മുഖത്തെ ചുളിവുകളെ തടയാനും മുഖം തിളങ്ങാനും മാതളം ഇങ്ങനെ ഉപയോഗിക്കൂ…
Health Kerala Kerala Mex Kerala mx
1 min read
16

മുഖത്തെ ചുളിവുകളെ തടയാനും മുഖം തിളങ്ങാനും മാതളം ഇങ്ങനെ ഉപയോഗിക്കൂ…

February 21, 2024
0

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് മാതളം. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഇവ ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിൻ എ, സി, കെ, ബി, ഇ, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. മാതളം കഴിക്കാന്‍ മാത്രമല്ല, മുഖത്ത് പുരട്ടാനും നല്ലതാണ്. മാതള പഴം പോലെ തന്നെ ഗുണങ്ങൾ ഉള്ളതാണ് മാതളത്തിന്റെ തൊലിയും. കോശങ്ങളുടെ വളർച്ചയ്ക്കും ചർമ്മത്തിലെ

Continue Reading
നിരന്തരമായി ഏമ്പക്കം വിടാറുണ്ടോ? പരീക്ഷിക്കാം ഈ വഴികള്‍…
Health Kerala Kerala Mex Kerala mx
1 min read
7

നിരന്തരമായി ഏമ്പക്കം വിടാറുണ്ടോ? പരീക്ഷിക്കാം ഈ വഴികള്‍…

February 21, 2024
0

നിരന്തരമായി ഏമ്പക്കം വിടുന്നത് പലപ്പോഴു ദഹന പ്രശ്നവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് ഭക്ഷണം കഴിച്ചതിന് ശേഷമുള്ള പുളിച്ച ഏമ്പക്കം അസിഡിറ്റി മൂലമാകാം. അമിതമായി ഭക്ഷണം കഴിച്ചാലും അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കഴിച്ചാലും ചിലരില്‍ ഇത്തരത്തില്‍ ഏമ്പക്കം ഉണ്ടാകാം. ഇതിന് പരിഹാരമായി ചെയ്യാവുന്ന ചില സിംപിള്‍ ടിപ്സുകളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… ഭക്ഷണം കഴിച്ചതിന് ശേഷം പെരുംജീരകം വായിലിട്ട് ചവച്ചരച്ച് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഏമ്പക്കം വിടുന്നത് തടയാനും സഹായിക്കും. രണ്ട്…

Continue Reading
പുരുഷന്മാരുടെ കണ്ണുകളിൽ കാണുന്ന ഈ ലക്ഷണങ്ങൾ ഉയർന്ന കൊളസ്ട്രോളിന്‍റെയാകാം…
Health Kerala Kerala Mex Kerala mx
1 min read
20

പുരുഷന്മാരുടെ കണ്ണുകളിൽ കാണുന്ന ഈ ലക്ഷണങ്ങൾ ഉയർന്ന കൊളസ്ട്രോളിന്‍റെയാകാം…

February 21, 2024
0

ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ അധികമായാല്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തെ അത് ബാധിക്കാം. കൊളസ്ട്രോള്‍ അടിയുമ്പോള്‍ ശരീരം തന്നെ ചില സൂചനകള്‍ കാണിക്കും. ചില പുരുഷന്മാരിൽ, ഉയർന്ന കൊളസ്ട്രോളിന്‍റെ പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. എന്നാൽ എൽഡിഎൽ കൊളസ്ട്രോള്‍ കൂടുമ്പോള്‍ ചില അപ്രതീക്ഷിത മാറ്റങ്ങൾ കണ്ണുകളിൽ ഉണ്ടാകാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ ഉയർന്ന കൊളസ്ട്രോളിനെ കുറിച്ചും അതുമായി ബന്ധപ്പെട്ട് പുരുഷന്മാരുടെ കണ്ണുകളില്‍ കാണുന്ന ലക്ഷണങ്ങളെ കുറിച്ചുമറിയാം… ഒന്ന്… പുരുഷന്മാരിലെ ഉയർന്ന എൽഡിഎൽ

Continue Reading
ദിവസവും കുതിര്‍ത്ത ഈന്തപ്പഴം കഴിക്കൂ, ഈ രോഗങ്ങളെ അകറ്റാം…
Health Kerala Kerala Mex Kerala mx
1 min read
13

ദിവസവും കുതിര്‍ത്ത ഈന്തപ്പഴം കഴിക്കൂ, ഈ രോഗങ്ങളെ അകറ്റാം…

February 21, 2024
0

ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒരു ഡ്രൈഫ്രൂട്ടാണ് ഈന്തപ്പഴം. വിറ്റാമിന്‍ സി, ബി1, ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകളും കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്. ഫൈബറിനാല്‍ സമ്പന്നമാണ് ഈന്തപ്പഴം. ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത ഈന്തപ്പഴം രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. കുതിര്‍ത്ത ഈന്തപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… പലര്‍ക്കുമുള്ള പ്രശ്നമാണ്

Continue Reading
പൈല്‍സിന്‍റെ ലക്ഷണങ്ങളാണെന്ന് കരുതി അവഗണിക്കരുത്, ഇത് മലദ്വാരത്തിലെ ക്യാൻസറാകാം…
Health Kerala Kerala Mex Kerala mx
1 min read
18

പൈല്‍സിന്‍റെ ലക്ഷണങ്ങളാണെന്ന് കരുതി അവഗണിക്കരുത്, ഇത് മലദ്വാരത്തിലെ ക്യാൻസറാകാം…

February 21, 2024
0

മലദ്വാരത്തിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്നതാണ് ഏനല്‍ ക്യാന്‍സര്‍ അഥവാ മലദ്വാരത്തിലെ ക്യാൻസര്‍. റെക്ടത്തെ മലദ്വാരവുമായി ബന്ധിപ്പിക്കുന്ന നാളിയിലെ കോശങ്ങളിലാണ് പലപ്പോഴും ഈ ക്യാന്‍സര്‍ ആരംഭിക്കുന്നത്. മലദ്വാരത്തിലെ ക്യാൻസറിൻ്റെ കൃത്യമായ കാരണം അജ്ഞാതമായി തുടരുന്നു. എന്നാൽ ഇതിന്‍റെ നിരവധി അപകട ഘടകങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ലൈംഗികമായി പടരുന്ന ഹ്യൂമന്‍ പാപ്പിലോമവൈറസാണ് ഏനല്‍ ക്യാന്‍സറിന്റെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളിലൊന്ന്. ഗര്‍ഭാശയ, ഗര്‍ഭാശയമുഖ അര്‍ബുദവും മലദ്വാരത്തിലെ അര്‍ബുദ സാധ്യതയെ വര്‍ധിപ്പിക്കുമെന്ന് പറയപ്പെടുന്നു. മലദ്വാരത്തിലെ ക്യാൻസറില്‍ ഏറ്റവും

Continue Reading
പിസിഒഎസ് പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട നാല് ഭക്ഷണങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
19

പിസിഒഎസ് പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട നാല് ഭക്ഷണങ്ങൾ

February 21, 2024
0

സ്ത്രീകളെ ബാധിക്കുന്ന ഒരു ഹോർമോൺ തകരാറാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം എന്ന പിസിഒഎസ്. പ്രത്യുൽപാദന ഹോർമോണുകളുടെ അസന്തുലിതാവസ്ഥയാണ് ഇതിന്റെ സവിശേഷത. ഇത് ക്രമരഹിതമായ ആർത്തവചക്രം, അണ്ഡാശയ സിസ്റ്റുകൾ, ഫെർട്ടിലിറ്റിയിലെ ബുദ്ധിമുട്ടുകൾ എന്നിവയിലേക്ക് നയിക്കുന്നു. അമിത രോമവളർച്ച, മുഖക്കുരു, ശരീരഭാരം, ഇൻസുലിൻ പ്രതിരോധം എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. പിസിഒഎസ് പ്രശ്നമുള്ളവർ ഭക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പിസിഒഎസ് പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ… ഒന്ന്… പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, പ്രത്യേകിച്ച് ട്രാൻസ്

Continue Reading
തലമുടി വളരാന്‍ കഴിക്കാം സിങ്ക് അടങ്ങിയ ഈ ആറ് ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx World
1 min read
40

തലമുടി വളരാന്‍ കഴിക്കാം സിങ്ക് അടങ്ങിയ ഈ ആറ് ഭക്ഷണങ്ങള്‍…

February 21, 2024
0

തലമുടി കൊഴിയുന്നുണ്ടോ? വിറ്റാമിനുകളുടെയും മറ്റ് പോഷകങ്ങളുടെയും കുറവ് കൊണ്ടാണ് പലപ്പോഴും തലമുടി കൊഴിയുന്നത്. തലമുടി ആരോഗ്യത്തോടെ തഴച്ച് വളരാൻ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. തലമുടി കൊഴിച്ചില്‍ തടയാനും തലമുടിയുടെ വളര്‍ച്ചയ്ക്കും ഏറെ സഹായിക്കുന്ന ഒന്നാണ് സിങ്ക്. സിങ്കിന്‍റെ കുറവ് മൂലവും തലമുടി കൊഴിയാം. തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന സിങ്ക് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… മത്തങ്ങ വിത്തുകളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക് ധാരാളം അടങ്ങിയ

Continue Reading
ശ്വാസകോശത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്ത് ആരോഗ്യമേകാൻ സഹായിക്കും ഈ 10 ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
19

ശ്വാസകോശത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്ത് ആരോഗ്യമേകാൻ സഹായിക്കും ഈ 10 ഭക്ഷണങ്ങള്‍…

February 21, 2024
0

ശ്വാസകോശത്തിന്‍റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. ശ്വാസകോശത്തിനുണ്ടാകുന്ന അനാരോഗ്യം ചിലപ്പോഴൊക്കെ ജീവന്‍ തന്നെ അപകടത്തിലാക്കിയേക്കാം. അതായത് നമ്മളെ ജീവനോടെ നിലനിർത്താൻ സഹായിക്കുന്ന പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ശ്വാസകോശം. തുടർച്ചയായി മലിനവായുവും വിഷാംശങ്ങളും ശ്വസിക്കാനിടയാകുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യം നശിപ്പിക്കും. ശ്വാസകോശത്തെ ആരോഗ്യത്തോടെ പരിപാലിക്കുന്നതിന് ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ചില മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്. ഇതിനായി പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ചെയ്താല്‍ തന്നെ ഒരു പരിധി വരെ ശ്വാസകോശത്തെ സംരക്ഷിക്കാന്‍ കഴിയും. ചില ഭക്ഷണങ്ങളും പാനീയങ്ങളും

Continue Reading
ചര്‍മ്മത്തിലെ ചൊറിച്ചിലും ദഹനപ്രശ്‌നങ്ങളും; ഈ ലക്ഷണങ്ങളെ നിസാരമായി കാണരുതേ…
Health Kerala Kerala Mex Kerala mx
1 min read
27

ചര്‍മ്മത്തിലെ ചൊറിച്ചിലും ദഹനപ്രശ്‌നങ്ങളും; ഈ ലക്ഷണങ്ങളെ നിസാരമായി കാണരുതേ…

February 21, 2024
0

ദഹനത്തെ സഹായിക്കുന്ന എൻസൈമുകളും പഞ്ചസാരയുടെ മെറ്റബോളിസത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകളും ഉത്പാദിപ്പിക്കുന്ന ഒരവയവമാണ് പാൻക്രിയാസ്. പാൻക്രിയാസിലെ അനിയന്ത്രിതമായ കോശവളർച്ചയാണ് പാൻക്രിയാറ്റിക് ക്യാൻസർ എന്ന് പറയുന്നത്. അമിതമായ മദ്യപാനം, പുകവലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ തുടങ്ങിയവ പലപ്പോഴും പാൻക്രിയാറ്റിക് ക്യാൻസറിന്റെ സാധ്യത വർധിപ്പിക്കുന്നു എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പാൻക്രിയാറ്റിക് ക്യാൻസറിന്‍രെ ആദ്യകാല ട്യൂമറുകൾക്ക് പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാക്കാന്‍ കഴിയാറില്ല. ഇതാണ് പലപ്പോഴും രോഗം കണ്ടെത്താന്‍ വൈകുന്നത്. പാൻക്രിയാറ്റിക് ക്യാൻസറിൻ്റെ ചില ലക്ഷണങ്ങൾ

Continue Reading
വിറ്റാമിൻ എയുടെ കുറവ് ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
13

വിറ്റാമിൻ എയുടെ കുറവ് ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ

February 21, 2024
0

ശരീരത്തിൻ്റെ ആരോ​ഗ്യത്തിന് പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ എ. ആരോഗ്യകരമായ കാഴ്ച നിലനിർത്തുന്നതിനും രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനും നിർണായക പങ്ക് വഹിക്കുന്ന ഒരു പ്രധാന പോഷകമാണ് വിറ്റാമിൻ എ. വിറ്റാമിൻ എ ചർമ്മത്തിൻ്റെ ആരോഗ്യം, നഖം, മുടി വളർച്ച എന്നിവയെ സഹായിക്കുന്നു. മുട്ട, ബ്രൊക്കോളി, ചീര, ഇലക്കറികൾ തുടങ്ങിയ ഭക്ഷണങ്ങളിൽ വിറ്റാമി‍ എ അടങ്ങിയിരിക്കുന്നു. ഭക്ഷണത്തിൽ മതിയായ അളവിൽ വിറ്റാമിൻ എ ചേർക്കുന്നത് പ്രായവുമായി ബന്ധപ്പെട്ട കാഴ്ചശക്തി കുറയുന്നത് തടയുന്നു. നിരവധി

Continue Reading