Browsing Category

Alappuzha

വൈദ്യുതി മുടക്കം

അമ്പലപ്പുഴ : ശരത് ഫർ‌ണിച്ചർ, അമ്പലപ്പുഴ വെസ്റ്റ്, മജസ്റ്റിക്, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍‌ ഇന്ന് 5 വരെ വൈദ്യുതി മുടങ്ങും.

അ​ച്ഛ​ൻ മ​ക​നെ കടത്തിക്കൊണ്ട് പോയെന്ന്

ചേ​ർ​ത്ത​ല: മ​ക​നു​മാ​യി അ​ച്ഛ​ൻ ക​ട​ന്നു​ക​ള​ഞ്ഞ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്ന് ബ​ന്ധു​ക്കളുടെ ആരോപണം.കു​ടും​ബ​കോ​ട​തി നി​ബ​ന്ധ​ന​ക​ളോ​ടെ കു​ട്ടി​യെ കാ​ണാ​ന​നു​വ​ദി​ച്ച പിതാവ് കു​ട്ടി​യു​മാ​യി…

മൻ കീ ബാത്ത്: യുവമോർച്ച ആലപ്പുഴയിൽ ജനസമ്പർക്കം നടത്തി

ആലപ്പുഴ : ജനങ്ങളുമായി സംവദിക്കുന്ന മൻ കീ ബാത്തിന്റെ ഫെബ്രുവരി മാസത്തെ പ്രഭാഷണം ഉള്ളടക്കം ചെയ്ത, പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ കത്തുമായി യുവമോർച്ചയുടെനേതൃത്വത്തിൽ മണ്ഡലത്തിൽ ജനസമ്പർക്കം ആരംഭിച്ചു. ചാരുംമൂട് ജങ്ഷനിലും വ്യാപാര…

അ​മ്പ ല​പ്പു​ഴയിൽ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ കസ്റ്റഡിയിൽ

അ​മ്പ ​ല​പ്പു​ഴ: യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ അറസ്റ്റിൽ . കു​റ​വ​ൻ​തോ​ട് സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി​യി​ൽ സു​മേ​ഷി​നെ (37) യാ​ണ് പു​ന്ന​പ്ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി മു​റ്റ​ത്തു…

കനാൽ ജലം തടസ്സപ്പെടുത്തിയതിനെ ചൊല്ലിയുളള തർക്കം; പഞ്ചായത്ത് അംഗത്തിനു വെട്ടേറ്റു

മാന്നാർ: കനാൽ ജലം തടസ്സപ്പെടുത്തിയതിനെ ചൊല്ലിയുളള തർക്കത്തിനിടെ പഞ്ചായത്ത് അംഗത്തിനു വെട്ടേറ്റു. ചെന്നിത്തല ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് അംഗം ഇരമത്തൂർ സജീവ് ഭവനത്തിൽ ഡി.ഗോപാലകൃഷ്ണനെ (52) ആണ് കാലിന് ഗുരുതരമായി വെട്ടേറ്റു കോട്ടയം മെഡിക്കൽ…

ചിറ്റയം ഗോപകുമാർ ചെങ്ങന്നൂരിൽ പര്യടനം തുടങ്ങി

ചെങ്ങന്നൂർ: മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ ഇടതു സ്ഥാനാർഥി ചിറ്റയം ഗോപകുമാർ ചെങ്ങന്നൂരിൽ പര്യടനം തുടങ്ങി. അന്തരിച്ച മുൻ എംഎൽഎ കെ.കെ. രാമചന്ദ്രൻ നായരുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷമാണു പര്യടനം തുടങ്ങിയത്. തിരുവൻവണ്ടൂർ, ആലാ, ചെറിയനാട്,…

വൈദ്യുതി മുടക്കം

ചെന്നിത്തല : കുട്ടംപേരൂർ കുന്നത്തൂർ, വെട്ടത്തേത്ത്, ഗുരുതി എന്നിവിടങ്ങളിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.

ആറ്റിലേക്ക് ചാടിയ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി

ആലപ്പുഴ : പള്ളാത്തുരുത്തിയിൽ ആറ്റിലേക്ക് ചാടിയ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകീട്ട് ആറരയോടെ പള്ളാത്തുരുത്തി പള്ളിക്കു സമീപമാണ് സംഭവം. നെടുമുടി േപാലീസെത്തി ബന്ധുക്കളോടൊപ്പം യുവതിയെ വിട്ടയച്ചു.

വർഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിൽ യാഥാർഥ്യ ബോധമില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറി; എം.എ.ബേബി

കായംകുളം: വർഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിൽ യാഥാർഥ്യ ബോധമില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്ന് സിപിഎം പിബി അംഗം എം.എ.ബേബി. എൽഡിഎഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എൽഡിഎഫ് മണ്ഡലം കൺവീനർ…

ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തിയ വ​യോ​ധി​ക​യു​ടെ മാ​ല ക​വ​ർ​ന്നു

തു​റ​വൂ​ർ: ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​മാ​ല കള്ളൻ ക​വ​ർ​ന്നു. വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡി​ൽ ച​ന്ദ്ര​പ്പു​ര​യി​ൽ ര​മ​ണി​യു(70) ടെ ​മു​ന്ന​ര​പ​വ​ന്‍റെ മാ​ല​യാ​ണ് മോ​ഷ്ടാ​വ് പൊ​ട്ടി​ച്ചെ​ടു​ത്ത്…