ചാലിശ്ശേരിയിൽ ദാരുണ സംഭവം; വീട്ടിലെത്തി ഇരുമ്പ് വടി കൊണ്ട് യുവതിയുടെ തലക്കടിച്ചു, അയൽവാസി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Latest News
1 min read
48

ചാലിശ്ശേരിയിൽ ദാരുണ സംഭവം; വീട്ടിലെത്തി ഇരുമ്പ് വടി കൊണ്ട് യുവതിയുടെ തലക്കടിച്ചു, അയൽവാസി അറസ്റ്റിൽ

April 5, 2024
0

  പാലക്കാട്: പാലക്കാട് ചാലിശ്ശേരിയിൽ വീട്ടമ്മയെ കമ്പിപ്പാര കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു. ഗുരുതര പരിക്കുകളോടെ ചാലിശ്ശേരി സിവിൽ സപ്ലൈസ് ഗോഡൗണിലെ ജീവനക്കാരിയായ ബബിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസിയും സുഹൃത്തുമായ രാജൻ ചാലിശ്ശേരി പൊലീസിന്‍റെ പിടിയിലായി. ചാലിശ്ശേരി കമ്പനിപ്പടിയിലാണ് ദാരുണസംഭവം. ഇന്ന് പുലർച്ചെ അഞ്ചരക്ക് ശേഷമാണ് രണ്ടു കുട്ടികളുടെ അമ്മയായ ബബിത ആക്രമണത്തിനിരയായത്. ഇരുമ്പ് വടിയുമായി വീട്ടിലെത്തിയ പ്രതി വീട്ടമ്മയെ തലക്കടിച്ചും കുത്തിയും വീഴ്ത്തുകയായിരുന്നു. ഈ സമയത്ത് ബബിതയുടെ

Continue Reading
രാമേശ്വരം കഫേ സ്പോടന കേസ്; മറ്റു പ്രതികളുമായി പങ്കുണ്ടോ? ബിജെപി പ്രവര്‍ത്തകന്‍ എന്‍ഐഎ കസ്റ്റഡിയില്‍
Crime Kerala Kerala Mex Kerala mx Latest News
1 min read
36

രാമേശ്വരം കഫേ സ്പോടന കേസ്; മറ്റു പ്രതികളുമായി പങ്കുണ്ടോ? ബിജെപി പ്രവര്‍ത്തകന്‍ എന്‍ഐഎ കസ്റ്റഡിയില്‍

April 5, 2024
0

  ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകന്‍ എന്‍ഐഎ കസ്റ്റഡിയില്‍. സായ് പ്രസാദ് എന്ന യുവാവിനെയാണ് ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. രാമേശ്വരം കഫേ സ്ഫോടനക്കേസിലെ മറ്റ് പ്രതികളുമായി സായ് പ്രസാദിന് ബന്ധമുണ്ടെന്നാണ് എന്‍ഐഎ നിഗമനം. സായ് പ്രസാദിന്റെ കസ്റ്റഡിക്ക് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു രംഗത്തെത്തി. ബിജെപി

Continue Reading
ഭാര്യയുമായി മുൻ സഹപ്രവർത്തകന് പ്രണയബന്ധമെന്ന് സംശയം; യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി
Crime Kerala Kerala Mex Kerala mx Latest News National
1 min read
43

ഭാര്യയുമായി മുൻ സഹപ്രവർത്തകന് പ്രണയബന്ധമെന്ന് സംശയം; യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി

April 5, 2024
0

  ഡൽഹി: ഡൽഹിയിലെ സംഗം വിഹാറിൽ മുൻ സഹപ്രവർത്തകനായ യുവാവിന് ഭാര്യയുമായി ബന്ധമെന്ന് സംശയിച്ച് യുവാവിനെ കൊലപ്പെടുത്തി ഭർത്താവ്. 22 കാരനായ ഹോട്ടൽ ജീവനക്കാരൻ സച്ചിൻ കുമാറിനെയാണ് കൊലപ്പടുത്തിയത്. സംഭവത്തിൽ ഹാഷിബ് ഖാൻ (31), ഭാര്യ ഷബീന ബീഗം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച മുതൽ സച്ചിൻ കുമാറിനെ കാണാതാവുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിലാണ് യുവാവ് കൊല്ലപ്പെട്ടതായി അറിഞ്ഞത്. ഭാര്യയുമായി യുവാവിന്

Continue Reading
ഉത്സവത്തിനിടെ സംഘര്‍ഷം; മരണം രണ്ടായി
Crime Kerala Kerala Mex Kerala mx Latest News
1 min read
35

ഉത്സവത്തിനിടെ സംഘര്‍ഷം; മരണം രണ്ടായി

April 5, 2024
0

  തൃശ്ശൂര്‍: മൂർക്കനാട് ഉത്സവത്തിനിടെ നടന്ന കത്തിക്കുത്തിൽ മരണം രണ്ടായി. ആനന്ദപുരം സ്വദേശി പൊന്നത്ത് വീട്ടിൽ പ്രഭാകരന്റെ മകൻ സന്തോഷ് (40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം ഉത്സവത്തിന്റെ ആറാട്ടിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിനിടെയാണ് മൂർക്കനാട് ആലുംപറമ്പിൽ വച്ച് സംഘർഷം നടന്നത്. മുൻപ് നടന്ന ഫുട്ട്ബോൾ ടൂർണമെന്റിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണെന്ന് പൊലീസ് പറഞ്ഞു. സംഘം ചേർന്ന് ചേരിതിരിഞ്ഞ് നടന്ന സംഘർഷത്തിൽ ആറോളം പേർക്ക് കുത്തേറ്റിരുന്നു.

Continue Reading
മകളെ കാണാനില്ലെന്ന് പിതാവിന്റെ പരാതി, അന്വേഷണത്തിൽ കണ്ടെത്തിയത് ഫ്ലാറ്റിൽ മരിച്ച നിലയിൽ; യുവതിയുടെ പങ്കാളിക്ക് സംഭവത്തിൽ പങ്കുള്ളതായി സംശയം
Crime Kerala Kerala Mex Kerala mx Latest News National
1 min read
41

മകളെ കാണാനില്ലെന്ന് പിതാവിന്റെ പരാതി, അന്വേഷണത്തിൽ കണ്ടെത്തിയത് ഫ്ലാറ്റിൽ മരിച്ച നിലയിൽ; യുവതിയുടെ പങ്കാളിക്ക് സംഭവത്തിൽ പങ്കുള്ളതായി സംശയം

April 5, 2024
0

  ഡൽഹി: യുവതിയെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 26 കാരിയായ യുവതിയുടെ മൃതദേഹമാണ് സൗത്ത് ദില്ലിയിലെ അൽമിറയിൽ നിന്ന് കണ്ടെത്തിയത്. മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഫ്ലാറ്റിൽ നിന്നും യുവതിയുടെ മൃതദേ​ഹം കണ്ടെത്തുകയായിരുന്നു. അതേസമയം, കൊലപാതകത്തിന് പിന്നിൽ അവളുടെ പങ്കാളിയ്ക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായി അവളുടെ പിതാവ് പറഞ്ഞു. ഏതാനും ദിവസങ്ങളായി പെൺകുട്ടിയുമായി ബന്ധപ്പെടാൻ കഴിയാതെ വന്നതിനെ തുടർന്ന് ബുധനാഴ്ച പെൺകുട്ടിയുടെ പിതാവ്

Continue Reading
ടോളിന്‍റെ പേരിൽ തർക്കം; ആക്രമണത്തിൽ നിന്ന് ഓടിരക്ഷപ്പെടുന്നതിനിടെ ടോള്‍ പ്ലാസ ജീവനക്കാർ കിണറ്റിൽ വീണുമരിച്ചു
Crime Kerala Kerala Mex Kerala mx Latest News National
1 min read
35

ടോളിന്‍റെ പേരിൽ തർക്കം; ആക്രമണത്തിൽ നിന്ന് ഓടിരക്ഷപ്പെടുന്നതിനിടെ ടോള്‍ പ്ലാസ ജീവനക്കാർ കിണറ്റിൽ വീണുമരിച്ചു

April 4, 2024
0

  ഭോപ്പാൽ: ടോളിന്‍റെ പേരിൽ ഉണ്ടായ തർക്കത്തിനു പിന്നാലെയുള്ള ആക്രമണത്തിൽ നിന്ന് ഓടിരക്ഷപ്പെടുന്നതിനിടെ ടോള്‍ പ്ലാസ ജീവനക്കാർ കിണറ്റിൽ വീണുമരിച്ചു. മുഖംമൂടി ധരിച്ച തോക്കുധാരികളെ കണ്ട് ഓടുന്നതിനിടെയാണ് രണ്ടുപേരുടെ മരണം. ഇരുവരുടെയും മൃതദേഹം ലഭിച്ചു. മധ്യപ്രദേശിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. എൻ എച്ച് 44ലെ ദഗ്രായി ടോൾ പ്ലാസയിലെ സിസിടിവി ക്യാമറകളിൽ അക്രമത്തിന്‍റെ ദൃശ്യം പതിഞ്ഞു. നാല് ബൈക്കുകളിലായാണ് അക്രമി സംഘം എത്തിയത്. അവർ ടോൾ കൗണ്ടറുകളുടെ വാതിലുകളിൽ

Continue Reading
‘സിംനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നു, ആശുപത്രിയെലെത്തിയെന്ന് ഉറപ്പായതോടെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു’; കാരണം പ്രണയം നിരസിച്ച പകയെന്ന് ഷാഹുൽ
Crime Kerala Kerala Mex Kerala mx
1 min read
32

‘സിംനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നു, ആശുപത്രിയെലെത്തിയെന്ന് ഉറപ്പായതോടെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു’; കാരണം പ്രണയം നിരസിച്ച പകയെന്ന് ഷാഹുൽ

April 4, 2024
0

  മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ വെച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതുമൂലമുണ്ടായ പക കാരണമെന്ന് പ്രതി ഷാഹുൽ അലി. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത ശേഷം അറസ്റ്റ് രേഖപെടുത്തുകയായിരുന്നു. ഷാഹുല്‍ അലിയെ കുറ്റകൃത്യം സംഭവിച്ച ആശുപത്രിയിലും കത്തിവാങ്ങിയ കടയിലുമെത്തിച്ച് തെളിവെടുത്തശേഷം കോടതിയിൽ ഹാജരാക്കി റിമാന്‍റു ചെയ്തു. ഷാഹുല്‍ അലി പലതവണ സിംനയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ യുവതി അതെല്ലാം നിരസിച്ചു. പിന്നീട് സിംനക്ക് മറ്റാരുമായോ ബന്ധമുണ്ടെന്ന

Continue Reading
റിസോർട് ജീവനക്കാരിയുടെ കൊലപാതകം; സഹീറക്ക് സഹാ അലിയുമായി 4 വർഷത്തെ പ്രണയം, അസമിലേക്ക് പോയി ഒരുമിച്ചു താമസിക്കണം എന്ന നിര്‍ബന്ധമാണ് കൊലക്ക് പ്രേരിപ്പിച്ചതെന്ന് പ്രതി
Crime Kerala Kerala Mex Kerala mx Latest News
1 min read
43

റിസോർട് ജീവനക്കാരിയുടെ കൊലപാതകം; സഹീറക്ക് സഹാ അലിയുമായി 4 വർഷത്തെ പ്രണയം, അസമിലേക്ക് പോയി ഒരുമിച്ചു താമസിക്കണം എന്ന നിര്‍ബന്ധമാണ് കൊലക്ക് പ്രേരിപ്പിച്ചതെന്ന് പ്രതി

April 4, 2024
0

  ആലപ്പുഴ: റിസോർട് ജീവനക്കാരിയെ കൊലപെടുത്തിയ കേസില്‍ അസമിലേക്ക് പോയി ഒരുമിച്ചു താമസിക്കണം എന്ന ഹാസിറയുടെ നിര്‍ബന്ധമാണ് കൊലക്ക് പ്രേരിപ്പിച്ചതെന്ന് പ്രതി. കൊല്ലപ്പെട്ട സഹീറയും പ്രതി സഹാ അലിയുമായി 4 വർഷമായി പ്രണയത്തിലാണ്. സഹാ അലിക്ക് നാട്ടിൽ ഭാര്യയും കുട്ടികളുമുണ്ട്. ഇവരുടെ ബന്ധത്തെ ചൊല്ലി വീട്ടിൽ പ്രശ്നം ഉണ്ടായിരുന്നു. അസമിലേക്ക് കൊണ്ട് പോകാം എന്ന് പറഞ്ഞാണ് സഹാ അലി രാത്രി റിസോർട്ടിലെത്തിയത്. ഇതിനായി ഹാസിറ ബാഗെല്ലാം പാക്ക് ചെയ്തിരുന്നു. എന്നാൽ

Continue Reading
ബ്ലാക്ക് മാജിക്കോ? നി​​ഗൂഡതകളൊഴിയാതെ അരുണാചലിലെ മലയാളികളുടെ മരണം; മൃതദേഹങ്ങൾ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും
Crime Kerala Kerala Mex Kerala mx Latest News
1 min read
35

ബ്ലാക്ക് മാജിക്കോ? നി​​ഗൂഡതകളൊഴിയാതെ അരുണാചലിലെ മലയാളികളുടെ മരണം; മൃതദേഹങ്ങൾ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും

April 4, 2024
0

  തിരുവനന്തപുരം: അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് മലയാളികളുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. കോട്ടയം സ്വദേശി നവീൻ, ഭാര്യ തിരുവനന്തപുരം സ്വദേശി ദേവി, വട്ടിയൂർക്കാവ് സ്വദേശി ആര്യ എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഇറ്റാനഗറിലെ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഗോഹട്ടിലെത്തിച്ചിരുന്നു. ബ്ലാക് മാജിക്കിൽ ആകൃഷ്ടരായാണ് അരുണാചലിലെ സിറോ താഴ്വരയിലെത്തി ആത്മഹത്യ ചെയ്തതെന്നാണ് സംശയം. രണ്ട് സ്ത്രീകളെയും ഞരമ്പ് അറുത്ത് കൊലപ്പെടുത്തിയ ശേഷം

Continue Reading
മലയാളികളുടെ അസ്വാഭാവിക മരണം; ബ്ലാക്ക് മാജിക്ക് തള്ളാതെ പോലീസ്, അന്വേഷണത്തിന് പ്രത്യേക സംഘം
Crime Kerala Kerala Mex Kerala mx National
1 min read
39

മലയാളികളുടെ അസ്വാഭാവിക മരണം; ബ്ലാക്ക് മാജിക്ക് തള്ളാതെ പോലീസ്, അന്വേഷണത്തിന് പ്രത്യേക സംഘം

April 3, 2024
0

  ഡൽഹി: അരുണാചലിലെ ഹോട്ടൽ മുറിയിലെ മൂന്ന് മലയാളികളുടെ അസ്വാഭാവിക മരണത്തിൽ ബ്ലാക്ക് മാജിക്ക് സാധ്യത തള്ളാതെ അരുണാചൽ പ്രദേശ് പൊലീസ്. കേരള പൊലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും കേസന്വേഷണത്തിന് 5 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായും എസ് പി കെനി ബാഗ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രവാദമെന്ന സംശയമടക്കം പരിശോധിക്കുന്നുണ്ടെന്ന് അറിയിച്ച അരുണാചൽ പ്രദേശ് പൊലീസ്, സിറോയിൽ മാത്രമായി ഇത്തരം സംഭവങ്ങൾ നടക്കുന്നെന്ന പ്രചാരണം ശരിയല്ലെന്നും കൂട്ടിച്ചേര്‍ത്തു. കുടുംബം എന്ന

Continue Reading