കലാസരസിൽ നിറഞ്ഞാടി വൈപ്പിൻ, പള്ളുരുത്തി ബ്ലോക്കുകൾ
Ernakulam Kerala Kerala Mex Kerala mx
0 min read
31

കലാസരസിൽ നിറഞ്ഞാടി വൈപ്പിൻ, പള്ളുരുത്തി ബ്ലോക്കുകൾ

December 26, 2023
0

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സരസ് മേളയുടെ അഞ്ചാം ദിനം വൈപ്പിൻ, പള്ളുരുത്തി ബ്ലോക്കിലെ കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിച്ച കുടുംബശ്രീ കലാ സരസ് വേദിയെ അക്ഷരാർഥത്തിൽ പ്രകമ്പനം കൊള്ളിച്ചു. പ്രായഭേദമന്യേ കുടുംബശ്രീ അംഗങ്ങൾ മികച്ച പ്രകടനം കാഴ്ച വച്ചു. വൈപ്പിൻ ബ്ലോക്കിലെ എടവനക്കാട് സിഡിഎസിൻ്റെ ഓണക്കളി, പരുന്താട്ടം, വിളക്കാട്ടം, കുഴുപ്പിള്ളി സിഡിഎസിൻ്റെ സിംഗിൾ ഡാൻസ്, പള്ളിപ്പുറം സിഡിഎസിൻ്റെ സിനിമാറ്റിക് ഡാൻസ് എന്നിവ അരങ്ങേറി. പള്ളുരുത്തി ബ്ലോക്കിൽ നിന്നും

Continue Reading
തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി
Ernakulam Kerala Kerala Mex Kerala mx
0 min read
45

തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി

December 25, 2023
0

തൃക്കാക്കര നഗരസഭയുടെ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി അസാപുമായി ചേർന്ന് വനിതകൾക്കായി വിവിധ നൈപുണ്യ പരിശീലന കോഴ്സുകൾ ആരംഭിക്കുന്നു. എസ്.സി/എസ്‌ടി വിഭാഗത്തിന് സൗജന്യമായിരിക്കും. മറ്റ് വിഭാഗങ്ങൾക്ക് 75 ശതമാനം സ്കോളർഷിപ്പ് നൽകും. ജിഎസ്ടി യൂസിങ് ടാലി, വി.ആർ ഡെവലപ്പർ, ഡിജിറ്റൽ മാർക്കറ്റിംഗ്, ഫിറ്റ്നെസ് ട്രെയിനർ, ജനറൽ ഡ്യൂട്ടി അസസ്മെന്റ്, ഹൈഡ്രോപോണിക്‌സ് ഗാർഡ്‌നർ എന്നീ കോഴ്സുകളിലാണ് പരിശീലനം നൽകുന്നത്. അപേക്ഷകർ നഗരസഭയിൽ സ്ഥിരതാമസമുള്ളവരും

Continue Reading
പട്ടികജാതി യുവതീ യുവാക്കൾക്ക് തൊഴിൽ പരിശീലനം
Ernakulam Kerala Kerala Mex Kerala mx
0 min read
36

പട്ടികജാതി യുവതീ യുവാക്കൾക്ക് തൊഴിൽ പരിശീലനം

December 25, 2023
0

എറണാകുളം; ജില്ലയിലെ ത്രിതല പഞ്ചായത്ത് എൽ എസ് ജി ഡി ഓഫീസുകളിൽ ബി ടെക്/ഡിപ്ലോമ സിവിൽ എൻജിനീയറിംഗ് യോഗ്യതയുളള പട്ടികജാതി യുവതീ യുവാക്കളെ  ഒരു വർഷത്തേക്ക് പരിശീലനത്തിനായി നിയോഗിക്കുന്നു. ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന 18 നും 40 നും മധ്യേ പ്രായമുളളവർക്ക് അപേക്ഷിക്കാം. താല്പര്യമുളളവർ അതാത് ഗ്രാമ പഞ്ചായത്ത് എസ്. സി. പ്രൊമോട്ടർമാരുമായോ ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 30. ഫോൺ: 0484

Continue Reading
ഒരു വർഷത്തെ തൊഴിൽ പരിശീലനം
Ernakulam Kerala Kerala Mex Kerala mx
0 min read
44

ഒരു വർഷത്തെ തൊഴിൽ പരിശീലനം

December 24, 2023
0

പട്ടികജാതി വികസന വകുപ്പ് ബി.എസ്. സി. നേഴ്സ‌ിംഗ്, ജനറൽ നേഴ്‌സിംഗ്, പാരാമെഡിക്കൽ, പോളിടെക്ന‌ിക്, ഐ ടി ഐ യോഗ്യതയുളള പട്ടികജാതി യുവതീ യുവാക്കൾക്ക് ഒരു  വർഷത്തേക്ക് പരിശീലനം നൽകുന്നു. ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലും ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ആലുവ ജില്ലാ ആശുപത്രി, കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രി, പുല്ലേപ്പടി ജില്ലാ ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലാണ് പരിശീലനം നൽകുന്നത്. ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന 18 നും 40 നും മദ്ധ്യേ

Continue Reading
പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം
Ernakulam Kerala Kerala Mex Kerala mx
1 min read
42

പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം

December 24, 2023
0

കൊച്ചി: എറണാകുളം പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ വൻതീപിടിത്തം. ഇന്നു പുലർച്ചെ മൂന്ന് മണിയോടെയാണ് വായിക്കരയിലെ സ്ഥാപനത്തിൽ തീപിടിച്ചത്. ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.   പെരുമ്പാവൂർ സ്വദേശി ഹാഫിസിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലാണ് തീപിടിച്ചത്. കമ്പനിയിലെ ജീവനക്കാരാണു തീപ്പടരുന്നതു ആദ്യം കാണുന്നത്. ഉടനെ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ആറ് ഫയർഫോഴ്‌സ് യൂനിറ്റ് സ്ഥലത്ത് എത്തിയാണ് തീയണച്ചത്. അപകടത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കമ്പനിയുടെ ഒരു ഭാഗം പൂർണമായി കത്തിനശിച്ചു .

Continue Reading
എറണാകുളം ഞാറക്കൽ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ തൂങ്ങിമരിച്ച നിലയിൽ
Ernakulam Kerala Kerala Mex Kerala mx
0 min read
44

എറണാകുളം ഞാറക്കൽ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ തൂങ്ങിമരിച്ച നിലയിൽ

December 24, 2023
0

കൊച്ചി: എറണാകുളത്ത് ഗ്രേഡ് എസ്ഐയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എറണാകുളം ഞാറക്കൽ സ്റ്റേഷനിലെ എസ് ഐ ഷിബുവിനെയാണ് ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു ഇയാൾ. കഴിഞ്ഞദിവസം ഇദ്ദേഹം ഏറെ മദ്യപിച്ചിരുന്നതായി സഹപ്രവർത്തകർ വെളിപ്പെടുത്തി. തുടർന്ന് ജീവനൊടുക്കിയതാവാം എന്ന് കരുതുന്നുവെന്നും പൊലീസുകാരുടെ സംശയം. വരാപ്പുഴ തത്തപ്പിള്ളിയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Continue Reading
വർണ്ണ ചിറകുകളു’മായി പറവൂർ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു
Ernakulam Kerala Kerala Mex Kerala mx
1 min read
43

വർണ്ണ ചിറകുകളു’മായി പറവൂർ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

December 24, 2023
0

ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ സാംസ്‌കാരിക കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ച് പറവൂർ ബ്ലോക്ക് പഞ്ചായത്ത്. ‘വർണ്ണ ചിറകുകൾ’ എന്ന പേരിൽ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടത്തിയ കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കലോത്സവം സംഘടിപ്പിച്ചത്. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ബഡ്‌സ് സ്കൂ‌ളുകളിലെ കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാ

Continue Reading
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
Ernakulam Kerala Kerala Mex Kerala mx
1 min read
51

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

December 23, 2023
0

എറണാകുളം ഗവ.മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ റസിഡന്റ് ഓര്‍ത്തോപീഡിക്സ്, ഡെര്‍മറ്റോളജി, ഇഎന്‍ടി, ജനറല്‍ മെഡിസിന്‍ തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 28 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 വരെ മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ നടക്കും. യോഗ്യത – എം ബി ബി എസ് പ്ലസ് ഡിപ്ലോമ/ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, ടിസിഎംസി രജിസ്‌ട്രേഷന്‍. ശമ്പളം പ്രതിമാസം 70,000 രൂപ

Continue Reading
രാജ്യത്ത് ഇന്ന് ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് കൊച്ചിയിൽ
Ernakulam Kerala Kerala Mex Kerala mx
1 min read
47

രാജ്യത്ത് ഇന്ന് ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് കൊച്ചിയിൽ

December 23, 2023
0

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്ത് ഇന്ന് ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് കൊച്ചിയിലെന്ന് ( 35°c). കാലാവസ്ഥ നിരീക്ഷകർ. ഏറ്റവും കുറഞ്ഞ ചൂട് രാജസ്ഥാനിലെ സികറിലാണ്. 2.8 ഡിഗ്രി സെൽഷ്യസ്.   കഴിഞ്ഞ 8 ദിവസത്തിൽ 5 ദിവസവും രാജ്യത്തു ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് കേരളത്തിലാണ്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിനും

Continue Reading
വളപ്പ് ബീച്ചില്‍ കൊല്‍ക്കത്ത സ്വദേശിനിക്ക് നേരേ ബലാത്സംഗ ശ്രമം; പ്രതിക്കായി അന്വേഷണം ഊര്‍ജിതം
Ernakulam Kerala Kerala Mex Kerala mx
1 min read
76

വളപ്പ് ബീച്ചില്‍ കൊല്‍ക്കത്ത സ്വദേശിനിക്ക് നേരേ ബലാത്സംഗ ശ്രമം; പ്രതിക്കായി അന്വേഷണം ഊര്‍ജിതം

December 23, 2023
0

വൈപ്പിന്‍: വളപ്പ് ബീച്ചില്‍ കൊല്‍ക്കത്ത സ്വദേശിനിയായ 19-കാരിക്കു നേരെ ബലാത്സംഗ ശ്രമം. എറണാകുളത്തു നിന്ന് പെണ്‍കുട്ടിയെ ബീച്ചിലെത്തിച്ച ഓട്ടോയും അതിന്റെ ഡ്രൈവറെയും വെള്ളിയാഴ്ച ഞാറയ്ക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. പെണ്‍കുട്ടി പറഞ്ഞതനുസരിച്ച് ആണ്‍സുഹൃത്താണ് വിവരം പോലീസിനെ അറിയിച്ചത്. സംഭവമറിഞ്ഞയുടന്‍ ആലുവ റൂറല്‍ എസ്.പി. ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പെണ്‍കുട്ടിയെ എറണാകുളം ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പോലീസ് ബീച്ചില്‍ കണ്ടെത്തുമ്‌ബോള്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍

Continue Reading