അ​ങ്ക​മാ​ലി​യി​ലെ സ്ഥാ​പ​ന​ത്തി​ൽ തീ​പി​ടു​ത്തം: കെ​ട്ടി​ട​ത്തി​ൽ കു​ടു​ങ്ങി​യ​ ജീ​വ​ന​ക്കാ​ര​ന്  ദാ​രു​ണാ​ന്ത്യം
Ernakulam Kerala Kerala Mex Kerala mx
1 min read
35

അ​ങ്ക​മാ​ലി​യി​ലെ സ്ഥാ​പ​ന​ത്തി​ൽ തീ​പി​ടു​ത്തം: കെ​ട്ടി​ട​ത്തി​ൽ കു​ടു​ങ്ങി​യ​ ജീ​വ​ന​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം

December 23, 2023
0

കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യ തീ​പി​ടു​ത്ത​തി​ൽ കു​ടു​ങ്ങി​യ​യാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ര​യാ​മ്പ​റ​മ്പ് സ്വ​ദേ​ശി കെ. ​എ ബാ​ബു​വാ​ണ് മ​രി​ച്ച​ത്. സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ഇദ്ദേഹം. വെ​ള്ളി​യാ​ഴ്ച ക​റു​കു​റ്റി​യി​ൽ ന്യൂ​യ​ർ കു​റീ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാണ് തീ​പി​ടു​ത്ത​മുണ്ടായത്. ഈ സമയം ബാ​ബു കെ​ട്ടി​ട​ത്തി​ൽ കു​ടു​ങ്ങി​പ്പോ​കു​കയായിരുന്നു.   വൈ​കീ​ട്ട് മൂ​ന്നി​ന് തു​ട​ങ്ങി​യ തീ​പി​ടു​ത്തം പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​നായത്.

Continue Reading
അ​ങ്ക​മാ​ലി ക​റു​കു​റ്റി​യി​ൽ മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ന്  തീ​പി​ടി​ച്ചു: ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം
Ernakulam Kerala Kerala Mex Kerala mx
1 min read
60

അ​ങ്ക​മാ​ലി ക​റു​കു​റ്റി​യി​ൽ മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു: ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

December 22, 2023
0

അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി ക​റു​കു​റ്റി​യി​ൽ മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു. വൈ​കു​ന്നേ​രം നാ​ലോ​ടെ ക​റു​കു​റ്റി അ​ഡ്‌​ല​ക്സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന് സ​മീ​പ​ത്തെ ന്യൂ ​ഇ​യ​ർ കു​റീ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് തീപിടിത്തമുണ്ടത്. ദേ​ശീ​യ​പാ​ത​വ​ഴി സ​ഞ്ച​രി​ച്ച​വ​രാ​ണ് തീ​പി​ടി​ക്കു​ന്ന​ത് ആ​ദ്യം ക​ണ്ട​ത്. ഇ​വ​ർ അ​റി​യി​ച്ച​തോ​ടെ അ​ക​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ പു​റ​ത്തേ​ക്ക് ഓ​ടി രക്ഷപ്പെടുകയായിരുന്നു.​ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ചി​ല​ർ​ക്ക് വീ​ണ് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.     അ​ങ്ക​മാ​ലി, പു​തു​ക്കാ​ട്, ആ​ലു​വ, ചാ​ല​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീയണയ്ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും

Continue Reading
സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത്;  മൂ​ന്നു​പേ​ർ നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റം​സി​ന്‍റെ പിടിയിൽ
Ernakulam Kerala Kerala Mex Kerala mx
1 min read
58

സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത്; മൂ​ന്നു​പേ​ർ നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റം​സി​ന്‍റെ പിടിയിൽ

December 22, 2023
0

നെ​ടു​മ്പാ​ശ്ശേ​രി: സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തി​യ മൂ​ന്നു​പേ​ർ നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലാ​യി.   ബാ​ങ്കോ​ക്കി​ൽ​ നി​ന്ന് വ​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൽ ന​വാ​സ്, ന​വാ​സ്, ഷാ​ർ​ജ​യി​ൽ​നി​ന്ന്​ വ​ന്ന കോ​ത​മം​ഗ​ലം സ്വ​ദേ​ശി സാ​മു​വ​ൽ എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. അ​ബ്ദു​ൽ ന​വാ​സ്, ന​വാ​സ് എ​ന്നി​വ​രി​ൽ ​നി​ന്ന് യ​ഥാ​ക്ര​മം 603 ഗ്രാം 606 ​ഗ്രാം എ​ന്നി​ങ്ങ​നെ സ്വ​ർ​ണ​മാ​ണ് പിടിച്ചെടുത്തത്. ഇ​തി​ന്​ 60 ല​ക്ഷം രൂ​പ വി​ല​വ​രും. ഇവർ ജീ​ൻ​സി​ൽ വി​ദ​ഗ്ധ​മാ​യി പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​യാ​ണ് സ്വ​ർ​ണം തു​ന്നി​ച്ചേ​ർ​ത്തു​വെ​ച്ച​ത്.

Continue Reading
സപ്ലൈകോ ക്രിസ്തുമസ്- പുതുവത്സര ഫെയർ 30 വരെ
Ernakulam Kerala Kerala Mex Kerala mx
1 min read
51

സപ്ലൈകോ ക്രിസ്തുമസ്- പുതുവത്സര ഫെയർ 30 വരെ

December 21, 2023
0

എറണാകുളം: സപ്ലൈകോ ക്രിസ്തുമസ് -പുതുവത്സര ഫെയർ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ഡിസംബർ 30 വരെ സംഘടിപ്പിക്കും. ഫെയറിന്റെ ഉദ്ഘാടനവും ആദ്യ വില്പനയും ടി ജെ വിനോദ് എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് അധ്യക്ഷനായിരുന്നു. നഗരസഭ കൗൺസിലർ പത്മജാ എസ് മേനോൻ, രാഷ്ട്രീയ കക്ഷി നേതാവായ കെ എസ് ഷൈജു എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ സപ്ലൈ ഓഫീസർ ടി സഹീർ, സപ്ലൈകോ എറണാകുളം മേഖല മാനേജർ ജോസഫ്

Continue Reading
നൈറ്റ് ഡ്രോപ്പര്‍ സംഘത്തിലെ പ്രധാനികള്‍ പിടിയില്‍, പിടിയിലായത് കൊച്ചി മയക്ക് മരുന്ന് ശ്യംഖലയിലെ പ്രധാന കണ്ണികള്‍
Ernakulam
1 min read
45

നൈറ്റ് ഡ്രോപ്പര്‍ സംഘത്തിലെ പ്രധാനികള്‍ പിടിയില്‍, പിടിയിലായത് കൊച്ചി മയക്ക് മരുന്ന് ശ്യംഖലയിലെ പ്രധാന കണ്ണികള്‍

December 21, 2023
0

കൊച്ചി: നൈറ്റ് ഡ്രോപ്പര്‍ ടാസ്‌ക് ടീം എന്ന മയക്ക് മരുന്ന് ശ്യംഖലയിലെ പ്രധാനികള്‍ എക്‌സൈസിന്റെ പിടിയില്‍. കൊടുങ്ങല്ലൂര്‍, എടവിലങ്ങ് കോതപറമ്പ് സ്വദേശികളായ, തേപറമ്പില്‍ വീട്ടില്‍, ആഷിക് അന്‍വര്‍ (24), വടക്കേ തലക്കല്‍ വീട്ടില്‍ ഷാഹിദ് (27) വൈപ്പിന്‍ കാട്ടില്‍ വീട്ടില്‍ അജ്മല്‍ (23) എന്നിവരെയാണ്  എക്‌സൈസ് പ്രത്യേക സംഘം പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് 10 എല്‍എസ്ഡി സ്റ്റാമ്പ്, 0.285 ഗ്രാം എംഡിഎംഎ 50 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.

Continue Reading