പൂഴിക്കടകനിലെ പുതിയ ലിറിക് വീഡിയോ ഗാനം പുറത്തിറങ്ങി

ഗിരീഷ് നായ൪ സംവിധാനം ചെയ്ത പുതിയ ചിത്രം പൂഴിക്കടകനിലെ പുതിയ ലിറിക് വീഡിയോ ഗാനം പുറത്തുവിട്ടു. ചെമ്പൻ വിനോദ്, ജയസൂര്യ , സുധി കോപ്പ, അലൻസിർ ലോപ്പസ്, മാലാ പാർവ്വതി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്ത തമിഴ് തെലുഗു താരം ധന്യ ബാലകൃഷ്ണ മലയാളത്തില്‍ നായികയായി അരങ്ങേറുന്ന ചിത്രം കൂടിയാണ് പൂഴിക്കടകന്‍. ഉണ്ണി മലയിലിന്റെ കഥ തിരക്കഥയാക്കിയിരിക്കുന്നത് ഗിരീഷും ഹരി പ്രസാദ് കൊലെരിയും ചേർന്നാണ്.ചിത്രം നവംബർ 29ന് റിലീസ് ചെയ്തു.

Leave A Reply