വയോധികൻ ലോ​ഡ്ജി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ

ക​ട്ട​പ്പ​ന : വയോധികനെ ടൗ​ണി​ലെ ലോ​ഡ്ജി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ഞ്ച​ൽ സ്വ​ദേ​ശി ച​ന്ദ്ര​നെയാണ് (64)മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്. ക​രാ​ർ വ​ർ​ക്കു​ക​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യി​രു​ന്ന ഇ​യാ​ൾ നാ​ൽ​പ​ത് വ​ർ​ഷ​മാ​യി ക​ട്ട​പ്പ​ന പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ലോ​ഡ്ജി​ലാ​യി​രു​ന്നു താ​മ​സം.

Leave A Reply