Browsing Category

byeelection

ഉപതിരഞ്ഞെടുപ്പ്: സുരേന്ദ്രനെ പരാജയപ്പെടുത്തിയ ജനാധിപത്യ വിശ്വാസികളെ അഭിനന്ദിച്ച് എസ്.ഡി.പി.ഐ നേതാവ്…

കോഴിക്കോട്: സംസ്ഥാനത്തെ അഞ്ച് നിയമസഭാ നിയോജക മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുടെ നിലപാട് നിർണായകമായെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി. അബ്ദുൽ മജീദ് ഫൈസി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഫൈസി ഇങ്ങനെ പറഞ്ഞത്. ബി.ജെ.പി സ്ഥാനാർത്ഥി…

അടുത്ത 5 കൊല്ലവും പിണറായി തന്നെ ?

2021 ല്‍ വരാനിരിക്കുന്ന നിയമസഭാ പൊതു തിരഞ്ഞെടുപ്പിലേക്കുള്ള കൃത്യമായ ചില സൂചനകളാണ് അരൂരും കോന്നിയും വട്ടിയൂര്‍ക്കാവും എറണാകുളവും മഞ്ചേശ്വരവും തുറന്നിടുന്നുണ്ട്. എന്‍ എസ് എസ് എടുത്ത നിലപാടായിരുന്നു ഈ ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയം.…

സുരേന്ദ്രന്റെ സമയം ശരിയല്ല

ശബരിമല വിഷയം പറഞ്ഞിരുന്നാൽ കേരള നിയമസഭയിൽ കടക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് ഇനിയെങ്കിലും നേതാക്കന്മാർക്ക് വേണമെന്ന് ബി.ജെ.പി പ്രവർത്തകർ പോലും പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഉപതിരഞ്ഞെടുപ്പിൽ വിജയസാധ്യത കണക്കാക്കിയിരുന്ന കോന്നിയിൽ മൂന്നാമതെത്താനെ…

അഡ്വ.കെ.യു ജനീഷ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചു

സിപിഐഎം സ്ഥാനാർഥി 9953 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിച്ചു. അഡ്വ.കെ.യു ജനീഷ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചു ഒബ്സർവർ ഡോ.എൻ.വി പ്രസാദ്, ജില്ലാ കളക്ടർ പി.ബി നൂഹ് എന്നിവരുടെ സാന്നിധ്യത്തിൽ റിട്ടേണിംഗ് ഓഫീസർ എം.ബി ഗിരീഷ് സർട്ടിഫിക്കറ്റ്…

ഇടത് മുന്നണി ഇടിച്ച് കയറി …മേയർ എംഎൽഎയായി

വട്ടിയൂര്‍ക്കാവില്‍ മിന്നും ജയത്തോടെ ഇടതുപക്ഷ രാഷ്ട്രീയത്തിലെ പുതിയ താരമായി മാറുകയാണ് സിപിഎം നേതാവും തിരുവനന്തപുരം മേയറുമായ വി.കെ.പ്രശാന്ത്. വട്ടിയൂർക്കാവിൽ ഇത്ര മികച്ചൊരു വിജയം പ്രശാന്തോ സിപിഎമ്മോ പ്രതീക്ഷിച്ചിരുന്നില്ല. 2000 മുതൽ 5000…

‘സമുദായസംഘടനയെ കൂടെ നിര്‍ത്തിയാല്‍ എന്തും നടക്കുമെന്ന ധാരണ പൊളിഞ്ഞു’; കോടിയേരി ബാലകൃഷ്ണൻ

രാഷ്ട്രീയത്തില്‍ ഇടപെടുന്ന ജാതി മതശക്തികള്‍ക്കുളള മുന്നറിയിപ്പാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബി.ജെ.പിക്കും ആര്‍.എസ്.എസിനും കേരളത്തില്‍ ഇടമില്ലെന്ന് തെളിഞ്ഞു. എന്‍.എസ്.എസിനോട് സഹകരിക്കാന്‍…

വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും തോല്‍വി ഗൗരവതരം, പരസ്യപ്രസ്താവന നടത്തരുത്; രമേശ് ചെന്നിത്തല

ഉപതിരഞ്ഞെടുപ്പിൽ വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും തോല്‍വി ഗൗരവതരമെന്ന് രമേശ് ചെന്നിത്തല. നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുത്. എന്‍എസ്എസ് നിലപാട് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു.  ശക്തിദൗര്‍ബല്യങ്ങള്‍ വ്യക്തമായെന്നും ചെന്നിത്തല പറഞ്ഞു.…

കേരളത്തില്‍ ബിജെപി തകര്‍ന്നടിഞ്ഞുവെന്ന് രമേശ് ചെന്നിത്തല

ബിജെപിക്ക് ഒരു തെരഞ്ഞെടുപ്പില്‍ പോലും കേരളത്തില്‍ ജയിക്കാനാവില്ലെന്ന് തെളിയിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പിലെ ജനവിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്‍‍ഡിഎഫിന്‍റെ സിറ്റിംഗ് സീറ്റായ അരൂര്‍ പിടിച്ചെടുത്തത് വലിയ നേട്ടമാണെന്നും എങ്കിലും…

സര്‍ക്കാരിനുള്ള അംഗീകാരം, ജനവിധി അംഗീകരിക്കുന്നുവെന്ന് കോടിയേരി

ഉപതെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങള്‍ വളരെ പ്രതീക്ഷയോടെ കാണുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ജനവിധി. എല്‍ഡിഎഫ് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്…

അരൂരിൽ ഷാനിമോൾ ഉസ്മാന് സഹതാപ തരംഗം വോട്ടായി മാറിയെന്ന് എഎം ആരിഫ്

ഉപതെരഞ്ഞെടുപ്പിൽ അരൂരിൽ നിന്ന് വിജയിച്ച ഷാനിമോൾ ഉസ്മാനെ പരിഹസിച്ച് എഎം ആരിഫ്. നിരന്തരം തോൽക്കുന്ന സ്ഥാനാർത്ഥിയെന്ന നിലയിൽ അരൂരിൽ യുഡിഎഫ് സ്ഥാനാർഥിക്കു സഹതാപ തരംഗം വോട്ടായി മാറിയെന്ന് എഎം ആരിഫ് പറഞ്ഞു. മണ്ഡലത്തിൽ ബിജെപി വോട്ട്…

കോന്നിയില്‍ ബിജെപിയുടെ വോട്ട് കൂടി; 30 ശതമാനം വളര്‍ച്ച

കോന്നി നിയമസഭാ മണ്ഡലത്തില്‍ ബി ജെ പി തങ്ങളുടെ വോട്ടുകള്‍ വര്‍ധിപ്പിച്ചു . മൂന്നു വര്‍ഷം കൊണ്ട് 23,073 വോട്ടുകളുടെ വര്‍ദ്ധനവ് കൈവരിക്കാന്‍ കഴിഞ്ഞു . 2016ൽ 16713 വോട്ട് ആണ് ബി ജെപിയുടെ അക്കൌണ്ടില്‍ ഉണ്ടായിരുന്നത്. നിയമസഭാ…

അരൂരിൽ ക്ലൈമാക്സ്; യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ വിജയിച്ചു

അരൂരിൽ നാടകീയ ക്ലൈമാക്സ്. 1955 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ വിജയിച്ചു. ഉദ്യേഗഭരിതമായ നിമിഷങ്ങളിലൂടെയാണ് അരൂരിലെ അവസാന നിമിഷങ്ങൾ കടന്നുപോയത്. 54 വര്‍ഷത്തിന് ശേഷമാണ് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അരൂരില്‍…

“കോന്നിയിൽ ജയിച്ചത്‌ ഇടതുപക്ഷമല്ല, അടൂർ പ്രകാശ് എന്ന കുലം കുത്തി”; ഫേസ്ബുക്ക് കുറിപ്പ്…

ഇത്രയും ആത്മാർത്ഥമായി പ്രവർത്തിച്ചിട്ട്‌ വിജയം ആഘോഷിക്കാൻ അവസരം ലഭിക്കാതെ പോയതിൽ മുഴുവൻ കോൺഗ്രസ്‌ പ്രവർത്തകർക്കും ഖേദമുണ്ട്. കോന്നിയിൽ ജയിച്ചത്‌ ഇടതുപക്ഷമല്ല അടൂർ പ്രകാശ് എന്ന കുലം കുത്തിയാണ്. അടൂർ പ്രകാശിനും, റോബിൻ പീറ്ററിനും വ്യക്തമായ…

ഒരു സമുദായത്തിന്റെ തടവറയില്‍ നിന്ന് ഒരു പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാനാകില്ല; വെള്ളാപ്പള്ളി നടേശൻ

വട്ടിയൂര്‍ക്കാവ് തങ്ങളുടെ വത്തിക്കാനാണെന്ന് പറഞ്ഞവര്‍ക്കുളള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നു വെള്ളാപ്പള്ളി നടേശൻ. "ചില മണ്ഡലങ്ങള്‍ തങ്ങളുടേതാണെന്ന് പറഞ്ഞ് ചിലര്‍ ഊറ്റംകൊണ്ടു. കോണ്‍ഗ്രസ് എന്‍.എസ്.എസിന്റെ കുഴിയില്‍ വീണു. ഒരു സമുദായത്തിന്റെ…

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി എം സി കമറുദ്ദീൻ വിജയിച്ചു

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി എം സി കമറുദ്ദീൻ വിജയിച്ചു. 7923 വോട്ടുകൾക്കാണ് കമറുദ്ദീൻ വിജയിച്ചത്. ത്രികോണ മത്സരം നടന്ന മഞ്ചേശ്വരത്ത് കണക്കുകൂട്ടലുകൾ സങ്കീർണമാണ്. 75.78 ശതമാനമാണ് മഞ്ചേശ്വരത്തെ പോളിംഗ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ…

ജാതി സംഘടനകള്‍ക്ക് കേരളത്തിന്‍റെ വിധി നിര്‍ണയിക്കാനുള്ള കെല്‍പ്പില്ല; വി എസ് അച്യുതാനന്ദൻ

ഒരു തെരഞ്ഞെടുപ്പ് വിശകലനത്തിന് സമയമായിട്ടില്ലെന്ന് വി എസ് അച്യുതാനന്ദൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. പക്ഷെ, ഉപതെരഞ്ഞെടുപ്പുകളുടെ ഫലം സൂചിപ്പിക്കുന്നത് ജാതി സംഘടനകള്‍ക്ക് കേരളത്തിന്‍റെ വിധി നിര്‍ണയിക്കാനുള്ള കെല്‍പ്പില്ല എന്നുതന്നെയാണ്.…

മഞ്ചേശ്വത്ത് എം. സി ഖമറുദ്ദീന്‍ കുതിപ്പ് തുടരുന്നു

യു.ഡി.എഫ് ഏറെക്കുറെ വിജയമുറപ്പിച്ച മണ്ഡലമായ മഞ്ചേശ്വരത്ത് എതിര്‍ സ്ഥാനാര്‍‌ഥികളെ ബഹുദൂരം പിന്നിലാക്കി യു.ഡി.എഫ് സ്ഥാനാര്‍‌ഥി എം.സി ഖമറുദ്ദീന്‍‌ കുതിപ്പ് തുടരുന്നു. തൊട്ടു പിന്നിലുള്ള എന്‍‌.ഡി.എ സ്ഥാനാര്‍‌ഥി രവീഷ് തന്ത്രി കണ്ടാറിനേക്കാള്‍‌…

അരൂരില്‍ ലീഡ് വീണ്ടും വര്‍ധിപ്പിച്ച് ഷാനിമോൾ; മൂന്ന് യന്ത്രങ്ങള്‍ മാറ്റിവെച്ചു

തുറവൂര്‍ പഞ്ചായത്തിന്‍റെ ആദ്യഘട്ടം എണ്ണി കഴിഞ്ഞപ്പോള്‍ ഷാനിമോള്‍ ഉസ്മാന്‍ ലീഡ് വര്‍ധിപ്പിച്ചു. അരൂരില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മൂന്ന് യന്ത്രങ്ങള്‍ മാറ്റിവെച്ചു. ഒരു യന്ത്രം കൃത്യമായി സീല്‍ ചെയ്യാത്തത് കൊണ്ടും മറ്റ് രണ്ട്…

പ്രശാന്തിന്റെ വി‍ജയം രാഷ്ടീയ പ്രബുദ്ധതയുടെ തെളിവെന്ന് കടകംപള്ളി

ഇന്നാട്ടിലെ ജനതയുടെ രാഷ്ടീയ പ്രബുദ്ധതയുടെ തെളിവാണ് വട്ടിയൂർക്കാവിലെ പ്രശാന്തിന്റെ വി‍ജയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രശാന്തിനെ തോൽപ്പിക്കാൻ സമുദായ ധ്രുവീകരണത്തിന് വരെ ശ്രമം ഉണ്ടായപ്പോൾ സമുദായ ശാസനകൾ മറികടന്ന് ജനങ്ങൾ ഒറ്റക്കെട്ടായി…

അരൂർ ആരോടൊപ്പം?

അരൂരില്‍ ഇനി അവശേഷിക്കുന്നത് തുറവൂര്‍ പഞ്ചായത്ത് മാത്രം. ഇത് എൽഡിഎഫിന്റെ ശക്തി കേന്ദ്രമാണ്. ഷാമോൾ ഉസ്മാന്റെ ലീഡ് 1536 ആണ്. ഇടതു സ്ഥാനാർഥി മനു സി പുളിക്കൽ തൊട്ടു പിന്നിലാണ്. ഇപ്പോൾ എണ്ണുന്നത് ശക്തി കേന്ദ്രമായ തുറവൂരിലെ വോട്ടുകളാണ്.

ഇനി അവശേഷിക്കുന്നത് തുറവൂര്‍; സ്ഥാനാർത്ഥികൾ മുൾമുനയിൽ

അരൂരില്‍ ഇനി അവശേഷിക്കുന്നത് തുറവൂര്‍ പഞ്ചായത്ത് മാത്രം. ഫലം ഫോട്ടോ ഫിനിഷിലേക്ക്. രണ്ട് റൗണ്ടുകള്‍ ആണ് ഇനി എണ്ണാനുള്ളത്. ഷാമോൾ ഉസ്മാന്റെ ലീഡ് 1392 ആണ്. ഇനി രണ്ടു റൗണ്ടുകൾ എണ്ണാനുള്ളപ്പോൾ വിജയം എങ്ങോട്ടാണെന്ന് തീരുമാനിക്കാനാകാത്ത…

എറണാകുളത്ത് സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് ഹൈബി ഈഡന്‍

എറണാകുളത്ത് സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് ഹൈബി ഈഡന്‍ എം.പി. പ്രതികൂല കാലാവസ്ഥയിലും ഇത്രയും വോട്ട് ലഭിച്ചത് മികച്ച വിജയമെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കമ്മീഷൻ നീതി കാട്ടിയില്ലെന്ന് വി.ഡി സതീശൻ എം.എൽ.എ…

സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്‍ഡിഎഫ് ദുരുപയോഗം ചെയ്തു; കെ സുരേന്ദ്രന്‍

സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്‍ഡിഎഫ് ദുരുപയോഗം ചെയ്തുവെന്ന് സുരേന്ദ്രന്‍. കോന്നിയില്‍ പിടിച്ച് നില്‍ക്കാന്‍ സാധിച്ചുവെന്നാണ് ഫലം കാണിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്‍ഡിഎഫ് ദുരുപയോഗം ചെയ്തു. കോന്നിയിലെ വോട്ടര്‍മാര്‍ ജാതിമത…

വട്ടിയൂർക്കാവിൽ ‘മേയർ ബ്രോ’ വിജയിച്ചു; 14251 വോട്ടിന്റെ ഭൂരിപക്ഷം

വട്ടിയൂർക്കാവിൽ ഇടതുമുന്നണിയുടെ വി കെ പ്രശാന്തിന് മിന്നും ജയം. 14251 വോട്ടിനാണ് 'മേയർ ബ്രോ'യുടെ വിജയം. തുടക്കം മുതൽ വൻ മുന്നേറ്റമായിരുന്നു എൽഎഡിഎഫ് സ്ഥാനാർഥിക്ക്. മണ്ഡലം വട്ടിയൂര്‍ക്കാവ് ആയതിന് ശേഷമുള്ള ഇടതുമുന്നണിയുടെ ആദ്യവിജയമാണിത്.

അഞ്ചില്‍ നാലിലും ചിത്രം തെളിഞ്ഞു; അരൂരില്‍ ആര്?

എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ടിജെ വിനോദും വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വികെ പ്രശാന്തും വിജയിച്ചു. മഞ്ചേശ്വരത്ത് യുഡിഎഫും കോന്നിയില്‍ എല്‍ഡിഎഫും മുന്നേറുകയാണ്. അരൂര്‍ ഫോട്ടോ ഫിനിഷിലേക്ക്.

ജനകീയ വിധിയില്‍ ‍ പരാജയം സമ്മതിക്കുന്നു;  കോന്നി യുഡിഎഫ് സ്ഥാനാർഥി

കോന്നി: ജനകീയവിധിയില്‍ ‍ പരാജയം സമ്മതിക്കുന്നുവെന്ന് കോന്നിയിലെ യുഡിഎഫ് സ്ഥാനാർഥി പി മോഹന്‍ രാജ്. കൂട്ടായ പ്രവര്‍ത്തനം ഉണ്ടായി. എങ്കിലും എവിടെയാണ് പാളിച്ച പറ്റിയതെന്ന് പരിശോധിക്കും. തെറ്റ് തിരുത്തി മുന്നോട്ട് പോകുമെന്നും മോഹന്‍ രാജ് പറഞ്ഞു.

മഞ്ചേശ്വരം ഇത്തവണയും യു.ഡി.എഫിന്റെ കൂടെ

പതിനായിരത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്‍ വിജയത്തിലേക്ക്. യു.ഡിഎഫിന്‍റെ എക്കാലത്തെയും ഉരുക്കു കോട്ടയായ മഞ്ചേശ്വരം ഇത്തവണയും യു.ഡി.എഫിനെ പിന്തുണക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്. നിലവില്‍…

മേയർ ബ്രോ ഇനി എംഎൽഎ

വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത് വിജയമുറപ്പിച്ചു. പ്രശാന്തിന്റെ ലീഡ് പതിനായിരം കടന്നിരിക്കുകയാണ്. 13866 വോട്ടുകള്‍ക്കാണ് പ്രശാന്ത് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയ…

എറണാകുളത്ത് നേരിട്ടത് ജയത്തിന് സമാനമായ തോൽവിയെന്ന് മനു റോയ്

എറണാകുളത്ത് ഇടതുപക്ഷം നേരിട്ടത് ജയത്തിന് സമാനമായ തോൽവിയെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി മനു റോയ്. മണ്ഡലത്തിൽ പാർട്ടിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായെന്നും അപര സ്ഥാനാർഥി പിടിച്ച വോട്ട് കണക്കിലെടുത്താൽ യുഡിഎഫിന് നേരിയ ഭൂരിപക്ഷം മാത്രമാണ്…

കോന്നി മണ്ഡലത്തില്‍ നന്ദി അറിയിച്ച് ജനീഷ് കുമാര്‍

കോന്നി മണ്ഡലത്തില്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച എല്ലാ വോട്ടര്‍മാരോടും നന്ദി രേഖപ്പെടുത്തുന്നു.  എല്‍ ഡി എഫ് ഗവര്‍ണ്‍മെന്‍റിന്‍റെ വികസനം ജനം അംഗീകരിച്ചു. യു ഡി എഫ്, ബി ജെ പി എന്നിവരുടെ കപട മുഖം കോന്നിയിലെ ജനം തിരിച്ചറിഞ്ഞു. മണ്ഡലത്തിലെ…

അഭിമാനാർഹമായ വിജയം സമ്മാനിച്ചതിന് നന്ദി …. ; മേയര്‍ ബ്രോയുടെ ഫേസ്ബുക്ക് കുറിപ്പ്

ഈ വിജയം വട്ടിയൂർക്കാവിലെ ഓരോ വ്യക്തികൾക്കും, അതോടൊപ്പം കേരളത്തിനകത്തും രാജ്യത്തിന്റെ പലഭാഗത്ത് നിന്നും, നിരവധി വിദേശരാജ്യങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിലൂടെയും, നേരിട്ടും പ്രചരണത്തിനും, പ്രവർത്തനങ്ങൾക്കും പിന്തുണ നല്കിയ മുഴുവൻ…

മേയര്‍ ബ്രോ അട്ടിമറി വിജയത്തിലേക്ക്

വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത് വിജയമുറപ്പിച്ചു. പ്രശാന്തിന്റെ ലീഡ് പതിനായിരം കടന്നിരിക്കുകയാണ്. 13866 വോട്ടുകള്‍ക്കാണ് പ്രശാന്ത് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയ…

മഴയുടെയും വെള്ളക്കെട്ടിന്റെയും യഥാര്‍ത്ഥ കാരണം ജനങ്ങള്‍ മനസിലാക്കി, അതാണ് യുഡിഎഫ് വിജയമെന്ന് മേയര്‍…

മഴയുടെയും വെള്ളക്കെട്ടിന്റെയും യഥാര്‍ത്ഥ കാരണം ജനങ്ങള്‍ മനസിലാക്കിയത് എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദിനെ വിജയത്തില്‍ എത്തിച്ചെന്ന് മേയര്‍ സൗമിനി ജെയിന്‍. ഇത്തരത്തിലുള്ള പ്രകൃതി ക്ഷോഭങ്ങളെയെല്ലാം ആരോപണമാക്കി മാറ്റിയ…

യുഡിഎഫിലെ തമ്മിലടി ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: യുഡിഎഫിലെ തമ്മിലടി ഉപതെരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടിയായെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ആരും പാര്‍ട്ടിക്കും മുന്നണിക്കും അതീതരല്ല. അങ്ങനെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ പാര്‍ട്ടി അന്വേഷിച്ച് നടപടിയെടുക്കണമെന്നും ഉണ്ണിത്താന്‍…

വട്ടിയൂർക്കാവിൽ വി കെ പ്രശാന്തിന്റെ ഭൂരിപക്ഷം 10000 കടന്നു

വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്തിന്റെ ഭൂരിപക്ഷം പതിനായിരം കടന്നു. 11567 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പ്രശാന്ത് മുന്നിട്ട് നിൽക്കുന്നു. 37888 വോട്ടുകളാണ് പ്രശാന്തിന് ലഭിച്ചിരിക്കുന്നത്. തൊട്ടുപിന്നിൽ 27075 വോട്ടുകളുമായി…

ശബരിമലയും പിന്തുണച്ചില്ല; കോന്നിയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി കെ സുരേന്ദ്രൻ

ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി കിട്ടിയിട്ടും കോന്നിയിൽ വിജയം തൊടാൻ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് കഴിഞ്ഞില്ല. എൽഡിഎഫ് സ്ഥാനാർത്ഥി കെ യു ജനീഷ് കുമാറാണ് കോന്നിയിൽ മുന്നിട്ട് നിൽക്കുന്നത്. ഇതുവരെ പുറത്തുവന്നിരിക്കുന്ന ഫലം അനുസരിച്ച്…

എറണാകുളത്ത് ടിജെ വിനോദ് വിജയിച്ചു

എറണാകുളം നിയമസഭാ മണ്ഡലം നിർണായക നീക്കങ്ങൾക്കാണ്സാക്ഷ്യം വഹിച്ചത്. പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ സിജി രാജഗോപാൽ മുന്നേറിയിരുന്നു. പിന്നീട് എൽഡിഎഫിന്റെ മനു റോയ് ബിജെപിയെ കടത്തി വെട്ടിയെങ്കിലും അൽപ്പസമയത്തിനകം യുഡിഎഫിന്റെ ടിജെ വിനോദ്…

‘വികസനം ജനങ്ങള്‍ ഏറ്റെടുത്തു, അത് വോട്ടിംഗിലൂടെ പ്രതിഫലിച്ചു’;  വി കെ പ്രശാന്ത്

എല്‍ഡിഎഫ് മുന്നോട്ടുവച്ച വികസന മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുത്തുവെന്ന് വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത്. "ഇത് വോട്ടിംഗിലൂടെ പ്രതിഫലിച്ചു. നഗരസഭയുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍…

വട്ടിയൂർക്കാവിൽ വിജയമുറപ്പിച്ച് എൽഡിഎഫ്; എൻഎസ്എസ് നിലപാട് തിരിച്ചടിയായോയെന്ന് പരിശോധിക്കുമെന്ന്…

വട്ടിയൂർക്കാവിൽ വിജയമുറപ്പിച്ച് എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത്. 9507 വോട്ടുകൾക്ക് പ്രശാന്ത് മുന്നിലാണ്. തുടക്കം മുതൽ വൻ മുന്നേറ്റമാണ് എൽഎഡിഎഫ് സ്ഥാനാർഥിക്ക്. അതേസമയം, എൻഎസ്എസ് നിലപാട് മറ്റൊരു രീതിയില്‍ തിരിച്ചടിയായോയെന്ന്…

വി.കെ. പ്രശാന്തിന്റെ ലീഡ് 9507 കടന്നു

വട്ടിയൂർക്കാവിൽ വി.കെ പ്രശാന്തിന്റെ ലീഡ് 9507   കടന്നു. ബി.ജെ.പി സ്ഥാനാർത്ഥി എസ്. സുരേഷ് മൂന്നാം സ്ഥാനത്ത്. പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമാണ് പ്രശാന്ത് നേടിയിരിക്കുന്നത്. തുടക്കം മുതൽ പ്രശാന്ത് തന്നെയായിരുന്നു മുന്നിൽ. യുഡിഎഫിന്റെ…

10,000ത്തിന് മുകളില്‍ വോട്ടുകള്‍ക്ക് കോന്നിയില്‍ വിജയിക്കും: കെ.യു.ജനീഷ്‌കുമാര്‍

10,000ത്തിന് മുകളിലുള്ള ഭൂരിപക്ഷത്തില്‍ കോന്നി മണ്ഡലത്തില്‍ വിജയിക്കുമെന്ന് ഇടുപക്ഷ സ്ഥാനാര്‍ത്ഥി കെ.യു.ജനീഷ്‌കുമാര്‍.

എറണാകുളത്ത് ടിജെ വിനോദ് വിജയിച്ചു. 3673 വോട്ടിന്റെ ലീഡ്.

എറണാകുളം നിയമസഭാ മണ്ഡലം നിർണായക നീക്കങ്ങൾക്കാണ്സാക്ഷ്യം വഹിച്ചത്. പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ സിജി രാജഗോപാൽ മുന്നേറിയിരുന്നു. പിന്നീട് എൽഡിഎഫിന്റെ മനു റോയ് ബിജെപിയെ കടത്തി വെട്ടിയെങ്കിലും അൽപ്പസമയത്തിനകം യുഡിഎഫിന്റെ ടിജെ വിനോദ്…

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനര്‍ത്ഥി എം സി കമറുദ്ദീന് 6601 വോട്ടിന്റെ ലീഡ്

കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മഞ്ചേശ്വരത്ത് യുഡിഎഫ്…

കോന്നിയിൽ ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിച്ചതിനുള്ള മറുപടിയെന്ന് ജനീഷ് കുമാർ

കോന്നിയില്‍ രാഷ്ട്രീയമാണ് തങ്ങള്‍ ചര്‍ച്ച ചെയ്തത്. ബിജെപിയുടെ വിശ്വാസ സംരക്ഷണം കാപട്യമാണെന്ന് തെളിഞ്ഞതായും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാര്‍. തനിക്കെതിരായ വ്യക്തിപരമായ ആക്ഷേപങ്ങള്‍ പരമപുച്ഛത്തോടെ ജനം തള്ളിക്കളഞ്ഞുവെന്നും ജനീഷ്…