തെരെഞ്ഞെടുപ്പ് ; വോട്ട് ചെയ്യാൻ തിരിച്ചറിയൽ കാർഡ് നിർബന്ധം: കളക്ടർ

കാസർകോട‌് : വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകർ നിർബന്ധമായും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് ഹാജരാക്കണമെന്ന് ജില്ലാ ഭരണാധികാരി കൂടിയായ കലക്ടർ അറിയിച്ചു. 99 ശതമാനം വോട്ടർമാർക്കും തെരഞ്ഞെടുപ്പ് കമീഷൻ നൽകുന്ന…

യുവാവ് മരിച്ചത് അമിതമായ മയക്കുമരുന്നുപയോഗം കാരണമെന്ന്

കണ്ണൂർ : ജനപ്പാർപ്പില്ലാത്ത വീട്ടിൽ യുവാവ‌് മരിച്ച നിലയിൽ കണ്ട സംഭവത്തിൽ, മരണകാരണം അമിതമായ മയക്കുമരുന്നിന്റെ ഉപയോഗമാണെന്ന‌് സ്ഥിരീകരിച്ചതായി പൊലീസ‌്. ഏതുതരം മയക്കുമരുന്നാണ‌് ഇയാൾ കഴിച്ചതെന്ന‌് പോസ‌്റ്റ‌്മോർട്ട‌് റിപ്പോർട്ട‌് ലഭിച്ചാലേ…

താമരശേരിയിൽ 55 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

താമരശേരി : കാറിന്റെ പിന്‍സീറ്റ് ഇളക്കി നിര്‍മിച്ച രഹസ്യ അറയിൽ കടത്തുകയായിരുന്ന 55.5 കിലോ കഞ്ചാവുമായി ഇടുക്കി അടിമാലി സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി അടിമാലി പട്ടമ്മാവടി ഷാജി (45), ഇടുക്കി മൂന്നാര്‍ രാജാക്കാട‌് എന്‍ആര്‍…

തെരഞ്ഞെടുപ്പ്: ഫെസിലിറ്റേഷൻ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി

കൽപ്പറ്റ : ലോക സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഹരിത ചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ജില്ലാ, താലൂക്ക്, നഗരസഭ, ഗ്രാമപഞ്ചായത്ത് തല ഫെസിലിറ്റേഷൻ യൂണിറ്റ് ചുമതലയുളള ഉദ്യോഗസ്ഥർക്ക് ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ പരിശീലനം നൽകി. ജില്ലാ കലക്ടർ…

സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ അരി മറിച്ച് വിൽക്കുന്നെന്ന്

കുറുവ :1500 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഉച്ചഭക്ഷണത്തിനായുള്ള അരി മറിച്ച് വിൽക്കുന്നുവെന്ന പരാതിയുമായി രക്ഷിതാക്കളും നാട്ടുകാരും രംഗത്ത്. പാങ്ങ് ഗവ. യുപി സ്കൂളിൽനിന്നാണ് അരി പുറത്തേക്ക് കൊണ്ട്പോകുന്നതായി പരാതിയുള്ളത്. സ്കൂളിൽനിന്ന് നൽകുന്ന…

വേനൽമഴയുടെ അഭാവം : താപനില ഉയരുന്നു

മലപ്പുറം :വേനൽ രൂക്ഷമായതോടെ ജില്ലയില്‍ താപനില ഉയരുന്നു. ബുധനാഴ്ച 34.2 ഡി​ഗ്രി താപനില രേഖപ്പെടുത്തി. വേനൽമഴയെത്താൻ താമസിക്കുന്നതുമൂലം വരുംദിവസങ്ങളിൽ ചൂട് ഉയരാൻ സാധ്യതയുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു. മഴയിലുണ്ടായ കുറവാണ് ക്രമാതീതമായി ചൂട് ഉയരാൻ…

വിദ്യാർഥികൾക്ക് കഞ്ചാവ് വില്‍പ്പന: ബംഗാള്‍ സ്വദേശികള്‍ അറസ്റ്റിൽ

ഇതരദേശ തൊഴിലാളികൾക്കും സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കും കഞ്ചാവ് വിതരണംചെയ്യുന്ന സംഘത്തിൽപെട്ട വെസ്റ്റ് ബംഗാൾ കൊൽക്കത്ത ഗോവിന്ദ ലക്ട് റോഡ് ഷേക്ക് ഫിറോസ് (29), മുർഷിദാബാദ് റാണി നഗർ സാമ്രാട് ഷെയ്ക്ക് (22) എന്നിവരെ മഞ്ചേരി പൊലീസ് അറസ്റ്റ്…

ലഹരിവേട്ട : ന്യൂജൻ മയക്കു മരുന്ന് കടത്താൻ ശ്രമിച്ചവർ പിടിയിൽ

പാലക്കാട് ജില്ലയിൽ ന്യൂജൻ ലഹരി വേട്ട. സാഹസികമായി ബൈക്കിൽ ഒളിപ്പിച്ച‌് കടത്താൻ ശ്രമിച്ച എൽഎസ‌്ഡി സ‌്റ്റാമ്പ‌്, എംഡിഎംഎ, ഹാഷിഷ‌് ഓയിൽ എന്നിവ എക‌്സൈസ‌് സംഘം പിടിച്ചു. എൽഎസ‌്ഡി സ്റ്റാമ്പ് 70 മില്ലിഗ്രാം, 370 മില്ലി എംഡിഎംഎ, 18 ഗ്രാം ഹാഷിഷ്…

ജ്യോതിഷവും ശാസ്ത്രവും

നാം വിശ്വസിക്കുന്ന ജ്യോതിഷം സത്യമാണോ ? ജ്യോതിഷം മനുഷ്യന്റെ ജീവിതവും ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങളും തമ്മിൽ ബന്ധമുണ്ടെന്നു കരുതുന്ന അനേകം വിശ്വാസങ്ങളുടെ സങ്കലനമാകുന്നു. പ്രപഞ്ചത്തെ വ്യാഖ്യാനിക്കാനുള്ള കഴിവില്ലാത്തതിനാൽ…

ഗൂഗിള്‍ പേ വഴി ഐആര്‍സിടിസി ബുക്കിംഗ് സാധ്യമാക്കാം

ഇനി മുതൽ ഐആര്‍സിടിസി ബുക്കിംഗ് ഗൂഗിള്‍ പേ വഴിയും ചെയ്യാം.ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളില്‍ ഗൂഗിള്‍ പേ ഇതിനായുള്ള സജ്ജീകരണം ചെയ്തിട്ടുണ്ട് . ഗൂഗിള്‍ പേ അപ് ഡേറ്റ് ചെയ്തതിനു ശേഷം ഐ.ആര്‍.സി.ടി.സി ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ബുക്കിംഗ്…