കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജില്‍ ക്ലാര്‍ക്ക് നിയമനം

കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ പി.ടി.എ മുഖേന ക്ലാര്‍ക്കിനെ നിയമിക്കുന്നു. പ്രായം 18 നും 35 നും മധ്യേ. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും വയസ്സും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ അഞ്ചിന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-250290, 250555

Leave A Reply