള്‍ കാണും. ശരീരത്തിന്‍റെ കൃത്യമായ പ്രവര്‍ത്തനത്തിന് ആവശ്യമുള്ള വിവിധ ഘടകങ്ങളുണ്ട്. ഇവയുടെ കുറവ് മൂലവും ധാരാളം പ്രയാസങ്ങള്‍ നമുക്ക് ദൈനംദിന ജീവിതത്തിലുണ്ടാകാം. ഇത്തരത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡ് കുറവ് മൂലമുണ്ടാകുന്ന ചില ആരോഗ്യപ്രശ്നങ്ങളെ കുറിച്ചാണിനി പങ്കിടുന്നത്. ഹൃദയത്തിന്‍റെയും തലച്ചോറിന്‍റെയും പ്രവര്‍ത്തനത്തിനാണ് കാര്യമായും ഒമേഗ 3 ഫാറ്റി ആസിഡുകള്‍ പ്രയോജനപ്പെടുന്നത്. എന്നാല്‍ മറ്റ് പല ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കും ഇത് ആവശ്യമാണ്. എന്തെല്ലാമാണ് ഒമേഗ

Continue Reading
വായ്പ്പുണ്ണിന് കാരണമാകുന്ന അഞ്ച് ഭക്ഷണങ്ങൾ
Health Kerala Kerala Mex Kerala mx
0 min read
17

വായ്പ്പുണ്ണിന് കാരണമാകുന്ന അഞ്ച് ഭക്ഷണങ്ങൾ

February 15, 2024
0

പലരിലും കണ്ട് വരുന്ന പ്രശ്നമാണ് വായ്പ്പുണ്ണ്. വായിലെ അതിലോലമായ ലൈനിംഗ് ടിഷ്യു പൊളിഞ്ഞുണ്ടാകുന്ന ഒരു സാധാരണ രോഗമാണിത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ബാധിക്കുന്ന ഒരു സാധാരണ പ്രശ്നമാണ്. പലരും ഇതിനെ അവ​ഗണിക്കാറാണ് പതിവ്. മുറിവ് വന്ന് മൂന്നോ നാലോ ദിവസങ്ങൾ കഴിയുമ്പോൾ വലിയ വ്രണങ്ങളായി മാറുന്നു. ചില ഭക്ഷണങ്ങൾ വായ്പ്പുണ്ണ് ഉണ്ടാകുന്നതിന് കാരണമാകുന്നു. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നറിയാം… സിട്രസ് പഴങ്ങൾ… അസിഡിറ്റി ഉള്ളതോ ചെറുതായി പുളിയുള്ളതോ ആയ പഴങ്ങൾ

Continue Reading
ഫാറ്റി ലിവർ രോ​ഗസാധ്യത കുറയ്ക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
24

ഫാറ്റി ലിവർ രോ​ഗസാധ്യത കുറയ്ക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ

February 15, 2024
0

കരൾ കോശങ്ങളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോ​ഗാവസ്ഥയാണ് ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് അഥവാ ഫാറ്റി ലിവർ. ഫാറ്റി ലിവർ പ്രധാനമായി രണ്ട് തരത്തിലാണുള്ളത്. ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (non-alcoholic fatty liver disease or NAFLD) പൊണ്ണത്തടി, ഇൻസുലിൻ പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചികിത്സിച്ചില്ലെങ്കിൽ ലിവർ ഫൈബ്രോസിസ്, സിറോസിസ് തുടങ്ങിയ അവസ്ഥകളിലേക്ക് എത്താം. ഫാറ്റി ലിവർ

Continue Reading