മുൻ നാവിക സേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ യാദവിന്റെ കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതി നാളെ വിധി പറയും

ഇന്ത്യയുടെ മുൻ നാവിക സേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ യാദവിനെ ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാൻ വധശിക്ഷ വിധിച്ച കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതി നാളെ വിധി പറയും. നെതർലന്റ്സിലെ ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ നാളെ ഇന്ത്യൻ സമയം വൈകിട്ട് 6.30നാണ്…

മുംബൈയിൽ നാലുനില കെട്ടിടം തകർന്നു അപകടം; മരണസംഖ്യ ഏഴായി

മുംബൈ: സൗത്ത് മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം ഏഴായി. ഇതിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 10 പേരെ ഗുതുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിനുള്ളില്‍ നാൽപതോളം പേര്‍…

ട്രാൻസ്ലേഷണൽ എൻജിനീയറിംഗിൽ എം.ടെക് : അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം ബാർട്ടൺഹിൽ, ഗവ: എൻജിനീയറിംഗ് കോളേജിൽ, വിദേശസർവകലാശാലകളുടെയും ഐ.ഐ.റ്റിയുടെയും സഹകരണത്തേടെ നടത്തുന്ന ഇന്റർ ഡിസിപ്ലിനറി ട്രാൻസ്ലേഷണൽ എൻജിനീയറിംഗ് എം.ടെക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 22 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.…

ഇന്ത്യയിൽ 41331 പാക് പൗരന്മാർ ദീർഘകാല വിസയിൽ താമസിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ

ദില്ലി: ഇന്ത്യയിൽ ദീർഘകാല വിസയിൽ 41,331 പാക് പൗരന്മാർ താമസിക്കുന്നുണ്ടെന്ന് ലോക്സഭയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി. അഫ്‌ഗാനിസ്ഥാൻ പൗരന്മാരായ 4193 പേരും ദീർഘകാല അടിസ്ഥാനത്തിൽ താമസിക്കുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു.…

തമിഴ്‌നാട്ടില്‍ ഭീകര സംഘടന രൂപീകരിക്കാനായി സൗദിയില്‍ ഫണ്ട് സ്വരൂപിച്ച 14 പേര്‍ പിടിയില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ അന്‍സാറുള്ളയെന്ന ഭീകര സംഘടനയുടെ യൂണിറ്റുണ്ടാക്കാന്‍ സൗദിയില്‍ പണം ശേഖരിച്ച 14 പേരെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റ് ചെയ്തു. സൗദി അറേബ്യയില്‍ ആയിരുന്ന ഇവരെ അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ ചെന്നൈയില്‍…

ഇന്ത്യയില്‍ നാല് ഐഫോണ്‍ മോഡലുകളുടെ വില്പന നിര്‍ത്താനൊരുങ്ങി ആപ്പിള്‍

ആപ്പിള്‍ ഇന്ത്യയില്‍ നാല് ഐഫോണ്‍ മോഡലുകളുടെ വില്പന നിര്‍ത്തുന്നു. കമ്പനിയുടെ പുതിയ ബിസിനസ് സ്ട്രാറ്റജിയുടെ ഭാഗമായി ഘട്ടം ഘട്ടമായാണ് വില്പന നില്‍ത്തുക. ഐഫോണ്‍ നിരയില്‍ ഏറ്റവും വില കുറഞ്ഞ ഐഫോണ്‍ എസ്.ഇ., ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ 6എസ്…

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ മുങ്ങുന്ന എംപിമാര്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി…

ന്യൂഡൽഹി : പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ മുങ്ങുന്ന എംപിമാര്‍ക്കെതിരെ നടപടിക്കൊരുങ്ങുന്നു. പാര്‍ലമെന്റ് യോഗത്തില്‍ പങ്കെടുക്കാതെ ഉഴപ്പുന്ന മന്ത്രിമാരുടെ പട്ടിക ദിവസവും വൈകുന്നേരം കൈമാറാന്‍ പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ്…

ഹയർസെക്കണ്ടറി പ്ലസ്‌വൺ: മെരിറ്റ് ക്വാട്ട വേക്കൻസി സീറ്റുകളിലെ പ്രവേശനത്തിന് നാളെ (ജൂലൈ 17)…

വിവിധ അലോട്ട്‌മെന്റുകളിൽ അപേക്ഷിച്ചിട്ടും നാളിതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ പ്രസിദ്ധപ്പെടുത്തിയ വേക്കൻസിയിൽ പ്രവേശനം നേടുന്നതിന് ജൂലൈ 17ന് അപേക്ഷ സമർപ്പിക്കാം. എന്നാൽ നിലവിൽ പ്രവേശനം…

ഷോർട്ട് ഫിലിം ഫെസ്റ്റിവൽ; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീശാക്തീകരണം, വികസനം, മറ്റുളളവ (പരിസ്ഥിതി സംരക്ഷണം, ബോധവൽക്കരണം) എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം. ജൂലൈ 31 വരെ അപേക്ഷകൾ…

മു​ൻ പ്ര​ധാ​ന​മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ മ​ക​ൻ നീ​ര​ജ് ശേ​ഖ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ മ​ക​ൻ നീ​ര​ജ് ശേ​ഖ​ർ രാ​ജ്യ​സ​ഭാ എം​പി സ്ഥാ​ന​വും സ​മാ​ജ്വാ​ദി പാ​ർ​ട്ടി അം​ഗ​ത്വ​വും രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു.​നീ​ര​ജി​ന് അ​ടു​ത്ത വ​ർ​ഷം വ​രെ…