ബസ് യാത്രക്കാരനിൽ നിന്ന് നാല് കിലോ കഞ്ചാവ് പിടികൂടി
Crime Kerala Kerala Mex Kerala mx
1 min read
57

ബസ് യാത്രക്കാരനിൽ നിന്ന് നാല് കിലോ കഞ്ചാവ് പിടികൂടി

January 4, 2024
0

ബസ് യാത്രക്കാരനിൽ നിന്ന് കഞ്ചാവ് പിടികൂടി. ആഡംബര ബസ്സിൽ ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന യാത്രക്കാരൻ ബേസിൽ നിന്ന് ഇറങ്ങി മറ്റൊരു ബേസിൽ കയറുന്നതിനിടെയാണ് പിടികൂടിയത്. പിടികൂടിയത് തിരുവനന്തപുരം ആനയിറ വെൺപ്പാലവട്ടം സ്വദേശി വിനോദിനെയാണ് (37) അമരവിള ചെക്പോസ്റ്റിൽ വാഹന പരിശോധന നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബേസിൽ നിന്ന് ഇറങ്ങിയപ്പോൾ പിടിവീണത്. ഇയാളെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. റൂറൽ എസ്.പിയുടെ ആന്റി നാർകോട്ടിക് സ്ക്വാഡ് ആണ് പിടികൂടിയത്. നാല് കിലോയോളം

Continue Reading
മദ്യപാനത്തിനിടെ തർക്ക൦ : സുഹൃത്തിനെ യുവാവ് വെട്ടിക്കൊന്നു
Crime Kerala Kerala Mex Kerala mx
0 min read
64

മദ്യപാനത്തിനിടെ തർക്ക൦ : സുഹൃത്തിനെ യുവാവ് വെട്ടിക്കൊന്നു

January 4, 2024
0

സുഹൃത്തിനെ യുവാവ് വെട്ടിക്കൊന്നു. തിരുവനന്തപുരം കമലേശ്വരത്താണ് സംഭവം. മരിച്ചത് കമലേശ്വരം സ്വദേശി സുജിത് ആണ്. സുജുതിന്റെ സുഹൃത്ത് ജയൻ പൂന്തുറ ആണ് പ്രതി. ഇയാളെ കസ്റ്റഡിയിൽ എടുത്തു. കൊലപാതകത്തിന് പിന്നിൽ മദ്യപാനത്തിനിടെയുള്ള തർക്കമാണെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. പ്രതിയായ ജയൻ തന്നെയാണ് കൊലപാതകത്തിന് ശേഷം പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്. റ്റി.

Continue Reading
മു​ക്കുപ​ണ്ടം പ​ണ​യം വ​ച്ച് 1,25,000 രൂ​പ തട്ടി  : ഹ​ണി​ട്രാ​പ്പ് കേ​സി​ലെ പ്ര​തി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
0 min read
46

മു​ക്കുപ​ണ്ടം പ​ണ​യം വ​ച്ച് 1,25,000 രൂ​പ തട്ടി : ഹ​ണി​ട്രാ​പ്പ് കേ​സി​ലെ പ്ര​തി അറസ്റ്റിൽ

January 4, 2024
0

ഹ​ണി​ട്രാ​പ്പ് കേ​സി​ലെ പ്ര​തി മു​ക്കുപ​ണ്ടം പ​ണ​യം വ​ച്ച കേ​സി​ൽ അറസ്റ്റിൽ.പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത് തൃ​ശൂ​ർ സ്വ​ദേ​ശി രു​ക്സാ​ന​യെ​യാ​ണ് . 1,25,000 രൂ​പയാണ് മാ​വേ​ലി​ക്ക​ര​യി​ലെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ്ര​തി ത​ട്ടി​യത്. തൃ​ശൂ​രി​ൽ നി​ന്നാ​ണ് പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ലീ​സ് നേ​ര​ത്തെ ത​ന്നെ പ്ര​തി​യു​ടെ സു​ഹൃ​ത്ത് സു​ധീ​ഷി​നെ​യും ഭ​ർ​ത്താ​വ് സ​ജീ​റി​നെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

Continue Reading
മു​ക്കുപ​ണ്ടം പ​ണ​യം വ​ച്ച കേ​സി​ൽ യുവതി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
0 min read
62

മു​ക്കുപ​ണ്ടം പ​ണ​യം വ​ച്ച കേ​സി​ൽ യുവതി അറസ്റ്റിൽ

January 3, 2024
0

ആ​ല​പ്പു​ഴ: മു​ക്കുപ​ണ്ടം പ​ണ​യം വ​ച്ച കേ​സി​ൽ യുവതി അറസ്റ്റിൽ. മാ​വേ​ലി​ക്ക​ര​യി​ലെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ചെന്ന പരാതിയിൽ തൃ​ശൂ​ർ സ്വ​ദേ​ശി രു​ക്സാ​ന​യെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ക്കുപ​ണ്ടം പ​ണ​യം വ​ച്ച് പ്ര​തി 1,25,000 രൂ​പ ത​ട്ടി​യി​രു​ന്നു. പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ തൃ​ശൂ​രി​ൽ നി​ന്നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേരളത്തിൽ ​നടന്ന മുൻ ഹ​ണി​ട്രാ​പ്പ് കേ​സി​ലെ പ്ര​തിയാണ് കസ്റ്റഡിയി​ലായത്. പ്ര​തി​യു​ടെ സു​ഹൃ​ത്ത് സു​ധീ​ഷി​നെ​യും ഭ​ർ​ത്താ​വ് സ​ജീ​റി​നെ​യും പോ​ലീ​സ് നേ​ര​ത്തെ ത​ന്നെ

Continue Reading
ശബരിമല നിലയ്ക്കലില്‍ ചാരായവുമായി എത്തിയ യുവാക്കള്‍ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
60

ശബരിമല നിലയ്ക്കലില്‍ ചാരായവുമായി എത്തിയ യുവാക്കള്‍ അറസ്റ്റിൽ

January 3, 2024
0

പത്തനംതിട്ട:  ശബരിമല നിലയ്ക്കലില്‍ ചാരായവുമായി എത്തിയ യുവാക്കള്‍ അറസ്റ്റിൽ. കോന്നി സീതത്തോട് സ്വദേശി ജയകുമാര്‍, ആങ്ങമൂഴി സ്വദേശി നിശാന്ത് എന്നിവരെയാണ് ചാരായവുമായി അറസ്റ്റ് ചെയ്തത്. മദ്യനിരോധന മേഖലയായ നിലയ്ക്കലില്‍ പാര്‍ക്കിങ് ഗ്രൗണ്ടിലേക്കുള്ള വഴിയില്‍ വച്ച് വാഹന പരിശോധനയ്ക്കിടയില്‍ ഓട്ടോറിക്ഷയില്‍ നിന്നാണ് രണ്ടു ലിറ്റര്‍ ചാരായം പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു. ശബരിമല മണ്ഡലകാലവുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എക്‌സൈസ് സംഘമാണ് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ചാരായം പിടികൂടിയത്. നിലയ്ക്കലില്‍ കടക്കാര്‍ക്കും, വാഹന

Continue Reading
തൃശൂരിൽ ബസ് ജീവനക്കാര്‍ തമ്മിൽ സംഘർഷം; ഒരാൾ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
50

തൃശൂരിൽ ബസ് ജീവനക്കാര്‍ തമ്മിൽ സംഘർഷം; ഒരാൾ അറസ്റ്റിൽ

January 3, 2024
0

തൃശൂര്‍: തൃശൂരിൽ ബസ് ജീവനക്കാര്‍ തമ്മിൽ സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ. കുന്നംകുളം -തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പരാശക്തി ബസിലെ ഡ്രൈവര്‍ തൃശൂര്‍ എല്‍ത്തുരുത്ത് സ്വദേശി ചക്കാലക്കല്‍ വീട്ടില്‍ ലോറന്‍സി(44)നെയാണ് അറസ്റ്റ് ചെയ്തത്. ബസിനെ  കാറില്‍ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുന്നംകുളം- തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെറ ബസിലെ ഡ്രൈവര്‍ കല്ലൂര്‍ സ്വദേശി കല്ലംപറമ്പില്‍ വീട്ടില്‍ ബിനോയി (40)യെയാണ്

Continue Reading
തിരുവനന്തപുരത്ത് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം
Crime Kerala Kerala Mex Kerala mx
1 min read
55

തിരുവനന്തപുരത്ത് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം

January 3, 2024
0

  സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ വീടും കുടുംബവീടും വാഹനങ്ങളും മയക്കുമരുന്ന് ലഹരിയിൽ ഒരു സംഘം അടിച്ചു തകർത്തു. വീടിന്റെ വാതിലുകളും മറ്റും തകർത്ത് അകത്തുകടന്ന സംഘം വീട്ടുപകരണങ്ങളും ജനാലകളും തകർത്തു. തുടർന്ന് വീടിന് തീയിട്ടു. സമീപത്തെ രണ്ട് വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. ശബ്ദം കേട്ട് അയൽവാസികൾ ഉണർന്നു പുറത്തിറങ്ങിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് 15 പേർക്കെതിരെ കേസെടുത്തു. രണ്ട് പേർ കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച പുലർച്ചെ 12.30ന്

Continue Reading
ട്രെയിനിൽ സ്വയംഭോഗം ചെയ്തതിന് 47 കാരനെ അറസ്റ്റ് ചെയ്തു
Crime Kerala Kerala Mex Kerala mx
1 min read
56

ട്രെയിനിൽ സ്വയംഭോഗം ചെയ്തതിന് 47 കാരനെ അറസ്റ്റ് ചെയ്തു

January 3, 2024
0

ട്രെയിനിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയായ സ്ത്രീയുടെ മുഖത്ത് സ്വയംഭോഗം ചെയ്തതിന് 47 കാരനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. യുവതി (ഏകദേശം 22 വയസ്സ്) രണ്ട് പുരുഷ സുഹൃത്തുക്കൾക്കൊപ്പം (20-22 വയസ്) പൂർണ എക്‌സ്‌പ്രസിൽ യാത്ര ചെയ്യുകയായിരുന്നുവെന്ന് ഗോവയിലെ കൊങ്കൺ റെയിൽവേ പോലീസിലെ ഇൻസ്പെക്ടർ സുനിൽ ഗുഡ്‌ലർ പറഞ്ഞു. കേരളത്തിലെ കണ്ണൂരിൽ ജോലി ചെയ്യുന്ന മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ ദത്താത്രയ് ചവാനാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Continue Reading
ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം  കുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
0 min read
53

ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ

January 3, 2024
0

ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നാലു സെന്റ് കോളനി പടിഞ്ഞാറ്റിൻകര വീട്ടിൽ രാധാകൃഷ്ണൻ (49) ആണ് അറസ്റ്റിലായത്. ഭാര്യ ഉഷയോടുള്ള സംശയവും അപകട ക്ലെയിമിൽ ഒപ്പിടാത്തതിലുള്ള വൈരാഗ്യവുമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.ഹോം നഴ്‌സായി ജോലി ചെയ്യുന്ന ഉഷ(47)യുമായി കുറച്ചുനാളായി വഴക്കുണ്ടായിരുന്നു. ഭാര്യ സൂര്യകാന്തിയിലെ ഒരു കടയിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോഴായിരുന്നു സംഭവം. മുഖത്ത് ആസിഡ് ഒഴിച്ച ശേഷം രാധാകൃഷ്ണൻ

Continue Reading
ആഡംബര ബൈക്കുകള്‍ മോഷണം നടത്തിയ കേസില്‍ രണ്ടു പേർ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
47

ആഡംബര ബൈക്കുകള്‍ മോഷണം നടത്തിയ കേസില്‍ രണ്ടു പേർ അറസ്റ്റിൽ

January 2, 2024
0

ബാലരാമപുരം: ബാലരാമപുരത്ത് നിന്നും ആഡംബര ബൈക്കുകള്‍ മോഷണം നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശികളാണ് അറസ്റ്റിൽ കന്യാകുമാരി ജില്ലയില്‍ സ്വാമിയാര്‍ മഠം കാട്ടാതുറെ കല്ലാട്ടുവിള വീട്ടില്‍ സാമുവല്‍ രാജ് (18) നെയും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളെയുമാണ് ബാലരാമപുരം പോലീസ് അറസ്റ്റുചെയ്തത്. ഡിസംബര്‍ 30ന് ബാലരാമപുരം തൈക്കാപള്ളിക്ക് എതിര്‍വശം പ്ലാവിള വീട്ടില്‍ പ്രവീണിന്റെയും വിജിത്തിന്റെയും ബൈക്കുകള്‍ വീടിനോട് ചേര്‍ന്നുള്ള കടയുടെ മുന്നില്‍ നിന്നാണ് പ്രതികള്‍ മോഷ്ടിച്ചത്. കേസിലെ ഒന്നാം പ്രതി ഒളിവിലാണ്.

Continue Reading