ഇ​രി​ട്ടി റോ​ഡി​ൽ ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്

പേ​രാ​വൂ​ർ: ഇ​രി​ട്ടി റോ​ഡി​ൽ മു​രി​ങ്ങോ​ടി മ​നോ​ജ് റോ​ഡി​നു സ​മീ​പം ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ​ ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ര​ണ്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ വെ​ള്ള​ർ പ​ള്ളി​യി​ലെ കു​റ്റി​ക്കാ​ട്ടു​കു​ന്നേ​ൽ ലി​ജോ​യെ (30) ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഓ​ട്ടോ ഡ്രൈ​വ​ർ തെ​രു​വി​ലെ ചെ​റൂ​ട്ടു​ങ്ക​ര ഷൈ​ജു​വി​നെ (30) പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Leave A Reply