വെങ്കി മാമയിലെ പുതിയ ലിറിക് വീഡിയോ ഗാനം റിലീസ് ചെയ്തു

സുരേഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡി. സുരേഷ് ബാബു നിർമ്മിച്ച് കെ. എസ്. രവീന്ദ്ര സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമാണ് വെങ്കി മാമ. ചിത്രത്തിലെ പുതിയ ലിറിക് വീഡിയോ ഗാനം റിലീസ് ചെയ്തു.

ചിത്രത്തിൽ വെങ്കിടേഷ്, അക്കിനേനി നാഗ ചൈതന്യ, രാശി ഖന്ന, പയൽ രജപുത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എസ്. തമൻ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

Leave A Reply