കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ഓപ്പൺ ജിം പദ്ധതി യാഥാർത്ഥ്യമായി
Ernakulam Kerala Kerala Mex Kerala mx
0 min read
27

കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ഓപ്പൺ ജിം പദ്ധതി യാഥാർത്ഥ്യമായി

February 13, 2024
0

കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ഓപ്പൺ ജിം പദ്ധതി യാഥാർത്ഥ്യമായി. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലാണ് പുതിയ ജിം . ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് പി.എ.എം ബഷീർ ജിമ്മിന്റെ  ഉദ്ഘാടനം നിർവ്വഹിച്ചു. ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയത്. കോതമംഗലം നഗരസഭ പരിധിയിലെ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലാണ് ഓപ്പൺ ജിം ഒരുക്കിയിരിക്കുന്നത്. നഗരത്തോട് ചേർന്ന്

Continue Reading
ബാലസഭ കുട്ടികൾക്ക് നൈപുണ്യ പരിശീലനം
Ernakulam Kerala Kerala Mex Kerala mx
0 min read
39

ബാലസഭ കുട്ടികൾക്ക് നൈപുണ്യ പരിശീലനം

February 12, 2024
0

വടക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ ബാലസഭ കുട്ടികൾക്ക് “പൂമരം” എന്ന പേരിൽ നൈപുണ്യ പരിശീലനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. റേഡിയോ ജോക്കി സുരാജ് നയിച്ച മോട്ടിവേഷൻ ക്ലാസ്സും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. തുരുത്തിപ്പുറം സൈക്ലോൺ ഷെൽട്ടറിൽ നടന്ന ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺ ചിത്രലേഖ ബാബു അദ്ധ്യക്ഷത വഹിച്ചു. വടക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ് സന്തോഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ലൈജു

Continue Reading
ജീവിതമാണ് ലഹരി – ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
Ernakulam Kerala Kerala Mex Kerala mx
1 min read
34

ജീവിതമാണ് ലഹരി – ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

February 12, 2024
0

ആലുവ ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസിന്റെ നേതൃത്വത്തിൽ 500 വിടുകളിലായി ‘ ജീവിതമാണ് ലഹരി ‘ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായവർക്കുള്ള ജില്ല തല മത്സരം സംഘടിപ്പിച്ചു.  എറണാകുളം ട്രൈബൽ കോംപ്ലക്സിൽ നടന്ന മത്സരം കൊച്ചി കോർപ്പറേഷൻ കൗൺസിലർ ദീപ വർമ്മ ഉദ്ഘാടനം ചെയ്തു. ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ആർ. അനൂപ്  അദ്ധ്യക്ഷത വഹിച്ചു. ഇൻഫർമേഷൻ ആൻ്റ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ട്ടർ ചന്ദ്രഹാസൻ

Continue Reading
യുവജന കമ്മീഷൻ തൊഴിൽ മേള സംഘടിപ്പിക്കുന്നു
Ernakulam Kerala Kerala Mex Kerala mx
1 min read
26

യുവജന കമ്മീഷൻ തൊഴിൽ മേള സംഘടിപ്പിക്കുന്നു

February 12, 2024
0

കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷൻ  ഫെബ്രുവരി 24 ശനിയാഴ്‌ച രാവിലെ 9 മുതൽ എറണാകുളം തൃപ്പൂണിത്തുറ ഗവ. ആർട്സ്   കോളേജിൽ   തൊഴിൽമേള സംഘടിപ്പിക്കുന്നു. എറണാകുളം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘കരിയർ എക്സ്പോ 2024’ എന്ന ഈ തൊഴിൽ മേളയിൽ 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്നതാണ്.

Continue Reading
ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതി 2023-24: എൻറോൾമെൻ്റ് ആരംഭിച്ചു
Ernakulam Kerala Kerala Mex Kerala mx
1 min read
42

ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതി 2023-24: എൻറോൾമെൻ്റ് ആരംഭിച്ചു

February 12, 2024
0

കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന ക്ഷീര കർഷകർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ “ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതി” 2023-24ൻ്റെ എൻറോൾമെൻ്റ് ആരംഭിച്ചു. 80 വയസ്സ് വരെയുള്ള ക്ഷീരകർഷക ക്ഷേമനിധി അംഗങ്ങൾക്ക് സബ്സിഡിയോടു കൂടി പദ്ധതിയിൽ അംഗങ്ങളാവാം. പദ്ധതിയിൽ ചേരുന്നതിനുള്ള അവസാന തീയതി 2024 ഫെബ്രുവരി 15. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റിലോ ക്ഷീരസംഘത്തിലോ ബന്ധപ്പെടാം.

Continue Reading
എടയാറ്റുചാൽ നെൽവയലിലേക്ക് വിദ്യാർഥികളുമായി പഠന യാത്ര നടത്തി
Ernakulam Kerala Kerala Mex Kerala mx
1 min read
29

എടയാറ്റുചാൽ നെൽവയലിലേക്ക് വിദ്യാർഥികളുമായി പഠന യാത്ര നടത്തി

February 11, 2024
0

പുതിയ തലമുറയെ കൃഷിയിലേക്ക് എത്തിക്കണമെന്നും അവരെ ആധുനിക കൃഷി രീതികൾ പഠിപ്പിച്ചു കൊടുക്കണമെന്നും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. വിദ്യാർഥികൾ മണ്ണിനെയും കൃഷിയെയും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൃഷിക്കൊപ്പം കളമശ്ശേരിയുടെ ഭാഗമായി എടയാറ്റുചാൽ നെൽവയലിലേക്ക് വിദ്യാർഥികളുമായി സംഘടിപ്പിച്ച പഠന യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികൾ പാടശേഖരത്തേക്ക് പഠനയാത്ര നടത്തുന്നത് പുതിയ അനുഭവമാണ്. മികച്ച രീതിയിലാണ് ‘കൃഷിക്കൊപ്പം കളമശ്ശേരി’ നടന്നുവരുന്നത്. പദ്ധതിയിലൂടെ ആയിരം ഏക്കർ സ്ഥലത്ത് പുതുതായി കൃഷി ആരംഭിച്ചു. വലിയ

Continue Reading
ചെട്ടിക്കാട്- കുഞ്ഞിത്തൈ പാലം യാഥാർത്ഥ്യമാകുന്നു
Ernakulam Kerala Kerala Mex Kerala mx
1 min read
29

ചെട്ടിക്കാട്- കുഞ്ഞിത്തൈ പാലം യാഥാർത്ഥ്യമാകുന്നു

February 10, 2024
0

പറവൂർ വടക്കേക്കരയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമായ ചെട്ടിക്കാട്- കുഞ്ഞിത്തൈ പാലം യാഥാർത്ഥ്യമാകുന്നു. പറവൂരിൽ നടന്ന നവകേരള സദസ്സിൽ‍ ചെട്ടിക്കാട്- കുഞ്ഞിത്തൈ പാലത്തിൻ്റെ നിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് വടക്കേക്കര ഗ്രാമപഞ്ചായത്ത് നിവേദനം നൽകി. ഇതേ തുടർന്ന് 2024-25 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ 4 കോടി രൂപ ചെട്ടിക്കാട്-കുഞ്ഞിത്തൈ പാലത്തിന് അനുവദിച്ചു. പാലത്തിൻ്റെ അപ്രോച്ച് റോഡിന് വേണ്ടി കണ്ടെത്തേണ്ട വസ്തുവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്. ഇതു പൂർത്തിയാക്കുന്നതോടെ പാലം നിർമാണത്തിനുള്ള എല്ലാ

Continue Reading
പുതുമയാർന്ന പദ്ധതികളുമായി പറവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
Ernakulam Kerala Kerala Mex Kerala mx
1 min read
33

പുതുമയാർന്ന പദ്ധതികളുമായി പറവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

February 9, 2024
0

ആരോഗ്യ മേഖലയ്ക്കും കാർഷിക മേഖലയുടെ വികസനത്തിനും പട്ടികജാതി പട്ടിക വർഗ ക്ഷേമത്തിനും മുൻ തൂക്കമുള്ള ബജറ്റുമായി പറവൂർ ബ്ലോക്ക് പഞ്ചായത്ത്. 7.97 കോടി രൂപ വരവും 7.93 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന 2024-25ലെ ബജറ്റ് വൈസ് പ്രസിഡൻ്റ് കെ.എസ് സനീഷ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കമല സദാനന്ദൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കാർഷിക മേഖലയിൽ പൊക്കാളി കൃഷി, സുഭിക്ഷ കേരളം പച്ചക്കറി കൃഷി, മില്ലറ്റ്, വാഴ, തരിശു

Continue Reading
മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്​​ടാ​ക്ക​ൾ പി​ടി​യി​ൽ
Ernakulam Kerala Kerala Mex Kerala mx
1 min read
25

മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്​​ടാ​ക്ക​ൾ പി​ടി​യി​ൽ

February 8, 2024
0

കൊ​ച്ചി: ഫേ​സ്​​ബു​ക്ക്​ വ​ഴി പ​ര​സ്യം​ക​ണ്ട്​ മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന വി​ളി​ച്ചു​വ​രു​ത്തി 70,000 രൂ​പ വി​ല വ​രു​ന്ന ഐ ​ഫോ​ൺ ത​ട്ടി​പ്പ​റി​ച്ച്​ ഓ​ടി ര​ക്ഷ​പ്പെ​ട്ട സം​ഘ​ത്തി​ൽ പെ​ട്ട​വ​രെ പൊ​ലീ​സ് പി​ടി​കൂ​ടി. പ​ത്ത​നം​തി​ട്ട പ​ഴ​കു​ളം റ​സ​ൽ മ​ൻ​സി​ലി​ൽ റ​സ​ൽ മു​ഹ​മ്മ​ദ്(18), ആ​ല​പ്പു​ഴ നൂ​റ​നാ​ട്​ അ​ത്തി​ക്കാ​ട്​ കു​ള​ങ്ങ​ര പൊ​ൻ​മ​ന വ​ട​​ക്കേ​തി​ൽ മു​ഹ​മ്മ​ദ്​ ഷാ​നു(18) എ​ന്നി​വ​രെ​യാ​ണ്​ ക​ട​വ​ന്ത്ര പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്ത​ത്. ക​മ്മ​ട്ടി​പ്പാ​ടം ഭാ​ഗ​ത്തു​വെ​ച്ചാ​യി​രു​ന്നു സം​ഭ​വം നടന്നത്. ഫോ​ണു​മാ​യി പ​ത്ത​നം​തി​ട്ട അ​ടൂ​രി​ലേ​ക്ക്​ ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളെ

Continue Reading
ജില്ലയെയും കൊച്ചിയെയും ചേര്‍ത്തുപിടിച്ച് സംസ്ഥാന ബജറ്റ് 2024
Ernakulam Kerala Kerala Mex Kerala mx
1 min read
22

ജില്ലയെയും കൊച്ചിയെയും ചേര്‍ത്തുപിടിച്ച് സംസ്ഥാന ബജറ്റ് 2024

February 7, 2024
0

ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് 2024 ല്‍ എറണാകുളം ജില്ലയെയും കൊച്ചി നഗരത്തെയും ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍. ജില്ലയുടെ വാണിജ്യ, വ്യവസായ മേഖലയുടെയും അടിസ്ഥാന സൗകര്യ വികസന മേഖലയുടെയും ഒപ്പം നില്‍ക്കുന്ന ബജറ്റാണ് സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. എറണാകുളം ജില്ലയുടെ വികസനക്കുതിപ്പിന് ഏറെ സഹായകരമായ ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കൊച്ചി മറൈന്‍ ഡ്രൈവില്‍ ഭവന നിര്‍മ്മാണ ബോര്‍ഡ് നാഷണല്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍

Continue Reading