സാമ്പത്തിക ഭദ്രത തിരിച്ച് പിടിക്കാൻ പുതിയ ബജറ്റിൽ വൻ പ്രഖ്യാപനങ്ങൾ വരുന്നു

സാമ്പത്തിക ഉത്തേജന നടപടികളുടെ ഭാഗമായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നത് പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. നികുതി നിരക്കുകൾ ലളിതമാക്കാനും നിരുപദ്രവകരമാക്കാനുമാണ് സർക്കാരിന്റെ ശ്രമം. ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന ബജറ്റ് വരെ ഇതു സംബന്ധിച്ച പ്രഖ്യാപനത്തിനായി കാത്തിരിക്കണമെന്നും മന്ത്രി പറഞ്ഞു.

Leave A Reply