Browsing Category

Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 19കാരൻ അറസ്റ്റിൽ

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 19കാരൻ അറസ്റ്റിൽ. ഉപ്പുതറ കുളത്തും കാലായിൽ സുജിത്തിനെയാണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിന് സുജിത്തിന്റെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ മൊഴിയുടെ…

കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കരകുളം  മുല്ലശേരിയില്‍ സജീവിന്റെ ഭാര്യ സ്മിതയാണ് (38) മരിച്ചത്. സജീവിനെ പോലീസ് കസ്റ്റഡി യിലെടുത്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തലസ്ഥാന നഗരിയിൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു

തി​രു​വ​ന​ന്ത​പു​രം: തലസ്ഥാന നഗരിയിൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു. ക​ര​കു​ളം മു​ല്ല​ശേ​രി​യിലാണ് സംഭവം.കു​ടും​ബ​വ​ഴ​ക്കാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സംഭവത്തെ തുടർന്ന് ഭർത്താവ് സജീവനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ്…

” കണ്ണ് ചൂഴ്ന്നെടുത്തു, വെള്ളം ചോദിച്ചപ്പോൾ വായിലേക്ക് മൂത്രമൊഴിച്ചു, വാരിയെല്ലുകൾ…

കൊല്ലം: ക്രൂരമായ പീഡനങ്ങൾക്കിരയാക്കിയ ശേഷമായിരുന്നു കൊറ്റങ്കര അയ്യരുമുക്ക് പ്രോമിസ് ലാന്റിൽ രഞ്ജിത്ത് ജോൺസണെ (40) പ്രതികൾ കൊലപ്പെടുത്തിയത്. ഇഞ്ചിഞ്ചായി പീഡിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോടും തങ്ങളെ ജയിലിൽ കാണാനെത്തിയ…

പ്രതികാരം ; ക്വട്ടേഷന്‍ കൊടുത്ത് ഓട്ടോ ഡ്രൈവറെ വരന്‍ വെട്ടിക്കൊന്നു

ചെന്നൈ: ബാല വിവാഹം തടഞ്ഞ പ്രതികാരത്തിന് വരനും സംഘവും ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി . ചെന്നൈയിലെ അയ്നാവരം സ്വദേശിയാണ് കൊല്ലപ്പെട്ട ജെബശീലന്‍. മകളുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ്…

പതിനൊന്നുകാരിയെ അച്ഛന്റെ സുഹൃത്ത് ബലാത്സംഗം ചെയ്തു; നിരവധി തവണ പെണ്‍കുട്ടി പീഡനത്തിനിരയായി

മലപ്പുറം : മലപ്പുറത്ത് എടക്കരയില്‍ പതിനൊന്നുകാരിയെ അച്ഛന്റെ സുഹൃത്ത് ബലാത്സംഗം ചെയ്തു. പ്രതിയായ അന്‍പത്തിരണ്ടുകാരന്‍ സൈമണിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് നീലഗിരി സ്വദേശിയാണ് ഇയാള്‍. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടി…

യൂബര്‍ ഓൺലൈൻ സർവീസിന്‍റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന; യുവാവ് പിടിയിൽ

കൊച്ചി: യൂബര്‍ ഓൺലൈൻ സർവീസിന്‍റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി നികേഷാണ് അരകിലോ ഹാഷിഷുമായി കൊച്ചി എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. സുഹൃത്തിന്‍റെ യൂബര്‍ രജിസ്ട്രേഷന്‍…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച തമിഴ്നാട് സ്വദേശി അറസ്റ്റില്‍

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച തമിഴ്നാട് സ്വദേശി അറസ്റ്റില്‍. എടക്കര നീലഗിരി ഉപ്പട്ടി നെല്ലിയാളം ദേശത്തെ ചേലക്കുന്ന് സൈമണ്‍ എന്ന ബേബിയെയാണ് (52) പോത്തുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലില്‍ താമസിച്ച്…

കുഴൽപ്പണവുമായി പിടിയിൽ 

ഇരിട്ടി: വാഹനപരിശോധനയ്ക്കിടെ 16.5 ലക്ഷം കുഴൽപ്പണം പിടികൂടി. ഉളിയിൽ വട്ടോറ ഹൗസിൽ അസീസിൽനിന്നാണ് പണംപിടിച്ചത്. വീരാജ്പേട്ടയിൽനിന്ന്‌ ഇരിട്ടിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിൽ അരയിലും കാലിൽ ബാന്റെജ് കെട്ടി അതിനുള്ളിലായി പണം ഒളിപ്പിച്ച…

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്രമം; മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

ചെ​റാ​യി: പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിക്കൻ ശ്രമിച്ച നാ​ല്പ​ത്തി​യേ​ഴു​കാ​ര​നെ മുനമ്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ള്ളി​പ്പു​റം കി​ള​കോ​ട​ൻ വി​ജ​യ​നാണ് അ​റ​സ്റ്റി​ലാ​യ​ത്. ശ​നി​യാ​ഴ്ച അ​മ്മ​യോ​ടൊ​പ്പം കു​ട്ടി ക​ട​യി​ൽ…