പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ക്യാൻസര്‍ കൂടുന്നു: ഇവ നിങ്ങൾ ശ്രദ്ധിക്കാതെ പോകരുത്
Health Kerala Kerala Mex Kerala mx
1 min read
11

പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ക്യാൻസര്‍ കൂടുന്നു: ഇവ നിങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

February 19, 2024
0

പ്രോസ്റ്റേറ്റ് ക്യാൻസര്‍ പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പകുതിയിലധികം വ്യക്തികളും ക്യാൻസർ തിരിച്ചറിയുന്നതിൽ കാലതാമസം എടുക്കും. ക്യാൻസറിലേക്ക് ശരീരത്തെ കൊണ്ടെത്തിക്കുന്നതിൽ പല ഘടകങ്ങളുണ്ട്. പുരുഷന്മാരെയും, മദ്ധ്യവയസിലേക്കെത്തിയവരെയും അതിന് മുകളില്‍ പ്രായമുള്ളവരെയും ബാധിക്കാവുന്നൊരു ക്യാൻസര്‍ ആണ് പ്രോസ്റ്റേറ്റ് ക്യാൻസര്‍. പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദമാണിത്. ആദ്യ ഘട്ടങ്ങളിൽ പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ലക്ഷണങ്ങൾ കണ്ടെത്തുവാൻ വളരെ ബുദ്ധിമുട്ടാണ് പ്രോസ്റ്റേറ്റ് ക്യാൻസർ  വരാനുള്ള കാരണങ്ങളിലൊന്ന് പാരമ്പര്യമാണ്. മുൻപ് കുടുംബത്തിൽ ആർക്കെങ്കിലും  അസുഖം

Continue Reading
വയറിൽ കൊട്ടും ബഹളവും: വിരശല്യം അനുഭവിക്കുന്നുണ്ടോ?
Health Kerala Kerala Mex Kerala mx
1 min read
15

വയറിൽ കൊട്ടും ബഹളവും: വിരശല്യം അനുഭവിക്കുന്നുണ്ടോ?

February 19, 2024
0

നമ്മുടെ ഭക്ഷണ ശീലമാണ് നമ്മളെ ആരോഗ്യമുള്ള മനുഷ്യനായി രൂപപ്പെടുത്തുന്നത്. നമ്മുടെ ശരീരം മാനസിക ആരോഗ്യവും എന്നിവയെല്ലാം ഭക്ഷണവുമായി ബന്ധം പുലർത്തുന്നുണ്ട്. വിറ്റാമിന് ഡി ശരിയായ അളവിൽ ലഭ്യമായില്ല എന്നുണ്ടെങ്കിൽ വിഷാദം അനുഭവിക്കേണ്ടി വരും. അത് പോലെ ഭക്ഷണത്തിൽ നിന്നുള്ള അയൺ മഗ്നീഷ്യം എന്നിവയുടെ അഭാവം വിഷാദത്തിനു വഴിയൊരുക്കുന്നു. ഭക്ഷണ ശീലങ്ങളും, തെരഞ്ഞെടുപ്പുകളും കൃത്യമല്ലങ്കിൽ കുടലിൽ അനേകം പ്രശ്നങ്ങളുണ്ടാക്കും. നമ്മുടെ ദഹനവ്യവസ്ഥയില്‍ നല്ലതും ചീത്തയുമായ ബാക്ടീരിയകള്‍ ഉണ്ട്. നല്ല ബാക്ടീരിയകള്‍ ദഹനസംവിധാനത്തെ

Continue Reading
ഉറക്കം നഷ്ടപ്പെടുത്തുന്ന അഞ്ച് ഭക്ഷണങ്ങള്‍
Health Kerala Kerala Mex Kerala mx
1 min read
35

ഉറക്കം നഷ്ടപ്പെടുത്തുന്ന അഞ്ച് ഭക്ഷണങ്ങള്‍

February 19, 2024
0

ഉറക്കം ഇല്ലാത്ത അവസ്ഥ ഇന്ന് പലരും അനുഭവിക്കുന്ന ഒന്നാണ്. അതിന്‍റെ കാരണം തേടി പോയവരും നിങ്ങളുടെ കൂട്ടത്തില്‍ കാണും. കാപ്പി ഉറക്കത്തിന്‌ തടസ്സമുണ്ടാക്കും എന്ന കാര്യം അറിയാത്തവര്‍ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ നിങ്ങളില്‍ പലരും കാപ്പികുടി തന്നെ ഉപേക്ഷിച്ചിട്ടുണ്ടാകും. എന്നിട്ടും തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരുന്നില്ലല്ലേ? വില്ലന്‍ കാപ്പിയോ അതിലടങ്ങിയ കഫൈനോ മാത്രമല്ല. കഫൈന്‍ അടങ്ങിയ പല ഭക്ഷ്യവസ്തുക്കളും നിങ്ങളുടെ ഉറക്കം കെടുത്തും. ഒളിഞ്ഞിരിക്കുന്ന ഈ കഫൈനുകളാണ് നിങ്ങളുടെ ഉറക്കത്തെ

Continue Reading
ഷുഗറുള്ളവർ പേടിക്കണ്ട: പഞ്ചസാരയ്ക്ക് പകരം ഇവ ഉപയോഗിക്കാം
Health Kerala Kerala Mex Kerala mx
1 min read
18

ഷുഗറുള്ളവർ പേടിക്കണ്ട: പഞ്ചസാരയ്ക്ക് പകരം ഇവ ഉപയോഗിക്കാം

February 19, 2024
0

ചെറുപ്പം മുതൽ മധുരം കഴിച്ചു ശീലിച്ചവരാണ് നമ്മളോരുത്തരും. ആഘോഷങ്ങൾ വന്നാൽ എല്ലാവര്ക്കും ആദ്യം വിളമ്പുന്നത് മധുരമാണ്. കരയുന്ന കുട്ടികളെ ആശ്വസിപ്പിക്കുന്നു പോലും ഒരു ഡയറി മിൽക്കോ, ഐസ് ക്രീമോ വാങ്ങി തരാമെന്നു പറഞ്ഞിട്ടാണ്. അങ്ങനെ മലയാളികളുടെ ചെറുപ്പം മുതൽ മധുരം കൂടെയുണ്ട്. രാവിലെ എഴുന്നേൽക്കുമ്പോൾ ചായക്ക് കുറച്ചു മധുരമിട്ടു കുടിച്ചില്ലെങ്കിൽ ദിവസത്തിൽ ഉഷാർ ലഭിക്കാത്തവരാണ് പലരും. ദൈന്യം ദിനമുള്ള ജീവിതത്തിൽ മധുരത്തിന് ഏറെ പ്രാധാന്യമുണ്ട് എന്നാൽ കൂടുതൽ മധുരം കഴിക്കുന്നത്

Continue Reading
തേങ്ങ വെള്ളത്തിനു ഇത്രയേറെ ഗുണങ്ങളോ? ഇവ അറിയാതെ പോകരുത്
Health Kerala Kerala Mex Kerala mx
0 min read
19

തേങ്ങ വെള്ളത്തിനു ഇത്രയേറെ ഗുണങ്ങളോ? ഇവ അറിയാതെ പോകരുത്

February 19, 2024
0

നമ്മുടെ വീടുകളിലൊക്കെ സ്വാഭാവികമായി കണ്ടു വരുന്നൊരു പാനീയമാണ് തേങ്ങാ വെള്ളം. പണ്ടൊക്കെ അമ്മ തേങ്ങ പൊട്ടിക്കുമ്പോൾ അടുത്തു ചെന്ന് നിൽക്കുമായിരുന്നു. തേങ്ങാ വെള്ളം അത്ര നിസ്സാരക്കാരനല്ല ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു തേങ്ങാവെള്ളം രക്തചംക്രമണം മെച്ചപ്പെടുത്താനും ഉയർന്ന രക്തസമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. ഇതുമൂലം ഹൃദയാഘാതത്തിനും മറ്റ് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾക്കും ഉള്ള സാധ്യത കുറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും തേങ്ങാവെള്ളത്തിന് കഴിയുമെന്ന് പറയപ്പെടുന്നു. ശരീരഭാരം കുറയ്ക്കാൻ

Continue Reading
കൊളസ്‌ട്രോൾ കുറയാൻ ഇനി ഗുളിക കഴിക്കണ്ട: ഇവ ശ്രദ്ധിക്കു
Health Kerala Kerala Mex Kerala mx
1 min read
19

കൊളസ്‌ട്രോൾ കുറയാൻ ഇനി ഗുളിക കഴിക്കണ്ട: ഇവ ശ്രദ്ധിക്കു

February 19, 2024
0

ഓരോ കാലാവസ്ഥ മാറുന്നതനുസരിച്ച് പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്. ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടത്. അത്തരത്തില്‍ രാവിലെ കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം. ഇവ കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും. 1. തക്കാളി ജ്യൂസ്  വിറ്റാമിന്‍ സിയും ബീറ്റാകരോട്ടിനും അടങ്ങിയ തക്കാളി ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. തക്കാളി ജ്യൂസില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും. കൂടാതെ തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപീനുകള്‍ ശരീരത്തിലെ

Continue Reading
മതിയായ ഉറക്കം ലഭിക്കാത്തത് സ്ത്രീകളിൽ ഹൃദ്രോഗ സാധ്യത 75% വർദ്ധിപ്പിക്കും; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
28

മതിയായ ഉറക്കം ലഭിക്കാത്തത് സ്ത്രീകളിൽ ഹൃദ്രോഗ സാധ്യത 75% വർദ്ധിപ്പിക്കും; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

February 19, 2024
0

സ്ഥിരമായി ഏഴു മണിക്കൂറിൽ താഴെ ഉറങ്ങുകയും വളരെ നേരത്തെ അല്ലെങ്കിൽ രാത്രി മുഴുവൻ ഉണരുകയും ചെയ്യുന്നത് ഒരു വ്യക്തിയുടെ ഭാവിയിൽ സ്ട്രോക്ക്, ഹൃദയാഘാതം, മയോകാർഡിയൽ ഇൻഫ്രാക്ഷൻ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തി . സ്ത്രീകളിലെ മരണത്തിൻ്റെ പ്രധാന കാരണം ഹൃദയ സംബന്ധമായ അസുഖമാണ് (CVD), ഉറക്കക്കുറവ് സ്ത്രീകൾക്ക്, പ്രത്യേകിച്ച് മധ്യവയസ്സിൽ ഒരു പ്രധാന ആരോഗ്യപ്രശ്നമാണ്. മോശം രാത്രി ഉറക്കം ഹൃദ്രോഗത്തിൻ്റെ വികാസവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മുൻ പഠനങ്ങൾ പരിശോധിച്ചിട്ടുണ്ടെങ്കിലും, ദീർഘകാല

Continue Reading
യുവാക്കള്‍ പെട്ടെന്നു മരിക്കുന്നതിനു പിന്നിൽ കോവിഡ് വാക്സീൻ അല്ല: ഐസിഎംആർ പഠനം
Health Kerala Kerala Mex Kerala mx
0 min read
18

യുവാക്കള്‍ പെട്ടെന്നു മരിക്കുന്നതിനു പിന്നിൽ കോവിഡ് വാക്സീൻ അല്ല: ഐസിഎംആർ പഠനം

February 18, 2024
0

ഡൽഹി: യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള മരണം വർധിക്കുന്നതിന് പിന്നിൽ കോവിഡ് വാക്സിനേഷനല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പഠനം. മാത്രമല്ല, കോവിഡ് വാക്സീന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുള്ളവരിൽ ഇത്തരത്തിലുള്ള മരണസാധ്യത കുറയ്ക്കുമെന്നും പഠനം പറയുന്നു.യുവാക്കൾക്കിടയിൽ മരണം വർധിക്കുന്നത് കോവിഡ് വാക്സീൻ സ്വീകരിച്ചതു മൂലമാണെന്ന പ്രചാരണം രാജ്യത്ത് ശക്തമാകുന്നതിനിടെയാണ് ഐസിഎംആറിന്റെ പുതിയ പഠനറിപ്പോർട്ട് പുറത്തുവരുന്നത്. ജീവിതശൈലിയിൽ ഉണ്ടായ മാറ്റമാണ് ഇതിനു പിന്നിലെന്നും പഠനം അടിവരയിടുന്നുണ്ട്.   2021 ഒക്ടോബർ

Continue Reading
ആരോഗ്യത്തിനും സൗന്ദര്യത്തിനും കക്കിരിക്ക
Health Kerala Kerala Mex Kerala mx
1 min read
9

ആരോഗ്യത്തിനും സൗന്ദര്യത്തിനും കക്കിരിക്ക

February 18, 2024
0

എല്ലാ കാലത്തും പ്രത്യേകിച്ച് വേനൽക്കാലത്ത് നമ്മുടെ ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് കക്കിരിക്ക.വേനൽക്കാലത്ത് പകൽ സമയങ്ങളിൽ ഇടക്കിടെ കക്കിരിക്ക കഴിക്കുന്നത്‌ ശരീരത്തിലെ ജലാംശം കുറയാതിരിക്കാനും ക്ഷീണം അകറ്റാനും സഹായിക്കും .വേണമെങ്കിൽ അൽപം കുരുമുളകും ഉപ്പും കക്കിരിക്കയുടെ മുകളിൽ വിതറി കഴിച്ചാലും നല്ലതാണ്. നല്ല തലവേദനയുണ്ടെങ്കില്‍ ഉറങ്ങും മുന്‍പ് കുറച്ച് കക്കിരിക്ക കഷണങ്ങള്‍ കഴിക്കുക.ഉണരുമ്പോള്‍ ആശ്വാസം ലഭിക്കും.വായനാറ്റം തടയാന്‍ ഉത്തമമാണ് കക്കിരിക്ക.ഭക്ഷണശേഷം ഒരു കഷണം കക്കിരിക്ക വായയ്ക്കുള്ളില്‍ മുകളിലായി കുറച്ച് സമയം

Continue Reading
അറിയോ ഉലുവയുടെ ഗുണങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
15

അറിയോ ഉലുവയുടെ ഗുണങ്ങൾ

February 18, 2024
0

നമ്മൾ ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തുന്ന ഉലുവയുടെ ഗുണങ്ങൾ നിരവധിയാണ്.ഉലുവയുടെ ഔഷധഗുണങ്ങളെ കുറിച്ച് ആയുര്‍വേദ ഗ്രന്ഥങ്ങളിലും പ്രതിപാദിക്കുന്നുണ്ട് .ഉലുവയും അതിന്റെ ഇലയും ഒരു പോലെ നമ്മുടെ ശരീരത്തിന് നല്ലതാണ്.അതിനാൽ മിതമായ അളവില്‍ ഉലുവ കഴിക്കുകയാണെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ നില ക്രമീകരിക്കപ്പെടാനും കൊളസ്‌ട്രോളിന്റെ നില കുറയ്ക്കാനുംസാധിക്കും.മുലയൂട്ടുന്ന അമ്മമാര്‍ക്ക് വേണ്ടത്ര പാലുണ്ടാകാനും ദഹനശേഷി മെച്ചപ്പെടുത്താനും ഉലുവ സഹായിക്കും.തൊണ്ടവേദന, ചുമ എന്നിവയില്‍നിന്ന് മോചനം നേടാനും കഴിയും. അതെ സമയം ഗര്‍ഭിണികള്‍ ഉലുവ കഴിക്കാതിരിക്കുകയാണ് നല്ലത്. മാസം

Continue Reading