18 ഇ​ന്ത്യ​ക്കാ​രെ ഉ​ൾ​പ്പെ​ടെ ഹോ​ങ്കോം​ഗ് ക​പ്പ​ൽ ക​ട​ൽ​ക്കൊ​ള്ള​ക്കാ​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

ഡ​ൽ​ഹി: 18 ഇ​ന്ത്യ​ക്കാ​രെ​യു​ൾ​പ്പെ​ടെ ഹോ​ങ്കോം​ഗ് ക​പ്പ​ൽ ക​ട​ൽ​ക്കൊ​ള്ള​ക്കാ​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. നൈ​ജീ​രി​യ​ൻ തീ​ര​ത്തി​ന​ടു​ത്തു​വ​ച്ചാ​ണു ക​ട​ൽ​ക്കൊ​ള്ള​ക്കാ​ർ ക​പ്പ​ൽ ത​ട്ടി​യെ​ടു​ത്ത​തെ​ന്നു മേ​ഖ​ല​യി​ലെ ക​ട​ൽ മാ​ർ​ഗ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന ആ​ഗോ​ള ഏ​ജ​ൻ​സി അ​റി​യി​ച്ചു.19 പേ​രാ​ണു ക​പ്പ​ലി​ലു​ള്ള​ത്. ഇ​തി​ല്‍ 18 പേ​രും ഇ​ന്ത്യ​ക്കാ​രാ​ണെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍.

ഇവരെ രക്ഷിക്കാന്‍ ഇ​ന്ത്യ​ന്‍ എം​ബ​സി നൈ​ജീ​രി​യ​ന്‍ അ​ധി​കൃ​ത​രെ സ​മീ​പി​ച്ചു. ഇ​ന്ത്യ​ക്കാ​രെ ര​ക്ഷി​ക്കാ​ന്‍ സ​ഹാ​യം ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല.

Leave A Reply