ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തിര​ഞ്ഞെ​ടു​പ്പ്: ഒ​രു പാ​ർ​ട്ടി​യെ​യും പി​ന്തു​ണ​ക്കി​ല്ലെ​ന്ന് ര​ജ​നീ​കാ​ന്ത്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഈ ​മാ​സം നടക്കുന്ന ഗ്രാ​മീ​ണ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രെ​യും പി​ന്തു​ണ​ക്കി​ല്ലെ​ന്ന് സൂ​പ്പ​ർ താ​രം ര​ജ​നീ​കാ​ന്ത്. ഒ​രു പാ​ർ​ട്ടി​യേ​യും പി​ന്തു​ണ​യ്ക്കി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ ത​ന്‍റെ പേ​രും ചി​ത്ര​വും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ര​ജ​നീ​കാ​ന്ത് വ്യ​ക്ത​മാ​ക്കി.

ത​മി​ഴ്നാ​ട്ടി​ൽ ഈ ​മാ​സം 27, 30 തീ​യ​തി​ക​ളി​ലാ​ണ് 2,524 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​സ്ഥാ​ന​ങ്ങ​ള​ട​ക്കം1,18, 974 സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക.

 

Leave A Reply