പ്രിയമേറി പാഷൻഫ്രൂട്ട് കൃഷി

 

അമ്പലവയൽ: വയനാട്ടിൽ പ്രിയമേറി പാഷൻഫ്രൂട്ട് കൃഷി . മൂല്യവർധിത ഉത്പന്നങ്ങളിലൂടെയുള്ള വരുമാനവും ഉയർന്ന വിപണിമൂല്യവുമാണ് കുടുതലാളുകളെ കൃഷിയിലേക്ക് ആകർഷിക്കുന്നത്.

മറ്റ് വിളകളെ അപേക്ഷിച്ച് രോഗബാധ കുറവാണെന്നത് ഈ കൃഷി തിരഞ്ഞെടുക്കാൻ കർഷകരെ പ്രേരിപ്പിക്കുന്നു.

മീനങ്ങാടി, പുല്പള്ളി പഞ്ചായത്തുകളിൽ ഒരുവർഷമായി വാണിജ്യാടിസ്ഥാത്തിൽ കൃഷി തുടരുകയാണ്.

Leave A Reply