രസം പ്രിയരാണോ? ​ഗുണങ്ങൾ കൂടി അറിഞ്ഞിരിക്കൂ
Health Kerala Kerala Mex Kerala mx
1 min read
15

രസം പ്രിയരാണോ? ​ഗുണങ്ങൾ കൂടി അറിഞ്ഞിരിക്കൂ

February 28, 2024
0

ഉച്ചഭക്ഷണത്തിന് ശേഷം അൽപം രസം കുടിക്കുന്ന ചിലരെ എങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടാകും. ഭക്ഷണത്തിന് ശേഷം വെറുതെ തൃപ്തി കിട്ടാനായിട്ടല്ല രസം ഇത്തരക്കാർ രസം കഴിക്കുന്നത്. ദഹന പ്രക്രിയ സുഗമമാക്കാനും മലബന്ധം പോലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാനുമെല്ലാമാണ് രസം പലരും കഴിക്കുന്നത്. പുളി, കുരുമുളക്, തക്കാളി, ജീരകം തുടങ്ങി സുഗന്ധവ്യഞ്ജനങ്ങൾ കൊണ്ടുണ്ടാക്കുന്ന രസത്തിന് നിരവധി ​ഗുണങ്ങളുണ്ട്. പ്രോട്ടീനുകൾ, വൈറ്റമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് രസം. പരമ്പരാഗതമായി രസം ദഹന ഗുണങ്ങൾക്ക് സഹായകമാണ്.

Continue Reading
സലാഡുകള്‍ കൂടുതല്‍ ഹെല്‍ത്തിയാക്കാൻ ചെയ്യാവുന്നത്…
Health Kerala Kerala Mex Kerala mx
1 min read
16

സലാഡുകള്‍ കൂടുതല്‍ ഹെല്‍ത്തിയാക്കാൻ ചെയ്യാവുന്നത്…

February 28, 2024
0

ആരോഗ്യകാര്യങ്ങളില്‍ ഏറെ ശ്രദ്ധ നല്‍കുന്നവരെല്ലാം മിക്കപ്പോഴും കഴിക്കുന്നതാണ് സലാഡുകള്‍. പച്ചക്കറികള്‍, പഴങ്ങള്‍, പയറുകള്‍, ചീസ്, ചിക്കൻ, പനീര്‍ എന്നിങ്ങനെ സലാഡുകള്‍ തയ്യാറാക്കാൻ ഓരോരുത്തരും അവരവരുടെ അഭിരുചിക്കും സൗകര്യത്തിനും അനുസരിച്ച് തെരഞ്ഞെടുക്കുന്നത് പല വിഭവങ്ങളുമാണ്. ഇവയെല്ലാം ആരോഗ്യത്തിന് പലവിധത്തില്‍ ഗുണകരം തന്നെ. എങ്കിലും സലാഡുകള്‍ തയ്യാറാക്കുമ്പോള്‍ ചില കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ ഇവ കൂടുതല്‍ സമൃദ്ധവും ആരോഗ്യകരവും ആക്കാൻ സാധിക്കും. അതിന് സഹായകമായ ഏതാനും ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. ഒന്ന്… കൂടുതല്‍

Continue Reading
ഈ നാല് ഇടങ്ങളിലെ ലക്ഷണങ്ങള്‍ വായിലെ ക്യാന്‍സറിന്‍റെയാകാം…
Health Kerala Kerala Mex Kerala mx
1 min read
19

ഈ നാല് ഇടങ്ങളിലെ ലക്ഷണങ്ങള്‍ വായിലെ ക്യാന്‍സറിന്‍റെയാകാം…

February 28, 2024
0

വായിലെ കോശങ്ങൾ അനിയന്ത്രിതമായി വളരുന്നതിനെയാണ് വായിലെ ക്യാന്‍സര്‍ അഥവാ ഓറല്‍ ക്യാന്‍സര്‍ എന്ന് പറയുന്നത്. സ്ഥിരമായി പുകവലിക്കുന്നതും പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും ഓറല്‍ ക്യാന്‍സറിന്‍റെ സാധ്യതയെ കൂട്ടാം. മദ്യം ഉപയോഗിക്കുന്നവരിലും വായിലെ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. വായിലെ ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ പ്രധാനമായി കാണപ്പെടുന്നത് ഈ നാല് ഭാഗത്താകാം…. 1. വായ്ക്കുള്ളില്‍… വായ്ക്കുള്ളില്‍ ഉണ്ടാകുന്ന വായ്പ്പുണ്ണ്, വായ്ക്കകത്ത് കാണപ്പെടുന്ന ചുവന്ന അല്ലെങ്കില്‍ വെളുത്ത നിറം, വായ്ക്കകത്ത് കാണപ്പെടുന്ന മുഴകളും തടിപ്പും

Continue Reading
പല്ലുവേദന അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍…
Health Kerala Kerala Mex Kerala mx
1 min read
13

പല്ലുവേദന അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍…

February 28, 2024
0

ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും പല്ലുവേദന വരാത്തവര്‍ ചുരുക്കമായിരിക്കും. പല കാരണങ്ങള്‍ കൊണ്ടും പല്ലുവേദന വരാം. നിരന്തരമായ പല്ലുവേദനയെ നിസാരമായി കാണാതെ, ഒരു ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ പെട്ടെന്നുള്ള ചെറിയ പല്ലുവേദനയെ അകറ്റാന്‍ ചിലപ്പോള്‍ ചില പൊടിക്കൈകള്‍ സഹായിച്ചേക്കാം. അവ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… ഉപ്പുവെള്ളം കൊള്ളുന്നത് പല്ലുവേദനയെ തടയാന്‍ സഹായിക്കും. ഉപ്പിന്‍റെ ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്. ഇതിനായി ഇളം ചൂടുവെള്ളത്തില്‍ കുറച്ച് ഉപ്പ് ചേര്‍ത്ത് വായില്‍

Continue Reading
കടുത്ത പനി, തലവേദന, തൊലിപ്പുറത്ത് ചുവന്ന കുമിളകള്‍; വേനൽക്കാലത്തെ ഈ ലക്ഷണങ്ങളെ നിസാരമായി കാണേണ്ട…
Health Kerala Kerala Mex Kerala mx
1 min read
9

കടുത്ത പനി, തലവേദന, തൊലിപ്പുറത്ത് ചുവന്ന കുമിളകള്‍; വേനൽക്കാലത്തെ ഈ ലക്ഷണങ്ങളെ നിസാരമായി കാണേണ്ട…

February 28, 2024
0

ചുട്ടുപൊള്ളുന്ന വേനലാണ്. വേനൽക്കാലത്ത് ആരോഗ്യ സംരക്ഷണം ഏറെ പ്രധാനമാണ്. വേനൽക്കാലത്ത് അ​ന്ത​രീ​ക്ഷ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തിൽ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു രോഗമാണ് ചിക്കൻപോക്സ്. അ​തി​വേ​ഗം പ​ട​രു​ന്ന രോ​ഗം കൂടിയാണ് ചിക്കൻപോക്സ്. ‘വേ​രി​സെ​ല്ല​സോ​സ്റ്റ​ര്‍’ എ​ന്ന വൈ​റ​സാ​ണ് ചി​ക്ക​ന്‍​പോ​ക്‌​സ് പ​ട​ര്‍​ത്തു​ന്ന​ത്. രോ​ഗി​യു​ടെ വാ​യി​ല്‍​നി​ന്നും മൂ​ക്കി​ല്‍​നി​ന്നും ഉ​ള്ള സ്ര​വ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും രോ​ഗം പ​ര​ത്തു​ക. കൂ​ടാ​തെ സ്പ​ര്‍​ശ​നം മൂ​ല​വും ചുമയ്ക്കുമ്പോൾ പു​റ​ത്തു​വ​രു​ന്ന ജ​ല​ക​ണ​ങ്ങ​ള്‍ വ​ഴി​യും രോ​ഗം പ​ട​രും. ക്ഷീണം, കടുത്ത പനി, തലവേദന, ശ​രീ​ര​വേ​ദ​ന,

Continue Reading
ഷുഗര്‍ കൂടുതലാണോ? പ്രമേഹ രോഗികള്‍ ഉറപ്പായും കഴിക്കേണ്ട ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
23

ഷുഗര്‍ കൂടുതലാണോ? പ്രമേഹ രോഗികള്‍ ഉറപ്പായും കഴിക്കേണ്ട ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങള്‍…

February 28, 2024
0

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹമുള്ളവര്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് (GI) കുറഞ്ഞ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അതുപോലെ തന്നെ ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. പ്രമേഹ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… പയറുവര്‍ഗങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും പ്രോട്ടീനും അടങ്ങിയ പയറുവര്‍ഗങ്ങളുടെ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. അതിനാല്‍

Continue Reading
ചര്‍മ്മത്ത് കാണുന്ന ഇത്തരം മാറ്റങ്ങളെ ശ്രദ്ധിക്കാതെ പോകരുത്, കാരണമിതാകാം…
Health Kerala Kerala Mex Kerala mx
1 min read
25

ചര്‍മ്മത്ത് കാണുന്ന ഇത്തരം മാറ്റങ്ങളെ ശ്രദ്ധിക്കാതെ പോകരുത്, കാരണമിതാകാം…

February 28, 2024
0

ചര്‍മ്മത്ത് കാണുന്ന ചെറിയ മാറ്റങ്ങള്‍ പോലും പല ആരോഗ്യ പ്രശ്നങ്ങളെയാകാം സൂചിപ്പിക്കുന്നത്. ‘സ്ട്രെസ്’ അഥവാ മാനസിക സമ്മര്‍ദ്ദം കൂടുന്നത് പോലും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. അതിന്‍റെ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. സ്ട്രെസ് മൂലം ഉറക്കക്കുറവ് മാത്രമല്ല, സോറിയാസിസ്, എക്സീമ പോലുള്ള ചർമ്മ പ്രശ്നങ്ങള്‍ വശളാകാനും കാരണമാകുമത്രേ. മാനസിക സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ ചിലര്‍ക്ക് പെട്ടെന്ന് കൈയും കാലുമൊക്കെ

Continue Reading
25നും 45നും ഇടയില്‍ പ്രായമുള്ള സ്ത്രീകൾക്ക് നിർബന്ധമായും വേണം ഈ അഞ്ച് പോഷകങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
23

25നും 45നും ഇടയില്‍ പ്രായമുള്ള സ്ത്രീകൾക്ക് നിർബന്ധമായും വേണം ഈ അഞ്ച് പോഷകങ്ങള്‍…

February 28, 2024
0

സ്ത്രീകള്‍ പലപ്പോഴും അവരുടെ ജോലിത്തിരക്കുകളും മറ്റുമായി ആരോഗ്യകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാറില്ല. ഇത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. 25-നും 45-നും ഇടയില്‍ പ്രായം വരുന്ന സ്ത്രീകളുടെ ആരോഗ്യത്തിന് വേണ്ട ചില പോഷകങ്ങളെ പരിചയപ്പെടാം… ഒന്ന്… അയേണ്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 25-45 വയസ് പ്രായമുള്ള സ്ത്രീകളില്‍ പലപ്പോഴും വിളര്‍ച്ച കാണപ്പെടാറുണ്ട്. ഇത്തരം വിളര്‍ച്ചയെ തടയാന്‍ അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. ഇതിനായി ചീര, പയറു

Continue Reading
ഇടയ്ക്കിടെ ഏമ്പക്കം വരുന്നത് പ്രശ്നമാണോ? ഇത് എന്തുകൊണ്ട്?
Health Kerala Kerala Mex Kerala mx
1 min read
28

ഇടയ്ക്കിടെ ഏമ്പക്കം വരുന്നത് പ്രശ്നമാണോ? ഇത് എന്തുകൊണ്ട്?

February 28, 2024
0

നമ്മുടെ പല ശാരീരിക പ്രവര്‍ത്തനങ്ങളെയും കുറിച്ച് നാം അങ്ങനെ ബോധപൂര്‍വം ചിന്തിക്കാറില്ല. കോട്ടുവായിടുന്നതോ ഏമ്പക്കം വിടുന്നതോ എല്ലാം അങ്ങനെ നമ്മള്‍ കാര്യമായി ശ്രദ്ധിക്കാത്ത കാര്യങ്ങളാണ്. എന്നാല്‍ ഏമ്പക്കം വിടുന്നത് അധികമായാല്‍ സ്വാഭാവികമായും അതൊരു പ്രയാസമായിത്തീരും. പ്രത്യേകിച്ച് പൊതുവിടങ്ങളിലും മറ്റ് ആളുകള്‍ക്കൊപ്പവും സമയം ചിലവിടുമ്പോഴാണ് ഇതൊരു പ്രശ്നമായി വരിക. ഇങ്ങനെ കൂടെക്കൂടെ ഏമ്പക്കം വരുന്നത് ‘നോര്‍മല്‍’ അല്ല എന്നതാണ് ആദ്യം മനസിലാക്കേണ്ട കാര്യം. വയറ്റില്‍ ഗ്യാസ് കൂടുതലായിട്ടുണ്ട് എന്നതിന്‍റെ സൂചനയാണ് ഏമ്പക്കം.

Continue Reading
പ്രമേഹത്തിന്‍റെ അധികമാരും മനസിലാക്കാത്ത ഒരു ലക്ഷണം…
Health Kerala Kerala Mex Kerala mx
1 min read
35

പ്രമേഹത്തിന്‍റെ അധികമാരും മനസിലാക്കാത്ത ഒരു ലക്ഷണം…

February 28, 2024
0

പ്രമേഹം നമുക്കൊരിക്കലും നിസാരമായി കാണാൻ സാധിക്കാത്തൊരു അവസ്ഥയാണ്. ക്രമേണ ഹൃദയത്തിന് അടക്കം ഭീഷണി ഉയര്‍ത്താമെന്നതിനാല്‍ തന്നെ പ്രമേഹം നിയന്ത്രിച്ചുപോകേണ്ടത് നിര്‍ബന്ധമാണ്. പ്രമേഹം നിയന്ത്രിക്കാൻ ചിലര്‍ക്ക് ഇൻസുലിൻ എടുക്കേണ്ടി വരാം. ചിലര്‍ക്ക് ജീവിതരീതികളില്‍ ശ്രദ്ധ നല്‍കിയാല്‍ത്തന്നെ അതിനെ കൈകാര്യം ചെയ്യാവുന്നതേയുള്ളൂ. പ്രമേഹം പക്ഷേ നിയന്ത്രിച്ചില്ലെങ്കില്‍ ആദ്യമേ സൂചിപ്പിച്ചത് പോലെ അത് ആരോഗ്യത്തിനുമേലും ജീവനുമേല്‍ തന്നെയും ഭീഷണിയായി വരാം. പ്രമേഹമുള്ളവര്‍, രക്തത്തിലെ ഷുഗര്‍നില ഉയരാതെ നോക്കുകയാണ് വേണ്ടത്. ഇത് ഇടയ്ക്കിടെ പരിശോധിക്കുകയും വേണം.

Continue Reading