മസില്‍ പവര്‍ നേടാം; ബീറ്റ്‌റൂട്ട് ജ്യൂസിലൂടെ
Health Kerala Kerala Mex Kerala mx
1 min read
15

മസില്‍ പവര്‍ നേടാം; ബീറ്റ്‌റൂട്ട് ജ്യൂസിലൂടെ

February 19, 2024
0

തോരനും വിഴുക്കിനും വേണ്ടി മാത്രമല്ല ബീറ്റ്‌റൂട്ട്. മസില്‍ പവര്‍ കൂട്ടാനും ഉപകരിക്കും. ശരീരത്തിലെ മസിലുകള്‍ക്ക് ശക്തി വര്‍ദ്ധിപ്പിക്കാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് ഉത്തമമാണെന്ന് പുതിയ പഠനം തെളിയിക്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് കഴിച്ച് രണ്ട് മണിക്കൂറിന് ശേഷം മുതല്‍ മസിലുകളില്‍ കാര്യമായി മാറ്റം വന്നു തുടങ്ങും. വാഷിംഗ്ടണ്‍ സര്‍വകലാശാലയുടെ വൈദ്യവിഭാഗം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ബീറ്റ്‌റൂട്ടില്‍ ഉയര്‍ന്ന അളവിലുള്ള നൈട്രേറ്റുകള്‍ അടങ്ങയിട്ടുണ്ട്. ഈ നൈട്രേറ്റുകളാണ് പേശികളുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നത്. മസിലുകളുടെ ശക്തി

Continue Reading
ചൂടുള്ള ചെറുനാരങ്ങാവെള്ളത്തിന്റെ 10 ഗുണങ്ങള്‍
Health Kerala Kerala Mex Kerala mx
1 min read
17

ചൂടുള്ള ചെറുനാരങ്ങാവെള്ളത്തിന്റെ 10 ഗുണങ്ങള്‍

February 19, 2024
0

ചെറുനാരങ്ങവെള്ളം നമുക്ക് ഒരുപാട് പ്രിയപ്പെട്ട ഒന്നാണ്. എന്നാല്‍ ചൂടുനാരങ്ങവെള്ളം നാം കുടിക്കാറില്ല. നെഞ്ചെരിച്ചല്‍, വായനാറ്റം, ചര്‍മത്തിലെ ചുളിവ് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ചൂടുള്ള ചെറുനാരങ്ങവെള്ളത്തിന് കഴിയും. സിട്രിക് ആസിഡ്, വൈറ്റമിന്‍ സി, ബയോഫ്‌ളേവനോയിഡ്‌സ്, മെഗ്‌നീഷ്യം, കാത്സ്യം, പൊട്ടാസ്യം, പെക്റ്റിന്‍ എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് പ്രതിരോധശക്തി നല്‍കുന്നു. ചൂടുള്ള ചെറുനാരങ്ങാവെള്ളത്തിന്റെ 10 ഗുണങ്ങള്‍: ബാക്ടീരിയകളെയും വൈറല്‍ ഇന്‍ഫെക്ഷനെയും കൊല്ലാന്‍ ഒരു ഗ്ലാസ് ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ മതി.

Continue Reading
മുഖത്തെ കറുത്ത പാട് ദിവസങ്ങള്‍ക്കുള്ളില്‍ മാറും; കറ്റാര്‍വാഴ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
Health Kerala Kerala Mex Kerala mx
1 min read
15

മുഖത്തെ കറുത്ത പാട് ദിവസങ്ങള്‍ക്കുള്ളില്‍ മാറും; കറ്റാര്‍വാഴ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

February 19, 2024
0

കറ്റാര്‍വാഴയ സ്ഥിരമായി ഉപയോഗിച്ചാല്‍ മുഖത്തെ കറുത്ത പാട് ദിവസങ്ങള്‍ക്കുള്ളില്‍ മാറും. കറ്റാര്‍വാഴ ജെല്ലില്‍ അല്‍പം നാരങ്ങാനീര് കൂടി ചേര്‍ത്ത് മുഖത്ത് തേച്ചാല്‍ മുഖം തിളങ്ങുകയും മുഖത്തെ കറുത്ത പാടുകള്‍ മാറുകയും ചെയ്യും. കറ്റാര്‍വാഴയുടെ മറ്റ് ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കിയാലോ ? കറ്റാര്‍വാഴ ജെല്ലില്‍ അല്‍പം നാരങ്ങാനീര് കൂടി ചേര്‍ത്ത് മുഖത്ത് തേച്ചാല്‍ മുഖം തിളങ്ങും ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കറ്റാര്‍ വാഴ നല്ലതാണ്. കറ്റാര്‍ വാഴയും നാരങ്ങ

Continue Reading
തേന്‍ കഴിക്കുന്നതുകൊണ്ട് ഗുണങ്ങളേറെ…
Health Kerala Kerala Mex Kerala mx
1 min read
13

തേന്‍ കഴിക്കുന്നതുകൊണ്ട് ഗുണങ്ങളേറെ…

February 19, 2024
0

മധുരം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമാണെന്ന് പലരും പറയാറുണ്ട്. എന്നാല്‍ മധുരം കഴിക്കുന്നതുകൊണ്ട് ഗുണങ്ങളുമുണ്ട്.ഇത്തരത്തില്‍ ആരോഗ്യകരമായ ഒന്നാണ് തേന്‍. ഇതിന്റെ മധുരം ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്നതാണ്. ശരീരത്തിന് ഉപകാരപ്രദമായ പല പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ ദിവസവും തേന്‍ കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാന്‍ ഏറ്റവും ഉത്തമമാണ് തേന്‍. തോനില്‍ ധാരാളം വൈറ്റമിന്‍ ബിയും സിയും അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ഇതില്‍ അല്‍പം മഞ്ഞള്‍ കൂടി ചേര്‍ത്ത് കഴിയ്ക്കുന്നത് ഏറെ

Continue Reading
ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്, ഫാറ്റി ലിവര്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Health Kerala Kerala Mex Kerala mx
1 min read
12

ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്, ഫാറ്റി ലിവര്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 19, 2024
0

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരള്‍. വിവിധ കാരണങ്ങള്‍ കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ട്. വൈറല്‍ ഹെപ്പറ്റൈറ്റിസ് (എ, ബി, സി, ഡി, ഇ) ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവര്‍ എന്നതൊക്കെ ഇതില്‍ പ്രധാനമാണ്. കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. അമിതവണ്ണമുള്ളവരിലും അല്ലെങ്കില്‍ ഉദാസീനമായ ജീവിതശൈലി നയിക്കുന്നവരിലുമാണ് ഫാറ്റി ലിവറിനുള്ള സാധ്യത കൂടുതലായി കാണുന്നത്. രണ്ട് തരത്തിലാണ് ഫാറ്റി ലിവര്‍ രോഗം കാണപ്പെടുന്നത്. -മദ്യപാനം മൂലമുണ്ടാകുന്നത് -ആല്‍ക്കഹോള്‍

Continue Reading
തക്കാളി ജ്യൂസിന് ഇത്രയധികം ഗുണങ്ങളോ..? അറിഞ്ഞിരിക്കേണ്ടതെല്ലാം
Health Kerala Kerala Mex Kerala mx
1 min read
10

തക്കാളി ജ്യൂസിന് ഇത്രയധികം ഗുണങ്ങളോ..? അറിഞ്ഞിരിക്കേണ്ടതെല്ലാം

February 19, 2024
0

തക്കാളി ഒരു പച്ചക്കറിയെന്ന നിലയിലാണ് കൂടുതലും ആളുകളും കണക്കാക്കുന്നത്. എന്നാൽ തക്കാളി പഴവർഗ്ഗത്തിൽപ്പെട്ടതാണ്. അതുകൊണ്ടുതന്നെ തക്കാളി ജ്യൂസും ഒരു അപൂർവ വിഭവമായി കാണേണ്ടതില്ല. എന്നാൽ പലർക്കും തക്കാളി ജ്യൂസിനോട് തന്നെ ഒരു വിമുഖതയാണ്. പലതരം കറികളിലേക്കും രുചി കൂട്ടാനുള്ള ഒരു ചെറുവയെന്ന നിലയിലാണ് തക്കാളിക്ക് സ്വീകാര്യത കൂടുതൽ. ആരോഗ്യഗുണമുള്ള ഒരു പഴമായോ, വിഭവമായോ ഒന്നും ആരും തന്നെ പരിഗണിക്കാറില്ല. എന്നിരുന്നാലും ആരോഗ്യത്തിനേറെ ഗുണങ്ങൾ നൽകുന്ന ഒന്ന് തന്നെയാണ് തക്കാളിയെന്ന സംശയമില്ലാതെ

Continue Reading
പേ വിഷബാധ: വേണം കരുതലും പ്രതിരോധവും
Health Kerala Kerala Mex Kerala mx
1 min read
9

പേ വിഷബാധ: വേണം കരുതലും പ്രതിരോധവും

February 19, 2024
0

മാരകമായ ജന്തുജന്യരോഗമാണ് പേ വിഷബാധ അഥവാ റാബീസ്. അതിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. ആർ.എൻ.എ വൈറസ്സാണ് പേവിഷബാധ ഉണ്ടാക്കുന്നത്‌. വൈറസ് ബാധ തലച്ചോറിന്റെ ആവരണത്തിന് വീക്കമുണ്ടാക്കി മരണം സംഭവിക്കുന്ന എൻസെഫാലൈറ്റിസ് (encephalitis) എന്ന രോഗാവസ്ഥയുണ്ടാക്കുന്നു. പട്ടികളിലും പൂച്ചകളിലുമാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്. പെരുച്ചാഴി, കുരങ്ങൻ, കുറുക്കൻ, ചെന്നായ, അണ്ണാൻ തുടങ്ങിയ മൃഗങ്ങളെയും ബാധിക്കാം. ഈ മൃഗങ്ങളിൽ നിന്നും സാരമുള്ളതും അല്ലാത്തതുമായ മുറിവുണ്ടായാൽ ഒരിക്കലും അതിനെ അവഗണിക്കരുതെന്നും ഉടനടി ചികിത്സ തേടണമെന്നും

Continue Reading
സൂക്ഷിച്ചില്ലെങ്കിൽ അപകടം; വെരിക്കോസ് വെയിൻ, ലക്ഷണങ്ങളും സങ്കീർണതകളും അറിയാം…
Health Kerala Kerala Mex Kerala mx
1 min read
8

സൂക്ഷിച്ചില്ലെങ്കിൽ അപകടം; വെരിക്കോസ് വെയിൻ, ലക്ഷണങ്ങളും സങ്കീർണതകളും അറിയാം…

February 19, 2024
0

കാലിലെ സിരകളില്‍ ഉണ്ടാവുന്ന തടിപ്പിനെയാണ് വെരിക്കോസ് വെയിനുകള്‍ എന്നുപറയുന്നത്. കാലുകളില്‍ നിന്ന് അശുദ്ധരക്തം ഹൃദയത്തിലേക്ക് വഹിച്ചുകൊണ്ടുപോകുന്ന സിരകളിലെ വാല്‍വുകളിലുണ്ടാകുന്ന തകരാറാണ് ഇതിനു കാരണം. അതിന്റെ ഫലമായി അശുദ്ധരക്തം കെട്ടിക്കിടക്കുന്നതുകൊണ്ട് കാലില്‍ സിരകള്‍ തടിച്ചുവീര്‍ത്ത് ചുരുണ്ടു കിടക്കുന്നതായി കാണപ്പെടുന്നു. കാരണങ്ങള്‍ സിരകളിലെ വാല്‍വുകള്‍ ഇല്ലാതിരിക്കുകയോ, ഉണ്ടെങ്കില്‍ അവയ്ക്ക് ശക്തികുറയുകയോ ചെയ്യുമ്പോള്‍ വെരിക്കോസ് വെയിനുകള്‍ ഉണ്ടാവുന്നു. കാരണം, വാല്‍വുകളാണ് രക്തം പുറകോട്ടൊഴുകുന്നത് തടയുന്നത്. ഇത് പാരമ്പര്യമായി ഉണ്ടാവാന്‍ സാധ്യത കൂടുതലാണ് എന്ന് ഗവേഷണങ്ങള്‍

Continue Reading
കറ്റാർവാഴയ്ക്ക് ഇത്രയധികം ആരോഗ്യ ഗുണങ്ങളോ?
Health Kerala Kerala Mex Kerala mx
0 min read
16

കറ്റാർവാഴയ്ക്ക് ഇത്രയധികം ആരോഗ്യ ഗുണങ്ങളോ?

February 19, 2024
0

സൗന്ദര്യ സംരക്ഷണത്തിന് കറ്റാർവാഴ മികച്ചതാണെന്ന കാര്യം നമ്മുക്കെല്ലാവർക്കും അറിയാം. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ഒരു പോലെ സഹായിക്കുന്ന ഒന്നാണിത്. ചർമത്തിലെ ചുളിവുകൾ നീക്കാൻ  ഏറെ നല്ലതാണ് കറ്റാർവാഴ. ചർമ്മത്തിനും മുടിയ്ക്കും മാത്രമല്ല കറ്റാർവാഴ ഉപയോ​ഗിച്ചാൽ മറ്റ് പല ​​ആരോ​ഗ്യ​ഗുണങ്ങൾ കൂടിയുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം: . ചർമത്തിന് സംരക്ഷണം നൽകുന്നു പൊതുവേ കറ്റാർവാഴ ചർമ്മ സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ. മുഖത്തെ കറുത്ത പാടുകളെ അകറ്റാനും മുഖക്കുരുവിനെ തടയാനും

Continue Reading
കഴുത്തിലെ കറുപ്പ് ദിവസങ്ങൾക്കുള്ളിൽ മാറ്റാം: ഇതിനേക്കാൾ നല്ലൊരു മറുമരുന്ന് വേറെയില്ല
Health Kerala Kerala Mex Kerala mx
1 min read
15

കഴുത്തിലെ കറുപ്പ് ദിവസങ്ങൾക്കുള്ളിൽ മാറ്റാം: ഇതിനേക്കാൾ നല്ലൊരു മറുമരുന്ന് വേറെയില്ല

February 19, 2024
0

കഴുത്തിലെ കറുപ്പ് സാധാരണയായി കാണപ്പെടുന്നൊരു അവസ്ഥയാണ്. എന്നാൽ ഇത് പലരെയും ബുദ്ധിമുട്ടിക്കുണ്ട്. ചിലപ്പോൾ കഴുത്തിലെ കറുപ്പ് പുറത്തു കാണുമോയെന്ന ഭയം ആത്മവിശ്വാസം വരെ കെടുത്തിയേക്കാം. സൂര്യപ്രകാശം അധികസമയം ഏല്‍ക്കുന്നതും അഴുക്കും പൊടിയും അടിഞ്ഞുകൂടുന്നതും സ്‌കിന്‍കെയര്‍ പ്രൊഡക്ട്‌സിന്റെ കെമിക്കലുമെല്ലാം ഇത്തരം കറുപ്പു നിറത്തിന് കാരണമാകാം. കൂടാതെ അമിത വണ്ണക്കാരിലും പ്രമേഹ രോഗികളിലും ഫംഗസ് ഇന്‍ഫെക്ഷന്‍, എക്സിമ തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവരിലും കഴുത്തിനു ചുറ്റും കറുപ്പ് നിറം ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. അങ്ങനെ

Continue Reading