ആ​റു ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി

പൂ​ക്കോ​ട്ടും​പാ​ടം: അ​ന​ധി​കൃ​ത​മാ​യി മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ വി​ൽ​പ്പ​ന​ക്കാ​യി ക​ട​ത്തി കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന ആ​റു ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടി. പാ​ട്ട​ക്ക​രി​ന്പ് പു​ഞ്ച സ്വ​ദേ​ശി കി​ട​ങ്ങൂ​ർ സു​ധാ​ക​ര​നെ​യാ​ണ് പോലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​വി​ധ ബ്രാ​ന്‍റി​ലു​ള്ള 12 മ​ദ്യ​ക്കു​പ്പി​ക​ൾ ഇ​യാ​ളി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു.

Leave A Reply