Browsing Category

Health

വെസ്റ്റ് നൈൽ വൈറസിനെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സംഘം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

മലപ്പുറം: വെസ്റ്റ് നൈൽ വൈറസിനെക്കുറിച്ച് പഠിക്കാൻ മലപ്പുറത്തേക്ക് കൂടുതൽ വിദഗ്ധ സംഘം.  സംസ്ഥാന എൻഡമോളജി യൂണിറ്റിലെയും ഗവേഷണ സ്ഥാപനമായ കോട്ടയം വിസിആ‍ർസിയിലേയും ഉദ്യോഗസ്ഥ‍ർ നാളെ മലപ്പുറത്തെത്തും. വെസ്റ്റ് നൈൽ പനിക്കെതിരെ വടക്കൻ കേരളത്തിൽ…

ബെല്ലി ഫാറ്റ്; ഇവ ശ്രദ്ധിക്കുക

ശരീരത്തിലെ മറ്റേതൊരു ഭാഗത്തെ ഫാറ്റിനെക്കാളും പെട്ടെന്ന് കുറയ്ക്കാന്‍ സാധിക്കാത്തതാണ് ബെല്ലി ഫാറ്റ് അഥവാ കുടവയര്‍. നിയന്ത്രണമില്ലാത്ത ഭക്ഷണവും വ്യായാമക്കുറവും തന്നെയാണ് ഇതിനു പിന്നിലെ വില്ലന്മാര്‍. നമ്മുടെ ചില ആഹാരശീലങ്ങളും ഇതിലുണ്ട്…

ചി​ക്ക​ന്‍ പോ​ക്‌​സി​നെ​തി​രെ ജാ​ഗ്ര​ത പുലർത്തുക

അ​ന്ത​രീ​ക്ഷ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​മാ​യ​തി​നാ​ലും പ​രീ​ക്ഷ കാ​ല​മാ​യ​തി​നാ​ലും ചി​ക്ക​ന്‍ പോ​ക്‌​സി​നെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. ചൂ​ടു​കാ​ല​ത്ത് സ​ര്‍​വ സാ​ധാ​ര​ണ​മാ​യി…

ബേബി പൗഡറുകൾ സുരക്ഷിതമല്ല 

കുഞ്ഞുവാവയുടെ മേനി പൂപോലെ തിളങ്ങാൻ, പട്ടുപോലത്തെ ചർമ്മത്തിനെന്നെല്ലാം ആകർഷകമായ വരികളുമായി ബേബി പൗഡറുകൾ വിപണി കീഴടക്കുമ്പോൾ നാം യഥാർഥത്തിൽ ചിന്തിച്ചിട്ടുണ്ടോ?? ഇവയൊക്കെ അത്ര നല്ലതാണോ?? അല്ല , എന്നാണ് ഒട്ടുമിക്ക ഡോക്ടർമാരും പറയുന്നത്.…

അ​ഗർബത്തികൾ ആരോ​ഗ്യം ഇല്ലാതാക്കുമോ…

ഇന്ന് എല്ലാ മതസ്ഥരുടെയും ആരാധനാനുഷ്ഠാനങ്ങളില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത സ്ഥാനമാണ് അഗര്‍ബത്തികള്‍ക്കുള്ളത്‍. ചുരുക്കി പറഞ്ഞാൽ എന്തിനും ഏതിനും അ​ഗർബത്തികൾ കത്തിക്കുന്ന ശീലം നമുക്കുണ്ട്. ആത്മീയമായി സമാധാനവും അഭിവൃദ്ധിയും അതിലൂടെ കൈവരിക്കാന്‍…

കറിവേപ്പില വെള്ളം ശീലമാക്കൂ; ആരോഗ്യപ്രശ്നങ്ങളെ തടയാം

കറിവേപ്പില വെള്ളം ശീലമാക്കാം എന്നും നമ്മൾ കറികളിൽ ചേർത്ത് ശേഷം കളയുന്ന കറിവേപ്പിലയെ അങ്ങനെ കളയണോ?? വേണ്ടെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. കറികളില്‍ രുചി നല്‍കാന്‍ മാത്രമല്ല, പല തരം ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നുകൂടിയാണിത്. എന്നും…

കനത്ത ചൂടിൽ ചി​ക്ക​ന്‍ പോ​ക്‌​സി​നെ​തി​രെ ജാ​ഗ്ര​താ പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ്

കാ​സ​ർ​ഗോ​ഡ്: അ​ന്ത​രീ​ക്ഷ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​മാ​യ​തി​നാ​ലും പ​രീ​ക്ഷ കാ​ല​മാ​യ​തി​നാ​ലും ചി​ക്ക​ന്‍ പോ​ക്‌​സി​നെ​തി​രെ ജാ​ഗ്ര​താ പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ്. ചൂ​ടു​കാ​ല​ത്ത് സ​ര്‍​വ…

നഖങ്ങള്‍ ഭംഗിയുള്ളതാക്കി സംരക്ഷിക്കാന്‍

നഖങ്ങള്‍ ഭംഗിയുള്ളതാക്കി സംരക്ഷിക്കാന്‍ രണ്ടോ മൂന്നോ ഉരുളക്കിഴങ്ങ് പുഴുങ്ങി നന്നായി ഉടച്ച് നഖങ്ങളും കൈപ്പത്തിയും ഉള്‍പ്പെടെ നന്നായി കവര്‍ ചെയ്ത് അരമണിക്കൂര്‍ വിശ്രമിക്കുക. മുടങ്ങാതെ ചെയ്യുക. നഖങ്ങള്‍ക്കു കാന്തി ലഭിക്കും. ചെറുനാരങ്ങാനീര്…

സൗജന്യ നേത്ര പരിശോധന

നെടുമ്പാശേരി :ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളജിൽ ലോക ഗ്ലോക്കോമ വാരാചരണത്തോടനുബന്ധിച്ച് നാളെമുതൽ 16 വരെ നേത്ര പരിശോധനാ ക്യാംപും ഗ്ലോക്കോമ നിർണയവും നടക്കും. 8547820023

കാന്‍സര്‍ നിര്‍ണയ ക്യാമ്പ് നടത്തി

പാലക്കാട് : അന്തരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ-ശിശു വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കാന്‍സര്‍ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പിന്‍റെ സഹകരണത്തോടെ കൊടുവായൂര്‍ വൃദ്ധസദനത്തില്‍ നടത്തിയ ക്യാമ്പില്‍ താമസക്കാരായ 12 പേരെ…