Browsing Category

Business

സ്വർണ വില കൂടി

കൊച്ചി: സ്വർണ വില കൂടി. പവന് 200 രൂപയാണ് ഇന്ന് കൂടിയത്. തിങ്കളാഴ്ച പവന് 120 രൂപ താഴ്ന്ന ശേഷമാണ് ആഭ്യന്തര വിപണിയിൽ ഇന്ന് വില വർധനയുണ്ടായത്. 28,520 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വർധിച്ച് 3,565 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

സിഎസ്ബി ബാങ്കിന്റെ പ്രാഥമിക ഓഹരി വില്പന നവംബര്‍ 22 മുതല്‍ 26 വരെ; ഒരു ഓഹരിക്ക് 193-195 രൂപ…

തൃശ്ശൂര്‍: കേരളം ആസ്ഥാനമായ സിഎസ്ബി ബാങ്കിന്റെ (പഴയ കാത്തലിക് സിറിയന്‍ ബാങ്ക്) പ്രാഥമിക ഓഹരി വില്പന നവംബര്‍ 22 മുതല്‍ 26 വരെ നടക്കും. 410 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐപിഒ. ഒരു ഓഹരിക്ക് 193-195 രൂപയായിരിക്കും വില. കുറഞ്ഞത്…

ഓഹരി വിപണി; സെന്‍സെക്‌സ് 70 പോയന്റ് നേട്ടത്തിൽ

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 70 പോയന്റ് ഉയര്‍ന്ന് 40,356 നിലവാരത്തിലെത്തി. നിഫ്റ്റി 0.25 ശതമാനം നേട്ടത്തില്‍ 11,913ലും. വ്യാപാരം ആരംഭിച്ചയുടനെ ഭാരതി എയര്‍ടെല്ലിന്റെ ഓഹരി വില 3.5 ശതമാനം…

ഓഹരി വിപണി; സെന്‍സെക്‌സ് 72 പോയന്റ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: നേട്ടത്തിൽ ആരംഭിച്ച ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 72 പോയന്റ് നഷ്ടത്തില്‍ 40,284 ലും നിഫ്റ്റി 11,894 ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് ഓഹരികളില്‍ ഭാരതി എയര്‍ടെല്ലാണ് മികച്ച…

സ്വർണ വില കുറഞ്ഞു

കൊച്ചി: സ്വർണ വില കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയിൽ വില മാറുന്നത്. 28,320 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 3,540 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സി​നി​മാ തി​യേ​റ്റ​റു​ക​ളി​ൽ ടിക്കറ്റ് നിരക്ക് വർധന ഇന്ന് മുതൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ സി​നി​മാ തി​യേ​റ്റ​റു​ക​ളി​ൽ ടിക്കറ്റ് നിരക്ക് വർധന ഇന്ന് മുതൽ. 10 മു​ത​ൽ 30 രൂ​പ വ​രെ​യാ​ണ് വി​വി​ധ ക്ലാ​സു​ക​ളി​ലെ ടി​ക്ക​റ്റു​ക​ൾ​ക്ക് നിരക്ക് കൂ​ടു​ന്ന​ത്. സാ​ധാ​ര​ണ ടി​ക്ക​റ്റി​ന് 130 രൂ​പയാണ്…

ഓഹരി വിപണി; സെന്‍സെക്‌സ് 100 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിവസം ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 100 പോയന്റ് ഉയര്‍ന്ന് 40,510 നിലവാരത്തിലെത്തി. നിഫ്റ്റി 0.25 ശതമാനം നേട്ടത്തില്‍ 11,925ലുമാണ് വ്യാപാരം നടക്കുന്നത്. ബാങ്ക്, ഊര്‍ജം, വാഹനം എന്നീ വിഭാഗങ്ങളിലെ…

പൊതുമേഖലാ സ്ഥാപനങ്ങളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും മാ​ർ​ച്ചി​ൽ വി​ൽ​ക്കു​മെ​ന്ന്…

ഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പറേഷനും വില്‍ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമനാണ് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.…

ഉത്തരകൊറിയന്‍ സൈബര്‍ ഭീഷണി;ബാങ്കുകൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി ആര്‍ബിഐ

ഡല്‍ഹി: ഉത്തരകൊറിയന്‍ സൈബര്‍ ആക്രമണ ഭീഷണിയെ തുടര്‍ന്ന് ബാങ്കുകള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിസര്‍വ് ബാങ്കിന് കീഴിലുള്ള സൈബര്‍ സെക്യൂരിറ്റി ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എക്‌സാമിനേഷന്‍…

ഉത്തരകൊറിയന്‍ സൈബര്‍ ഭീഷണി: ബാങ്കുകള്‍ സുരക്ഷ വർധിപ്പിക്കണമെന്ന് ആർബിഐ

ഡൽഹി :  ഉത്തരകൊറിയന്‍ സൈബര്‍ ആക്രമണ ഭീഷണിയെ തുടര്‍ന്ന് ബാങ്കുകള്‍ അവയുടെ സൈബര്‍ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.  ആർബിഐയുടെ കീഴിലുള്ള സൈബര്‍ സെക്യൂരിറ്റി ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി…

‘കന്യകാത്വം’ തെളിയിക്കാൻ വ്യാജ ക്യാപ്സൂൾ ആമസോണിൽ; പ്രതിഷേധം

കൊച്ചി: കന്യാകയാണെന്നത് ഏതൊരു സ്ത്രീയുടെയും സ്വസ്ഥ ജീവിതത്തിന് നിര്‍ണായകമായ ഒരു ഘടകമാണ്. കന്യാചര്‍മ്മം ഏതെങ്കിലും വിധത്തില്‍ നഷ്ടമായോ എന്ന് പേടിക്കുന്ന സ്ത്രീകളുമുണ്ട്. കിടക്കയിൽ വെളുത്ത തുണി വിരിച്ച് ആദ്യ രാത്രിയില്‍ മരുമകളുടെ…

ബാങ്കുകളിലെ ഇൻഷുറൻസ്​ പരിധി ഉയർത്തും : നിർമല സീതാരാമൻ

ഡൽഹി:  ബാങ്കുകൾ തകർന്നാൽ അക്കൗണ്ട്​ ഉടമകൾക്ക്​ നൽകുന്ന നഷ്​ടപരിഹാരം വർധിപ്പിക്കാൻ നീക്കമിട്ട്​ കേന്ദ്രസർക്കാർ രംഗത്ത് . ഇതിനായി ബാങ്കുകളിലെ ഇൻഷുറൻസ്​ പരിധി ഉയർത്തുമെന്നും ​ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഇതിനുള്ള ബിൽ കൊണ്ടു വരുമെന്നും…

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനെ തുടര്‍ന്ന്  ധനവകുപ്പ് ട്രഷറി നിയന്ത്രണം കടുപ്പിച്ചു.  അത്യാവശ്യ ചെലവുകൾക്ക് ഒഴികെയുള്ള ഒരു ബില്ലുകളും പാസാക്കരുതെന്ന് ധനവകുപ്പ് ട്രഷറിക്ക് നിർദ്ദേശം നൽകി.  ഇതോടെ പദ്ധതി…

ട്രെയിനുകളിലെ ഭക്ഷണത്തിന് വില കൂട്ടി റെയിൽവെ മന്ത്രാലയം

ഡൽഹി : രാജധാനി, ജനശതാബ്ദി, തുരന്തോ തുടങ്ങിയ എക്‌സപ്രസ് തീവണ്ടികളിലെ ഭക്ഷണനിരക്ക് കുത്തനെകൂട്ടിക്കൊണ്ട് റെയില്‍വേ മന്ത്രാലയത്തിന്റെ പുതിയ സര്‍ക്കുലര്‍.ഐആര്‍സിടിസിയുടെ ശുപാര്‍ശ പ്രകാരമാണ് വിലകൂട്ടുന്നതെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.…

പുഴുങ്ങിയ 3 മുട്ടകള്‍ക്ക് 1672 രൂപ;  ബില്ല്  കണ്ട് ഞെട്ടി സംഗീത സംവിധായകന്‍

അഹമ്മദാബാദ്: പുഴുങ്ങിയ 3 മുട്ടകള്‍ക്ക് 1672 രൂപ ബില്‍ കണ്ട് ഞെട്ടി സംഗീത സംവിധായകന്‍ ശേഖര്‍ രവ്ജിയാനി. അഹമ്മദാബാദിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിന്റെ ബില്‍ സഹിതമാണ് ശേഖര്‍ ട്വിറ്റ് ചെയ്തിരിക്കുന്നത്. ജിമ്മിലെ…

സ്വർണ വിലയിൽ നേരിയ കുറവ്

കൊച്ചി: സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപയാണ് കുറഞ്ഞത്. തുടർച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയിൽ വില കൂടിയ ശേഷമാണ് ഇന്ന് വില കുറഞ്ഞത്. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് പവന് 320 രൂപയുടെ വർധനവുണ്ടായിരുന്നു. 28,440 രൂപയാണ് പവന്‍റെ ഇന്നത്തെ…

വാങ്ങാൻ ആളില്ല; രാജ്യത്ത് ഡീസലിന്റെ ഉപഭോഗത്തിൽ വന്‍ ഇടിവ്

ബെംഗളുരു: രാജ്യത്ത് ഡീസലിന്റെ ആവശ്യകതയില്‍ വന്‍ ഇടിവ്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഡീസലിന്റെ ഉപഭോഗം മൂന്നു വര്‍ഷത്തെ താഴ്ന്ന നിലയിലെത്തി. വാര്‍ഷികാടിസ്ഥാനത്തിലുള്ള ഉപഭോഗം വിലയിരുത്തുമ്പോള്‍ 7.4 ശതമാനമാണ് ഇടിവുണ്ടായത്. 6.51…

ഓഹരി വിപണി; സെന്‍സെക്‌സ് 208 പോയന്റ് നേട്ടത്തില്‍

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിവസം ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടൻ സെന്‍സെക്‌സ് 208 പോയന്റ് നേട്ടത്തില്‍ 40495ലെത്തി. നിഫ്റ്റിയില്‍ 54 പോയന്റ് നേട്ടത്തില്‍ 11,926ലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 903…

സ്വർണ വില വീണ്ടും കൂടി

കൊച്ചി: സ്വർണ വില വീണ്ടും കൂടി. പവന് 240 രൂപയാണ് ഇന്ന് കൂടിയത്. 28,520 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ വർധിച്ച് 3,565 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില വർധനയുണ്ടാകുന്നത്.…

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 30 പോയന്റ് നഷ്ടത്തില്‍ 40,146ലും നിഫ്റ്റി 2 പോയന്റ് താഴ്ന്ന് 11,841ലുമാണ് വ്യാപാരം നടക്കുന്നത്. ഇന്‍ഫോസിസിന്റെ ഓഹരി വില 1.5 ശതമാനവും ഐസിഐസിഐ ബാങ്കിന്റെ വില 08 ശതമാനവും ഉയര്‍ന്നു.…

കൊച്ചിയിൽ നിന്നും പുതിയ സർവീസുകളുമായി എയർ ഏഷ്യ

കൊച്ചി: കൊച്ചിയിൽ നിന്നും പുതിയ സർവീസുകളുമായി എയർ ഏഷ്യ. ഡൽഹി–കൊച്ചി, ഡൽഹി–അഹമ്മദാബാദ് റൂട്ടുകളിലാണ് സർവീസുകൾ ആരംഭിക്കുന്നത്. ഡിസംബർ 20ന് പുതിയ സർവീസുകൾ ആരംഭിക്കും. ഡൽഹി- കൊച്ചി റൂട്ടിൽ 3915 രൂപയും ഡൽഹി- അഹമ്മദാബാദ് റൂട്ടിൽ 2015 രൂപയുമാണ്…

രാജ്യത്തെ രണ്ടാം സ്വകാര്യ ട്രെയിന്‍ തേജസ് ഡിസംബറില്‍ ഓടിത്തുടങ്ങും

ഡല്‍ഹി: രാജ്യത്തെ രണ്ടാം സ്വകാര്യ ട്രെയിന്‍ മുംബൈ-അഹമ്മദാബാദ് തേജസ് എക്‌സ്പ്രസ് ഡിസംബറില്‍ ഓടിത്തുടങ്ങും. ഐആര്‍സിടിസി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. മുംബൈ-അഹമ്മദാബാദ് തേജസ് എക്‌സ്പ്രസ് നവംബര്‍ രണ്ടാംവാരം മുതല്‍ സര്‍വീസ്…

സെന്‍സെക്‌സ് 229 പോയന്റ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 229.02 പോയന്റ് താഴ്ന്ന് 40,116.06ലും നിഫ്റ്റി 73 പോയന്റ് നഷ്ടത്തില്‍ 11,840.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 954 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1583 ഓഹരികള്‍…

സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ 1940 കോടി രൂപയുടെ വരുമാനവുമായി ഡിഎല്‍എഫ്

• അറ്റലാഭം 444 കോടി രൂപ • നികുതിയൊടുക്കുന്നതിന് മുമ്പുളള വരുമാനം 575 കോടി • നികുതിയൊടുക്കുന്നതിന് മുമ്പുളള ഡിസിസിഡിഎല്ലിന്‍റെ വരുമാനം 1,024 കോടി • ഡിസിസിഡിഎല്ലിന്‍റെ അറ്റലാഭം 387 കോടി സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍…

സ്വർണ വില കൂടി; പവന് 28,280 രൂപ

കൊച്ചി: സ്വർണ വിലയിൽ ഇന്ന് നേരിയ വർധന. പവന് 80 രൂപയാണ് കൂടിയത്. ചൊവ്വാഴ്ച ആഭ്യന്തര വിപണിയിൽ പവന് 120 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വർധനയുണ്ടായത്. 28,280 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 3,535 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഇന്ത്യയുടെ സാമ്പത്തിക വളർച്ച 4.2 ശതമാനമായി കുറയും; എസ്‌ബിഐ റിപ്പോർട്ട്

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിൽ ജൂലായ്‌-സെപ്റ്റംബർ പാദത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 4.2 ശതമാനമായി കുറയുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ഏപ്രിൽ-ജൂൺ പാദത്തിൽ അഞ്ച് ശതമാനം വളർച്ചയാണ് രാജ്യം രേഖപ്പെടുത്തിയത്. ആറു…

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്‌സ് 20 പോയന്റ് നഷ്ടത്തിലാണ്. അതേസമയം, നിഫ്റ്റി 11,900ന് മുകളിലുമാണ്. സെന്‍സെക്‌സില്‍ ഇന്‍ഫോസിസാണ് ഏറ്റവും നഷ്ടത്തില്‍. കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ സലില്‍ പരീഖിനെതിരെ വീണ്ടും ആരോപണം…

രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിന്‍ ലഖ്നൗ-ഡൽഹി തേജസ് ആദ്യമാസം സ്വന്തമാക്കിയത് 70 ലക്ഷം രൂപ

ഡൽഹി: രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസായ ലഖ്നൗ-‍ഡൽഹി തേജസിന്റെ ആദ്യ മാസത്തെ ലാഭം70 ലക്ഷം രൂപ. ടിക്കറ്റ് വില്‍പനയിലൂടെ 3.70 കോടി രൂപ വരുമാനമാണ് തേജസിനുണ്ടായത്. ഐആര്‍സിടിസിയുടെ കീഴില്‍ ഒക്ടോബര്‍ 5നാണ് തേജസ് സര്‍വ്വീസ്…

സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിക്കുന്നു; കിലോയ്ക്ക് 200 രൂപ കടന്നു

സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിച്ചുയരുന്നു. വെളുത്തുള്ളിയുടെ വില കിലോഗ്രാമിന് 200 രൂപ കടന്നു. 170 രൂപയാണ് എറണാകുളം മാര്‍ക്കറ്റില്‍ മൊത്തവില. 175 മുതല്‍ 250 രൂപ വരെ ചില്ലറവിലയുണ്ട്. വെളുത്തുള്ളി കൂടുതലായി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളില്‍,…

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: പുതിയ മാർഗനിർദ്ദേശങ്ങളായി

*പഞ്ചായത്തുകളിൽ ഹെൽപ് ഡെസ്‌കുകൾ സ്ഥാപിക്കും *ലൈസൻസ് അപേക്ഷകൾ ഭരണസമിതികൾക്ക് നിരസിക്കാനാവില്ല ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി കേരളത്തിൽ നിക്ഷേപം പ്രോത്‌സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും പുതിയ മാർഗനിർദ്ദേശങ്ങൾ പഞ്ചായത്ത്…

സ്വർണ വില കുറഞ്ഞു

കൊച്ചി: സ്വർണ വില കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. നാല് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയിൽ വില മാറുന്നത്. 28,200 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന് 3,525 രൂപയിലാണ് വ്യാപാരം നടക്കുന്നത്. നവംബർ മാസത്തിലെ ഏറ്റവും…

ഗുരുനാനാക് ജയന്തി; ഓഹരി വിപണിക്ക് അവധി

മുംബൈ: ഗുരുനാനാക് ജയന്തി പ്രമാണിച്ച് ഓഹരി വിപണി പ്രവര്‍ത്തിക്കുന്നില്ല. ഡെറ്റ്, കറന്‍സി വിപണികള്‍ക്കും ചൊവാഴ്ച അവധിയാണ്. കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ രാവിലത്തെ വ്യാപാരത്തിന് അവധിയാണ്. അതേസമയം, വൈകിട്ട് പ്രവര്‍ത്തിക്കും. നഷ്ടത്തിനൊടുവില്‍…

കണ്ണ്‍ നനയിച്ചു സവാള വില; കിലോഗ്രാമിന് 100 രൂപ

തിരുവനന്തപുരം:  തലസ്ഥാനത്ത് സവാള വില ഞായറാഴ്ച കിലോഗ്രാമിന് 100 രൂപയിലെത്തി. കഴിഞ്ഞ ആഴ്ച കിലോഗ്രാമിന് 50 രൂപയായിരുന്നു. ചാല മാർക്കറ്റിൽ കിലോഗ്രാമിന് 80 രൂപയാണ് സവാള വില.  ചുവന്നുള്ളിക്ക് 90 രൂപയും. വെളുത്തുള്ളി വിലയും വർധിച്ചിട്ടുണ്ട്–…

സ്വർണ വിലയിൽ മാറ്റമില്ല

കൊച്ചി: സ്വർണ വിലയിൽ മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 28,320 രൂപയിലും ഗ്രാമിന് 3,540 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ഓഹരി വിപണി; നേട്ടത്തോടെ തുടങ്ങി താമസിയാതെ നഷ്ടത്തിലായി

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടങ്ങിയ വ്യാപാരം താമസിയാതെ നഷ്ടത്തിലായി. സെന്‍സെക്‌സ് 50 പോയന്റാണ് ഉയര്‍ന്നത്. നിഫ്റ്റിയില്‍ 11,900 നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് നിഫ്റ്റി 12 പോയന്റും സെന്‍സെക്‌സ് 30 പോയന്റും…

സാധാരണക്കാരന്റെ കുടുംബബജറ്റ് തെറ്റിച്ച് പച്ചക്കറി വില കുതിച്ച് കയറുന്നു

കൊച്ചി: സാധാരണക്കാരന്റെ കുടുംബബജറ്റ് തെറ്റിച്ച്‌ സംസ്‌ഥാനത്ത്‌ പച്ചക്കറി വില കുതിച്ച് കയറുന്നു. സവാള, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവയുടെ വിലയാണ്‌ റോക്കറ്റു പോലെ ഉയരുന്നത്. സവാളയ്‌ക്ക്‌ കിലോയ്‌ക്ക്‌ 76-80 രൂപയാണ്‌ ചില്ലറ വിപണിയിലെ…

തൃശൂർ രാത്രികാല ഷോപ്പിങ് ഫെസ്റ്റിന് വേദിയാകുന്നു

സാംസ്കാരിക നഗരമായ തൃശൂർ രാത്രികാല ഷോപ്പിങ് ഫെസ്റ്റിന് വേദിയാകുന്നു. നഗരസഭയുടെ സഹകരണത്തോടെയാണ് കേരളത്തിന്റെ വ്യാപാര ചരിത്രത്തിൽ ഇതാദ്യമായി ഇത്തരമൊരു ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

വാട്സ്ആപ്പ് ബിസിനസ് ആപ്പിൽ പുതിയ കാറ്റലോഗ് ഫീച്ചർ പുറത്തിറങ്ങി

വാട്‌സ്‌ആപ്പ് ബിസിനസ് ആപ്ലിക്കേഷനിലാണ് ഉപഭോക്താക്കള്‍ക്ക് ബ്രൗസ് ചെയ്യാന്‍ സാധിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിസിനസുകള്‍ക്ക് അവരുടെ പ്രൊഡക്ടുകള്‍ പ്രദര്‍ശിപ്പിക്കാനും…

402.28 കോടി രൂപ അറ്റാദായം നേടി മണപ്പുറം ഫിനാന്‍സ്

കൊച്ചി:  സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന് 402.28 കോടി രൂപയുടെ അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കൈവരിച്ച 221.39 കോടി രൂപയില്‍ നിന്നും ഇത്തവണ 82 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് .…

വി ഗാർഡ്: ലാഭത്തിൽ 54.4% വർധന

കൊച്ചി: കൺസ്യൂമർ ഇലക്‌ട്രിക്കൽ-ഇലക്‌ട്രോണിക്‌സ് കമ്പനിയായ വി-ഗാർഡ് ഇൻഡസ്‌ട്രീസ് നടപ്പു സാമ്പത്തിക വർ‌ഷത്തെ രണ്ടാംപാദമായ ജൂലായ്-സെപ്‌തംബറിൽ 54.4 ശതമാനം വർദ്ധനയോടെ 58.75 കോടി രൂപയുടെ ലാഭം നേടി. 2018ലെ സമാനപാദത്തിൽ നികുതിക്ക് ശേഷമുള്ള ലാഭം…

സ്‌റ്റാർട്ടപ്പുകൾക്കായി ടെക്നോസിറ്റി പ്രവർത്തനം ആരംഭിക്കുന്നു

വിവരസാങ്കേതികവിദ്യാ വ്യവസായത്തിൽ നവീന ആശയങ്ങളും നൂതന ഉല്പ്പന്നങ്ങളുമായി സ്റ്റാർട്ടപ്പ് സംരംഭകർ കൂടുതലായി കൊച്ചിയിലേക്ക് ചേക്കേറാൻ തുടങ്ങിയിരിക്കുന്നു. കേരളത്തിൻറെ വ്യവസായ-മെട്രോ നഗരമെന്ന ഖ്യാതിയും സുഗമമായ റെയിൽ-റോഡ്-വ്യോമ ഗതാഗത സൗകര്യങ്ങളും…

വ്യവസായം തുടങ്ങാൻ ഭാവിയിൽ വേണ്ടത് സംരംഭകന്റെ സാക്ഷ്യപത്രം മാത്രം

സംസ്ഥാനത്ത് 10 കോടി രൂപ വരെ മുതൽ മുടക്കുള്ള വ്യവസായം തുടങ്ങാൻ ഭാവിയിൽ വേണ്ടത് സംരംഭകന്റെ സാക്ഷ്യപത്രം. മുൻകൂർ അനുമതി എടുക്കാതെ സംരംഭം ആരംഭിക്കാൻ കഴിയുന്ന 'കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ ബിൽ' നിയമസഭയിൽ…

റോക്കറ്റ് പോലെ കുതിച്ച് ഉള്ളി വില

കൊച്ചി: അടുക്കള ബഡ്‌ജറ്റ് താളം തെറ്റിച്ച് ഉള്ളി വില കുതിച്ചുയരുന്നു. ഡൽഹിയിൽ ചില്ലറ വില ഇന്നലെ കിലോയ്ക്ക് 100 രൂപ കടന്നു. ഇന്നലെ മാത്രം വർദ്ധിച്ചത് 20 രൂപയാണ്. ഈ മാസം ഒന്നിന് കിലോയ്ക്ക് 55 രൂപയുണ്ടായിരുന്ന വിലയാണ് ഇന്നലെ 100 കടന്നത്. പ്രധാന…

എസ്.ബി.ഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശ വീണ്ടും കുറച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ വീണ്ടും കുറച്ചു. പുതിയ നിരക്കുകള്‍ നവംബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരും. ഈ വര്‍ഷം ഇതുവരെ റിപ്പോ നിരക്ക് 135 ബേസിസ് പോയിന്റ് കുറച്ചതിനെ തുടര്‍ന്ന് മറ്റ് ബാങ്കുകളും നിക്ഷേപ പലിശയിൽ…

സ്വർണ വില കുറഞ്ഞു

കൊച്ചി: സ്വർണ വില കുറഞ്ഞു. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. വ്യാഴാഴ്ച പവന് 160 രൂപ കൂടിയ ശേഷമാണ് ഇന്ന് വില കുറഞ്ഞത്. 28,320 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 40 രൂപ കുറഞ്ഞ് 3,540 രൂപയിലാണ് വ്യാപാരം നടക്കുന്നത്. നവംബർ മാസത്തിലെ…

ഓഹരി വിപണി; സെന്‍സെക്‌സ് 100 പോയന്റ് നഷ്ടത്തിൽ

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിവസം ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്‌സ് 100 പോയന്റ് താഴ്ന്ന് 40,553ലും നിഫ്റ്റി 30 പോയന്റ് നഷ്ടത്തില്‍ 11,982ലുമാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മൂഡീസ് രാജ്യത്തിന്റെ റേറ്റിങ്…

ചോളയുടെ അറ്റാദായത്തില്‍ നേരിയ വര്‍ധന

കൊച്ചി: മുരുഗപ്പ ഗ്രൂപ്പിനു കീഴിലുള്ള ധനകാര്യ സ്ഥാപനമായ ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഫിനാന്‍സ് കമ്പനി(ചോള)യുടെ നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലെ അറ്റാദായത്തില്‍ നേരിയ വര്‍ധന. സെപ്തംബര്‍ 30ന് അവസാനിച്ച പാദത്തില്‍ 306.97 കോടി…

മണപ്പുറം ഫിനാന്‍സിന് 402 കോടി രൂപയുടെ അറ്റാദായം

കൊച്ചി: സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 402.28 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കൈവരിച്ച 221.39 കോടി രൂപയില്‍ നിന്നും ഇത്തവണ 82 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഉപസ്ഥാപനങ്ങളെ മാറ്റി…

ഓഹരി വിപണി; സെന്‍സെക്‌സ് റിക്കോർഡ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: ഓഹരി വിപണിയിൽ റിക്കോർഡ് നേട്ടം. സെന്‍സെക്‌സ് എക്കാലത്തേയും ഉയര്‍ന്ന നിലവാരത്തില്‍ ക്ലോസ് ചെയ്തു. 215.02 പോയന്റ് നേട്ടത്തില്‍ 40684.80ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 12016.10 നിലവാരത്തിലുമെത്തി. ബിഎസ്ഇയിലെ 1286 കമ്പനികളുടെ…

കുതിച്ചുയരുന്ന പച്ചക്കറി വില പിടിച്ച് നിറുത്താൻ സർക്കാർ; നാഫെഡ് വഴി സവാളയും ഉത്തർപ്രദേശിൽ നിന്ന്…

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. വില പിടിച്ച് നിർത്താൻ ഹോർട്ടി കോർപ്. നാഫെഡ് വഴി സവാളയും ഉത്തർപ്രദേശിൽ നിന്ന് ഉരുളക്കിഴങ്ങും ഇറക്കും. സവാളക്കും തക്കാളിക്കും ഉൾപ്പെടെ റെക്കോർഡ് വില വർധനവാണ് പച്ചക്കറികൾക്ക് ഉണ്ടായിട്ടുള്ളത്.…