ദിലീപ് ചിത്രം മൈ സാന്റയിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ദിലീപിനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മൈ സാന്റാ. ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ സണ്ണി വെയിനും അഭിനയിക്കുന്നുണ്ട്. . തോപ്പില്‍ ജോപ്പന്‍, ശിക്കാരി ശംഭു എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് നിഷാദ് കോയയാണ് നിര്‍മാതാക്കളില്‍ ഒരാള്‍. ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ്ചെയ്തു.

സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് സംഗീതമൊരുക്കുന്നത് വിദ്യാസാഗറാണ്. നവാഗതനായ ജെമിന്‍ സിറിയക് കഥ തിരക്കഥ സംഭാഷണമൊരുക്കുന്ന ചിത്രം വാള്‍ പോസ്റ്റര്‍ എന്റര്‍ടൈമന്റ് എന്ന പുതിയ കമ്പനിയാണ് നിര്‍മ്മിക്കുന്നത്. ചിത്രം ഡിസംബറിൽ പ്രദർശനത്തിന് എത്തുമെന്നാണ് റിപ്പോർട്ട്.

Leave A Reply