Browsing Category

Alapuzha

ദേശീയപാതയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനു പരിക്കേറ്റു

അമ്പലപ്പുഴ: ദേശീയപാതയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനു പരിക്കേറ്റു. കാക്കാഴം ക ന്പിവളപ്പില്‍ വിജയ(68)നാണ് പരിക്കേറ്റത്. ദേശീയപാതയില്‍ പുറക്കാട് പള്ളിക്കു സമീപം ഇന്നലെ വൈകുന്നേരം 6.15 ഓടെ ആയിരുന്നു അപകടം. ഇയാളെ ആലപ്പുഴ മെഡിക്കല്‍…

കാറിനു പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു

തുറവൂര്‍: യൂടേണ്‍ തിരിഞ്ഞ കാറിനു പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ കുത്തിയതോട് സമദ് മന്‍സിലില്‍ അബ്ദുള്‍ സമദ് (30) നാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം ദേശീയ പാതയിലാണ് അപകടം നടന്നത്. ഇടിയുടെ…

തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചെ​ങ്ങ​ന്നൂ​ർ: കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യെ തൂങ്ങി മരിച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ള​ക്കു​ഴ പെ​രി​ങ്ങാ​ല കാ​ഞ്ഞി​രം നി​ൽ​ക്കു​ന്ന​തി​ൽ അ​നി​ൽ കു​മാ​റി(45) നെ​യാ​ണ് വീ​ടി​ന്‍റെ മു​റ്റ​ത്തെ കി​ണ​റി​ന്‍റെ ബീ​മി​ൽ തൂ​ങ്ങി​മ​രി​ച്ച​താ​യി…

ആലപ്പുഴ കനാലുകളുടെ നവീകരണത്തിന്റെ ഒന്നാംഘട്ടം 31-ന് പൂർത്തിയാക്കും

ആലപ്പുഴ: നടക്കുന്ന ആലപ്പുഴ നഗരത്തിലെ കനാലുകളുടെ നവീകരണത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാകുന്നു. ഒൻപത് പ്രധാന കനാലുകളുടെയും പതിനഞ്ചിൽപ്പരം ചെറു കനാലുകളുടെയും നവീകരണമാണ് നടക്കുന്നത്. വാടക്കനാൽ, വാണിജ്യക്കനാൽ, വെസ്റ്റ് ജങ്ഷൻ കനാൽ, ഈസ്റ്റ് ജങ്ഷൻ…

മക്കളെ കൊല്ലുന്ന അമ്മമാരുടെ നാടായി മാറുന്നു കേരളം; പ്രീതി നടേശൻ

ആലപ്പുഴ: മക്കളെ കൊല്ലുന്ന അമ്മമാരുടെ നാടായി കേരളം മാറുകയാണെന്ന് എസ്.എൻ. ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ. എസ്.എൻ.ഡി.പി. അമ്പലപ്പുഴ യൂണിയൻ പെൺകുട്ടികൾക്കായി സംഘടിപ്പിച്ച ‘ദാവണിക്കൂട്ടം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഇത്തരത്തിലുള്ളവരെ…

ആലപ്പുഴയില്‍ മാരക ലഹരികളുമായി രണ്ട് യുവാക്കള്‍ പിടികൂടി

ആലപ്പുഴ: ആലപ്പുഴയില്‍ മാരക ലഹരികളുമായി രണ്ടുപേരെ എക്‌സൈസ് പിടികൂടി. കാസ ര്‍കോട് നീലേശ്വരം വില്ലേജില്‍ പള്ളിക്കര കണിയാംവയല്‍ ഗ്രേസ് വീട്ടില്‍ താമസിക്കുന്ന കോട്ടയം സ്വദേശി ബിബിന്‍ മാത്യു(27), കാസര്‍കോട് ഹോസ്ദുര്‍ഗ് അജാനൂര്‍ വില്ലേജില്‍…

എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ എട്ടാമിടം 14 ന്

എടത്വ: എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ എട്ടാമിടം 14 നു നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ഫാ. ജോസഫ് കറുകയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന എന്നിവയ്ക്കു ശേഷം നാലിനു പ്രദക്ഷിണം നടക്കും.

ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച നി​ല​യി​ൽ

അമ്പലപ്പുഴ: തീ​ര​ദേ​ശ റെ​യി​ൽ​പാ​ത​യിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ. പു​ന്ന​പ്ര തെ​ക്കു പ​ഞ്ചാ​യ​ത്ത് കാ​ട്ടി​ൽ​ക്കാ​ട് തൈ​യ്യി​ൽ വീ​ട്ടി​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൻ ബാ​ബു എ​ന്നു വി​ളി​ക്കു​ന്ന അ​ഗ​സ്റ്റി(44)​നെ​യാ​ണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…

മാവേലിക്കരയില്‍ ഇ-ത്രിവേണി സ്റ്റോറിന്റെ ഉദ്ഘാടനം നടത്തി

മാവേലിക്കര: മാവേലിക്കരയില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണി മെഗാമാര്‍ട്ടില്‍ ആരം ഭിച്ച സ്റ്റേഷനറി ഉപകരണങ്ങളുടെ വിപണന കേന്ദ്രമായ ഇ-ത്രിവേണി സ്റ്റോര്‍ മാവേലിക്കര നഗരഭാധ്യക്ഷ ഉദ്ഘാടനം ചെയ്തു.

കാവാലം തട്ടാശ്ശേരി കടവിൽ ജങ്കാർ മുടങ്ങുന്നത് പതിവാകുന്നു

കാവാലം: വിദ്യാർഥികളടക്കം ആയിരത്തിൽപ്പരം കാൽനടയാത്രക്കാരും നൂറുകണക്കിന് വാഹനങ്ങളും നിത്യേന കടന്നുപോകുന്ന കാവാലം തട്ടാശ്ശേരി കടവിൽ ജങ്കാർ മുടങ്ങുന്നത് പതിവാകുന്നു. അപ്രതീക്ഷിതമായി ജങ്കാർ മുടങ്ങുന്നത് വലിയ യാത്രാദുരിതമാണ് സൃഷ്ടിക്കുന്നത്.…