വനിതകൾക്ക് സ്കോളർഷിപ്പോടെ നൈപുണ്യ പരിശീലനം
Ernakulam
1 min read
75

വനിതകൾക്ക് സ്കോളർഷിപ്പോടെ നൈപുണ്യ പരിശീലനം

December 29, 2023
0

തൃക്കാക്കര നഗരസഭ പരിധിയിലുള്ള വനിതകൾക്ക്  ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരളയിലൂടെ സ്കോളർഷിപ്പോടു കൂടി തൊഴിൽ പരിശീലനം നൽകുന്നു. SC/ST വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് 100% സ്കോളർഷിപ്പും, മറ്റു വിഭാഗത്തിൽ പെടുന്നവർക്ക് 25% ഗുണഭോക്തൃ വിഹിതം നൽകി 75% സ്കോളർഷിപ്പോടുകൂടി പരിശീലനം നേടാൻ സാധിക്കും. വി. ആർ ഡെവലപ്പർ,  ഡിജിറ്റൽ മാർക്കറ്റിംഗ് , ജി. എസ്. ടി യൂസിങ് ടാലി, ഫിറ്റ്നസ് ട്രെയിനർ, ജനറൽ ഡ്യൂട്ടി അസിസ്‌റ്റന്റ്‌,

Continue Reading
വധശ്രമം: ഒളിവിലായിരുന്ന ഒന്നാം പ്രതി അറസ്റ്റിൽ
Ernakulam Kerala Kerala Mex Kerala mx
1 min read
25

വധശ്രമം: ഒളിവിലായിരുന്ന ഒന്നാം പ്രതി അറസ്റ്റിൽ

December 29, 2023
0

കോ​ഴ​ഞ്ചേ​രി: എ​ക്സൈ​സു​കാ​ർ​ക്ക് ഒ​റ്റി​ക്കൊ​ടു​ത്തു എ​ന്ന​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ വ​യോ​ധി​ക​നെ വീ​ടു​ക​യ​റി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ഒ​ന്നാം പ്ര​തി​യെ കോ​യി​പ്രം പൊ​ലീ​സ് പി​ടി​കൂ​ടി. കോ​യി​പ്രം നെ​ല്ലി​മ​ല വ​ട​ക്കേ​ക്കാ​ലാ​യി​ൽ വീ​ട്ടി​ൽ വി​വേ​ക് പ്ര​ദീ​പിനെയാണ്‌ (18) അറസ്റ്റ് ചെയ്തത്. ഇ​യാ​ൾ​ക്കെ​തി​രെ തി​രു​വ​ല്ല എ​ക്സൈ​സി​ൽ ക​ഞ്ചാ​വ് കേ​സ് നി​ല​വി​ലു​ണ്ട്. വി​വേ​കി​ന്‍റെ പി​താ​വും ര​ണ്ടാം പ്ര​തി​യു​മാ​യ പ്ര​ദീ​പി​നെ നേ​ര​ത്തേ പി​ടി​കൂ​ടി​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ നെ​ല്ലി​മ​ല അ​ട​പ്പ​നാം​ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ സാം​കു​ട്ടി എ​ബ്ര​ഹാ​മി​നാ​ണ്​ (മാ​ത്തു​ക്കു​ട്ടി -63) ത​ല​ക്കും മു​ഖ​ത്തും ക​ഴു​ത്തി​നും ഗു​രു​ത​ര

Continue Reading
യുവതിയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
Ernakulam Kerala Kerala Mex Kerala mx
1 min read
40

യുവതിയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

December 29, 2023
0

കൊച്ചി: പരിചയക്കാരിയായ യുവതിയെ അടിച്ച് പരിക്കേൽപ്പിക്കുകയും മാനഹാനി വരുത്തുകയും മൊബൈൽ ഫോൺ നശിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം നീണ്ടക്കര സ്വദേശിയായ അനന്ദു സുൽജിത്തിനെ (27) യാണ് എറണാകുളം സൗത്ത് പൊലീസ് ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ എടത്തല സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതികൂടിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Continue Reading
ബൈ​ക്കി​ൽ ക​ഞ്ചാ​വ് വി​ൽ​പന: യു​വാ​വി​ന്​ മൂ​ന്ന്​ വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും
Ernakulam Kerala Kerala Mex Kerala mx
1 min read
31

ബൈ​ക്കി​ൽ ക​ഞ്ചാ​വ് വി​ൽ​പന: യു​വാ​വി​ന്​ മൂ​ന്ന്​ വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

December 29, 2023
0

പ​റ​വൂ​ർ: ബൈ​ക്കി​ൽ ക​ഞ്ചാ​വ് വി​ൽ​പന ന​ട​ത്തി​യ കേ​സി​ൽ യു​വാ​വി​ന്​ മൂ​ന്ന്​ വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. കോ​ട്ട​യം വി​ജ​യ​പു​രം വൃ​ന്ദാ​വ​നം വീ​ട്ടി​ൽ ല​ക്ഷ്മ​ണ​നെ​(33) ആ​ണ്​ പ​റ​വൂ​ർ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി(1) ജ​ഡ്ജ് സി. ​മു​ജീ​ബ് റ​ഹ്മാ​ൻ ശി​ക്ഷി​ച്ച​ത്. 2017 ഡി​സം​ബ​ർ എ​ട്ടിന്  കോ​ത​മം​ഗ​ലം കോ​ഴി​പ്പി​ള്ളി ക​വ​ല​യി​ലെ സെ​ന്‍റ്​ ആ​ന്‍റ​ണീ​സ് ക​പ്പേ​ള​ക്ക് മു​ൻ​വ​ശ​മു​ള്ള റോ​ഡി​ൽ ​നിന്നും  ഇ​യാ​ളെ പിപിടികൂടുകയും പൊ​ലീ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ

Continue Reading
പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം: ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ്  തോമസ്
Ernakulam Kerala Kerala Mex Kerala mx
1 min read
32

പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം: ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ്

December 29, 2023
0

തദ്ദശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ്. 2024-25 വാർഷിക പദ്ധതിയിലെ പൊതു നിർദേശങ്ങൾ അവതരിപ്പിക്കുന്നതിനും ജില്ലാതല മുൻഗണനാ പദ്ധതികൾ ചർച്ച ചെയ്യുന്നതിനുമായി ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കരുതലോടെ, കാര്യക്ഷമമായി ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കണം. മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നൽകിയിട്ടുള്ള പദ്ധതികളാണ് ജില്ലയിൽ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നത്. ഉൽപ്പാദന മേഖലയിലെ വളർച്ചയ്ക്കായി മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം

Continue Reading
“കാർഷിക  മൃഗസംരക്ഷണ മേഖലയിലെ സംരംഭക സാധ്യതകൾ ” ; ശ്രദ്ധേയമായി സെമിനാർ
Ernakulam Kerala Kerala Mex Kerala mx
1 min read
47

“കാർഷിക മൃഗസംരക്ഷണ മേഖലയിലെ സംരംഭക സാധ്യതകൾ ” ; ശ്രദ്ധേയമായി സെമിനാർ

December 28, 2023
0

കാർഷിക മൃഗസംരക്ഷണ മേഖലയിലെ നൂതന സാധ്യതകളും സംരംഭക ആശയങ്ങളും ചർച്ച ചെയ്ത് ദേശീയ സരസ്മേളയിലെ ഏഴാം ദിനം. സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ വഴികൾ തുറന്ന് “കാർഷിക മൃഗസംരക്ഷണ മേഖലയിലെ സംരംഭക സാധ്യതകൾ ” എന്ന വിഷയത്തിൽ നടന്ന സെമിനാർ ശ്രദ്ധേയമായി. കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറും കുടുംബശ്രീ മുൻ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ- ഓർഡിനേറ്ററുമായ പ്രമോദ് മാധവൻ കാർഷിക മേഖലയിലെ സംരംഭക സാധ്യതകളെക്കുറിച്ച് അറിവുകൾ പകർന്നു. എങ്ങനെ കൃഷി ലാഭകരമായി

Continue Reading
സപ്‌തദിന സഹവാസ ക്യാമ്പ് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു
Ernakulam Kerala Kerala Mex Kerala mx
1 min read
52

സപ്‌തദിന സഹവാസ ക്യാമ്പ് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു

December 28, 2023
0

കളമശ്ശേരി സെന്റ് പോൾസ് കോളേജ് നാഷണൽ സർവ്വീസ് സ്‌കീമി(എൻ എസ് എസ്) ന്റെ ആഭിമുഖ്യത്തിൽ കടമക്കുടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തുന്ന സപ്‌തദിന സഹവാസ ക്യാമ്പ് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. നാടിന്റെ ഭാവി നിർണയിക്കുന്നതിൽ എൻഎസ്എസ് വഹിക്കുന്ന പങ്ക് സുപ്രധാനമാണെന്നു അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ.കെ.എസ് സവിത അധ്യക്ഷത വഹിച്ചു. പരിസര ശുചീകരണം, അവബോധന ക്ളാസുകൾ, ഉൽപന്ന നിർമ്മാണ – ദുരന്ത നിവാരണ

Continue Reading
കരുമാല്ലൂരിൽ മാതൃശിശു വിജ്ഞാന കേന്ദ്രം പ്രവർത്തനസജ്ജമായി
Ernakulam Kerala Kerala Mex Kerala mx
0 min read
31

കരുമാല്ലൂരിൽ മാതൃശിശു വിജ്ഞാന കേന്ദ്രം പ്രവർത്തനസജ്ജമായി

December 28, 2023
0

സ്ത്രീകൾക്കും കുട്ടികൾക്കുമായി പണികഴിപ്പിച്ച മാതൃശിശു വിജ്ഞാന കേന്ദ്രം കരുമാല്ലൂരിൽ പ്രവർത്തനസജ്ജമായി. വനിതകൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസുകളും മറ്റ് ക്യാമ്പുകളും സംഘടിപ്പിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി പ്രകാരമാണ് മാതൃശിശു വിജ്ഞാന കേന്ദ്രം യാഥാർത്ഥ്യമായത്. പഞ്ചായത്തിലെ ഒൻപതാം വാർഡിൽ സ്പോൺസർഷിപ്പിൽ ലഭിച്ച സ്ഥലത്ത് നിർമ്മിച്ച മാതൃശിശു വിജ്ഞാന കേന്ദ്രത്തെ വനിതകൾക്ക് വിവിധ തൊഴിൽ പരിശീലനങ്ങൾ നൽകുന്നതിനുള്ള സെന്ററായും ഉപയോഗപ്പെടുത്താം. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 12 ലക്ഷം രൂപയും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 1214380

Continue Reading
കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു; പ്രദേശവാസികള്‍ ഭീതിയില്‍
Ernakulam Kerala Kerala Mex Kerala mx
1 min read
25

കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു; പ്രദേശവാസികള്‍ ഭീതിയില്‍

December 27, 2023
0

കു​ള​ത്തൂ​പ്പു​ഴ: കാ​ടി​റ​ങ്ങി ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക കൃ​ഷി​നാ​ശം വ​രു​ത്തി.  കു​േ​റ​നാ​ളു​ക​ളാ​യി രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ കാ​ട്ടു​പോ​ത്തു​ക​ളും കാ​ട്ടു​പ​ന്നി​ക​ളും കാ​ട്ടാ​ന​ക​ളും പു​ഴ​ക​ട​ന്ന് ജ​ന​വാ​സ​മേ​ഖ​ല​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.  ചോ​ഴി​യ​ക്കോ​ട് മി​ല്‍പ്പാ​ലം പ്ര​ദേ​ശ​ത്താ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തി​യ​ത്. ഷാ​ജി മ​ന്‍സി​ലി​ല്‍ അ​ലി അ​ക്ബ​ര്‍, പ​ണ​യി​ല്‍വീ​ട്ടി​ല്‍ അ​ശോ​ക​ന്‍ എ​ന്നി​വ​രു​ടെ പു​ര​യി​ട​ത്തി​ലെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം റ​ബ​ര്‍, തെ​ങ്ങ്, ക​വു​ങ്ങ് തു​ട​ങ്ങി​യ​വ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. കൃ​ഷി​യി​ട​ത്തി​ലെ കാ​വ​ൽ​പ്പു​ര​യും കാ​ട്ടാ​ന​ക​ൾ നാ​മാ​വ​ശേ​ഷ​മാ​ക്കി. രാ​ത്രി വ​ന്യ​ജീ​വി​ക​ളെ ഭ​യ​ന്ന് പു​റ​ത്തി​റ​ങ്ങാ​ന്‍ പോ​ലു​മാ​കാ​ത്ത സ്ഥി​തി​യാ​ണെ​ന്ന്

Continue Reading
വാഹനയാത്രക്കാർ സൂക്ഷിക്കുക… : റോഡ് കൈയടക്കി കന്നുകാലികൾ
Ernakulam Kerala Kerala Mex Kerala mx
1 min read
33

വാഹനയാത്രക്കാർ സൂക്ഷിക്കുക… : റോഡ് കൈയടക്കി കന്നുകാലികൾ

December 26, 2023
0

കാക്കനാട് : സീപോർട്ട്-എയർപോർട്ട് റോഡ്, സിവിൽലൈൻ റോഡ്, തൃക്കാക്കരയിലെ ഇടറോഡുകൾ.. ഇവിടങ്ങളിലെല്ലാം മുന്നറിയിപ്പില്ലാതെ ‘കുറച്ചുപേർ’ വഴി തടഞ്ഞ് വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണി സൃഷ്ടിച്ച് റോഡിൽ അലയുകയാണ്. സൂപ്പർ ബൈക്കുകൾക്ക് തോന്നുംപടി ആകാമെങ്കിൽ ഞങ്ങൾക്കായാലെന്താ എന്ന മട്ടാണ് ഇൻഫോപാർക്ക് എക്സ്പ്രസ് ഹൈവേയിലൂടെ അലയുന്ന കന്നുകാലികളുടെ പെരുമാറ്റം. ഇൻഫോപാർക്ക് ഐ.ടി. കമ്പനികളിലേക്ക് ഉൾപ്പെടെ പോകുന്ന റോഡിലാണ് പട്ടാപ്പകൽ കന്നുകാലികൾ തമ്പടിക്കുന്നത്. റോഡിൽത്തന്നെ ഗതാഗതം തടസ്സപ്പെടുത്തി കിടക്കുന്ന ഇവയുടെ ശല്യം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്

Continue Reading