തകർന്ന് തരിപ്പണമായി കാസർഗോഡ്-മംഗളൂരു റോഡ്

 

കാസർഗോഡ് നിന്ന്‌ മംഗളൂരുവിലേക്കുള്ള ദേശീയപാത തകർച്ചയിൽ. അതേസമയം ഇവിടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.

കർണാടകയിലേക്ക് ഉൾപ്പെടെ നിരവധി ചരക്ക് ലോറികളും ഈവഴിയാണ് കടന്നുപോകുന്നത്.

നിലവിൽ റോഡിൽ പൊടിശല്യവും രൂക്ഷമാകുന്നുണ്ട്. ഇരുചക്രയാത്രികർക്ക് ദുരിതയാത്രയാണ് ഇവിടെ.

Leave A Reply