ഇരിയണ്ണി ജി.വി.എച്ച്.എസ്.എസ് ഹയര്‍സെക്കന്ററി വിഭാഗത്തില്‍ അധ്യാപക ഒഴിവ്

കാസർഗോഡ് : ഇരിയണ്ണി ജി.വി.എച്ച്.എസ്.എസ് ഹയര്‍സെക്കന്ററി വിഭാഗത്തില്‍ കണക്ക്(സീനിയര്‍-1) കണക്ക് (ജൂനിയര്‍-1) വിഭാഗത്തില്‍ ഒഴിവുണ്ട്. അഭിമുഖം ഡിസംബര്‍ അഞ്ചിന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കും.

Leave A Reply