ഗ്യാസ് കയറി വയര്‍ വീര്‍ക്കാറുണ്ടോ? കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെ അറിയാം…
Health Kerala Kerala Mex Kerala mx
1 min read
12

ഗ്യാസ് കയറി വയര്‍ വീര്‍ക്കാറുണ്ടോ? കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെ അറിയാം…

February 17, 2024
0

ദഹനപ്രശ്‌നങ്ങള്‍ പല വിധമാണ്. ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത്, നെഞ്ചെരിച്ചല്‍, അസിഡിറ്റി, മലബന്ധം തുടങ്ങിയവയൊക്കെ പലരുടെയും ദൈനംദിന ജീവിതത്തെ വരെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. ഇത്തരത്തില്‍ വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… കഴിക്കേണ്ട ഭക്ഷണങ്ങള്‍… 1. ഇഞ്ചി: ദഹനത്തിന് സഹായിക്കുന്ന എൻസൈമുകള്‍ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ വയര്‍ വീര്‍ക്കുന്നത് തടയാനും ദഹനത്തിനും സഹായിക്കും. 2. ജീരകം: ധാരാളം ആന്റി

Continue Reading
ഹൃദയത്തിന് ‘പണി’ കിട്ടുന്നതിന് പിന്നിലെ മൂന്ന് കാരണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
7

ഹൃദയത്തിന് ‘പണി’ കിട്ടുന്നതിന് പിന്നിലെ മൂന്ന് കാരണങ്ങള്‍…

February 17, 2024
0

ഹൃദ്രോഗികളുടെയും ഹാര്‍ട്ട് അറ്റാക്ക് മൂലം മരിക്കുന്നവരുടെയും എണ്ണം നാള്‍ക്കുനാള്‍ വർധിച്ചുവരുന്നു. അനാരോഗ്യകരമായ ജീവിതശൈലിയും മോശം ഭക്ഷണശീലവുമാണ് ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. പഞ്ചസാര, ഉപ്പ്, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവയുടെ അമിതമായ ഉപഭോഗമാണ് ഹൃദയ സംബന്ധമായ രോഗങ്ങള്‍ കൂടുന്നതിന് പിന്നിലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അമിതമായ പഞ്ചസാരയുടെ ഉപഭോഗം, പ്രത്യേകിച്ച് സംസ്കരിച്ച ഭക്ഷണങ്ങളിലും പഞ്ചസാര പാനീയങ്ങളിലും ചേര്‍ക്കുന്ന പഞ്ചസാര ഹൃദ്രോഗത്തിനുള്ള അപകട ഘടകമായി ഉയരാം. ഉയർന്ന പഞ്ചസാര ഉപഭോഗം മൂലം അമിത

Continue Reading
അയേണ്‍, കാത്സ്യം സപ്ലിമെന്‍റ്സ് എടുക്കുന്നവര്‍ നിര്‍ബന്ധമായും അറിയേണ്ടത്…
Health Kerala Kerala Mex Kerala mx
1 min read
10

അയേണ്‍, കാത്സ്യം സപ്ലിമെന്‍റ്സ് എടുക്കുന്നവര്‍ നിര്‍ബന്ധമായും അറിയേണ്ടത്…

February 17, 2024
0

നമ്മുടെ ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വരുന്ന പല ഘടകങ്ങളുണ്ട്. വൈറ്റമിനുകള്‍, ധാതുക്കള്‍ എല്ലാം ഇങ്ങനെ ആവശ്യമായി വരാറുണ്ട്. ഇവയിലുണ്ടാകുന്ന കുറവ് ശരീരത്തെ ദോഷകരമായി ബാധിക്കാറുമുണ്ട്. ഇത്തരത്തില്‍ അവശ്യം വേണ്ടുന്ന ഘടകങ്ങളില്‍ കുറവ് വന്നാല്‍ അതിനായി സപ്ലിമെന്‍റ്സ് കഴിക്കാവുന്നതാണ്. വൈറ്റമിൻ സപ്ലിമെന്‍റുകള്‍ പല ധാതുക്കള്‍ക്കും വേണ്ടിയുള്ള സപ്ലിമെന്‍റുകളെല്ലാം ഇതുപോലെ എടുക്കുന്നവരുണ്ട്. എന്നാല്‍ സപ്ലിമെന്‍റ്സ് എടുക്കുന്നത് ഡോക്ടറുടെ നിര്‍ദേശപ്രകാരം ആയിരിക്കണം എന്നത് നിര്‍ബന്ധമാണ്. ഇങ്ങനെ കാത്സ്യം, അയേണ്‍ സപ്ലിമെന്‍റുകള്‍ ഒരുമിച്ച് എടുക്കുന്നവര്‍

Continue Reading
നിങ്ങളുടെ പല്ലുകളിൽ കാണുന്ന ഈ മാറ്റങ്ങള്‍ വായിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങളാകാം…
Health Kerala Kerala Mex Kerala mx
1 min read
11

നിങ്ങളുടെ പല്ലുകളിൽ കാണുന്ന ഈ മാറ്റങ്ങള്‍ വായിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങളാകാം…

February 17, 2024
0

ഇന്ത്യയില്‍ കണ്ടുവരുന്ന ക്യാന്‍സറുകളില്‍ മൂന്നാമതാണ് ഓറല്‍ ക്യാന്‍സര്‍ അഥവാ വായിലെ ക്യാന്‍സര്‍. അമിത പുകവലി, പുകയില ഉത്പ്പന്നങ്ങളുടെ അമിത ഉപയോഗം, മദ്യപാനം തുടങ്ങിയവയൊക്കെ ഓറല്‍ ക്യാന്‍സറിന്‍റെ സാധ്യതകളെ കൂട്ടാം. വായ്‌ വൃത്തിയായി സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. ചുണ്ടുകള്‍, അന്നനാളം, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളെയും ഇത് മൂലം ക്യാന്‍സര്‍ ബാധിക്കാം. വായിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍ പല്ലുകളില്‍ പോലും കാണാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പല്ലുകൾക്കും മോണകൾക്കും ചുറ്റും കാണപ്പെടുന്ന അണുബാധ, അസഹനീയമായ

Continue Reading
വായിലെ ക്യാൻസർ ; ഈ അഞ്ച് ലക്ഷണങ്ങൾ അവ​ഗണിക്കരുത്
Health Kerala Kerala Mex Kerala mx
1 min read
10

വായിലെ ക്യാൻസർ ; ഈ അഞ്ച് ലക്ഷണങ്ങൾ അവ​ഗണിക്കരുത്

February 17, 2024
0

അർബുദത്തെ പേടിയോടെയാണ് പലരും നോക്കി കാണുന്നത്. പലതരത്തിലുള്ള ക്യാൻസറുകളുണ്ട്. അതിലൊന്നാണ് വായിലെ ക്യാൻസർ. വായിലെ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച്, പ്രത്യേകിച്ച് സ്ക്വാമസ് സെൽസ് വളരുന്നതിനെ വായിലെ ക്യാൻസർ എന്ന് വിശേഷിപ്പിക്കു‌‌‌‌‌ന്നു. ചുണ്ടു മുതൽ ടോൺസിൽ (തൊണ്ടയുടെ ഭാഗം ) വരെയുള്ള ഭാഗങ്ങളിലോ ഉള്ളതും വായിലെ ക്യാൻസറായാണ് അറിയപ്പെടുന്നത്. പുകയില ചവയ്ക്കുക, മദ്യപാനം, സിഗരറ്റ് വലിക്കുക എന്നിവയെ തുടർന്നെല്ലാം വായിലെ ക്യാൻസർ ഉണ്ടാകാം. ഓറൽ ക്യാൻസർ എന്നും അറിയപ്പെടുന്നു. പല്ല് തേയ്ക്കുക,

Continue Reading
ഈ ഭക്ഷണങ്ങൾ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും
Health Kerala Kerala Mex Kerala mx
1 min read
10

ഈ ഭക്ഷണങ്ങൾ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും

February 17, 2024
0

ആർത്തവ ദിവസങ്ങളിൽ പലതരത്തിലുള്ള അസ്വസ്ഥകൾ ഉണ്ടാകാം. വയറ് വേദന, അടിവയറ്റിലെ വേദന, നടുവേദന, തലവേദന, സ്തനങ്ങൾക്ക് വേദന, ഛർദ്ദി ഇങ്ങനെ പല പ്രശ്നങ്ങൾ അലട്ടാം. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമേറിയ സമയമാണിത്. ആർത്തവ സമയത്തുണ്ടാകുന്ന ഓരോ ശരീരവേദനയുടെയും കാഠിന്യം പലരിലും പല തരത്തിലായിരിക്കും. വേദന സഹിക്കാൻ പറ്റാത്ത അവസരങ്ങളിൽ മിക്ക സ്ത്രീകളും വേദന സംഹാരികളിലാണ് അഭയം തേടുക. ആർത്തവ വേദന പരിഹരിക്കാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആർത്തവ

Continue Reading
രുചികരമായ പപ്പായ മിൽക്ക് ഷേക്ക് ; ഈസി റെസിപ്പി
Health Kerala Kerala Mex Kerala mx
0 min read
10

രുചികരമായ പപ്പായ മിൽക്ക് ഷേക്ക് ; ഈസി റെസിപ്പി

February 17, 2024
0

പലതരം വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ പഴമാണ് പപ്പായ. വൈറ്റമിൻ സി അടങ്ങിയ പപ്പായ സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. പപ്പായ, പപ്പൈൻ എന്ന ദഹന എൻസൈമിനും ധാരാളം ഡയറ്ററി ഫൈബറും അടങ്ങിയിട്ടുള്ളതിനാൽ മലബന്ധത്തിന് പുറമെ ദഹനക്കേട്, നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ്, വയറ്റിലെ അൾസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന പപ്പായ മിൽക്ക് ഷേക്ക് തയ്യാറാക്കിയാലോ… വേണ്ട ചേരുവകൾ… നല്ല പഴുത്ത പപ്പായ 1 ബൗൾ (തൊലി

Continue Reading
‌‌ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് പതിവാക്കൂ, ​​ഗുണങ്ങൾ പലതാണ്
Health Kerala Kerala Mex Kerala mx
0 min read
12

‌‌ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് പതിവാക്കൂ, ​​ഗുണങ്ങൾ പലതാണ്

February 17, 2024
0

നട്സുകളിൽ ഏറ്റവും പോഷക​ഗുണമുള്ളതും ആരോ​ഗ്യകരവുമായ നട്സാണ് ബദാം. ബദാം കഴിക്കുന്നത് ചുവന്ന രക്താണുക്കളിലെ വിറ്റാമിൻ ഇയുടെ അളവ് വർദ്ധിപ്പിക്കുമെന്നും കൊളസ്ട്രോൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്നും അമേരിക്കൻ ഡയറ്ററ്റിക് അസോസിയേഷൻ വ്യക്തമാക്കി. ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് ഓക്സിഡേറ്റിവ് സമ്മർദ്ദത്തിൽ നിന്ന് ശരീരത്തെ ആരോഗ്യപ്രദമായി സംരക്ഷിക്കാൻ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളുടെ സമ്പുഷ്ടമായ ഉറവിടമാണ് ബദാം. ക്യാൻസർ, ഹൃദ്രോഗം, അൽഷിമേഴ്സ് എന്നിവയുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്ന വൈറ്റമിൻ ഇ യുടെ ഗുണങ്ങൾ ബദാമിൽ

Continue Reading
ദിവസവും കറ്റാര്‍വാഴ ജ്യൂസ് കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
11

ദിവസവും കറ്റാര്‍വാഴ ജ്യൂസ് കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍…

February 17, 2024
0

പൊതുവേ കറ്റാര്‍വാഴ ചര്‍മ്മ സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. മുഖത്തെ കറുത്ത പാടുകളെ അകറ്റാനും മുഖക്കുരുവിനെ തടയാനും വരണ്ട ചര്‍മ്മത്തെ അകറ്റാനും കറ്റാര്‍വാഴ ജെല്‍ മുഖത്ത് പുരട്ടാറുണ്ട്. എന്നാല്‍ കറ്റാര്‍വാഴ ജ്യൂസായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ആരോഗ്യത്തിന് നല്ലതാണ്. കറ്റാർവാഴ ജ്യൂസ് തയ്യാറാക്കാനായി ആദ്യം കറ്റാർവാഴ തണ്ട് ഫ്രഷായി മുറിച്ചെടുക്കുക. ശേഷം ഇതിന്‍റെ തൊലികളഞ്ഞ് ഉള്ളിലുള്ള ജെൽ എടുക്കുക. ഈ ജെല്ലിലേക്ക് രണ്ട് കഷ്ണം ഇഞ്ചിയും അര ടീസ്പൂൺ ചെറുനാരങ്ങാ

Continue Reading
മോണരോഗങ്ങളെ തടയാനും മോണ ആരോഗ്യത്തോടെയിരിക്കാനും ചെയ്യേണ്ടത്…
Health Kerala Kerala Mex Kerala mx
1 min read
15

മോണരോഗങ്ങളെ തടയാനും മോണ ആരോഗ്യത്തോടെയിരിക്കാനും ചെയ്യേണ്ടത്…

February 17, 2024
0

മോണരോഗത്തെ കുറിച്ച് മിക്കവരും കേട്ടിരിക്കും. ഇത് ഏറെ പ്രയാസമുണ്ടാക്കുന്ന രോഗാവസ്ഥ തന്നെയാണ്. എന്നുമാത്രമല്ല ക്രമേണ മോണരോഗം നമ്മളെ മറ്റ് പല ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നയിക്കും. ഇതും വലിയ വെല്ലുവിളി തന്നെ. കീഴ്ത്താടിയെല്ല് ബാധിക്കപ്പെടുന്ന അവസ്ഥ, പല്ലിളകിപ്പോരുക, അണുബാധകള്‍, ക്യാൻസര്‍ എന്നിങ്ങനെ ചെറുതും വലുതുമായിട്ടുള്ള രോഗങ്ങളിലേക്കുള്ള സാധ്യതകള്‍ മോണ രോഗം തുറന്നിടാറുണ്ട്. ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ മോണരോഗത്തെ ചെറുക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തില്‍ മോണരോഗം ചെറുക്കുന്നതിനും മോണയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ചെയ്യാവുന്ന ചിലതാണിനി

Continue Reading