ദുബായിൽ നിന്നും നാട്ടിലെത്താൻ 3 ദിവസം.. പ്രവാസികളോട് കാട്ടുന്നത് അനീതി

വിദേശ രാജ്യങ്ങളിൽ നിന്നും നാട്ടിൽ വരുന്ന പ്രവാസികൾക്ക് രണ്ടു നിയമം . പണവും പത്രാസുമുള്ളവർക്ക് ഒരു നിയമവും മറ്റുള്ളവർക്ക് ഒരു നിയമവും . ഗൾഫിൽ നിന്നും വരുന്ന പ്രവാസികൾ വിമാനത്താവളങ്ങളിൽ…
Read More...

യെച്ചൂരി സഖാവ് ഇതൊക്കെ നേരത്തെ പിണറായിയോട് പറയേണ്ടായിരുന്നോ? ഇതാണ് വൈകിയുദിക്കുന്ന ബുദ്ധി

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ രീതിയെ ശക്തമായി എതിർത്ത് സിപിഎം പൊളിറ്റ് ബ്യുറോ. ലോക്ക്ഡൗൺ ഉപയോഗിച്ച് കേന്ദ്ര സർക്കാർ…
Read More...

ശക്തമായ മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കാലവര്‍ഷത്തിന്‍റെ തീവ്രത കുറയുന്നു. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടായിരിക്കും. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീജില്ലകളിലാണ് ഇന്ന്…
Read More...

വെള്ളാറിൽ ഗർഭിണി ആനയോട് ചെയ്തത് പൊറുക്കാനാകാത്ത തെറ്റ്

അമ്പലപ്പാറയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ ഗർഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ദുരൂഹത. പടക്കം നിറച്ച പൈനാപ്പിൾ കഴിച്ചതിനെ തുടർന്നാണ് വെള്ളിയാർ പുഴയിൽ ആന ചരിഞ്ഞതെന്ന് സൂചന. സംഭവത്തിൽ വനം…
Read More...

എല്ലാം കഴിഞ്ഞിട്ടല്ല മുന്നൊരുക്കം നടത്തേണ്ടത്; ഓൺലൈൻ പഠനത്തിൻ്റെ പേരിൽ ഇനിയും കൊഴിയരുത് ജീവനുകൾ

മലപ്പുറം വളാഞ്ചേരിയിൽ ഒമ്പതാം ക്ലാസുകാരി ദേവിക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ ഇടപെടുന്നു. സംഭവം വേദനിപ്പിക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. സൗജന്യ വിദ്യാഭ്യാസ അവകാശ…
Read More...

ഡിജിറ്റൽ ഇന്ത്യ വീണിതല്ലോ കിടക്കുന്നു….

നോട്ടു നിരോധനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള മൂന്ന് ആപ്ലിക്കേഷനുകളിൽ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങൾ ചോരുന്നതായുള്ള…
Read More...

റേഷൻ കടകളിലെ തട്ടിപ്പ് വീരന്മാരുടെ എണ്ണം കൂടുന്നു…

റേഷൻ കടക്കാരുടെ പല തരം വെട്ടിപ്പുകളും കേട്ടിട്ടുണ്ട് പക്ഷെ ഇതുപോലെയൊരു വെട്ടിപ്പ് ആദ്യമായാണ് കേൾക്കുന്നത് . മരിച്ചയാളിന്റെ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച്‌ റേഷന്‍ കട ഉടമ സര്‍ക്കാരിന്റെ സൗജന്യ…
Read More...

വൈറസല്ല ഉത്തരവാദി സർക്കാരിൻ്റെ പിടിപ്പുകേട്; ഇന്ത്യയുടെ സാമ്പത്തിക റേറ്റിംഗ് താഴ്ത്തി മൂഡീസ്

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജിഡിപി 4.2 ശതമാനം മാത്രം. മാർച്ചിൽ അവസാനിച്ച നാലാം പാദവാർഷികത്തിൽ ആകെ 3.1 ശതമാനം വളർച്ചയാണ് നേടാനായത്. ഇതോടെ 11 വർഷത്തെ ഏറ്റവും താഴ്ന്ന സാമ്പത്തിക…
Read More...

പ്രളയത്തിന്റെ മറവിൽ മറ്റൊരു തട്ടിപ്പുകൂടി: മണൽ വാരുന്നത് കോടികളുടെ അഴിമതി

പ്രളയത്തിന്റെ മറവിൽ മറ്റൊരു തട്ടിപ്പുകൂടി അരങ്ങേറുന്നു . കോടികളാണ് ഇതിലൂടെ മറിയാൻ പോകുന്നത് .പ്രളയപ്രതിരോധത്തിന് പുഴകളിലെയും തോടുകളിലെയും മണ്ണെടുക്കാൻ മന്ത്രിസഭ അനുമതി നൽകി . ഇത്…
Read More...

നിസർഗ ചുഴലിക്കാറ്റ് 125 കിലോമീറ്റർ വരെ വേഗത്തിൽ; കേരളത്തിലും ജാഗ്രത

അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിസർഗ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് വൈകിട്ടോടെ രൂപം കൊള്ളുമെന്നാണ്…
Read More...