ഫാറ്റി ലിവർ രോ​ഗസാധ്യത കുറയ്ക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
24

ഫാറ്റി ലിവർ രോ​ഗസാധ്യത കുറയ്ക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ

February 15, 2024
0

കരൾ കോശങ്ങളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോ​ഗാവസ്ഥയാണ് ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് അഥവാ ഫാറ്റി ലിവർ. ഫാറ്റി ലിവർ പ്രധാനമായി രണ്ട് തരത്തിലാണുള്ളത്. ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (non-alcoholic fatty liver disease or NAFLD) പൊണ്ണത്തടി, ഇൻസുലിൻ പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചികിത്സിച്ചില്ലെങ്കിൽ ലിവർ ഫൈബ്രോസിസ്, സിറോസിസ് തുടങ്ങിയ അവസ്ഥകളിലേക്ക് എത്താം. ഫാറ്റി ലിവർ

Continue Reading
കൊളസ്ട്രോള്‍ കുറയ്ക്കണോ? ചെയ്യേണ്ട ആറ് കാര്യങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
21

കൊളസ്ട്രോള്‍ കുറയ്ക്കണോ? ചെയ്യേണ്ട ആറ് കാര്യങ്ങള്‍…

February 15, 2024
0

ഇന്ന് നിരവധി ആളുകളെയാണ് കൊളസ്ട്രോള്‍ ബാധിക്കുന്നത്. ഇത് ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കും എന്നത് കൊണ്ടു തന്നെ കൊളസ്ട്രോള്‍ നമ്മുടെയൊക്കെ ജീവിതത്തിലെ വില്ലനാണ്. മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. പലപ്പോഴും ഇതിന്‍റെ പ്രാരംഭ ലക്ഷണങ്ങളെ തിരിച്ചറിയാന്‍ പറ്റാത്തതാണ് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്നത്. ചിലര്‍ക്ക് ആദ്യഘട്ടത്തില്‍ കാലുകളില്‍ മരവിപ്പ്, മുട്ടുവേദന, കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകാറുണ്ട്. കൊളസ്ട്രോള്‍ തോത് നിയന്ത്രണം വിട്ട് മുന്നേറി കഴിഞ്ഞ ശേഷം മാത്രമാണ് ഹൃദയാഘാതത്തിന്‍റെയും

Continue Reading
ഈ രണ്ട് പഴങ്ങൾ നാല് ദിവസം മുടങ്ങാതെ കഴിക്കൂ, മാനസികാരോഗ്യം മെച്ചപ്പെടും
Health Kerala Kerala Mex Kerala mx
1 min read
34

ഈ രണ്ട് പഴങ്ങൾ നാല് ദിവസം മുടങ്ങാതെ കഴിക്കൂ, മാനസികാരോഗ്യം മെച്ചപ്പെടും

February 15, 2024
0

മാനസികാരോഗ്യത്തെ കുറിച്ച് ഇന്ന് പല ചര്‍ച്ചകളും നടക്കുന്നുണ്ട്. കാരണം ഇന്നത്തെ ഈ തിരക്കേറിയ ജീവിതത്തിനിടെ പലരും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാകാം കടന്നുപോകുന്നത്. പല കാരണങ്ങള്‍ കൊണ്ടും മാനസികാരോഗ്യം മോശമാകാം. കാരണം കണ്ടെത്തി പരിഹാരം കാണേണ്ടത് ഏറെ പ്രധാനമാണ്. നാം കഴിക്കുന്ന ഭക്ഷണവും മാനസികാരോഗ്യവും തമ്മിലും ബന്ധമുണ്ട്. മാനസികാരോഗ്യത്തിനായി ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. കിവി പഴം, റംബൂട്ടാൻ തുടങ്ങിയ രോമമുള്ള പഴങ്ങൾ നാല് ദിവസത്തോളം മുടങ്ങാതെ കഴിക്കുന്നത് മാനസികാരോഗ്യം

Continue Reading
നെല്ലിക്കയും കുരുമുളകും മതി; മുടി നന്നായി വളരാനൊരു സൂത്രം…
Health Kerala Kerala Mex Kerala mx
1 min read
23

നെല്ലിക്കയും കുരുമുളകും മതി; മുടി നന്നായി വളരാനൊരു സൂത്രം…

February 15, 2024
0

മുടി കൊഴിച്ചില്‍, മുടി പൊട്ടിപ്പോരല്‍, മുടി കനം കുറയല്‍ എന്നിങ്ങനെ മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പരാതികള്‍ ഏറെയാണ്. പല കാരണങ്ങള്‍ കൊണ്ടാണ് ഇങ്ങനെ മുടി ബാധിക്കപ്പെടുന്നത്. കാലാവസ്ഥ, ഭക്ഷണം, മറ്റ് ജീവിതരീതികള്‍, സ്ട്രെസ്, മരുന്ന് എന്നുതുടങ്ങി പലവിധ വിഷയങ്ങള്‍ മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഭക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. പക്ഷേ പലരും ഇക്കാര്യം മനസിലാക്കുന്നില്ല എന്നതാണ് സത്യം. മുടി വളര്‍ച്ചയ്ക്ക് വേണ്ട പോഷകങ്ങള്‍ കൃത്യമായി കിട്ടുന്നില്ല എങ്കില്‍ അത് തീര്‍ച്ചയായും

Continue Reading
മുഖത്തെ കരുവാളിപ്പ് മാറാൻ ‘സിമ്പിള്‍’ ടിപ്സ്; വീട്ടില്‍ തന്നെ ചെയ്യാം എളുപ്പത്തില്‍…
Health Kerala Kerala Mex Kerala mx
1 min read
30

മുഖത്തെ കരുവാളിപ്പ് മാറാൻ ‘സിമ്പിള്‍’ ടിപ്സ്; വീട്ടില്‍ തന്നെ ചെയ്യാം എളുപ്പത്തില്‍…

February 15, 2024
0

അധികമായി വെയിലേല്‍ക്കുന്നതിലൂടെയാണ് കാര്യമായും മുഖത്ത് കരുവാളിപ്പ് വീഴുന്നത്. ഇതാണെങ്കില്‍ മിക്കവര്‍ക്കും ആത്മവിശ്വാസം കളയുന്ന വിഷയമാണ്. ചിലരില്‍ പെട്ടെന്ന് തന്നെ കരുവാളിപ്പ് അല്ലെങ്കില്‍ ‘ടാൻ’ വീഴാറുണ്ട്. സൂര്യപ്രകാശത്തില്‍ നിന്ന് യുവി കിരണങ്ങള്‍ ചര്‍മ്മത്തിലേല്‍ക്കുമ്പോള്‍ ഒരു പ്രതിരോധമെന്ന പോലെ ‘മെലാനിൻ’ അഥവാ തൊലിക്കും മുടിക്കുമെല്ലാം നിറം നല്‍കുന്ന പദാര്‍ത്ഥം കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയാണ്. ഇതാണ് കരുവാളിപ്പുണ്ടാക്കുന്നത്. കരുവാളിപ്പ് മാറ്റാൻ പല മാര്‍ഗങ്ങളും അവലംബിക്കാവുന്നതാണ്. കെമിക്കല്‍ സ്പ്രേ, ടാനിംഗ് ബെഡ്സ് എല്ലാം ഉപയോഗിക്കാം. എന്നാല്‍ നമുക്ക്

Continue Reading
പതിവായി ജീരക വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​ഗുണമിതാണ്
Health Kerala Kerala Mex Kerala mx
1 min read
10

പതിവായി ജീരക വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​ഗുണമിതാണ്

February 15, 2024
0

മിക്ക കറികളിലും നാം ചേർത്ത് വരുന്ന ചേരുവകയാണ് ജീരകം. ഇരുമ്പ്, മാംഗനീസ്, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുൾപ്പെടെ പോഷകങ്ങൾ ജീരകത്തിൽ അടങ്ങിയിരിക്കുന്നു. ഒരു ടീസ്പൂൺ ജീരകം വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുന്നത് നിരവധി ​ഗുണങ്ങൾ നൽകുന്നു. കാർമിനേറ്റീവ് ഗുണങ്ങളുള്ള ജീരകം ഗ്യാസ്, വയറിളക്കം എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുന്നു. കാർമിനേറ്റീവുകൾ സുഗമമായ ദഹനത്തിനും വയറുവേദനയുമായി ബന്ധപ്പെട്ട അസ്വസ്ഥത കുറയ്ക്കുകയും ചെയ്യുന്നു. ആൻ്റിമൈക്രോബയൽ ​ഗുണങ്ങൾ അടങ്ങിയ ജീരകം വയറിളക്കത്തിന് കാരണമാകുന്ന ബാക്ടീരിക അകറ്റുന്നതിന് സഹായിക്കുന്നു. ദഹനവ്യവസ്ഥയിലെ ദോഷകരമായ

Continue Reading
മലബന്ധം അകറ്റാന്‍ പരീക്ഷിക്കാം ഈ ഏഴ് വഴികള്‍…
Health Kerala Kerala Mex Kerala mx
1 min read
14

മലബന്ധം അകറ്റാന്‍ പരീക്ഷിക്കാം ഈ ഏഴ് വഴികള്‍…

February 15, 2024
0

മലബന്ധം അലട്ടുന്നുണ്ടോ? പല കാരണങ്ങള്‍ കൊണ്ടും ഇതുണ്ടാകാം. ചിലപ്പോള്‍ ആവശ്യത്തിന് വെള്ളം കുടിക്കാത്തതു മൂലമാകാം മലബന്ധം ഉണ്ടാകുന്നത്. അതുപോലെ നാരുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, അല്ലെങ്കിൽ ചില മരുന്നുകൾ എന്നിങ്ങനെ പല ഘടകങ്ങളും ഈ പ്രശ്നത്തിന് കാരണമാകുന്നു. ചില രോഗങ്ങളുടെ ഭാഗമായും മലബന്ധം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ കാരണം കണ്ടെത്തി പരിഹാരം കണ്ടെത്തുന്നതാണ് നല്ലത്. മലബന്ധത്തെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… വെള്ളം

Continue Reading
വൃക്കരോ​​ഗമുള്ളവർ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക, കാരണം
Health Kerala Kerala Mex Kerala mx
0 min read
14

വൃക്കരോ​​ഗമുള്ളവർ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക, കാരണം

February 15, 2024
0

വൃക്കരോ​ഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ പ്രകടാമാതെ പോകുന്നചത് രോ​ഗം തിരിച്ചറിയാൻ വെെകുന്നു. വൃക്കരോ​ഗമുള്ളവർക്ക് ഹൃദ്രോ​ഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്താൻ ഭക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പഴങ്ങളും പച്ചക്കറികളും ആരോഗ്യകരവും ഭക്ഷണത്തിൽ നിർബന്ധമായും ചേർക്കേണ്ടതും ആണെങ്കിലും വൃക്ക സംബന്ധമായ അസുഖമുള്ളവർ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിൽ വൃക്കകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അവ രക്തത്തിൽ നിന്ന് മാലിന്യങ്ങളും

Continue Reading
വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന നാല് ഡ്രൈ ഫ്രൂട്ട്‌സുകള്‍
Health Kerala Kerala Mex Kerala mx
1 min read
14

വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന നാല് ഡ്രൈ ഫ്രൂട്ട്‌സുകള്‍

February 15, 2024
0

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ ഡയറ്റിൽ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണമാണ് ഡ്രൈ ഫ്രൂട്ട്സ്. ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കുന്നു. ഡ്രൈ ഫ്രൂട്ട്‌സ് എല്ലുകളുടെ ആരോഗ്യം, ഓർമ്മശക്തി, മുടി, ചർമ്മം എന്നിവയ്ക്കും ക്യാൻസർ പ്രതിരോധത്തിനും ഗുണം ചെയ്യും. അവയിൽ നാരുകളും മൈക്രോ ന്യൂട്രിയൻ്റുകളും അടങ്ങിയിട്ടുണ്ട്. അവശ്യ പോഷകങ്ങളും ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും ഡ്രെെ ഫ്രൂട്സിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ ഡ്രെെഫ്രൂട്ട്സ്‌ ഉൾപ്പെടുത്തുന്നത് അമിതമായി

Continue Reading
മുടിയുടെ ആരോഗ്യത്തിന് നേന്ത്രപ്പഴം; പതിവായി നേന്ത്രപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
13

മുടിയുടെ ആരോഗ്യത്തിന് നേന്ത്രപ്പഴം; പതിവായി നേന്ത്രപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍…

February 15, 2024
0

ആരോഗ്യത്തിന്‍റെ കാര്യത്തിലേക്ക് വരുമ്പോള്‍ ഏറ്റവുമാദ്യം നമ്മള്‍ പ്രാധാന്യം നല്‍കേണ്ടത് ഡയറ്റിന് അഥവാ നമ്മുടെ ഭക്ഷണരീതിക്കാണ്. എന്ത് കഴിക്കുന്നു, എത്ര കഴിക്കുന്നു, എപ്പോള്‍ കഴിക്കുന്നു എന്നതെല്ലാം തന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. ഇത്തരത്തില്‍ നമ്മുടെ ആരോഗ്യത്തെ നല്ലരീതിയില്‍ സ്വാധീനിക്കുന്നൊരു വിഭവമാണ് നേന്ത്രപ്പഴം. ഒരുപാട് ആരോഗ്യഗുണങ്ങള്‍ നേന്ത്രപ്പഴത്തിനുണ്ട്. ഇവയെ കുറിച്ചൊന്നും മിക്കവര്‍ക്കും അറിയില്ല എന്നതാണ് സത്യം. വൈറ്റമിൻ-സി, പൊട്ടാസ്യം, വൈറ്റമിൻ ബി6, ഫൈബര്‍, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവയുടെയെല്ലാം മികച്ച സ്രോതസാണ്

Continue Reading