കൊ​ച്ചി​യി​ൽ സി​റ്റി ഗ്യാ​സ് ലൈ​ൻ പ​ദ്ധ​തി​യു​ടെ പൈ​പ്പ് പൊ​ട്ടി പാ​ച​ക​വാ​ത​കം ചോ​ർ​ന്നു

കൊച്ചി: മെട്രോയുടെ പൈലിംഗ് ജോലിക്കിടെ സിറ്റി ഗ്യാസ് ലൈൻ പദ്ധതിയുടെ പൈപ്പ് പൊട്ടി. തൃപ്പൂണിത്തുറയ്ക്ക് സമീപം പേട്ടയിലാണ് അപകടം ഉണ്ടായത്. കൊച്ചി മെട്രോയുടെ പൈലിംഗ് ജോലിക്കിടെയാണ് പൈപ്പ് പൊട്ടിയത്. വാ​ത​ക ചോ​ർ​ച്ച അ​ട​യ്ക്കാ​നാ​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Leave A Reply