റി​സ​ർ​വ് ബാ​ങ്ക് ഉ​ദ്യോഗ​സ്ഥ ച​മ​ഞ്ഞ് നിരവധി പേരിൽ നിന്ന് പണം തട്ടി; പ്ര​തി പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx
1 min read
50

റി​സ​ർ​വ് ബാ​ങ്ക് ഉ​ദ്യോഗ​സ്ഥ ച​മ​ഞ്ഞ് നിരവധി പേരിൽ നിന്ന് പണം തട്ടി; പ്ര​തി പി​ടി​യി​ൽ

January 9, 2024
0

തി​രു​വ​ന​ന്ത​പു​രം: റി​സ​ർ​വ് ബാ​ങ്ക് ഉ​ദ്യോഗ​സ്ഥ ച​മ​ഞ്ഞ് നിരവധി പേരിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ പ്ര​തി പി​ടി​യി​ൽ. നി​ല​ന്പൂ​ർ അ​ക​ന്പാ​ടം സ്വ​ദേ​ശി ഷി​ബി​ല (28) ആ​ണ് ബാ​ല​രാ​മ​പു​രം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. റി​സ​ർ​വ് ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രി​യാ​ണെ​ന്ന് പ്ര​തി ബ​ന്ധു​ക്ക​ളെ​യും നാ​ട്ടു​കാ​രെ​യും വി​ശ്വ​സി​പ്പി​ച്ചി​രു​ന്നു. ബി​സി​ന​സ് ലോ​ണാ​യി വ​ൻ തു​ക ല​ഭ്യ​മാ​ക്കാം എ​ന്ന് ആ​ളു​ക​ളെ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് പ്ര​തി ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നാ​ണ് പ​രാ​തി. വ​യ​നാ​ട്, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി നി​ര​വ​ധി പേ​രാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. നി​ല​ന്പൂ​ർ

Continue Reading
റീൽസ് നിർമിക്കാൻ അനുവദിച്ചില്ല; കാമുകന്റെ സഹായത്തോടെ യുവതി ഭർത്താവിനെ കൊലപ്പെടുത്തി
Crime Kerala Kerala Mex Kerala mx
0 min read
54

റീൽസ് നിർമിക്കാൻ അനുവദിച്ചില്ല; കാമുകന്റെ സഹായത്തോടെ യുവതി ഭർത്താവിനെ കൊലപ്പെടുത്തി

January 9, 2024
0

ഇൻസ്റ്റാഗ്രാം റീലുകൾ നിർമ്മിക്കാൻ അനുവദിക്കാത്ത ഭർത്താവിനെ യുവതി കൊലപ്പെടുത്തി. ബീഹാറിലാണ് സംഭവം. കാമുകന്റെയും രണ്ട് സഹോദരിമാരുടെയും സഹായത്തോടെയാണ് യുവതി ഭർത്താവിനെ കൊലപ്പെടുത്തിയത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബെഗുസാരായിയിലെ ഫഫൗട്ട് ഗ്രാമത്തിലാണ് സംഭവം. സമസ്തിപൂർ ജില്ലയിലെ നർഹാൻ ഗ്രാമത്തിൽ നിന്നുള്ള മഹേശ്വർ കുമാർ റായി(25)യെയാണ് ഭാര്യ റാണി കൊലപ്പെടുത്തിയത്. മഹേശ്വർക്ക് കൊൽക്കത്തയിൽ കൂലിപ്പണിയാണ്. ഏതാനും ദിവസം മുമ്പാണ് ഇയാൾ ബീഹാറിലെത്തിയത്. മഹേശ്വര് മടങ്ങിയെത്തിയപ്പോൾ റാണി ഫാഫൗട്ടിലെ മാതൃവീട്ടിലായിരുന്നു. ഇയാളും ഇവിടെയെത്തി.

Continue Reading
ടിക്കറ്റ് ബുക്കിങ് ഏജൻസിയുടെ വീഴ്ച; ഒരു ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
Crime Kerala Kerala Mex Kerala mx
0 min read
61

ടിക്കറ്റ് ബുക്കിങ് ഏജൻസിയുടെ വീഴ്ച; ഒരു ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

January 9, 2024
0

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ട്രാവൽ ഏജൻസിയോട് ഒരുലക്ഷം രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്. തിരൂർ അന്നാര സ്വദേശി രവീന്ദ്രനാഥൻ നൽകിയ ഹർജിയിൽ തിരൂർ ‘സ്‌കൈ ബിസ്’ ട്രാവൽ ഏജൻസിക്കെതിരേയാണ് നടപടി. ചെന്നൈയിൽ നടക്കുന്ന വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനും തിരിച്ച് മടങ്ങുന്നതിനുമായി ബന്ധുക്കളായ 42 പേർക്ക് തൃശൂർ, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്നും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്

Continue Reading
ടൂറിസ്റ്റ് ഹോമിൽ യുവതിക്ക് മർദന൦; രണ്ടു പേർ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
0 min read
62

ടൂറിസ്റ്റ് ഹോമിൽ യുവതിക്ക് മർദന൦; രണ്ടു പേർ അറസ്റ്റിൽ

January 9, 2024
0

സ്ത്രീയെ ക്രൂരമായി ആക്രമിച്ചതിന് ടൂറിസ്റ്റ് ഹോം ഉടമയെയും ജീവനക്കാരനെയും നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ബെൻ ടൂറിസ്റ്റ് ഹോം ഉടമ ബെൻ ജോയ് (38), ജീവനക്കാരൻ തൊടുപുഴ സ്വദേശി ഷൈജു (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 24 കാരിയായ യുവതിയും എട്ട് സുഹൃത്തുക്കളും ചേർന്ന് രണ്ട് മുറി എടുത്തു. ഞായറാഴ്ച രാത്രി പത്തരയോടെ അവർ ഒരു മുറിയിൽ ഒത്തുകൂടി. മദ്യപിച്ച് സുഹൃത്തുക്കൾ ബഹളം

Continue Reading
താമരശ്ശേരിയില്‍ എം ഡി എം എ യുമായി രണ്ടുപേര്‍ പിടിയിൽ
Crime Kerala Kerala Mex Kerala mx
1 min read
45

താമരശ്ശേരിയില്‍ എം ഡി എം എ യുമായി രണ്ടുപേര്‍ പിടിയിൽ

January 7, 2024
0

മാരക മയക്കുമരുന്നായ എം ഡി എം എ യുമായി രണ്ടുപേര്‍ താമരശ്ശേരിയില്‍ എക്‌സൈസിന്റെ പിടിയിലായി. ചാത്തമംഗലം ഈസ്റ്റ് മലയമ്മ നിരോട്ടിപ്പാറ വീട്ടില്‍ മുഹമ്മദ് റഫ്‌സല്‍ (24), ഈസ്റ്റ് മലയമ്മ പൂലോട്ടു വീട്ടില്‍ ജില്‍ഷാദ് (30) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന്  4.655 ഗ്രാം എം ഡി എം എ എക്‌സൈസ് പിടിച്ചെടുത്തു. കെ എല്‍ 10 എ വി 1001 നമ്ബര്‍ കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. എക്‌സൈസ് കമ്മീഷ്ണറുടെ സ്‌പെഷ്യല്‍

Continue Reading
കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി മരുന്ന് വിൽപ്പന; വ്ലോഗര്‍ പിടിയില്‍
Crime Kerala Kerala Mex Kerala mx
1 min read
49

കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി മരുന്ന് വിൽപ്പന; വ്ലോഗര്‍ പിടിയില്‍

January 7, 2024
0

കൊച്ചി: കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സിന്തറ്റിക് ലഹരി മരുന്ന് ഉള്‍പ്പെടെ എത്തിച്ചു വില്‍പന നടത്തിവരികയായിരുന്ന വ്ലോഗര്‍ പിടിയില്‍. എറണാകുളം കാലടിയിലാണ് സംഭവം. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണ(28)യെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്നും 2.78 ഗ്രാം എം.ഡി.എം.എയും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കാലടി എക്സൈസ് ഇൻസ്പെക്ടര്‍ സിജോ വര്‍ഗീസും സംഘവുമാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടര്‍ക്കു പുറമെ കൂടാതെ പ്രിവന്റീവ് ഓഫിസര്‍ ടി.വി ജോണ്‍സൻ, സിവില്‍ എക്സൈസ് ഓഫിസര്‍

Continue Reading
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
Crime Kerala Kerala Mex Kerala mx
1 min read
46

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

January 7, 2024
0

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ തമിഴ്നാട് സ്വദേശിയായ യുവാവ് അറസ്റ്റില്‍. ഗൂഡല്ലൂര്‍ സ്വദേശി സഞ്ജയ് (21) ആണ് പിടിയിലായത്. പ്രതിയെ മലപ്പുറം വഴിക്കടവ് പൊലീസ് മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കി. റബര്‍ ടാപ്പിങ് ജോലിയുമായി ബന്ധപ്പെട്ട് പ്രതി കുടുംബസമേതം രണ്ടു വര്‍ഷമായി മലപ്പുറം എടവണ്ണയില്‍ താമസിച്ചു വരികയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഇൻസ്റ്റഗ്രാം വഴി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, പെണ്‍കുട്ടി സ്കൂള്‍ കഴിഞ്ഞ് വരുന്ന

Continue Reading
ഏഴു വയസുകാരിക്കു നേരെ ലൈംഗികാതിക്രമം; 73-കാരന് അഞ്ച് വര്‍ഷം കഠിനതടവ്
Crime Kerala Kerala Mex Kerala mx
1 min read
40

ഏഴു വയസുകാരിക്കു നേരെ ലൈംഗികാതിക്രമം; 73-കാരന് അഞ്ച് വര്‍ഷം കഠിനതടവ്

January 7, 2024
0

തൃശൂര്‍:  ഏഴു വയസുകാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിയായ കല്ലൂര്‍ സ്വദേശി ചെറുവാല്‍മാരാശേരി വീട്ടില്‍ ഗംഗാധരനെ (73) അഞ്ചുവര്‍ഷം കഠിനതടവിനും 20000 രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി. കുട്ടി യു.കെ.ജിയില്‍ പഠിക്കുന്ന സമയം മുതല്‍ 2018 വരെ പലപ്പോഴായി ലൈംഗികാതിക്രമം നടത്തിയെന്നരോപിച്ച്‌ പുതുക്കാട് പോലീസ് ചാര്‍ജ് ചെയ്ത കേസിലാണ്  ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജ് രവിചന്ദ്രന്‍ സി.ആര്‍. വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 15 സാക്ഷികളെയും 14

Continue Reading
തൃത്താലയില്‍ രണ്ട് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളികള്‍ പിടിയില്‍
Crime Kerala Kerala Mex Kerala mx
1 min read
41

തൃത്താലയില്‍ രണ്ട് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളികള്‍ പിടിയില്‍

January 7, 2024
0

പാലക്കാട്: രണ്ട് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളികള്‍ എക്‌സൈസിന്റെ പിടിയില്‍. പാലക്കാട് തൃത്താല വി.കെ കടവ് റോഡില്‍ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് അസാം സ്വദേശികളായ മിറാസുല്‍ ഇസ്ലാം, റസീതുല്‍ ഇസ്ലാം  എന്നിവർ അറസ്റ്റിലായത്. ഇന്നലെ രാത്രി നടന്ന പരിശോധനയില്‍ ഇരു ചക്ര വാഹനത്തില്‍ കടത്തി കൊണ്ടുവരികയായിരുന്ന ഉണക്ക കഞ്ചാവാണ് പിടിച്ചെടുത്തത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയില്‍ എടുത്തു.  തൃത്താല, കൂറ്റനാട് പ്രദേശങ്ങളിലെ അതിഥി തൊഴിലാളികളെയും യുവാക്കളെയും ലക്ഷ്യം വെച്ച്

Continue Reading
വാ­​ക്കേ­​റ്റ­​ത്തി­​നി­​ടെ പെ­​ട്രോ​ള്‍ പ­​മ്പ് ജീ­​വ­​ന­​ക്കാ​ര­​ന് മ​ര്‍­​ദ­​നം
Crime Kerala Kerala Mex Kerala mx
1 min read
44

വാ­​ക്കേ­​റ്റ­​ത്തി­​നി­​ടെ പെ­​ട്രോ​ള്‍ പ­​മ്പ് ജീ­​വ­​ന­​ക്കാ​ര­​ന് മ​ര്‍­​ദ­​നം

January 7, 2024
0

വാ­​ക്കേ­​റ്റ­​ത്തി­​നി­​ടെ പെ­​ട്രോ​ള്‍ പ­​മ്പ് ജീ­​വ­​ന­​ക്കാ​ര­​ന് മ​ര്‍­​ദ­​നം. ഇന്ന് രാവിലെ ആണ് സംഭവം. ബൈ­​ക്കി­​ലെ​ത്തി­​യ സം­​ഘ­​മാ­​ണ് ജീവനക്കാരനെ മർദിച്ചത്. പെ­​രു­​മ്പ­​ട­​പ്പി​ല്‍ പെ­​ട്രോ​ള്‍ പ­​മ്പ് ജീ­​വ­​ന­​ക്കാ​ര­​നായ അസ്‌ലം­മിനെയാണ് മർദിച്ചത്. ഇ­​യാ​ള്‍ സ­​മീ​പ​ത്തെ ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലാ​ണ്.സം­​ഭ­​വ­​ത്തി​ല്‍ മൂ­​ന്ന് പേ­​രെ പോ­​ലീ­​സ് ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ത്തി­​ട്ടു​ണ്ട്.ഇ​വ­​രെ ചോ­​ദ്യം ചെ­​യ്­​തു­​വ­​രി­​ക­​യാ­​ണ്. അസ്‌ല​മും ഇ­​വ​രും ത­​മ്മി​ല്‍ മു​ന്‍­​പ­​രി​ച­​യം ഉ­​ണ്ടാ­​യി­​രു­​ന്ന­​താ­​യാ­​ണ് സൂ​ച­​ന.

Continue Reading