അ​മ്മ, ഫെ​ഫ്ക ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പ്ര​തീ​ക്ഷ​യുണ്ട്; ഷെ​യ്ൻ നി​ഗം

കൊ​ച്ചി: നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ അ​മ്മ, ഫെ​ഫ്ക ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് ന​ട​ൻ ഷെ​യ്ൻ നി​ഗം. എ​ന്നാ​ൽ, ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്നും ഷെ​യ്ൻ പ​റ​ഞ്ഞു.

നി​ർ​മാ​താ​ക്ക​ൾ പ​റ​യു​ന്ന​ത് മാ​ത്രം കേ​ൾ‌​ക്ക​ണ​മെ​ന്ന അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ഴുള്ള​തെ​ന്നും അ​വ​സാ​ന തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​ണെ​ന്നും ഷെ​യ്ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave A Reply