സംസ്‌കൃത സർവ്വകലാശാലയിൽ നടനകലകള്‍ പഠിക്കാം: എം. എ. (ഡാന്‍സ് – മോഹിനിയാട്ടം / ഭരതനാട്യം); അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ ഏഴ്
Education Kerala Kerala Mex Kerala mx
1 min read
43

സംസ്‌കൃത സർവ്വകലാശാലയിൽ നടനകലകള്‍ പഠിക്കാം: എം. എ. (ഡാന്‍സ് – മോഹിനിയാട്ടം / ഭരതനാട്യം); അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ ഏഴ്

March 23, 2024
0

യുവജനോത്സവ വേദികള്‍ക്കപ്പുറം കലയ്ക്ക് ലക്ഷ്യങ്ങളുണ്ടെന്ന്‍ കരുതുന്നവര്‍ക്ക് നടനകലകളില്‍ പ്രാവീണ്യം നേടി മികച്ച കരിയറിലേയ്ക്ക് ഉയരുവാനുള്ള അവസരമിന്നുണ്ട്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി നൃത്തരംഗം ഏറെ പരിഷ്കരിക്കപ്പെട്ടിട്ടുമുണ്ട്. തൊഴില്‍ സാധ്യതകള്‍ നൃത്തപ്രകടനം, നൃത്താധ്യാപനം എന്നിവയ്ക്ക് പുറമേ ഇന്നേറെ പ്രചാരമുള്ള ‘കൊറിയോഗ്രാഫി’ എന്ന നൃത്തസംവിധാന രംഗത്തും ശോഭിക്കാന്‍ അവസരങ്ങളേറെയുണ്ട്. വിനോദ വ്യവസായം കലാകാരന്മാര്‍ക്ക് മുന്നില്‍ അവസരങ്ങളുടെ വലിയ കവാടമാണ് തുറന്നു കൊടുത്തിരിക്കുന്നത്. ടി. വി., സിനിമ എന്നിവയൊക്കെ നൃത്തരംഗത്ത് ശോഭിക്കുന്നവര്‍ക്ക് പ്രചോദകങ്ങളാണ്. സംസ്‌കൃത സർവ്വകലാശാലയിൽ

Continue Reading
ആം ആദ്മി പാർട്ടി എംഎൽഎ ഗുലാബ് സിങ്ങിന്റെ വസതിയിൽ റെയ്ഡ്; ജനാധിപത്യമല്ല, ഇന്ത്യയിൽ ഏകാധിപത്യമെന്ന് എഎപി
Kerala Kerala Mex Kerala mx National
0 min read
23

ആം ആദ്മി പാർട്ടി എംഎൽഎ ഗുലാബ് സിങ്ങിന്റെ വസതിയിൽ റെയ്ഡ്; ജനാധിപത്യമല്ല, ഇന്ത്യയിൽ ഏകാധിപത്യമെന്ന് എഎപി

March 23, 2024
0

ന്യൂഡൽഹി: ആം ആദ്മി പാർട്ടി എംഎൽഎ ഗുലാബ് സിങ്ങിന്റെ വസതിയിൽ ഇഡി റെയ്ഡ്. ശനിയാഴ്ച രാവിലെ മൂന്നുമണിയോടെയാണ് ഗുലാബ് സിങ്ങിന്റെ വസതിയിൽ റെയ്ഡ് നടത്തിയതെന്നും ഏതു കേസിലാണ് റെയ്ഡ് നടന്നതെന്ന കാര്യം വ്യക്തമല്ലെന്നും എഎപി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഡൽഹി മട്യാല നിയോജക മണ്ഡലത്തിലെ എംഎൽഎ ആയ ഗുലാബ് സിങ്ങിനാണ് പാർട്ടിയുടെ ഗുജറാത്ത് യൂണിറ്റിന്റെ ചുമതല നൽകിയിട്ടുള്ളത്. ഇന്ത്യ റഷ്യയുടെ പാത പിന്തുടർന്ന് ഏകാധിപത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഡൽഹി മന്ത്രിയും എഎപി

Continue Reading
ടാറ്റാ എഐഎ റൈസിങ് ഇന്ത്യ ഫണ്ട് അവതരിപ്പിച്ചു
Business Kerala Kerala Mex Kerala mx
1 min read
53

ടാറ്റാ എഐഎ റൈസിങ് ഇന്ത്യ ഫണ്ട് അവതരിപ്പിച്ചു

March 23, 2024
0

കോഴിക്കോട്: ടാറ്റാ എഐഎ ലൈഫ് റൈസിങ് ഇന്ത്യ ഫണ്ട് അവതരിപ്പിച്ചു. ഇന്ത്യയുടെ സാമ്പത്തിക വികസനത്തേയും സ്വാശ്രയത്വത്തേയും മുന്നോട്ടു നയിക്കുന്ന ഉയര്‍ന്ന വളര്‍ച്ചയുള്ള മേഖലകളില്‍ നിക്ഷേപിക്കുന്നതിലാവും പുതിയ ഫണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുക. 2024 മാര്‍ച്ച് 31-ന് അവസാനിക്കുന്ന എന്‍എഫ്ഒയ്ക്ക് ശേഷം അതേ ദിവസം തന്നെ യൂണിറ്റുകളുടെ വിതരണവും നടത്തും. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ പുറത്തിറക്കിയവ അടക്കം ടാറ്റാ എഐഎയുടെ മുന്‍ ഫണ്ടുകള്‍ എല്ലാം തന്നെ അടിസ്ഥാന സൂചികകളേക്കാള്‍ മികച്ച പ്രകടനം കാഴ്ച

Continue Reading
‘സംഗീതത്തിൽ രാഷ്ട്രീയം കലർത്തരുത്’: ടി.എം.കൃഷ്ണയെ പിന്തുണച്ച് എം.കെ.സ്റ്റാലിൻ
Kerala Kerala Mex Kerala mx National
1 min read
22

‘സംഗീതത്തിൽ രാഷ്ട്രീയം കലർത്തരുത്’: ടി.എം.കൃഷ്ണയെ പിന്തുണച്ച് എം.കെ.സ്റ്റാലിൻ

March 23, 2024
0

ചെന്നൈ: മദ്രാസ് സംഗീത അക്കാദമിയുടെ ‘സംഗീതകലാനിധി’ പുരസ്കാരം ടി.എം.കൃഷ്ണയ്ക്കു നൽകിയതിനെ പിന്തുണച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ‘‘രാഷ്ട്രീയത്തിൽ മതം കലര്‍ത്തിയതുപോലെ സംഗീതത്തിൽ രാഷ്ട്രീയം കലർത്തരുത്. പെരിയാറിന്റെ ആശയങ്ങളുടെ പേരിൽ കൃഷ്ണയെ എതിർക്കുന്നതു തെറ്റ്. കൃഷ്ണയ്ക്കും അക്കാദമിക്കും അഭിനന്ദനം.’’ – മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധക്കാർക്കു ബിജെപി പിന്തുണ പ്രഖ്യാപിച്ചതോടെയാണു സ്റ്റാലിൻ തന്റെ നിലപാടു വ്യക്തമാക്കിയത്. പുരസ്കാരം ടി.എം. കൃഷ്ണയ്ക്കു നൽകിയതിനെതിരെ നിരവധി കർണാടക സംഗീതജ്ഞർ രംഗത്തുവന്നിരുന്നു. കർണാടക സംഗീതത്തിലെ പ്രഗൽഭരായ ത്യാഗരാജനെയും

Continue Reading
ആർഎൽവി രാമകൃഷ്ണനെ മോഹിനിയാട്ടം അവതരിപ്പിക്കാൻ ക്ഷണിച്ച് കേരള കലാമണ്ഡലം
Kerala Kerala Mex Kerala mx
1 min read
27

ആർഎൽവി രാമകൃഷ്ണനെ മോഹിനിയാട്ടം അവതരിപ്പിക്കാൻ ക്ഷണിച്ച് കേരള കലാമണ്ഡലം

March 23, 2024
0

തൃശൂർ: മോഹിനിയാട്ടം അവതരിപ്പിക്കാൻ പ്രശസ്ത നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ക്ഷണിച്ച് കേരള കലാമണ്ഡലം. ശനിയാഴ്ച വൈകിട്ട് അഞ്ചിനു കലാമണ്ഡലത്തിലെ കൂത്തമ്പലത്തിലാണു അവതരണം. ആദ്യമായാണ് കലാമണ്ഡലത്തിൽ നൃത്തം അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നതെന്ന് ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർഥിയായിരുന്നു രാമകൃഷ്ണൻ. ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ എന്ന നർത്തകി നടത്തിയ വംശീയ അധിക്ഷേപത്തിന്റെ പിന്നാലെയാണു നൃത്തം അവതരിപ്പിക്കാന്‍ കലാമണ്ഡലം തന്നെ അദ്ദേഹത്തെ നേരിട്ടു ക്ഷണിച്ചത്. നേരത്തേ, കുടുംബക്ഷേത്രത്തിലെ നൃത്താവതരണത്തിനുള്ള സുരേഷ്

Continue Reading
സിദ്ധാർഥന്റെ മരണം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ആന്റി റാഗിങ് സ്ക്വാഡ് റിപ്പോർട്ട്
Crime Kerala Kerala Mex Kerala mx
1 min read
46

സിദ്ധാർഥന്റെ മരണം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ആന്റി റാഗിങ് സ്ക്വാഡ് റിപ്പോർട്ട്

March 23, 2024
0

കൽപറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥനെ എസ്എഫ്ഐ നേതാക്കളടക്കമുള്ളവർ 8 മാസത്തോളം തുടർച്ചയായി റാഗ് ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലുമായി ആന്റി റാഗിങ് സ്ക്വാഡ് റിപ്പോർട്ട്. ഹോസ്റ്റലിൽ താമസം തുടങ്ങിയ അന്നുമുതൽ എല്ലാ ദിവസവും കോളജ് യൂണിയൻ പ്രസിഡന്റും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ. അരുണിന്റെ മുറിയിൽ റിപ്പോർട്ട് ചെയ്യാൻ സിദ്ധാർഥനോട് ആവശ്യപ്പെട്ടു. രാവിലെയും വൈകിട്ടും കൃത്യസമയത്ത് അരുണിന്റെ മുറിയിലെത്തണമെന്നായിരുന്നു നിർദേശം. മുറിയിൽവച്ചു നഗ്നനാക്കി പലതവണ റാഗ് ചെയ്തുവെന്നു സിദ്ധാർഥൻ

Continue Reading
ഗൃഹനാഥകൾക്ക് മാസം 3000, മുല്ലപ്പെരിയാർ തർക്കം പരിഹരിക്കും, 133 വാഗ്ദാനങ്ങളുമായി അണ്ണാ ഡിഎംകെ പ്രകടനപത്രിക പുറത്തിറക്കി
Kerala Kerala Mex Kerala mx National Top News
0 min read
45

ഗൃഹനാഥകൾക്ക് മാസം 3000, മുല്ലപ്പെരിയാർ തർക്കം പരിഹരിക്കും, 133 വാഗ്ദാനങ്ങളുമായി അണ്ണാ ഡിഎംകെ പ്രകടനപത്രിക പുറത്തിറക്കി

March 23, 2024
0

ചെന്നൈ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ ഗൃഹനാഥകൾക്ക് പ്രതിമാസം 3,000 രൂപ നൽകുമെന്നും കേരളവുമായുള്ള മുല്ലപ്പെരിയാർ തർക്കം പരിഹരിക്കുമെന്നുമുള്ള വാഗ്ദാനങ്ങളുമായി അണ്ണാ ഡിഎംകെ പ്രകടനപത്രിക പുറത്തിറക്കി. നിലവിൽ നൽകുന്ന 1,000 രൂപ കേന്ദ്രത്തിൽ സമ്മർദം ചെലുത്തി മൂന്നിരട്ടിയായി വർധിപ്പിക്കുമെന്ന് പാർട്ടി ഉറപ്പു നൽകുന്നു. ആകെ 133 വാഗ്ദാനങ്ങളാണു പത്രികയിലുള്ളത്. റോയപ്പേട്ടയിലെ പാർട്ടി ആസ്ഥാനത്ത് ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയാണ് പത്രിക പുറത്തിറക്കിയത്. ഗവർണർമാരെ നിയമിക്കുന്നതിനു മുന്നോടിയായി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ആലോചിക്കുന്നതിനു

Continue Reading
മദ്യനയ അഴിമതി: ഗൂഢാലോചന നടന്നത് കേജ്‌രിവാളിന്റെ വസതിയിൽ; തെളിവുകൾ നിരത്തി ഇ.ഡി
Kerala Kerala Mex Kerala mx National
0 min read
27

മദ്യനയ അഴിമതി: ഗൂഢാലോചന നടന്നത് കേജ്‌രിവാളിന്റെ വസതിയിൽ; തെളിവുകൾ നിരത്തി ഇ.ഡി

March 23, 2024
0

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കേജ്‌രിവാളിനെതിരെ തെളിവുകൾ നിരത്തി ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) യുടെ കസ്റ്റഡി അപേക്ഷ. ഗൂഢാലോചനയുടെ കേന്ദ്രം കേജ്‌രിവാളിന്റെ വസതിയാണെന്ന് ഇ.ഡി കസ്റ്റഡി അപേക്ഷയിൽ പറയുന്നു. മദ്യവ്യവസായി മഗുണ്ട റെഡ്ഡി കേജ്‌രിവാളിനെ വീട്ടിലെത്തി കണ്ടുവെന്നും കവിതയുമായി ഡീൽ ഉറപ്പിച്ചതായി കേജ്‌രിവാൾ പറഞ്ഞതായും മൊഴിയുണ്ട്. കവിതയും മഗുണ്ട റെഡ്ഡിയും കേജ്‌രിവാളിനു പണം നൽകി. കേജ്‌രിവാളിനു നൽകാൻ കവിത 50 കോടി രൂപ ആവശ്യപ്പെട്ടു. അതിൽ 25 കോടി

Continue Reading
മോസ്കോയിൽ ഇസ്‌ലാമിക് സ്റ്റേറ്റ് നടത്തിയ ഭീകരാക്രമണത്തിൽ 60 മരണം, നൂറിലേറെപ്പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx Top News World
1 min read
64

മോസ്കോയിൽ ഇസ്‌ലാമിക് സ്റ്റേറ്റ് നടത്തിയ ഭീകരാക്രമണത്തിൽ 60 മരണം, നൂറിലേറെപ്പേർക്ക് പരിക്ക്

March 23, 2024
0

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഭീകരാക്രമണം. 60 പേർ കൊല്ലപ്പെട്ടു. നൂറിലേറെപ്പേർക്ക് പരുക്കേറ്റു. സംഗീതനിശ നടന്ന ക്രോക്കസ് സിറ്റി ഹാളിലായിരുന്നു ആക്രമണം. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. വെടിവയ്പിനു പിന്നാലെ 2 തവണ സ്ഫോടനവുമുണ്ടായി. ഇതോടെ വൻ തീപിടിത്തവുമുണ്ടാകുകയും തീപടർന്ന് ഹാളിന്റെ മേൽക്കൂര ഇടിഞ്ഞുവീഴുകയും ചെയ്തു. ഭീകരാക്രമണമെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രാലയം സംഭവത്തെ വിശേഷിപ്പിച്ചത്. വെടിവയ്പ്പിനെത്തുടർന്നു പുറത്തേക്ക് ഓടിരക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും പെട്ടാണു ചിലർ മരിച്ചത്. സൈനികരുടേതുപോലുള്ള വസ്ത്രം ധരിച്ചാണ് അക്രമികൾ

Continue Reading
സംസ്കൃത സർവ്വകലാശാലയിൽ പണ്ഡിറ്റ് സുബ്ബരാമ പട്ടർ എൻഡോവ്മെന്റ് അന്തർദേശീയ കോൺഫറൻസ് സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx
0 min read
49

സംസ്കൃത സർവ്വകലാശാലയിൽ പണ്ഡിറ്റ് സുബ്ബരാമ പട്ടർ എൻഡോവ്മെന്റ് അന്തർദേശീയ കോൺഫറൻസ് സംഘടിപ്പിച്ചു

March 22, 2024
0

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്കൃത സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ  സംഘടിപ്പിച്ച പണ്ഡിറ്റ് സുബ്ബരാമ പട്ടർ എൻഡോവ്മെന്റ് ത്രിദിന അന്തർദേശീയ കോൺഫറൻസിന്റെ ഉദ്ഘാടനം കൊൽക്കത്തയിലെ രബീന്ദ്രഭാരതി സർവ്വകലാശാലയിലെ ഡാൻസ് വിഭാഗം ഡീനും പ്രൊഫസറുമായ പ്രൊഫ. മഹുവ മുഖർജി കാലടി മുഖ്യകേന്ദ്രത്തിലുളള അക്കാദമിക് ബ്ലോക്ക് ഒന്നിൽ വച്ച് നിർവ്വഹിച്ചു. ഇൻഡോളജിക്കൽ ഗവേഷണത്തിന്റെ പുതിയ ചക്രവാളങ്ങൾ എന്നാണ് തീം.  ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. കെ.വി അജിത് കുമാർ

Continue Reading