Browsing Category

Ernakulam

പ്രളയബാധിതർക്ക്‌ വീട് കൈമാറി ‘കെയർഹോം’

കടുങ്ങല്ലൂർ: പ്രളയത്തിൽ വീട് തകർന്നുപോയവർക്കായി ‘കെയർഹോം’ പദ്ധതിപ്രകാരം പടിഞ്ഞാറേ കടുങ്ങല്ലൂർ സഹകരണ ബാങ്ക് നിർമിച്ച വീടുകളുടെ താക്കോൽ കൈമാറി. പറവൂർ വടക്കേക്കരയിലാണ് ബാങ്ക് വീട് നിർമിച്ചുനൽകിയത്. ഹൈബി ഈഡൻ എം.പി. താക്കോൽദാനം നിർവഹിച്ചു.…

ദേശീയ മത്സ്യകര്‍ഷക ദിനാചരണം നടത്തി

കൊച്ചി: ദേശീയ മത്സ്യകര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് മത്സ്യകൃഷിയുമായി ഏകദിന ശില്പശാല നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. അയ്യപ്പന്‍കുട്ടി…

വനിതകളുടെ നേതൃത്വത്തിൽ യന്ത്രവത്കൃത നെൽകൃഷിക്ക് തുടക്കമായി

കൊച്ചി : കുറുപ്പംപടി: മഹിളാ കിസാൻ ശാക്തീകരൺ പരിയോജന പദ്ധതിയുടെ ഭാഗമായി കൂവപ്പടിയിൽ യന്ത്രവത്കൃത നെൽകൃഷിക്ക് തുടക്കമായി. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ്ങ് പ്രസിഡന്റ് കെ.പി.വർഗീസ് യന്ത്രവത്കൃത നെൽകൃഷി ഉദ്ഘാടനം ചെയ്തു. ദേശീയ ഗ്രാമീണ…

ക്ഷീരവികസന പദ്ധതികൾക്ക് ധനസഹായം നൽകുന്നു

കാക്കനാട്: ക്ഷീര വികസന വകുപ്പ് ജില്ലാ വാർഷിക പദ്ധതി പ്രകാരം തീറ്റപ്പുൽകൃഷി, മിൽക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതികൾക്കു കീഴിലുള്ള വിവിധ ക്ഷീര വികസന പദ്ധതികളിൽ ധനസഹായം ലഭിക്കാൻ അപേക്ഷിക്കാം. തീറ്റപ്പുൽകൃഷി, അസോളകൃഷി, ഒരു പശു യൂണിറ്റ്, രണ്ട് പശു…

കേന്ദ്രബജറ്റിൽ പ്രതികരണവുമായി ഡോ. ആസാദ് മൂപ്പന്‍

കൊച്ചി :  5 ട്രില്ല്യണ്‍ ഡോളര്‍ സാമ്പത്തിക ശക്തിയായി വളരാന്‍ പരിശ്രമിക്കുകയാണ് നമ്മുടെ രാജ്യമെന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം ഏറെ സന്തോഷമുളവാക്കുന്നതാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ്…

ക​ഞ്ചാ​വു​വി​ല്പ​ന: യുവാവ് അറസ്റ്റിൽ

ആ​ലു​വ: ആ​ലു​വ ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ക​ഞ്ചാ​വു​വി​ല്പ​ന ന​ട​ത്തി​വ​ന്ന യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ക​രു​മാ​ല്ലൂ​ർ മി​ല്ലു​പ​ടി അ​ഖി​ലി(21)​നെ​യാ​ണ് ആ​ലു​വ റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ.…

ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവന്തപുരം : കേരളത്തിലെ സർക്കാർ, സർക്കാർ എയ്ഡഡ്, സ്വാശ്രയ പോളിടെക്‌നിക്കുകളിലേക്കുള്ള ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിന് ജൂലൈ നാല് വൈകിട്ട് നാല് വരെ അപേക്ഷിക്കാം.ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളായി പഠിച്ച്…

ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ മ​രു​ന്നു വി​ത​ര​ണം

അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ​യും ആ​രോ​ഗ്യ വ​കു​പ്പും സം​യു​ക്ത​മാ​യി ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണ​വും ബോ​ധ​വ​ത്‌​ക്ക​ര​ണ ക്യാ​ന്പും ന​ട​ത്തി. നാ​യ​ത്തോ​ട് സെ​ന്‍റ് ജോ​ണ്‍​സ് ചാ​പ്പ​ൽ ഹാ​ളി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍…

സൗ​ജ​ന്യ കാ​ന്‍​സ​ര്‍ രോ​ഗ നി​ര്‍​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

പ​റ​വൂ​ർ: പ​റ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഏ​ഴി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ഏ​ഴി​ക്ക​ര സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​ച്ചി​ന്‍ മു​സ​രി​സ് സി​റ്റി, കാ​ന്‍​സ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍, ഇ​ട​പ്പ​ള്ളി അ​മൃ​ത ആ​ശു​പ​ത്രി…

പ്രളയബാധിത വിദ്യാര്‍ഥികള്‍ക്ക് ജെയിന്‍ യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പ്

കൊച്ചി:  കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ആഞ്ഞടിച്ച പ്രളയം മൂലം ബാധിക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങുമായി ജെയിന്‍ യൂണിവേഴ്‌സിറ്റി. യൂണിവേഴ്‌സിറ്റിയുടെ കൊച്ചി കാമ്പസില്‍ പ്രവേശനം ലഭിച്ച പ്രളയബാധിത കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക്…