Browsing Category

Alappuzha

നികുതി ഇളവ് അപേക്ഷ

ഹരിപ്പാട് : വീയപുരം പ‍ഞ്ചായത്തിലെ വിമുക്ത ഭജൻമാരുടെയോ ഭാര്യമാരുടെയോ പേരിലുള്ള വീടിന് നികുതി ഇളവ് ലഭിക്കുന്നതിനുള്ള അപേക്ഷ 31നു മുൻപ് പഞ്ചായത്തിൽ സമർപ്പിക്കണം.

ക​ണ്ട​ത്തി​ലെ ചെ​ളി​യി​ൽ താ​ഴ്ന്ന പ​ശു​വി​നെ ഫ​യ​ർ​ഫോ​ഴ്​സ് ര​ക്ഷ​പ്പെ​ടു​ത്തി

മാ​ന്നാ​ർ:​ ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം പാ​ട​ശേ​ഖ​ര​ത്തി​ൽ പു​ല്ല് തി​ന്നു​ന്ന​തി​നി​ട​യി​ൽ സ​മീ​പ​ത്തെ ചെ​ളി​യി​ൽ താ​ഴ്ന്ന പ​ശു​വി​നെ ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. . വി​ഷ​വ​ർ​ശേ​രി​ക്ക​ര ക​ട​ന്പാ​ട്ട്…

നെല്ലുചാക്ക് വീണ് തൊഴിലാളിക്ക്‌ ഗുരുതര പരിക്കേറ്റു

നെടുമുടി: ലോറിയിൽ കയറ്റിയ നെല്ലുചാക്ക് വീണ് തൊഴിലാളിക്ക്‌ ഗുരുതര പരിക്കേറ്റു. നെടുമുടി പൊങ്ങ പള്ളിക്കൽ സദാനന്ദനാണ് (45) പരിക്കേറ്റത്. ഇദ്ദേഹത്തെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈദ്യുതി മുടക്കം

അമ്പലപ്പുഴ : പല്ലന,കുമാരകോടി, കുറ്റിക്കാട് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

രാഷ്ട്രീയ പ്രതിനിധികളുടെ യോഗം

ആലപ്പുഴ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ രാഷ്ട്രീയ പ്രതിനിധികളുടെ യോഗം ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ വിളിച്ചുചേർത്തു. പൂർണമായും ഹരിതചട്ടം പാലിച്ച തിരഞ്ഞെടുപ്പിന് സഹകരണം അഭ്യർഥിച്ച കളക്ടർ ഫ്‌ളക്‌സ് ബോർഡുകൾക്ക് പകരം തുണിയോ…

തിരഞ്ഞെടുപ്പ് പ്രകൃതി സൗഹാർദമാക്കണമെന്ന് ജില്ല കളക്ടർ

ആലപ്പുഴ: പരിസ്ഥിതിക്കും ആരോഗ്യത്തിനും ഭീഷണിയാകുന്ന പ്ലാസ്റ്റിക്ക്, ഡിസ്‌പോസിബിൾ വസ്തുക്കൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചരണം സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ. കഴിഞ്ഞ നാലിന് തിരഞ്ഞെടുപ്പു…

കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു

ആ​ല​പ്പു​ഴ: ചെ​ട്ടി​കു​ള​ങ്ങ​ര കും​ഭ​ഭ​ര​ണി ഉ​ത്സ​വ​ത്തി​നി​ടെ ഡ​ക്കാ​ൻ ക്രോ​ണി​ക്കി​ൾ റി​പ്പോ​ർ​ട്ട​ർ ടി. ​സു​ധീ​ഷി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.…

തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യത്തിൽ 12 നു തീരുമാനമാകും; അമിത് ഷായെ വീണ്ടും കാണും

ആലപ്പുഴ : ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ 12 നു തീരുമാനമായേക്കും. മത്സരിക്കണമെന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെയുള്ള എൻഡിഎ നേതാക്കളുടെ നിർബന്ധവും ഒന്നുകൂടി ആലോചിച്ച ശേഷം മതിയെന്ന…

കായംകുളം ഗവ. ഗസ്റ്റ്‌ ഹൗസ് കുത്തിപ്പൊളിച്ച് പുതിയ നിർമാണം; പൊട്ടിത്തെറിച്ച് ജി. സുധാകരൻ

കായംകുളം: കായംകുളം ഗവ. ഗസ്റ്റ്‌ ഹൗസ് കുത്തിപ്പൊളിച്ച് പുതിയ നിർമാണം നടത്തുന്നതു കണ്ട മന്ത്രി ജി. സുധാകരൻ പൊട്ടിത്തെറിച്ചു. നഗരസഭയുടെ പരിപാടിക്കെത്തിയ മന്ത്രി അപ്രതീക്ഷിതമായി ഗസ്റ്റ് ഹൗസിൽ എത്തിയപ്പോഴാണ് ഗസ്റ്റ്‌ ഹൗസ് ഭാഗികമായി പൊളിച്ചു…

പൈപ്പുപൊട്ടി; കുടിവെള്ളമില്ലാതെ ജനം ദുരിതത്തിൽ

ആലപ്പുഴ : നെടുമുടി പടുപുരക്കൽ പമ്പ്ഹൗസിൽനിന്ന് പാലത്തിനുസമീപം എ.സി.റോഡിൽ പൈപ്പുപൊട്ടി കുടിവെള്ളമില്ലാതെ ജനം ദുരിതത്തിലായിട്ടും അധികൃതർക്ക് അനക്കമില്ല. ഇതേത്തുടർന്ന് നെടുമുടി, ചമ്പക്കുളം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങളാണ്…