പോസ്റ്റ് ഓഫീസ് വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച അഞ്ച് പേർ അറസ്റ്റിലായി
Crime Kerala Kerala Mex Kerala mx
0 min read
33

പോസ്റ്റ് ഓഫീസ് വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച അഞ്ച് പേർ അറസ്റ്റിലായി

January 14, 2024
0

പോസ്റ്റ് ഓഫീസ് വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച അഞ്ച് പേർ അറസ്റ്റിലായി. ആലുവ സ്വദേശി ശരത്, കാക്കനാട് സ്വദേശി ഷാരോൺ, എബിൻ എന്നിവരുടെ പേരിൽ വിദേശത്ത് നിന്ന് എത്തിയ പാഴ്സലുകൾ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കടത്തിന്റെ ദുരൂഹത പുറത്തറിയുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ അഞ്ചുപേരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. അഞ്ചംഗ സംഘത്തിൽ നിന്ന് 300 മയക്കുമരുന്ന് സ്റ്റാമ്പുകൾ എൻസിബി കണ്ടെടുത്തു. ജർമ്മനി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് തപാൽ വഴി

Continue Reading
അയൽവാസിയുടെ പശുവിന് നേരെ ആസിഡ് ഒഴിച്ചയാൾ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
42

അയൽവാസിയുടെ പശുവിന് നേരെ ആസിഡ് ഒഴിച്ചയാൾ അറസ്റ്റിൽ

January 14, 2024
0

  പശുവിന് നേരെ ആസിഡ് ഒഴിച്ച തട്ടാംപറമ്പിൽ സ്വദേശി ബിനോയിയെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെയാണ് ബിനോയ് അയൽവാസിയുടെ പശുവിന്റെ മേൽ ആസിഡ് ഒഴിച്ചത്. അയൽക്കാരൻ പശുവിന്റെ പാൽ മോഷ്ടിച്ചതാണെന്ന് ബിനോയ് വിശ്വസിച്ചതിലെ തെറ്റിദ്ധാരണയാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

Continue Reading
കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവ്
Crime Kerala Kerala Mex Kerala mx
1 min read
118

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവ്

January 12, 2024
0

ആലപ്പുഴ: കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ച് ആലപ്പുഴ അഡീഷ്ണല്‍ സെഷന്‍സ് കോടതി. 2006 ഏപ്രില്‍ 16-ന് പൂങ്കാവ് റെയില്‍വേ സ്റ്റേഷനു സമീപം ജോമോന്‍ എന്നയാളെ കുത്തിക്കൊന്ന കേസില്‍ ഒന്നാം പ്രതി മാരാരിക്കുളം തെക്ക് മരത്തുങ്കല്‍ സ്വദേശി ബൈജു എന്ന പിച്ചാത്തി ബൈജുവിനാണ് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി ഉത്തരവായത്. ആലപ്പുഴ നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്്ത കേസ് ആലപ്പുഴ ക്രൈം

Continue Reading
മൈലപ്രയിൽ വ്യാപാരി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം: നിർണായക തെളിവായ ഹാർഡ് ഡിസ്ക് അച്ചൻകോവിലാറ്റിൽ നിന്ന് കണ്ടെടുത്തു
Crime Kerala Kerala Mex Kerala mx
0 min read
79

മൈലപ്രയിൽ വ്യാപാരി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം: നിർണായക തെളിവായ ഹാർഡ് ഡിസ്ക് അച്ചൻകോവിലാറ്റിൽ നിന്ന് കണ്ടെടുത്തു

January 12, 2024
0

പത്തനംതിട്ട: പത്തനംതിട്ട മൈലപ്രയിൽ വ്യാപാരിയെ കടക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ നിർണായക തെളിവായ സിസിടിവിയുടെ ഹാർഡ് ഡിസ്ക് കണ്ടെത്തി അന്വേഷണ സംഘം. അച്ചൻകോവിൽ ആറ്റിൽ നിന്നാണ് ഹാർഡ് ഡിസ്ക് പോലീസ് കണ്ടെടുത്തത്. വ്യാപാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞിരുന്നു. കൃത്യത്തിന് ശേഷം പ്രതികൾ ഹാർഡ് ഡിസ്ക് എടുത്തുകൊണ്ടുപോയിരുന്നു. തുടർന്ന് ഹാർഡ് ഡിസ്കിനായുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. വലഞ്ചുഴി ഭാഗത്തു ആറ്റിൽ എറിഞ്ഞെന്ന സംശയത്തിൽ മൂന്നു ദിവസം ആയി ഡിവൈഎസ്പി യും സംഘവും

Continue Reading
പതിനാലുകാരിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; 20-കാരൻ പിടിയിൽ
Crime Kerala Kerala Mex Kerala mx
1 min read
52

പതിനാലുകാരിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; 20-കാരൻ പിടിയിൽ

January 11, 2024
0

ഹരിപ്പാട്: പതിനാലുകാരിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ 20-കാരൻ അറസ്റ്റിൽ. കൊല്ലം പടിഞ്ഞാറെ കല്ലട വൈകാശിയിൽ കാശിനാഥനെയാണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുമായി സൗഹൃദത്തിലാകുകയും പിന്നീട് പെൺകുട്ടിയെ കബളിപ്പിച്ച് ഫോട്ടോകൾ കൈക്കലാക്കുകയും ചെയ്തു. ശേഷം വ്യാജ ഇൻസ്റ്റഗ്രാം ഐഡി ഉണ്ടാക്കി അതിലൂടെ പെൺകുട്ടിയുടെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്താൽ പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ്

Continue Reading
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 35 വര്‍ഷം കഠിനതടവും പിഴയും
Crime Kerala Kerala Mex Kerala mx
1 min read
68

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 35 വര്‍ഷം കഠിനതടവും പിഴയും

January 11, 2024
0

തൃശൂര്‍: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 35 വര്‍ഷം കഠിനതടവും 185000 രൂപ പിഴയും വിധിച്ചു. പൊന്നൂക്കര കുന്നുംപുറം വീട്ടില്‍ വിഷ്ണുവിനെതിരേയാണ് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി 2 ജഡ്ജി ജയപ്രഭു ശിക്ഷ വിധിച്ചത്. 2021 നവംബര്‍ മാസം അര്‍ധരാത്രിയില്‍ പ്രതി അതിജീവിതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വീടിനുള്ളിലെ അടുക്കളയുടെ സമീപമുള്ള ബാത്ത്‌റൂമില്‍ വച്ച് അതിജീവിതയെ ലൈംഗികമായി പീഡിപ്പിച്ചതാണ് കേസിനാസ്പദമായ സംഭവം.

Continue Reading
കൊലക്കേസിലെ പിടികിട്ടാപ്പുള്ളികൾ ബെംഗളൂരുവിൽ പിടിയിൽ
Crime Kerala Kerala Mex Kerala mx
0 min read
61

കൊലക്കേസിലെ പിടികിട്ടാപ്പുള്ളികൾ ബെംഗളൂരുവിൽ പിടിയിൽ

January 11, 2024
0

കൊച്ചി: കൊലകുറ്റം ഉൾപ്പടെയുള്ള കേസുകളിൽ ഉൾപ്പെട്ട പിടികിട്ടാപ്പുള്ളികൾ ബെംഗളൂരുവിൽ പിടിയിൽ. നെട്ടൂർ സ്വദേശി ജോൺസണും കൊല്ലം സ്വദേശി ഇജാസുമാണ് മരട് പൊലീസിന്റെ പിടിയിലായത്. 2019 ൽ സുഹൃത്തിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോൺസൺ. ജാമ്യത്തിലിറങ്ങിയ ജോൺസൺ പിന്നീട് നാടുവിടുകയായിരുന്നു. കേസിന്റെ വിചാരണ തടസ്സപ്പെട്ടിരിക്കുന്നതിനിടെയാണ് ബെംഗളൂരു കെ. ആർ പുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഇയാൾ പിടിയിലായത്. അന്തർസംസ്ഥാന ലഹരിമരുന്ന്  കടത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ഇജാസ്. ഇയാൾക്കെതിരെ കേരളത്തിനകത്തും

Continue Reading
തഞ്ചാവൂരിലെ ദുരഭിമാനക്കൊല: പെൺകുട്ടിയുടെ അമ്മയും അഴിക്കുള്ളിൽ, പൊലീസുകാരനെതിരെ നടപടി
Crime Kerala Kerala Mex Kerala mx
1 min read
56

തഞ്ചാവൂരിലെ ദുരഭിമാനക്കൊല: പെൺകുട്ടിയുടെ അമ്മയും അഴിക്കുള്ളിൽ, പൊലീസുകാരനെതിരെ നടപടി

January 11, 2024
0

തഞ്ചാവൂര്‍: തമിഴ്നാട് തഞ്ചാവൂര്‍ ദുരഭിമാനക്കൊലയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയും പിടിയിൽ. അച്ഛനും അമ്മയും അടക്കം 6 പ്രതികളെയും കോടതി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ നിർബന്ധിച്ച് വീട്ടുകാർക്കൊപ്പം പറഞ്ഞുവിട്ട പല്ലടം എസ് മുരുഗയ്യയെ സസ്പെന്റ് ചെയ്തു. മകൾ ഐശ്വര്യക്ക് ദളിത് യുവാവ് നവീനോട് പ്രണയമെന്ന് അറിഞ്ഞത് മുതൽ അമ്മ റോജയും എതിർപ്പ് വ്യക്തമാക്കിയിരുന്നു. മകളെ കൊലപ്പെടുത്താനുളള ഭര്‍ത്താവ് പെരുമാളിന്‍റെ ആലോചനകൾക്ക് കൂട്ടായി നിന്ന അമ്മ, മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം

Continue Reading
ഭാര്യാ പിതാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു; യുവാവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
0 min read
53

ഭാര്യാ പിതാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു; യുവാവ് അറസ്റ്റിൽ

January 10, 2024
0

തിരുവനന്തപുരം: ഭാര്യാ പിതാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഗാന്ധിജി നഗർ ഭഗവതിപുരം കുതിരകുളം പ്രദീപ് വിലാസത്തിൽ പ്രകാശ് (31) ആണ് പിടിയിലായത്. പ്രകാശ് മകളെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച യുവതിയുടെ പിതാവ് ഉറിയാക്കോട് പൂമല മീനാഭവനിൽ ഡേവിസി(65)നാണ് പരിക്കേറ്റത്. ഇയാൾക്ക് നേരെ പ്രകാശ് ഇരുമ്പ് ചുറ്റിക എടുത്ത് തലയ്ക്കടിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. മർദ്ദനത്തെ തുടർന്ന് ഡേവിസിന് തലയോട്ടിക്കും, വാരിയെല്ലിനും സാരമായ

Continue Reading
കുമളിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു
Crime Kerala Kerala Mex Kerala mx
0 min read
53

കുമളിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു

January 10, 2024
0

ഇടുക്കി: യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം. ഇടുക്കി കുമളിയിലാണ് സംഭവം. അമരാവതി സ്വദ്ദേശി ജോബിൻ ചാക്കോയ്ക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ജോബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ജോബിന്റെ ഒരു കാല് ഒടിഞ്ഞ നിലയിലാണ്. സി.പി.എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കോൺ​ഗ്രസ് ആരോപിക്കുന്നത്. വെട്ടേറ്റ ജോബിന്റെ ഒരു കാലും ഒടിഞ്ഞ നിലയിലാണ്. അതേസമയം, സി.പി.എം നേതാക്കൾക്കെതിരെ ഫെയ്സ് ബുക്ക്‌ പോസ്റ്റ് ഇട്ടതാണ് പ്രകോപനത്തിന് കാരണമെന്നാണ് കോൺ​ഗ്രസ് പ്രവർത്തകർ പറയുന്നത്.

Continue Reading